Skip to content

Indian Premier League

ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

കിരീടം നിലനിർത്തുവാൻ വേണ്ടി ഇംഗ്ലണ്ടിന് വേണ്ടി പോരാടാൻ വിരമിക്കൽ തീരുമാനം പിൻവലിക്കാനൊരുങ്ങി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. റിപ്പോർട്ടുകൾ പ്രകാരം ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് താരം സമ്മതം മൂളി. അടുത്ത വർഷത്തെ ഐ പി എല്ലിൽ നിന്നും പിന്മാറികൊണ്ട് തൻ്റെ ജോലിഭാരം… Read More »ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 യിലെ തകർപ്പൻ പ്രകടനത്തിൽ ഐ പി എല്ലിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. അരങ്ങേറ്റത്തിൽ തിളങ്ങാനായില്ലയെങ്കിലും രണ്ടാം മത്സരത്തിൽ തന്നെ ഗിഫ്റ്റ് കുറിച്ചുകൊണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തൻ്റെ ആദ്യ പ്ലേയർ ഓഫ്… Read More »അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിലേക്ക് ? മലയാളി താരത്തെ ക്യാമ്പിലെത്തിച്ച് ഡൽഹി

ദിയോദർ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ മലയാളി താരം രോഹൻ കുന്നുമ്മലിനെ ടീമിലെത്തിക്കാൻ നീക്കവുമായി ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസ്. ഫൈനലിലെ സെഞ്ചുറി നേടിയ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് രോഹൻ കുന്നുമ്മലിനെ ട്രയൽസിനായി ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ എത്തിച്ചിരിക്കുന്നത്.… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിലേക്ക് ? മലയാളി താരത്തെ ക്യാമ്പിലെത്തിച്ച് ഡൽഹി

ബ്രയാൻ ലാറ പുറത്ത് !! പുതിയ ഹെഡ് കോച്ചിനെ നിയമിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ഐ പി എല്ലിൽ പുതിയ ഹെഡ് കോച്ചിനെ നിയമിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പുറകെയാണ് പുതിയ ഹെഡ് കോച്ചിനെ ടീം മാനേജ്മെൻ്റ് നിയമിച്ചിരിക്കുന്നത്. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ പുറത്താക്കി മുൻ ന്യൂസിലൻഡ് താരം ഡാനിയേൽ വെട്ടോറിയെയാണ്… Read More »ബ്രയാൻ ലാറ പുറത്ത് !! പുതിയ ഹെഡ് കോച്ചിനെ നിയമിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ഐ പി എൽ നാലാം സീസണിലെ മിന്നുംതാരം !! ക്രിക്കറ്റിൽ നിന്നും വിരമിച്ച് പോൾ വാൽതാട്ടി

ഐ പി എൽ 2011 സീസൺ കണ്ടവരാരും മറക്കാത്ത പേരാണ് പോൾ വാൽതാട്ടി. അതുവരെ അധികമാരാലും അറിയപെടാതെ പോയ താരം ആ സീസണിൽ ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായി. ഇന്ത്യൻ ടീമിൽ പോലും താരം എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ സീസണിന് ശേഷം… Read More »ഐ പി എൽ നാലാം സീസണിലെ മിന്നുംതാരം !! ക്രിക്കറ്റിൽ നിന്നും വിരമിച്ച് പോൾ വാൽതാട്ടി

മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ചായി സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവർ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് സീസണുകളിൽ ലഖ്നൗവിൻ്റെ ഹെഡ് കോച്ചായിരുന്ന ആൻഡി ഫ്ലവറിൻ്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് പുതിയ ടീമിലേക്ക് മുൻ സിംബാബ്‌വെ… Read More »മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

ലഖ്നൗ വിടാനൊരുങ്ങി ഗംഭീർ ! തിരിച്ചുവരുന്നത് പഴയ തട്ടകത്തിലേക്ക്

ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനത്തുനിന്നും പിന്മാറാനൊരുങ്ങി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആദ്യ രണ്ട് സീസണുകളിലും ടീമിനൊപ്പം പ്രവർത്തിച്ച ശേഷമാണ് ഗംഭീർ ടീം വിടാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് ടീം ഓണറുമായി ഗംഭീർ ചർച്ചകൾ… Read More »ലഖ്നൗ വിടാനൊരുങ്ങി ഗംഭീർ ! തിരിച്ചുവരുന്നത് പഴയ തട്ടകത്തിലേക്ക്

ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ക്രിക്കറ്റിൽ ഫ്രാഞ്ചൈസി ലീഗുകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ ടെസ്റ്റ് ക്രിക്കറ്റിനെയും അന്താരാഷ്ട്ര ക്രിക്കറ്റിനെയും സംരക്ഷിക്കാൻ കടുത്ത നടപടിയുമായി ഐസിസി. ഐ പി എൽ അടക്കമുളള ലീഗുകൾക്കാണ് ഐസിസി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഫ്രാഞ്ചൈസി ലീഗുകൾക്ക് ജനപ്രീതി ഏറിവരുന്ന സാഹചര്യത്തിൽ പല… Read More »ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ചർച്ചകൾ വിജയിച്ചു ! വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർതാരം

ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലി. രണ്ട് വർഷം മുൻപാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരികെയെത്തുകയാണ് താരം. പരിക്ക് മൂലം ആഷസ്… Read More »ചർച്ചകൾ വിജയിച്ചു ! വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർതാരം

ഇൻസ്റ്റഗ്രാമിൽ വർഗീയ പോസ്റ്റ് !! വിവാദമായതിന് പിന്നാലെ തടിയൂരി ഗുജറാത്ത് ടൈറ്റൻസ് താരം

തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് പേസർ. സംഭവം വിവാദമായതിന് പുറകെ താരം പോസ്റ്റ് പിൻവലിച്ച് മാപ്പുപറയുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിൻ്റെ യു പി പേസർ യാഷ് ദയാലാണ് ഈ പോസ്റ്റ് പങ്കുവെച്ചതും… Read More »ഇൻസ്റ്റഗ്രാമിൽ വർഗീയ പോസ്റ്റ് !! വിവാദമായതിന് പിന്നാലെ തടിയൂരി ഗുജറാത്ത് ടൈറ്റൻസ് താരം

ഐ പി എല്ലിനെ വെല്ലാൻ പോന്ന ലീഗുകൾ വേറെയില്ല ! മത്സരങ്ങൾ ഇനിയും വർധിപ്പിക്കും : ഐ പി എൽ ചെയർമാൻ

ലോക ക്രിക്കറ്റിൽ നിരവധി ടി20 ലീഗുകൾ ഉയർന്നുവരുന്നുവെങ്കിലും അതൊന്നും ഐ പി എല്ലിന് വെല്ലുവിളിയാകില്ലെന്ന് ഐ പി എൽ ചെയർമാൻ അരുൺ ധുമാൽ. ബിഗ് ബാഷ് ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നീ ലീഗുകൾ വർഷങ്ങളായി നടക്കുന്നുവെങ്കിലും… Read More »ഐ പി എല്ലിനെ വെല്ലാൻ പോന്ന ലീഗുകൾ വേറെയില്ല ! മത്സരങ്ങൾ ഇനിയും വർധിപ്പിക്കും : ഐ പി എൽ ചെയർമാൻ

അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് അമ്പാട്ടി റായിഡു. തൻ്റെ അബ്‌സാന മത്സരത്തിൽ കിരീടനേട്ടത്തോടെ മടങ്ങുവാൻ താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനവും 6 ടി20 മത്സരവും കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.… Read More »അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് അയർലൻഡ്. നാളെയാണ് ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ മത്സരം ആരംഭിക്കുന്നത്. എന്നാൽ ഈ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും 30 റൺസിൽ പുറത്തായാൽ പോലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അയർലൻഡ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണി. തങ്ങളുടെ… Read More »30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ഈ ഐ പി എൽ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. സീസണിൽ കോൺവെയ്ക്ക് ശേഷം ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഗയ്ക്ക്വാദ് ആയിരുന്നു. ഐ പി എല്ലിലെ തൻ്റെ രണ്ടാം കിരീട… Read More »മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ബിഗ് ബൂസ്റ്റ് ഇന്ത്യൻ ടീമിനെ തേടി ആ സന്തോഷവാർത്ത !!

ഐ പി എൽ ആവേശത്തിന് ശേഷം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇതിനിടെ ഇന്ത്യൻ ടീമിനെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല സൂപ്പർതാരം… Read More »ബിഗ് ബൂസ്റ്റ് ഇന്ത്യൻ ടീമിനെ തേടി ആ സന്തോഷവാർത്ത !!

തോൽവിയ്ക്ക് കാരണക്കാരൻ ഹാർദിക്ക് പാണ്ഡ്യ ! വിമർശനവുമായി ഇന്ത്യൻ ഇതിഹാസം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ തോൽവിയ്ക്ക് കാരണക്കാരൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. അവസാന ഓവറിൽ 13 റൺസ്… Read More »തോൽവിയ്ക്ക് കാരണക്കാരൻ ഹാർദിക്ക് പാണ്ഡ്യ ! വിമർശനവുമായി ഇന്ത്യൻ ഇതിഹാസം

അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് നേടിയ അഞ്ചാം ഐ പി എൽ കിരീടനേട്ടത്തിൻ്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ. അവസാന പന്തിൽ നേടിയ ഈ ആവേശ വിജയത്തോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ കിരീട നേട്ടമെന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം… Read More »അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

മുംബൈ പുറത്തായെങ്കിലെന്താ ! ഫൈനലിൽ കോളടിച്ചത് അംബാനിയ്‌ക്ക് ! പുതിയ ലോക റെക്കോർഡ്

ആവേശകരമായ ഫൈനൽ പോരാട്ടത്തോടെ ഐ പി എൽ 2023 സീസണിന് തിരശ്ശീല വീണിരിക്കുകയാണ്. മഴയ്ക്കും തടയാനാകാതെ പോയ ആവേശപോരാട്ടത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് വിജയിച്ചത്. ഈ സീസണിൽ പ്ലേയോഫിൽ നിന്നും തങ്ങളുടെ ടീമായ മുംബൈ ഇന്ത്യൻസ് പുറത്തായെങ്കിലും ഫൈനലിൽ അംബാനി… Read More »മുംബൈ പുറത്തായെങ്കിലെന്താ ! ഫൈനലിൽ കോളടിച്ചത് അംബാനിയ്‌ക്ക് ! പുതിയ ലോക റെക്കോർഡ്

ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന ഈ സീസണിൽ ഉടനീളം കാഴ്ച്ചവെച്ചത്. ദീപക് ചഹാർ അടക്കമുളള ബൗളർമാർ ഉണ്ടായിരുന്നുവെങ്കിലും ഡെത്ത് ബൗളിങിലെ ഉത്തരവാദിത്വം ഈ യുവതാരത്തിനെയാണ് ധോണി ഏൽപ്പിച്ചത്. ധോണി അർപ്പിച്ച വിശ്വാസം താരം നിറവേറ്റുകയും… Read More »ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

എം എസ് ധോണിയെന്ന തൻ്റെ ഗുരുസ്ഥാനീയന് മുൻപിൽ തോൽക്കുന്നതിൽ തനിക്ക് വിഷമമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഐ പി എൽ 2023 സീസൺ ഫൈനൽ പോരാട്ടത്തിൽ തോറ്റ ശേഷം പ്രതികരിക്കവെയാണ് ഹൃദയം കീഴടക്കുന്ന വാക്കുകൾ ഹാർദിക്ക് പാണ്ഡ്യ പങ്കുവെച്ചത്.… Read More »അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഗുജറാത്ത് ടൈറ്റൻസിനെ ഫൈനൽ പോരാട്ടത്തിൽ കീഴടക്കികൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിക്കുകയാണ് തല ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ അഞ്ചാം കിരീടമാണ് ധോണി നേടിയത്. ഫൈനൽ പോരാട്ടത്തിന് ശേഷം അധികൃതർ… Read More »ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഫിനിഷിങിലാണ് തങ്ങളുടെ അഞ്ചാം കിരീടം ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മത്സരത്തിൽ ആദ്യം… Read More »ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

ജഡേജ ദി ഹീറോ !! അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്. മഴ പാതിയിൽ തടസ്സപെടുത്തിയ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിജയം. ഗുജറാത്ത് ഇന്നിങ്സിന് ശേഷം മഴ കളി തടസ്സപെടുത്തിയതോടെയാണ്… Read More »ജഡേജ ദി ഹീറോ !! അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്

ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ജഡേജയുടെ ഓവറിലായിരുന്നു മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഗില്ലിനെ ധോണി പുറത്താക്കി. ജഡേജയുടെ ഓവറിലെ അവസാന പന്തിൽ ഗിൽ… Read More »ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ഐ പി എൽ ഫൈനൽ പോരാട്ടം കാണുവാനെത്തിയ പതിനായിരകണക്കിന് ആരാധകർ ഇന്നലെ നിരാശരായാണ് അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. മഴമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നിരാശജനകമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കനത്ത… Read More »മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായി യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ഒട്ടും വൈകാതെതന്നെ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ജയ്സ്വാൾ. റിപോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള… Read More »ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

സൂര്യയെ വീഴ്ത്തിയത് എങ്ങനെ ? ഗുജറാത്തിൻ്റെ പദ്ധതി വെളിപ്പെടുത്തി മോഹിത് ശർമ്മ

ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. സെഞ്ചുറി നേടിയ ഗില്ലിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് കുറിച്ചത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം ഗുജറാത്തിനായി മോഹിത് ശർമ്മ കാഴ്ച്ചവെച്ചിരുന്നു. മത്സരത്തിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയ… Read More »സൂര്യയെ വീഴ്ത്തിയത് എങ്ങനെ ? ഗുജറാത്തിൻ്റെ പദ്ധതി വെളിപ്പെടുത്തി മോഹിത് ശർമ്മ

അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ

ഐ പി എല്ലിലെ തകർപ്പൻ ഫോം ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്വാളിഫയറിൽ ഗുജറാത്തിനോട് ഏറ്റുവാങ്ങിയ തോൽവിയ്‌ക്ക് ശേഷം പ്രതികരിക്കവെയാണ് തോൽവിയിലും ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിൻ്റെ ഫോമിൽ… Read More »അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ

ഫൈനൽ പോര് ഗുജറാത്തും ചെന്നൈയും തമ്മിൽ ! മുംബൈ ഇന്ത്യൻസ് പുറത്ത്

മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് ഫൈനലിൽ പ്രവേശിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിൻ്റെ വമ്പൻ വിജയം കുറിച്ചുകൊണ്ടാണ് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻs ഉയർത്തിയ 234 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം… Read More »ഫൈനൽ പോര് ഗുജറാത്തും ചെന്നൈയും തമ്മിൽ ! മുംബൈ ഇന്ത്യൻസ് പുറത്ത്

കോഹ്ലിയ്ക്കും ബട്ട്ലർക്കും ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറിയാണ് മുംബൈ ഇന്ത്യൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ ശുഭ്മാൻ ഗിൽ നേടിയത് സീസണിലെ ശുഭ്മാൻ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ. 49 പന്തിൽ സെഞ്ചുറി നേടിയ ഗിൽ 60 പന്തിൽ 7… Read More »കോഹ്ലിയ്ക്കും ബട്ട്ലർക്കും ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ