Skip to content

NEW ZEALAND

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ . മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സുകൾ പറത്തിയിരുന്നു . ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സ്… Read More »അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ഹിറ്റ്മാൻ തകർത്താടി ; കിവികൾക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു . തകർപ്പൻ തുടക്കമാണ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത്… Read More »ഹിറ്റ്മാൻ തകർത്താടി ; കിവികൾക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് ചരിത്ര റെക്കോർഡ്. മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടിയ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി… Read More »ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

ആദ്യം അടിച്ചുവീഴ്ത്തി പിന്നീട് എറിഞ്ഞുവീഴ്ത്തി ; കിവികൾക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 80 റൺസിന്റെ വമ്പൻ വിജയം. ട്വന്റി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം കൂടിയാണിത് . ന്യൂസിലാൻഡ് ഉയർത്തിയ 220 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 19.2 ഓവറിൽ 139 റൺസ്… Read More »ആദ്യം അടിച്ചുവീഴ്ത്തി പിന്നീട് എറിഞ്ഞുവീഴ്ത്തി ; കിവികൾക്ക് തകർപ്പൻ വിജയം

ആദ്യ ട്വന്റി20 ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ .നിശ്ചിത 20 ഓവറിൽ ന്യൂസിലാൻഡ് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 219 റൺസ് നേടി. 43 പന്തിൽ 84 റൺസ് നേടിയ ടിം സിഫെർട്ട്, 20 പന്തിൽ… Read More »ആദ്യ ട്വന്റി20 ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം . ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളിക്കുന്ന മൂന്നാമത്തെ സഹോദരന്മാരാണ് ഹർദിക്കും ക്രൂനാലും . മോഹിന്ദർ അമർനാഥ്- സുരീന്ദർ… Read More »ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ആദ്യ ഇലവൻ അറിയാം

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു . ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു . ഇന്ത്യൻ ടീമിൽ സഹോദരന്മാരായ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും ഇടം നേടി… Read More »ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ആദ്യ ഇലവൻ അറിയാം

ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഏകദിന പരമ്പരയിലെ തകർപ്പൻ വിജയത്തിന് ശേഷം കിവികൾക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ . മാർട്ടിൻ ഗപ്ടിൽ ഇല്ലാതെ കിവിപട ഇറങ്ങുമ്പോൾ സ്ഥിരനായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചാണ് ടീം ഇന്ത്യ പരമ്പരയിൽ എത്തുന്നത് .രോഹിത് ശർമയാണ് ട്വന്റി20 പരമ്പരയിൽ… Read More »ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി . ജസ്പ്രീത് ബുംറയും റാഷിദ് ഖാനും മാത്രമാണ്… Read More »ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

പരമ്പര നേടിയില്ലായിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുവാൻ ഞങ്ങൾ തയ്യാറാകില്ലാ യിരുന്നു ; രോഹിത് ശർമ

തകർപ്പൻ തിരിച്ചുവരവാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. 35 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കുകയും ചെയ്തു . ടീമിനെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാൻ താൻ തയ്യാറായതെന്നും ടോസിന്… Read More »പരമ്പര നേടിയില്ലായിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുവാൻ ഞങ്ങൾ തയ്യാറാകില്ലാ യിരുന്നു ; രോഹിത് ശർമ

വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ്ങിന് പുറകെ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ . മത്സരത്തിൽ 22 പന്തിൽ നിന്നും 45 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ടോഡ് ആസിൽ എറിഞ്ഞ 46 ആം ഓവറിലെ തുടർച്ചയായ… Read More »വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

തകർപ്പൻ റണ്ണൗട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. മത്സരത്തിൽ ബാറ്റിങ്ങിൽ ഫോം ആകുവാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ ഫോമിലായിരുന്ന ജിമ്മി നീഷമിനെ പുറത്താക്കി നിർണായക പങ്ക് വഹിക്കാൻ ധോണിയ്ക്ക് സാധിച്ചു . ന്യൂസിലാൻഡ് ഇന്നിങ്‌സിലെ… Read More »ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ ; അഞ്ചാം ഏകദിനത്തിൽ തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 35 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ 253 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് 44.1 ഓവറിൽ 217 റൺസ് എടുക്കുന്നതിനിടെ… Read More »വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ ; അഞ്ചാം ഏകദിനത്തിൽ തകർപ്പൻ വിജയം

അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി കളിക്കും . പരിക്കിനെ തുടർന്ന് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ധോണിയ്ക്ക് നഷ്ട്ടപെട്ടിരുന്നു. അതിൽ അവസാന മത്സരത്തിലാകട്ടെ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് . പരമ്പര… Read More »അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

വിജയവഴിയിൽ ന്യൂസിലാൻഡ് ; ഇന്ത്യയ്ക്കെതിരെ നേടിയത് അനായാസ വിജയം

ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയെ ഞെട്ടിച്ച് ആതിഥേയരായ ന്യൂസിലാൻഡ് . ട്രെന്റ് ബോൾട്ടിന്റെ തകർപ്പൻ ബൗളിംഗിന് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് അടിപതറിയപ്പോൾ ന്യൂസിലാൻഡ് നേടിയത് എട്ട് വിക്കറ്റിന്റെ അനായാസ വിജയം . ഇന്ത്യ ഉയർത്തിയ 93 റൺസിന്റെ വിജയലക്ഷ്യം 14.4… Read More »വിജയവഴിയിൽ ന്യൂസിലാൻഡ് ; ഇന്ത്യയ്ക്കെതിരെ നേടിയത് അനായാസ വിജയം

വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

ന്യൂസിലാൻഡ് വുമൺസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വുമൺസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 35.2 ഓവറിൽരണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്‌മൃതി മന്ദാന 83 പന്തിൽ പുറത്താകാതെ… Read More »വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ 62 റൺസ് നേടിയ രോഹിത് ശർമ മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക്… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

വിവാദങ്ങൾ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ കൂടുതൽ മെച്ചപ്പെട്ട ക്രിക്കറ്ററാക്കി മാറ്റുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . പ്രമുഖ ടെലിവിഷൻ ഷോയിലെ മോശം പരാമർശങ്ങളെ തുടർന്ന് സാഹതാരം ലോകേഷ് രാഹുലിനൊപ്പം സസ്‌പെൻഷൻ നേരിട്ട ഹർദിക് പാണ്ഡ്യ തന്റെ തിരിച്ചുവരവ് മത്സരത്തിൽ… Read More »വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വീരേന്ദർ സെവാഗിനെ മറികടന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ . മത്സരത്തിൽ 77 പന്തിൽ നിന്നും 62 റൺസ് നേടിയ ഹിറ്റ്മാൻ മൂന്ന് ഫോറും രണ്ട് സിക്സും നേടി . ഇതോടെ… Read More »ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലി പട

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം . ബേ ഓവലിൽ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ രണ്ട് മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ പരമ്പര 3- 0 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 244 റൺസിന്റെ വിജയലക്ഷ്യം… Read More »മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലി പട

തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെതിരെ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ… Read More »തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ ബൗളർമാർ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച 49 ഓവറിൽ 243 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി . 106 പന്തിൽ 93 റൺസ് നേടിയ റോസ് ടെയ്ലറും,64 പന്തിൽ 51… Read More »കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ ബൗളർമാർ

സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡ് പര്യടനത്തിലും തകർപ്പൻ പ്രകടനം തുടരുകയാണ് ടീം ഇന്ത്യ . പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ വിജയം നേടി . മത്സരത്തിൽ മികച്ച പ്രകടനമാണ്… Read More »സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്

രണ്ടാം ഏകദിനത്തിലും കിവികൾക്ക് രക്ഷയില്ല ; ഇന്ത്യയ്ക്ക് 90 റൺസിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് 90 റൺസിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 325 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 40.2 ഓവറിൽ 234 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി . നാല് വിക്കറ്റ് വീഴ്ത്തിയ… Read More »രണ്ടാം ഏകദിനത്തിലും കിവികൾക്ക് രക്ഷയില്ല ; ഇന്ത്യയ്ക്ക് 90 റൺസിന്റെ വിജയം

കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ഏകദിനറൺവേട്ടയിൽ സാക്ഷാൽ ബ്രയാൻ ലാറയെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി . കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുറത്താകാതെ 33 പന്തിൽ 48 റൺസ് ധോണി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

മികച്ച തുടക്കം നൽകി രോഹിതും ധവാനും അവസാനം തകർത്തടിച്ച് ധോണിയും ജാദവും

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 324 റൺസ് ഇന്ത്യ നേടി . മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയും ധവാനും… Read More »മികച്ച തുടക്കം നൽകി രോഹിതും ധവാനും അവസാനം തകർത്തടിച്ച് ധോണിയും ജാദവും

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ഓപ്പണർ സ്‌മൃതി മന്ദാന . മത്സരത്തിൽ 104 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 105 റൺസ് സ്‌മൃതി നേടി. ഇതോടെ SENA (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ) രാജ്യങ്ങളിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന

അപൂർവ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ  ചുവട് പിഴച്ച് റോസ് ടെയ്ലർ

ഏകദിനത്തിൽ തുടർച്ചയായി ഏഴാം അർദ്ധ സെഞ്ചുറിയെന്ന അപൂർവ്വ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ അടി പതറി റോസ് ടെയ്ലർ . ഇന്ത്യ – ന്യുസിലാൻറ് തമ്മിലുള്ള ആദ്യ ഏകദിനത്തിൽ 24 റൺസിൽ നിൽക്കെ ചാഹലിന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു . ആദ്യ ഏകദിനത്തിൽ… Read More »അപൂർവ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ  ചുവട് പിഴച്ച് റോസ് ടെയ്ലർ

ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ തിരിച്ചെത്തി മിഡിൽ ഓർഡർ ബാറ്റ്സ്മാൻ സാബ്ബിർ റഹ്‌മാൻ . സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ ആരാധകനെ അധിക്ഷേപിച്ചതിനെ താരത്തെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു എന്നാൽ ഫെബ്രുവരിയിൽ ന്യൂസിലാൻഡ് സീരീസ് തുടങ്ങാനിരിക്കെ ക്യാപ്റ്റൻ മഷ്‌റഫെ മോർതാസയുടെ… Read More »ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ