Skip to content

Australia v Pakistan

കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 79 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0 ന് ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ 317 റൺസിൻ്റെ… Read More »കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മൽസരത്തിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 14 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 352 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 47.4 ഓവറിൽ 337 റൺസ് നേടാനെ സാധിച്ചുള്ളൂ.… Read More »സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

പതിനാറാം സെഞ്ചുറിയുമായി ബാബർ അസം, ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് 9 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 37.5 ഓവറിൽ ഒരു വിക്കറ്റ് നേട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് പാകിസ്ഥാൻ സ്വന്തമാക്കി.… Read More »പതിനാറാം സെഞ്ചുറിയുമായി ബാബർ അസം, ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ

ഓസ്ട്രേലിയക്കെതിരായ തോൽവി, ഏകദിന റാങ്കിങിൽ ബംഗ്ലാദേശിന് പിന്നിലേക്ക് പിന്തള്ളപെട്ട് പാകിസ്ഥാൻ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയ്ക്ക് പുറകെ പാകിസ്ഥാന് കനത്ത തിരിച്ചടി. തോൽവിയോടെ ഐസിസി ഏകദിന റാങ്കിങിൽ ബംഗ്ലാദേശിന് പിന്നിലേക്ക് പാകിസ്ഥാൻ പിന്തളളപ്പെട്ടു. ലാഹോറിൽ നടന്ന മത്സരത്തിൽ 88 റൺസിൻ്റെ വമ്പൻ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഇതോടെ ഐസിസി ഏകദിന… Read More »ഓസ്ട്രേലിയക്കെതിരായ തോൽവി, ഏകദിന റാങ്കിങിൽ ബംഗ്ലാദേശിന് പിന്നിലേക്ക് പിന്തള്ളപെട്ട് പാകിസ്ഥാൻ

സെഞ്ചുറിയും രണ്ട് വിക്കറ്റും നേടി ട്രാവിസ് ഹെഡ്, ആദ്യ ഏകദിനത്തിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 88 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ 314 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആതിഥേയരായ പാകിസ്ഥാന് 45.2 ഓവറിൽ 225 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. 96 പന്തിൽ 103 റൺസ് നേടിയ… Read More »സെഞ്ചുറിയും രണ്ട് വിക്കറ്റും നേടി ട്രാവിസ് ഹെഡ്, ആദ്യ ഏകദിനത്തിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിൽ പാക് പേസർ ഹസൻ അലിയുടെ വിക്കറ്റിൽ തകർപ്പൻ സെലിബ്രേഷനുമായി ഡേവിഡ് വാർണർ. ഹസൻ അലിയുടെ തന്നെ ട്രേഡ് മാർക്ക് സെലിബ്രേഷൻ കളിയാക്കി അനുകരിച്ചാണ് വാർണർ വിക്കറ്റ് ആഘോഷിച്ചത്. വാർണറുടെ ഈ സെലിബ്രേഷൻ നിമിഷ നേരംകൊണ്ട് വൈറലാവുകയും ചെയ്തു.… Read More »ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ലാഹോറിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് ഓസ്ട്രേലിയ, പരമ്പരയും സ്വന്തമാക്കി കമ്മിൻസും കൂട്ടരും

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആവേശവിജയം നേടി ഓസ്ട്രേലിയ. ലാഹോറിൽ നടന്ന മത്സരത്തിൽ 115 റൺസിനായിരുന്നു ഓസ്ട്രേലിയ പാകിസ്ഥാനെ തകർത്തത്. മത്സരത്തിൽ 351 റൺസിൻ്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 235 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »ലാഹോറിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് ഓസ്ട്രേലിയ, പരമ്പരയും സ്വന്തമാക്കി കമ്മിൻസും കൂട്ടരും

പാകിസ്ഥാനെ എറിഞ്ഞിട്ട് സ്റ്റാർക്കും കമ്മിൻസും, ലാഹോർ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് നിർണായക ലീഡ്

ലാഹോർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തി നിർണായക ലീഡ് നേടി ഓസ്ട്രേലിയ. കമ്മിൻസിൻ്റെയും മിച്ചൽ സ്റ്റാർക്കിൻ്റെയും തകർപ്പൻ ബൗളിംഗ് മികവിലാണ് പാകിസ്ഥാനെ ഓസ്ട്രേലിയ 268 റൺസിൽ ഒതുക്കുകയും 123 റൺസിൻ്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. മറുപടി ബാറ്റിങിൽ രണ്ടാം ദിനം… Read More »പാകിസ്ഥാനെ എറിഞ്ഞിട്ട് സ്റ്റാർക്കും കമ്മിൻസും, ലാഹോർ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് നിർണായക ലീഡ്

ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ പാകിസ്ഥാൻ ഒരുക്കിയ പിച്ചുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിമർശനങ്ങൾ ഉയരുന്നതിനിടെ പിച്ചിനെ കുറിച്ച് മോശമായതൊന്നും പങ്കുവെക്കരുതെന്ന് പാക് ക്രിക്കറ്റ് ബോർഡ് കമൻ്റേറ്റർമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതായി മത്സരത്തിലെ രണ്ടാം… Read More »ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

രക്ഷകനായി ബാബർ അസം, സെഞ്ചുറിയുമായി റിസ്വാനും, കറാച്ചി ടെസ്റ്റിൽ സമനില പിടിച്ച് പാകിസ്ഥാൻ

ബാബർ അസമിൻ്റെയും മൊഹമ്മദ് റിസ്വാൻ്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ സമനില നേടി ആതിഥേയരായ പാകിസ്ഥാൻ. മത്സരത്തിൽ 506 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ അഞ്ചാം ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 443… Read More »രക്ഷകനായി ബാബർ അസം, സെഞ്ചുറിയുമായി റിസ്വാനും, കറാച്ചി ടെസ്റ്റിൽ സമനില പിടിച്ച് പാകിസ്ഥാൻ

പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

ഓസ്ട്രേലിയയുടെ ചരിത്ര പര്യടനത്തിന് വൻ സുരക്ഷയുമായി പാക് ക്രിക്കറ്റ് ബോർഡ്. 1998 ന് ശേഷമുളള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് പഴുതുകൾ അടച്ചുകൊണ്ടുള്ള സുരക്ഷയാണ് പാകിസ്ഥാൻ ഒരുക്കുന്നത്. നേരത്തേ മത്സരം ആരംഭിക്കാൻ നിമിഷങ്ങൾക്ക് മുൻപ് പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ന്യൂസിലൻഡ് പിന്മാറിയ സംഭവം… Read More »പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

പാകിസ്ഥാൻ പര്യടനത്തിൽ സുരക്ഷയുടെ കാര്യത്തിൽ കളിക്കാർക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഓസ്ട്രേലിയയുടെ താൽക്കാലിക ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ്. പാകിസ്ഥാൻ പര്യടനത്തിനായി കളിക്കാർ വളരെയേറെ ആവേശത്തിലാണെന്നും മക്ഡൊണാൾഡ് പറഞ്ഞു. മാർച്ച് നാല് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് ഓസ്ട്രേലിയയുടെ ചരിത്ര പാകിസ്ഥാൻ പര്യടനം… Read More »പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

പിന്മാറാതെ താരങ്ങൾ, പാകിസ്ഥാൻ പര്യടനത്തിനുളള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അടുത്ത മാസമാണ് ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം ആരംഭിക്കുന്നത്. നീണ്ട 24 വർഷങ്ങൾക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനമാണിത്. ഇതിനുമുൻപ് 1998 ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. ചില താരങ്ങൾ പിന്മാറുമെന്ന് റിപ്പോർട്ടുകൾ… Read More »പിന്മാറാതെ താരങ്ങൾ, പാകിസ്ഥാൻ പര്യടനത്തിനുളള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അവർ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ടാകും, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉറപ്പുനൽകി ക്രിക്കറ്റ് അസോസിയേഷൻ ചീഫ്

ആസൂത്രണം പോലെ ഓസ്ട്രേലിയൻ ടീമിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുകയാണെങ്കിൽ ടീമിനൊപ്പം താനും പാകിസ്ഥാനിലേക്ക് തിരിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ ചീഫ് ട്രോഡ് ഗ്രീൻബർഗ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും അടങ്ങിയ ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം… Read More »അവർ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ടാകും, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉറപ്പുനൽകി ക്രിക്കറ്റ് അസോസിയേഷൻ ചീഫ്

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ചില താരങ്ങൾ പിന്മാറിയേക്കാമെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തിങ്കളാഴ്ചയാണ് ഏഴ് മത്സരങ്ങൾ അടങ്ങുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നീണ്ട 23 വർഷങ്ങൾക്ക്… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി

അഡ്ലെയ്ഡ് ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 48 റൺസിന്റെയും തകർപ്പൻ വിജയം. 287 റൺസിന്റെ ലീഡ് വഴങ്ങി ഫോളോൺ ചെയ്യപ്പെട്ട പാകിസ്ഥാന് 239 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥൻ ലയണും മൂന്ന് വിക്കറ്റ്… Read More »അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി

തകർപ്പൻ ട്രിപിൾ സെഞ്ചുറിയോടെ ഡേവിഡ് വാർണർ നേടിയ റെക്കോർഡുകൾ

അവിസ്മരണീയ പ്രകടനമാണ് അഡ്ലെയ്ഡിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. 418 പന്തിൽ 39 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 335 റൺസ് ഡേവിഡ് വാർണർ അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഡേവിഡ് വാർണർ തകർത്തത്. അവ ഏതൊക്കെയെന്ന്… Read More »തകർപ്പൻ ട്രിപിൾ സെഞ്ചുറിയോടെ ഡേവിഡ് വാർണർ നേടിയ റെക്കോർഡുകൾ

എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ഒരു ഘട്ടത്തിൽ ലാറയുടെ റെക്കോർഡ് വാർണർ തകർക്കുമെന്ന് തോന്നിച്ചെങ്കിലും 418 പന്തിൽ വാർണർ 335 റൺസ് നേടി നിൽക്കവേ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ… Read More »എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കുമെന്ന് ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം നടന്ന… Read More »ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി ഡേവിഡ് വാർണർ

തകർപ്പൻ ട്രിപ്പിൾ സെഞ്ചുറിയാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ നേടിയത്. 418 പന്തിൽ 39 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 335 റൺസ് നേടിയ ഡേവിഡ് വാർണർ ഈ പ്രകടനത്തോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി ഡേവിഡ് വാർണർ

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ വ്യക്തിഗത സ്കോർ 23 റൺസ് പിന്നിട്ടതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസെന്ന നാഴികക്കല്ല് സ്മിത്ത് പിന്നിട്ടത്. 121 ഇന്നിങ്സ് മാത്രമാണ് 7000 റൺസ് പൂർത്തിയാക്കാൻ… Read More »ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

വാർണർ അടിച്ചൊതുക്കി, സ്റ്റാർക്ക് എറിഞ്ഞൊതുക്കി ; പാകിസ്ഥാൻ തകരുന്നു

ഓസ്‌ട്രേലിയയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സിന് സ്കോറിന് മറുപടിയുമായി ഇറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പാകിസ്ഥാന് 96 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളും നഷ്ട്ടമായി. 43 റൺസ് നേടിയ ബാബർ അസമും 4 റൺസ് നേടിയ യാസിർ… Read More »വാർണർ അടിച്ചൊതുക്കി, സ്റ്റാർക്ക് എറിഞ്ഞൊതുക്കി ; പാകിസ്ഥാൻ തകരുന്നു

ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്താടി ഡേവിഡ് വാർണർ ;ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഡേവിഡ് വാർണറുടെ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. 335 റൺസ് നേടി പുറത്താകാതെ നിന്ന വാർണറിന്റെ മികവിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 589 റൺസ് നേടി ഡിക്ലയർ… Read More »ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്താടി ഡേവിഡ് വാർണർ ;ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ട്രിപ്പിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഇത് ഒന്നൊന്നര തിരിച്ചുവരവ്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് കരിയറിലെ വാർണറിന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് ഡേവിഡ് വാർണർ. For the… Read More »ട്രിപ്പിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഇത് ഒന്നൊന്നര തിരിച്ചുവരവ്

ഡബിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് ഇരട്ട സെഞ്ചുറി. ടെസ്റ്റ് കരിയറിലെ വാർണറുടെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. മത്സരത്തിൽ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 475… Read More »ഡബിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

ഇതെന്തൊരു ഫീൽഡിങ് ; പാകിസ്ഥാൻ യുവതാരത്തിന്റെ വമ്പൻ അമളികൾ, വീഡിയോ കാണാം

ലോകക്രിക്കറ്റിന് എപ്പോഴും മികച്ച ഫാസ്റ്റ് ബൗളർമാരെ സംഭാവന ചെയ്ത ടീമാണ് പാകിസ്ഥാൻ. മിസ്ബയും ഇൻസമാമും യൂനിസ് ഖാനുമടക്കമുള്ള മികച്ച ബാറ്റ്സ്മാന്മാരും പാകിസ്ഥാൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ അന്നും ഇന്നും ഫീൽഡിങിന്റെ കാര്യത്തിൽ പാകിസ്ഥാൻ പുറകോട്ടാണ്. അക്കാര്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ… Read More »ഇതെന്തൊരു ഫീൽഡിങ് ; പാകിസ്ഥാൻ യുവതാരത്തിന്റെ വമ്പൻ അമളികൾ, വീഡിയോ കാണാം

മാത്യൂ ഹെയ്ഡനെ പിന്നിലാക്കി ഇനി വാർണറിന് മുൻപിൽ റിക്കി പോണ്ടിങ് മാത്രം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ മാത്യൂ ഹെയ്ഡനെ മറി കടന്ന് ഡേവിഡ് വാർണർ രണ്ടാം സ്ഥാനത്ത് എത്തി . അഡ്‌ലെയ്ഡിൽ പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ നേടിയ സെഞ്ചുറിയുടെ മികവിലാണ്… Read More »മാത്യൂ ഹെയ്ഡനെ പിന്നിലാക്കി ഇനി വാർണറിന് മുൻപിൽ റിക്കി പോണ്ടിങ് മാത്രം

പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറി ; സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ലാബുഷെയ്ൻ

പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ 2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. പാകിസ്ഥാനെതിരായ മത്സരത്തിൽ 126 റൺസ് നേടി… Read More »പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറി ; സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ലാബുഷെയ്ൻ

സെഞ്ചുറിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, പാകിസ്ഥാൻ വിയർക്കുന്നു

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട്. 166 റൺസ് നേടിയ ഡേവിഡ് വാർണറും 126 റൺസ്… Read More »സെഞ്ചുറിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, പാകിസ്ഥാൻ വിയർക്കുന്നു