Skip to content

ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. സന്നാഹ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തിയ ന്യൂസിലാൻഡ് വെസ്റ്റിൻഡീസിനോട് പരാജയപെട്ടിരുന്നു. മറുഭാഗത്ത് രണ്ട് സന്നാഹ മത്സരത്തിലും പരാജയപെട്ടാണ് ശ്രീലങ്ക എത്തുന്നത്.

ശ്രീലങ്ക ഇലവൻ ; ദിമാത് കരുനാരത്ന (c b), ലഹിരു തിരിമാനെ, കുശൽ പെരേര (wk), കുശൻ മെൻഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, തിസാര പെരേര, ജീവൻ മെൻഡിസ്, സുരംഗ ലക്മാൽ, ഇസുരു ഉഡാന, ലസിത് മലിംഗ

ന്യൂസിലാൻഡ് ഇലവൻ ; മാർട്ടിൻ ഗപ്റ്റിൽ, കോളിൻ മുൺറോ, കെയ്ൻ വില്യംസൺ (c), ടോം ലതാം (wk), റോസ് ടെയ്ലർ, ജെയിംസ് നീഷാം, കോളിൻ ഡി ഗ്രാൻഹോംമെ, മിച്ചൽ സാൻട്നർ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻട്രി, ട്രെൻറ് ബോൾട്ട്