Skip to content

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ആദ്യ ഇലവൻ അറിയാം

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു . ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു . ഇന്ത്യൻ ടീമിൽ സഹോദരന്മാരായ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും ഇടം നേടി .

ഇന്ത്യൻ ഇലവൻ ; രോഹിത് ശർമ (c), ശിഖാർ ധവാൻ,റിഷാബ് പന്ത്, വിജയ് ശങ്കർ, ദിനേശ് കാർത്തിക്, എം എസ് ധോണി, ഹർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, ഖലീൽ അഹമ്മദ്

ന്യൂസിലാൻഡ് ഇലവൻ ; കോളിൻ മൺറോ, ടിം സെഫീറ്റർ, കെയ്ൻ വില്യംസൺ (c), റോസ് ടെയ്ലർ, ഡാരിൽ മിച്ചൽ, കോളിൻ ഡി ഗ്രാൻഹോം, മിച്ചൽ സാൻട്നർ, സ്കോട്ട് കുഗെലിജിൻ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ