Skip to content

Babar Azam

വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഏകദിന ക്രിക്കറ്റിൽ കിങ് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് ബാബർ സ്വന്തമാക്കിയത്. 17 റൺസ് നേടി പുറത്തായ താരത്തിന് മത്സരത്തിൽ തിളങ്ങുവാൻ സാധിച്ചിരുന്നില്ല.… Read More »വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ തൻ്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം പാക് ക്യാപ്റ്റൻ കൂടിയായ ബാബർ അസമിന് ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇതുവരെയുള്ള പ്രകടനത്തിൽ പാക് ക്യാപ്റ്റനെ ഗംഭീർ പ്രശംസിച്ചത്. തെളിയിക്കേണ്ടതെല്ലാം ഏകദിനത്തിൽ… Read More »ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

ഏഷ്യ കപ്പിൽ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റൻ… Read More »അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ തൻ്റെ 19 ആം സെഞ്ചുറിയാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്. മത്സരത്തിൽ ബാബറിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50… Read More »കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മുൾട്ടാനിൽ നടന്ന മത്സരത്തിലായിരുന്നു പാക് ക്യാപ്റ്റൻ്റെ തകർപ്പൻ സെഞ്ചുറി. ബാബറിനൊപ്പം ഇഫ്തിഖാർ അഹമ്മദും മത്സരത്തിൽ സെഞ്ചുറി കുറിച്ചു. മത്സരത്തിൽ ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ… Read More »ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏകദിനത്തിൽ ആ റെക്കോർഡ് ബാബർ അസമിന് മാത്രം !! സച്ചിനും കോഹ്ലിയും പോലും ബഹുദൂരം പിന്നിൽ

ഏകദിന ക്രിക്കറ്റിൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കികൊണ്ട് കുതിക്കുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം. ഐസിസി റാങ്കിങിൽ താരത്തിന് വെല്ലുവിളിയായി ഒരു താരം പോലും നിലവിലില്ല. രണ്ടാം സ്ഥാനത്തുള്ള താരത്തേക്കാൾ 103 പോയിൻ്റ് മുൻപിലാണ് ബാബർ അസമുള്ളത്. ഇപ്പോഴിതാ ഏകദിനത്തിൽ 100 ഇന്നിംഗ്സ്… Read More »ഏകദിനത്തിൽ ആ റെക്കോർഡ് ബാബർ അസമിന് മാത്രം !! സച്ചിനും കോഹ്ലിയും പോലും ബഹുദൂരം പിന്നിൽ

ഒടുവിൽ ബാബറും വീണു !! ലങ്കൻ പ്രീമിയർ ലീഗിലെ ലീഡിങ് റൺ സ്കോററായി ഹസരങ്ക !!

ലങ്കൻ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ ആർ സീ ബി താരമായ ഹസരങ്ക. ടൂർണമെൻ്റിലെ ലീഡിങ് റൺ സ്കോററും ലീഡിങ് വിക്കറ്റ് ടേക്കറുമായിരിക്കുകയാണ് ബി ലവ് കാൻഡി ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹസരങ്ക. 10 മത്സരങ്ങളിൽ… Read More »ഒടുവിൽ ബാബറും വീണു !! ലങ്കൻ പ്രീമിയർ ലീഗിലെ ലീഡിങ് റൺ സ്കോററായി ഹസരങ്ക !!

വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ ഫിഫ്റ്റി നേടിയ സൂര്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലി, ബാബർ അസം… Read More »വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

ലങ്കൻ പ്രീമിയർ ലീഗിൽ പാക് vs പാക് പോരാട്ടത്തിൽ വിജയം ഫാസ്റ്റ് ബൗളർ ഹസൻ അലിയ്ക്കായിരുന്നു. കൊളംബോ സ്ട്രൈക്കേഴ്സും ദാംബുള്ള ഔറയും തമ്മിലുളള മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കിയെന്ന് മാത്രമല്ല തൻ്റെ ടീമിനെ വിജയത്തിലെത്തിക്കാനും ഹസൻ അലിയ്ക്ക് സാധിച്ചു.… Read More »അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

ഗംഭീര പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. ഇരുവരും തകർത്തടിച്ചപ്പോൾ മത്സരം അനായാസ വിജയം കുറിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിൽ വിൻഡീസിന് ഒപ്പമെത്തുകയും ചെയ്തിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ 165 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.… Read More »ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ശ്രീലങ്കയിൽ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏഷ്യ കപ്പിനായി എത്തുന്ന ഇന്ത്യ അടക്കമുള്ള മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി പാക് ക്യാപ്റ്റൻ ബാബർ അസം. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലങ്ക പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ബാബർ അസം. ലീഗിൽ ഗാലെ ടൈറ്റൻസിനെതിരായ മത്സരത്തിൽ കൊളംബോ സ്ട്രൈക്കേഴ്സിന് വേണ്ടിയാണ് തകർപ്പൻ… Read More »ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ശ്രീലങ്കയിൽ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

എനിക്ക് മുൻപിൽ കോഹ്ലിയ്ക്ക് പിടിച്ചുനിൽക്കാനാകില്ല ! മുൻ പാകിസ്ഥാൻ പേസർ

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണെന്ന് മുൻ പാകിസ്ഥാൻ പേസർ റാണ നവേദ് ഉൾ ഹഖ്. ഇന്ത്യയിലെ ബാറ്റിങിന് അനുകൂലമായ പിച്ചുകളിലാണ് കോഹ്ലി കളിച്ചതെന്നും അതുകൊണ്ട് ബാബറിനേക്കാൾ കൂടുതൽ ഷോട്ടുകൾ കോഹ്ലിയുടെ കൈവശം ഉള്ളതെന്നും… Read More »എനിക്ക് മുൻപിൽ കോഹ്ലിയ്ക്ക് പിടിച്ചുനിൽക്കാനാകില്ല ! മുൻ പാകിസ്ഥാൻ പേസർ

നിരാശപെടേണ്ട കേരളത്തിൽ ഒരുങ്ങുന്നത് വമ്പൻ മത്സരങ്ങൾ ! ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും ഓസ്ട്രേലിയയും കേരളത്തിലെത്തും

ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് കേരളം വേദിയാകില്ലയെങ്കിലും സന്നാഹ മത്സരളിലൂടെ കേരളത്തിന് ലഭിക്കാൻ പോകുന്നത് വമ്പൻ പോരാട്ടങ്ങൾ. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും കേരളത്തിലെത്തും നാല് മത്സരങ്ങളാണ് കേരളത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 29… Read More »നിരാശപെടേണ്ട കേരളത്തിൽ ഒരുങ്ങുന്നത് വമ്പൻ മത്സരങ്ങൾ ! ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും ഓസ്ട്രേലിയയും കേരളത്തിലെത്തും

അയ്യയ്യേ നാണക്കേട്. ഹൻഡ്രഡ് ലീഗിൽ അൺസോൾഡായി ബാബറും റിസ്വാനും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ആഭ്യന്തര ലീഗായ ദി ഹംഡ്രഡിൽ അൻസോൾഡായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനും. ഇന്നലെ നടന്ന ഡ്രാഫ്റ്റിൽ ഇരുവർക്കും വേണ്ടി ഒരു ടീമും രംഗത്തെത്തിയില്ല. എന്നാൽ ടീമിലെ സ്റ്റാർ പേസർ ഷഹീൻ ഷാ… Read More »അയ്യയ്യേ നാണക്കേട്. ഹൻഡ്രഡ് ലീഗിൽ അൺസോൾഡായി ബാബറും റിസ്വാനും

മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ബാബർ അസം. കയ്യടിച്ച് ആരാധകർ

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ സഹായിച്ച് പാകിസ്ഥാൻ നായകൻ ബാബർ അസം. കറാച്ചി കിങ്സിനെതിരായ മത്സരശേഷമായിരുന്നു പെഷവാർ സാൽമിയുടെ ക്യാപ്റ്റൻ കൂടിയായ ബാബർ അസം സ്റ്റേഡിയം വൃത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയത്. ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന കുപ്പികൾ അടക്കം മാറ്റികൊണ്ടാണ് ബാബർ… Read More »മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ബാബർ അസം. കയ്യടിച്ച് ആരാധകർ

ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നിലവിലെ പാക് ക്യാപ്റ്റൻ ബാബർ അസമും പേസർ ഷഹീൻ അഫ്രീദിയും ലീഗിലെ ഏറ്റവും വിലയേറിയ താരങ്ങൾ ആകുമായിരുന്നുവെന്ന് മുൻ പാക് ക്രിക്കറ്റർ തൻവീർ അഹമ്മദ്. ഇന്ത്യൻ കാണികൾക്ക് പാകിസ്ഥാൻ കളിക്കാരെ ഇഷ്ടമാണെന്നും രാഷ്ട്രീയ… Read More »ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം

ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 138 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മൂന്നാം സെഷനിൽ 15 ഓവറുകൾ ശേഷിക്കെയാണ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം പാകിസ്ഥാൻ ക്യാപ്റ്റനിൽ നിന്നുണ്ടായത്. ആദ്യ ഇന്നിങ്സിൽ 174 റൺസിൻ്റെ ലീഡ് വഴങ്ങിയ പാകിസ്ഥാൻ… Read More »ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെ വെള്ളപൂശി ചരിത്രറെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ചാണ് പരമ്പര 3-0 ന് ഇംഗ്ലണ്ട് തൂത്തുവാരിയത്. ഇതോടെ പാകിസ്ഥാനിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട്… Read More »വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ ഏകദിന ശൈലിയിൽ ബാറ്റ് വീശി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും. ഇംഗ്ലണ്ടിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി വെറും 57 പന്തിൽ നിന്നും ബാബർ അസം തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി. മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ… Read More »ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിലും പാക് ക്യാപ്റ്റൻ ബാബർ അസമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ബാറ്റിങ് കോച്ചും മുൻ ഓസ്ട്രേലിയൻ ഓപ്പണറുമായ മാത്യു ഹെയ്ഡൻ. ബാബർ അസമിൽ നിന്നും സ്പെഷ്യൽ ഇന്നിങ്സ് താൻ പ്രതീക്ഷിക്കുന്നുവെന്നും 2007 ലോകകപ്പ് ഫൈനലിൽ ഗിൽക്രിസ്റ്റ്… Read More »അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

നാല് ഇന്നിങ്സിൽ നിന്നും 14 റൺസ്, വീണ്ടും നിലംതൊടാതെ പാക് ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ തൻ്റെ മോശം പ്രകടനം തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ നിർണായക പോരാട്ടത്തിലും തിളങ്ങുവാൻ താരത്തിന് സാധിച്ചില്ല. 15 പന്തിൽ 6 റൺസ് നേടിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ബാബർ പുറത്തായത്. ലുങ്കി എൻകീഡിയാണ് താരത്തെ പുറത്താക്കിയത്.… Read More »നാല് ഇന്നിങ്സിൽ നിന്നും 14 റൺസ്, വീണ്ടും നിലംതൊടാതെ പാക് ക്യാപ്റ്റൻ ബാബർ അസം

സ്വന്തം കാര്യം സിന്ദാബാദ്, ബാബർ അസം സ്വാർത്ഥനായ ക്യാപ്റ്റനാണെന്ന് ഗൗതം ഗംഭീർ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. ബാബർ അസം സ്വാർത്ഥ താല്പര്യങ്ങളുള്ള ക്യാപ്റ്റനാണെന്നും ടീമിനെ കുറിച്ച് ബാബർ ചിന്തിക്കുന്നില്ലെന്നും ഗംഭീർ തുറന്നടിച്ചു. ഫഖർ സമാനെ ഓപ്പണറായി ഇറക്കാത്ത തീരുമാനം ചൂണ്ടികാട്ടിയാണ് ബാബർ… Read More »സ്വന്തം കാര്യം സിന്ദാബാദ്, ബാബർ അസം സ്വാർത്ഥനായ ക്യാപ്റ്റനാണെന്ന് ഗൗതം ഗംഭീർ

ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ മോശം പ്രകടനമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഇന്നിങ്സിൽ നിന്നും 8 റൺസ് മാത്രമാണ് ബാബർ അസമിന് നേടുവാൻ സാധിച്ചത്. നെതർലൻഡ്സിനെതിരെ താരം പുറത്തായതിന് പുറകെ ഇന്ത്യൻ സ്‌പിന്നർ അമിത് മിശ്ര പങ്കുവെച്ച ട്വീറ്റ്… Read More »ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മികവ് പുലർത്താനാകാതെ പുറത്തായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 5 പന്തിൽ 4 റൺസ് നേടിയാണ് ബാബർ പുറത്തായത്. തുടർച്ചയായ ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ബാബർ അസമിൻ്റെ… Read More »കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

അടുത്ത മത്സരത്തിൽ ഞങ്ങൾ ശക്തമായി തിരിച്ചെത്തും, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലെ തോൽവിയോട് പ്രതികരിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തോൽവിയിലും ടീമിൻ്റെ മോശം പ്രകടനത്തിലും നിരാശയുണ്ടെന്നും എന്നാൽ അടുത്ത മത്സരത്തിൽ പാകിസ്ഥാൻ ശക്തമായി തിരിച്ചെത്തുമെന്നും ബാബർ അസം പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 130 റൺസിൽ ഒതുക്കിയ… Read More »അടുത്ത മത്സരത്തിൽ ഞങ്ങൾ ശക്തമായി തിരിച്ചെത്തും, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ അർഷ്ദീപ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ബാബർ അസം ഗോൾഡൻ ഡക്കായത്. അർഷ്ദീപിൻ്റെ മികച്ച ഇൻസ്വിങറിന് മറുപടി നൽകാൻ പാക് ക്യാപ്റ്റന്… Read More »ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് കോൺവെ. മത്സരത്തിൽ 58 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 92… Read More »ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ. ആതിഥേയരായ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പരമ്പരയിലെ രണ്ടാം വിജയം പാകിസ്ഥാൻ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിൽ 18.2 ഓവറിൽ… Read More »ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിലെ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കൊപ്പം ബാബർ അസം എത്തിയത്. മത്സരത്തിൽ 41 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ ബാബർ അസം… Read More »തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

സെഞ്ചുറി നേടിയിട്ടും ബാബറിന് രക്ഷയില്ല, റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഐസിസി ടി20 റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് റാങ്കിങിൽ സൂര്യകുമാർ യാദവ് വീണ്ടും മുന്നേറ്റം നടത്തിയത്. മത്സരത്തിൽ 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവ്… Read More »സെഞ്ചുറി നേടിയിട്ടും ബാബറിന് രക്ഷയില്ല, റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്