അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ
അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് സെഞ്ചുറി. പരമ്പരയിലെ വാർണറുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ വാർണറിന്റെ 23 ആം സെഞ്ചുറിയും പാകിസ്ഥാനെതിരായ അഞ്ചാം സെഞ്ചുറിയുമാണിത്. ഡേ നൈറ്റ് ടെസ്റ്റിൽ ഇതാദ്യമായാണ് വാർണർ സെഞ്ചുറി നേടുന്നത്.… Read More »അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ