Skip to content

NEW ZEALAND

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ഈ നേട്ടം

സെമി ഫൈനൽ പ്രതീക്ഷയുമായി ലോർഡ്സിൽ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോൾ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിന ക്രിക്കറ്റിൽ 138 ഇന്നിങ്സിൽ നിന്നും 5968 റൺസ് വില്യംസൺ നേടിയിട്ടുണ്ട്. 32 റൺസ് കൂടെ നാളെ നടക്കുന്ന മത്സരത്തിൽ നേടാനായാൽ ഏകദിനത്തിൽ… Read More »ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ഈ നേട്ടം

തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ബാബർ അസമിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ പാകിസ്ഥാൻ നിലനിർത്തി. ന്യൂസിലാൻഡ് ഉയർത്തിയ 238 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 127 പന്തിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് 238 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 83 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ… Read More »ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

പോയിന്റ് ടേബിളിൽ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാൻഡ് ഒന്നാമത്

സൗത്താഫ്രിക്കയ്ക്കെതിരായ നാല് വിക്കറ്റിന്റെ ആവേശകരമായ വിജയത്തോടെ പോയിന്റ് ടേബിളിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ മറികടന്ന് വില്യംസണും കൂട്ടരും ഒന്നാമതെത്തി. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് വിജയം ന്യൂസിലാൻഡ് നേടിയ ന്യൂസിലാൻഡിന് ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം നഷ്ട്ടപെട്ടിരുന്നു. അഞ്ച് മത്സരത്തിൽ എട്ട് പോയിന്റ്… Read More »പോയിന്റ് ടേബിളിൽ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാൻഡ് ഒന്നാമത്

അടിപതറാതെ സെഞ്ചുറിയുമായി കെയ്ൻ വില്യംസൺ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് ആവേശകരമായ വിജയം

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മികവിൽ 242 റൺസിന്റെ വിജയലക്ഷ്യം 48.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. ഒരു ഘട്ടത്തിൽ 80 റൺസിന് നാല് വിക്കറ്റ്… Read More »അടിപതറാതെ സെഞ്ചുറിയുമായി കെയ്ൻ വില്യംസൺ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് ആവേശകരമായ വിജയം

സൗത്താഫ്രിക്കയ്ക്കിത് ജീവൻമരണ പോരാട്ടം ; തോറ്റാൽ ലോകകപ്പിൽ നിന്നും പുറത്ത്

ലോകകപ്പിൽ ഇന്ന് ന്യൂസിലാൻഡ് സൗത്താഫ്രിക്ക പോരാട്ടം. ടൂർണമെന്റിൽ സെമിഫൈനൽ പ്രതീക്ഷകൾ അൽപ്പമെങ്കിലും നിലനിർത്താൻ സൗത്താഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഏഴ് തവണ ഇരു ടീമുകളും ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം നേടിയത് ന്യൂസിലാൻഡായിരുന്നു രണ്ട് മത്സരത്തിൽ മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് വിജയം നേടാൻ… Read More »സൗത്താഫ്രിക്കയ്ക്കിത് ജീവൻമരണ പോരാട്ടം ; തോറ്റാൽ ലോകകപ്പിൽ നിന്നും പുറത്ത്

ന്യൂസിലാൻഡിനെ വിറപ്പിച്ച് ബംഗ്ലാദേശ് ; ഒടുവിൽ കിവികൾക്ക് രണ്ട് വിക്കറ്റിന്റെ വിജയം

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാഡിന് രണ്ട് വിക്കറ്റിന്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 245 റൺസിന്റെ വിജയലക്ഷ്യം ന്യൂസിലാൻഡ് 47.1ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. ന്യൂസിലാൻഡിന് വേണ്ടി റോസ് ടെയ്ലർ 91 പന്തിൽ 82 റൺസും ക്യാപ്റ്റൻ കെയ്ൻ… Read More »ന്യൂസിലാൻഡിനെ വിറപ്പിച്ച് ബംഗ്ലാദേശ് ; ഒടുവിൽ കിവികൾക്ക് രണ്ട് വിക്കറ്റിന്റെ വിജയം

ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് 245 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോർ. ഷാക്കിബ്‌ അൽ ഹസന്റെ അർധ സെഞ്ചുറി മികവിൽ ബംഗ്ലാദേശ് 49.2 ഓവറിൽ 244 റൺസ് നേടി പുറത്തായി. 68 പന്തിൽ 64 റൺസ് നേടിയ ഷാക്കിബ്‌ ഏഴ് ഫോറുകൾ അടിച്ചുകൂട്ടി. എന്നാൽ… Read More »ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് 245 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യ സെമിയിൽ പ്രവേശിക്കുമോ ? ബ്രണ്ടൻ മക്കല്ലത്തിന്റെ പ്രവചനം ഇങ്ങനെ

ഈ ലോകകപ്പിൽ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ലീഗ് ഘട്ടത്തിൽ എട്ട് മത്സരങ്ങൾ വീതം വിജയിക്കുമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. ചാമ്പ്ന്മാരായ ഓസ്‌ട്രേലിയ ഇന്ത്യയോടും പാകിസ്ഥാനും വെസ്റ്റിൻഡീസിനോടും പരാജയപെടുമെന്നും ആറ് വിജയത്തോടെ മൂന്നാം സ്‌ഥാനക്കാരായി ഫിഞ്ചും കൂട്ടരും സെമി ഫൈനലിൽ… Read More »ഇന്ത്യ സെമിയിൽ പ്രവേശിക്കുമോ ? ബ്രണ്ടൻ മക്കല്ലത്തിന്റെ പ്രവചനം ഇങ്ങനെ

ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ന്യൂസിലാൻഡ് മറികടന്നു. ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്റ്റിൽ 51 പന്തിൽ 73 റൺസും കോളിൻ… Read More »ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. സന്നാഹ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തിയ ന്യൂസിലാൻഡ് വെസ്റ്റിൻഡീസിനോട് പരാജയപെട്ടിരുന്നു. മറുഭാഗത്ത് രണ്ട് സന്നാഹ മത്സരത്തിലും പരാജയപെട്ടാണ് ശ്രീലങ്ക എത്തുന്നത്. ശ്രീലങ്ക ഇലവൻ ; ദിമാത് കരുനാരത്ന (c b),… Read More »ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഫ്ഘാനിസ്ഥാനെയും നേരിടും . കാർഡിഫ്‌ സോഫിയ ഗാർഡൻസിലാണ് ശ്രീലങ്കയും ന്യൂസിലാഡും ഏറ്റുമുട്ടുക. ബ്രിസ്റ്റോളിലാണ് ഓസ്‌ട്രേലിയ അഫ്ഘാനിസ്ഥാൻ മത്സരം നടക്കുന്നത്. മൂന്ന് പരിശീലന… Read More »ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിന് മുൻപേ ന്യൂസിലാൻഡിന് ആശ്വാസവാർത്ത. പരിക്ക് മാറി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ലാതം മത്സരത്തിൽ കളിക്കുമെന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പറഞ്ഞു. ബ്രിസ്ബനിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരിശീലനമത്സരത്തിനിടെയാണ് ലാതത്തിന് പരിക്ക് പറ്റിയത്. ടോം ബ്ലണ്ടലിന് പകരക്കാരനായിട്ടായിരിക്കും ലാതം… Read More »പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 37.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികന്നു. 87 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും… Read More »സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 39.2 ഓവറിൽ 179 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒരു ഘട്ടത്തിൽ 91 ന് ഏഴ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ 50 പന്തിൽ 54… Read More »ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ് . കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ ചില സർപ്രൈസ് നീക്കങ്ങൾക്കും സെലക്ടർമാർ മുതിർന്നിട്ടുണ്ട് . അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ബ്ലണ്ടൽ തന്നെയാണ് ടീമിലെ വമ്പൻ സർപ്രൈസ്.… Read More »ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഐ പി എല്ലിലേക്കുള്ള വരവ് വൈകിയെക്കുമെന്ന് റിപ്പോർട്ടുകൾ . പരിക്ക് മൂലം പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിന്നും താരം പുറത്തായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി… Read More »പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്നിങ്‌സ് തോൽവി ; നാണംകെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് ഒരു ഇന്നിങ്‌സിന്റെയും 12 റൺസിന്റെയും വമ്പൻ വിജയം.വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ 211 പുറത്തായ ശേഷം 221 റൺസിന്റെ ലീഡ് വഴങ്ങി… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്നിങ്‌സ് തോൽവി ; നാണംകെട്ട് ബംഗ്ലാദേശ്

മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓൾഔട്ട്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 211 റൺസിന് പുറത്ത് . മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ മഴമൂലം തടസ്സപെട്ട ശേഷം മൂന്നാം ദിനമായ ഇന്നാണ് കളി തുടങ്ങാൻ സാധിച്ചത് . 74… Read More »മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓൾഔട്ട്

ഐസിസി ടെസ്റ്റ് റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . ഇരട്ട സെഞ്ചുറിയോടെ വില്യംസന്റെ റേറ്റിങ് 897 ൽ നിന്നും 915 ആയി ഉയർന്നു . വില്യംസനെക്കാൾ ഏഴ് പോയിന്റ് മാത്രം മുന്നിലാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി കെയ്ൻ വില്യംസൺ

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ വനിതകൾക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ മൂന്ന്… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ട് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . തന്റെ 126 ആം ഇന്നിങ്‌സിൽ ഈ നാഴികക്കല്ല് പിന്നിട്ട വില്യംസൺ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

ഇരട്ട സെഞ്ചുറിയുമായി വില്യംസൺ ; പിറന്നത് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ടീം ടോട്ടൽ

ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഡബിൾ സെഞ്ചുറി മികവിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 700 കടന്ന് ന്യൂസിലാൻഡ് . ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 234 ന് മറുപടിയായി ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 715 റൺസ് ന്യൂസിലാൻഡ് പടത്തുയർത്തി . 257… Read More »ഇരട്ട സെഞ്ചുറിയുമായി വില്യംസൺ ; പിറന്നത് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ടീം ടോട്ടൽ

റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി റോസ് ടെയ്ലർ . ഫിഫ്റ്റിയോടെ ഏകദിനത്തിൽ 8000 റൺസ് പൂർത്തിയാക്കിയ 279 മത്സരത്തിൽ നിന്നും ന്യൂസിലാൻഡിന് വേണ്ടി 8007 റൺസ്… Read More »റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ

ചരിത്രം ഇതാദ്യം ; ഇന്ത്യൻ പരാജയത്തിന് പ്രത്യേകതകളേറെ

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് വിരാമമായിരിക്കുകയാണ് . ആവേശപോരാട്ടത്തിനൊടുവിൽ നാല് റൺസിനാണ് ഇന്ത്യയെ കിവികൾ തകർത്തത് . വിജയത്തോടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു . ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ ഇന്ത്യ പരാജയപെടുന്നത്.… Read More »ചരിത്രം ഇതാദ്യം ; ഇന്ത്യൻ പരാജയത്തിന് പ്രത്യേകതകളേറെ

മൂന്നാം മത്സരത്തിലെ പരാജയം ; ദിനേശ് കാർത്തിക്കിനും ഇന്ത്യൻ ടീമിനും ട്രോൾ മഴ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിന് ട്രോൾ മഴ . മത്സരത്തിൽ നാല് റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയും നഷ്ട്ടപെട്ടിരുന്നു . ന്യൂസിലാൻഡ് ഉയർത്തിയ 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത… Read More »മൂന്നാം മത്സരത്തിലെ പരാജയം ; ദിനേശ് കാർത്തിക്കിനും ഇന്ത്യൻ ടീമിനും ട്രോൾ മഴ

ആവേശപോരാട്ടത്തിനൊടുവിൽ കിവികൾക്ക് വിജയം ഒപ്പം പരമ്പരയും

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് നാല് റൺസിന്റെ ആവേശകരമായ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ന്യൂസിലാൻഡ് സ്വന്തമാക്കി . ന്യൂസിലാൻഡ് ഉയർത്തിയ 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20… Read More »ആവേശപോരാട്ടത്തിനൊടുവിൽ കിവികൾക്ക് വിജയം ഒപ്പം പരമ്പരയും

മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടി20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യയ്ക്കാരനെന്ന ചരിത്രറെക്കോർഡ് റാഞ്ചിക്കാരൻ സ്വന്തം പേരിലാക്കി . ലോകത്തിൽ ഈ… Read More »മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

മൺറോയുടെ തകർപ്പൻ വെടിക്കെട്ട് ; ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ . നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് കിവികൾ അടിച്ചുകൂട്ടി . തകർപ്പൻ തുടക്കമാണ് മൺറോയും സെയ്ഫെർട്ടും ചേർന്ന് ആതിഥേയർക്ക്… Read More »മൺറോയുടെ തകർപ്പൻ വെടിക്കെട്ട് ; ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത് .ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം ഏഴ് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടന്നു . ഈ തകർപ്പൻ വിജയത്തോടെ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ്… Read More »ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്