Skip to content

West Indies

അരങ്ങേറ്റത്തിൽ തിളങ്ങാതെ ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനാകാതെ യുവതാരം യശസ്വി ജയ്സ്വാൾ. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയ ജയ്സ്വാൾ ഇക്കുറി ആദ്യ ഓവറിൽ തന്നെ പുറത്തായി. മറുഭാഗത്ത് സഹ ഓപ്പണർ ശുഭ്മാൻ ഗിൽ വീണ്ടും നിരാശപെടുത്തി. 2 പന്തിൽ… Read More »അരങ്ങേറ്റത്തിൽ തിളങ്ങാതെ ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനം !! റാഷിദ് ഖാൻ അടക്കമുള്ളവരെ പിന്നിലാക്കി കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് കുൽദീപ് യാദവ്. റാഷിദ് ഖാൻ, ഹസരങ്ക, യുസ്വെന്ദ്ര ചഹാൽ എന്നിവരെയാണ് തകർപ്പൻ പ്രകടനത്തോടെ കുൽദീപ് പിന്നിലാക്കിയത്. നാലോവറിൽ 28 റൺസ് വഴങ്ങിയ കുൽദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ… Read More »തകർപ്പൻ പ്രകടനം !! റാഷിദ് ഖാൻ അടക്കമുള്ളവരെ പിന്നിലാക്കി കുൽദീപ് യാദവ്

അയ്യയ്യോ നാണക്കേട് !! അസാധാരണ കാരണത്താൽ മൂന്നാം മത്സരം വൈകി

അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ച് വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി20 മത്സരം. ക്രിക്കറ്റിൽ മുൻപെങ്ങും കാണാത്ത കാരണത്താൽ മത്സരം വൈകിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ്. ഗ്രൗണ്ട് സ്റ്റാഫുകൾ ഗ്രൗണ്ടിൽ 30 യാർഡ് സർക്കിൾ അടയാളപെടുത്താൻ മറന്നതാണ് മത്സരം വൈകിയതിന് കാരണമായത്.… Read More »അയ്യയ്യോ നാണക്കേട് !! അസാധാരണ കാരണത്താൽ മൂന്നാം മത്സരം വൈകി

ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷന് പകരക്കാരനായാണ് ജയ്സ്വാൾ ടീമിലെത്തിയിരിക്കുന്നത്. രവി… Read More »ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

പരമ്പര തോൽവി ഒഴിവാക്കാൻ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം യശസ്വി ജയ്സ്വാൾ ഇന്ത്യയ്ക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തേക്ക് പിൻമാറിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിലും സഞ്ജു… Read More »ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

വിനയായത് ഹാർദിക്ക് പാണ്ഡ്യ കാണിച്ച മണ്ടതരം !! വിമർശനവുമായി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ തോൽവിയ്‌ക്ക് കാരണമായത് ഹാർദിക്ക് പാണ്ഡ്യയുടെ തെറ്റായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിലെ പതിനാറാം ഓവറിൽ രണ്ട് വിക്കറ്റ് നേടികൊണ്ട് ചഹാൽ മൽസരം… Read More »വിനയായത് ഹാർദിക്ക് പാണ്ഡ്യ കാണിച്ച മണ്ടതരം !! വിമർശനവുമായി മുൻ ഇന്ത്യൻ താരം

അവരില്ലെങ്കിൽ ഇന്ത്യ വട്ടപൂജ്യം !! കോഹ്ലിയുടെയും ഹിറ്റ്മാൻ്റെയും വിലയറിഞ്ഞ് ആരാധകരും ടീമും

ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിലയറിഞ്ഞ് ഇന്ത്യൻ ടീമും ആരാധകരും. ഇരുവരെയും പുറത്താക്കിയാൽ മാത്രമെ ഇന്ത്യൻ ടീം രക്ഷപെടൂവെന്ന് മുറവിളി കൂട്ടിയ ആരാധകർ പോലും ഇരുവരുടെയും വില മനസ്സിലായി. ഇക്കാര്യം ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്. തകർച്ചയിൽ… Read More »അവരില്ലെങ്കിൽ ഇന്ത്യ വട്ടപൂജ്യം !! കോഹ്ലിയുടെയും ഹിറ്റ്മാൻ്റെയും വിലയറിഞ്ഞ് ആരാധകരും ടീമും

തകർത്താടി നിക്കോളാസ് പൂരൻ !! വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വീണ്ടും തോൽവി !!

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വിൻഡീസ് 18.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. 40 പന്തിൽ 6… Read More »തകർത്താടി നിക്കോളാസ് പൂരൻ !! വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വീണ്ടും തോൽവി !!

നിരാശപെടുത്തി വമ്പന്മാർ !! ഫിഫ്റ്റി നേടി തിലക് വർമ്മയുടെ മികച്ച പ്രകടനം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് യുവതാരം തിലക് വർമ്മ. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ തൻ്റെ രണ്ടാം മൽസരം മാത്രം കളിക്കുന്ന താരം ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. 41 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പടെ 51 റൺസ്… Read More »നിരാശപെടുത്തി വമ്പന്മാർ !! ഫിഫ്റ്റി നേടി തിലക് വർമ്മയുടെ മികച്ച പ്രകടനം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു കുറഞ്ഞ സ്‌കോറിൽ പുറത്ത്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ല. ഇക്കുറി അഞ്ചാമനായി എത്തിയ താരം കുറഞ്ഞ സ്കോറിൽ പുറത്താവുകയായിരുന്നു. 7 പന്തിൽ 7 റൺസ് നേടിയ സഞ്ജു സാംസൺ സ്റ്റമ്പ് ഔട്ടിലൂടെയാണ് പുറത്തായത്. സ്പിന്നർ അക്കിയൽ ഹോസൈനെ ക്രീസ് വിട്ടിറങ്ങി സിക്സ്… Read More »വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു കുറഞ്ഞ സ്‌കോറിൽ പുറത്ത്

ക്രീസിലെത്തിയ ചഹാലിനെ തിരികെ വിളിച്ച് ഇന്ത്യ !! സമ്മതിക്കാതെ അമ്പയർ : വീഡിയോ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് റൺസിന് പരാജയപെട്ടിരുന്നു. അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിൽ അവസാന ഓവറിൽ ആശയകുഴപ്പത്തിന് വഴിവെച്ച സംഭവവും അരങ്ങേറിയിരുന്നു. അവസാന ഓവറിൽ വിജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ ആദ്യ… Read More »ക്രീസിലെത്തിയ ചഹാലിനെ തിരികെ വിളിച്ച് ഇന്ത്യ !! സമ്മതിക്കാതെ അമ്പയർ : വീഡിയോ

യുവനിരയായാൽ തെറ്റുകൾ സ്വാഭാവികമാണ് !! വിൻഡീസിനെതിരായ തോൽവിയെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിയെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ നാല് റൺസിനായിരുന്നു ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »യുവനിരയായാൽ തെറ്റുകൾ സ്വാഭാവികമാണ് !! വിൻഡീസിനെതിരായ തോൽവിയെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ആവേശം അവസാന ഓവർ വരെ ! ഒടുവിൽ വിജയം വെസ്റ്റിൻഡീസിന്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 4 റൺസിനായിരുന്നു വിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ്… Read More »ആവേശം അവസാന ഓവർ വരെ ! ഒടുവിൽ വിജയം വെസ്റ്റിൻഡീസിന്

അമ്പമ്പോ !! അരങ്ങേറ്റത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് തിലക് വർമ്മ

തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് യുവതാരം തിലക് വർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോൺസൺ ചാൾസിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്. കുൽദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു… Read More »അമ്പമ്പോ !! അരങ്ങേറ്റത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് തിലക് വർമ്മ

പാകിസ്ഥാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. പാകിസ്ഥാന് ശേഷം ഇതാദ്യമായാണ് ഒരു ടീം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഇരുന്നൂറാം മത്സരമാണിത്. പാകിസ്ഥാന് ശേഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 200… Read More »പാകിസ്ഥാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇന്ത്യ

തിലക് വർമ്മയ്ക്ക് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്. ഇന്ത്യയ്ക്കായി രണ്ട് താരങ്ങൾ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. ഇടം കയ്യൻ ബാറ്റ്സ്മാൻ തിലക് വർമ്മയും പേസർ മുകേഷ് കുമാറുമാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. വെറും 13 ദിവസങ്ങൾക്കുള്ളിലാണ്… Read More »തിലക് വർമ്മയ്ക്ക് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്

പരമ്പര വിജയത്തിന് പുറകെ വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഹാർദിക്ക് പാണ്ഡ്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര വിജയത്തിന് പുറകെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. മൂന്നാം ഏകദിനത്തിൽ 200 റൺസിൻ്റെ കൂറ്റൻ വിജയം നേടികൊണ്ടാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിൻ്റെ യാത്രയിലും മറ്റു കാര്യങ്ങളിലും ഉണ്ടായ തടസ്സമാണ്… Read More »പരമ്പര വിജയത്തിന് പുറകെ വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഹാർദിക്ക് പാണ്ഡ്യ

തകർന്നടിഞ്ഞ് വെസ്റ്റിൻഡീസ് !! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ മികവ് പുലർത്തിയ മത്സരത്തിൽ 200 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇതോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »തകർന്നടിഞ്ഞ് വെസ്റ്റിൻഡീസ് !! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

പാണ്ഡ്യ വെടിക്കെട്ട് !! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കഴിഞ്ഞ മത്സരത്തിൽ നിരാശപെടുത്തിയ ഇന്ത്യൻ ബാറ്റിങ് നിര തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ… Read More »പാണ്ഡ്യ വെടിക്കെട്ട് !! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

സഞ്ജു പറത്തിയത് നാല് സിക്സ് ! നാലും ഒന്നിനൊന്ന് മനോഹരം : വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനായില്ലയെങ്കിലും ഇക്കുറി അതിൻ്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് സഞ്ജുവിൽ നിന്നുണ്ടായത്. താരം ഇന്നിങ്സിൽ പറത്തിയ സിക്സുകളും ആരാധകർക്ക് വിരുന്നായി. 39 പന്തിൽ നിന്നും ഏകദിന ക്രിക്കറ്റിലെ തൻ്റെ മൂന്നാം… Read More »സഞ്ജു പറത്തിയത് നാല് സിക്സ് ! നാലും ഒന്നിനൊന്ന് മനോഹരം : വീഡിയോ കാണാം

സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കിങിൽ വിറച്ച് വിൻഡീസ് ! ഫിഫ്റ്റി യുമായി താരത്തിൻ്റെ മികച്ച പ്രകടനം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ. നാലമാനായി ക്രീസിലെത്തി തന്നെ ഏൽപ്പിച്ച ജോലി നിർവഹിച്ചുകൊണ്ടാണ് സഞ്ജു പുറത്തായത്. 39 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു 41 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്. 2… Read More »സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കിങിൽ വിറച്ച് വിൻഡീസ് ! ഫിഫ്റ്റി യുമായി താരത്തിൻ്റെ മികച്ച പ്രകടനം

അന്ന് കേരളത്തിൽ ഇന്ന് വിൻഡീസിൽ !! അപൂർവ്വ റെക്കോർഡുമായി ജയദേവ് ഉനദ്കട്

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ഇലവനിൽ സ്ഥാനം പിടിച്ചതോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട്. ഉമ്രാൻ മാലിക്കിന് പകരക്കാരനായാണ് താരം പ്ലേയിങ് ഇലവനിൽ എത്തിയത്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഉനദ്കട്ട് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കുന്നത്.… Read More »അന്ന് കേരളത്തിൽ ഇന്ന് വിൻഡീസിൽ !! അപൂർവ്വ റെക്കോർഡുമായി ജയദേവ് ഉനദ്കട്

ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

ഇതിഹാസ താരം കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ. നിലവിലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായാണ് കപിൽ ദേവ് നേരത്തെ രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങൾ അഹങ്കാരികളായെന്നും എല്ലാം അറിയാമെന്ന ഭാവമാണ് നിലവിലെ താരങ്ങൾക്ക് ഉള്ളതെന്നും ആരിൽ നിന്നും ഉപദേശം സ്വീകരിക്കാൻ… Read More »ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

ഇന്ത്യ സാധാരണ ടീമായി മാറിയിരിക്കുന്നു !! വിമർശനവുമായി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം രംഗത്ത്. മൂന്ന് ടീമുണ്ടാക്കാൻ പോലും കഴിവുള്ള താരങ്ങൾ ഉണ്ടെന്ന് അഹങ്കരിച്ച ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യത പോലും നേടാത്ത വിൻഡീസ് ടീമിനോട് പരാജയപെടുന്ന കാഴ്ച്ചയാണ്… Read More »ഇന്ത്യ സാധാരണ ടീമായി മാറിയിരിക്കുന്നു !! വിമർശനവുമായി മുൻ ഇന്ത്യൻ താരം

അവൻ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് !! സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ വിചിത്രവാദവുമായി രാഹുൽ ദ്രാവിഡ്

അപ്രതീക്ഷിത തോൽവിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. ലോകകപ്പ് ക്വാളിഫയറിൽ അസോസിയേറ്റ് രാജ്യങ്ങളോട് വിജയിക്കാൻ പാടുപെട്ട വിൻഡീസ് ഇന്ത്യയ്ക്കെതിരെ ഗംഭീര വിജയം കുറിക്കുകയായിരുന്നു. ഇതിനിടെ മോശം ഫോമിൽ തുടരുന്ന സൂര്യകുമാർ യാദവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ… Read More »അവൻ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് !! സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ വിചിത്രവാദവുമായി രാഹുൽ ദ്രാവിഡ്

ഒരുപാട് കാര്യങ്ങൾ പഠിക്കാനായി !! ഇന്ത്യൻ തോൽവിയെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലായിരുന്നുവെങ്കിലും മികച്ച യുവതാരങ്ങളുമായാണ് ഇന്ത്യ കളിക്കുവാനായി ഇറങ്ങിയത്. എന്നാൽ വെസ്റ്റിൻഡീസിൽ നിന്നും അപ്രതീക്ഷിത തോൽവി ഇന്ത്യ ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ തോൽവിയിൽ നിന്നും തങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ… Read More »ഒരുപാട് കാര്യങ്ങൾ പഠിക്കാനായി !! ഇന്ത്യൻ തോൽവിയെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

അതിന് വേണ്ടിയാണ് ആ മാറ്റങ്ങൾ വരുത്തിയത് !! ബാറ്റിങ് പൊസിഷനിലെ മാറ്റങ്ങളെ കുറിച്ച് രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് പൊസിഷനിൽ നിരവധി മാറ്റങ്ങൾ നടത്തികൊണ്ടുള്ള പരീക്ഷണം എന്തിനായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഏഴാമനായാണ് രോഹിത് ശർമ്മ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. വിരാട് കോഹ്ലിയാകട്ടെ ബാറ്റ് ചെയ്തതുമില്ല. ഗില്ലിനൊപ്പം ഇഷാൻ കിഷനാണ് ഇന്ത്യയ്ക്കായി… Read More »അതിന് വേണ്ടിയാണ് ആ മാറ്റങ്ങൾ വരുത്തിയത് !! ബാറ്റിങ് പൊസിഷനിലെ മാറ്റങ്ങളെ കുറിച്ച് രോഹിത് ശർമ്മ

ഏഴാമനായി എത്തി വിജയ റൺ നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി ഇന്ത്യ. ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാതിരുന്ന വെസ്റ്റിൻഡീസിൽ നിന്നും കാര്യമായ വെല്ലുവിളി ഇന്ത്യ നേരിട്ടില്ല. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് 23 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ… Read More »ഏഴാമനായി എത്തി വിജയ റൺ നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

വെസ്റ്റിൻഡീസിനെതിരെയും തിളങ്ങാനായില്ല !! ഏകദിനത്തിലെ മോശം പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിലെ മോശം പ്രകടനം തുടർന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ മികച്ച അവസരം ലഭിച്ചുവെങ്കിലും കുറഞ്ഞ സ്കോറിൽ സൂര്യകുമാർ യാദവ് പുറത്താവുകയായിരുന്നു. കോഹ്ലിയ്‌ക്ക് പകരം മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 25 പന്തിൽ 3 ഫോറും ഒരു… Read More »വെസ്റ്റിൻഡീസിനെതിരെയും തിളങ്ങാനായില്ല !! ഏകദിനത്തിലെ മോശം പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്

സഞ്ജുവിനെ ഒഴിവാക്കിയത് അവസാന നിമിഷം !! ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ച് സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ ഒഴിവാക്കിയത് അവസാന നിമിഷമാണെന്ന് സൂചന. സഞ്ജുവിനെ തഴഞ്ഞുകൊണ്ട് സൂര്യകുമാർ യാദവിനാണ് ഇന്ത്യ അവസരം നൽകിയത്. ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ചുകൊണ്ടാണ് സൂര്യകുമാർ യാദവ് എത്തിയത്. പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റം വരുത്തിയത്… Read More »സഞ്ജുവിനെ ഒഴിവാക്കിയത് അവസാന നിമിഷം !! ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ച് സൂര്യകുമാർ യാദവ്