Skip to content

Indian Premier League

ഐ പി എല്ലിൽ 2000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ ; തകർത്തത് വിരാട് കോഹ്ലിയുടെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2000 റൺസ് പൂർത്തിയാക്കി രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐ പി എല്ലിൽ 2000 റൺസ് നേടുന്ന മുപ്പതാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. ഏറ്റവും വേഗത്തിൽ ഈ… Read More »ഐ പി എല്ലിൽ 2000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ ; തകർത്തത് വിരാട് കോഹ്ലിയുടെ റെക്കോർഡ്

ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

എം എസ് ധോണിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് റൺസിന്റെ എട്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിയത്. ഒരു ഘട്ടത്തിൽ 27/3 എന്ന നിലയിൽ തകർന്ന ടീമിനെ 46 പന്തിൽ പുറത്താകാതെ 75 റൺസ്… Read More »ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയവുമായി ചെന്നൈ ; രാജസ്ഥാന് മൂന്നാം തോൽവി

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് എട്ട് റൺസിന്റെ ആവേശകാരമായ വിജയം. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ .… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയവുമായി ചെന്നൈ ; രാജസ്ഥാന് മൂന്നാം തോൽവി

ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 118 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ്  ഹൈദരാബാദ്. സൺറൈസേഴ്‌സ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 19.5 ഓവറിൽ 113 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി… Read More »ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

തകർപ്പൻ സെഞ്ചുറിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും നേടിയത്. ഡേവിഡ് വാർണർ 55 പന്തിൽ നിന്നും സെഞ്ചുറി നേടിയപ്പോൾ 52 പന്തിൽ നിന്നാണ് ജോണി ബെയർസ്റ്റോ തന്റെ ആദ്യ ഐ പി എൽ… Read More »ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

സെഞ്ചുറിയുമായി ഡേവിഡ് വാർണറും ബെയർസ്റ്റോയും ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ . നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 231 റൺസ് നേടി. സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും ജോണി ബെയർസ്റ്റോയുടെയും തകർപ്പൻ പ്രകടനനാണ് സൺറൈസേഴ്‌സിന് വമ്പൻ… Read More »സെഞ്ചുറിയുമായി ഡേവിഡ് വാർണറും ബെയർസ്റ്റോയും ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

അരങ്ങേറ്റ സീസണിൽ തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ

തന്റെ ഐ പി എൽ അരങ്ങേറ്റ സീസണിലെ മൂന്നാം മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി സൺറൈസേഴ്‌സ് ഓപണിങ് ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. 52 പന്തിൽ നിന്നും സെഞ്ചുറി നേടിയ ബെയർസ്റ്റോ മത്സരത്തിൽ 56 പന്തിൽ 114 റൺസ് നേടിയാണ് മടങ്ങിയത്. 12 ഫോറും… Read More »അരങ്ങേറ്റ സീസണിൽ തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ

ഐ പി എല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രയാസ് ബർമൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ താരം പ്രയാസ് ബർമൻ. 16 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. പതിനേഴാം വയസ്സിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ച മുജീബ് റഹ്മാന്റെ… Read More »ഐ പി എല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രയാസ് ബർമൻ

സെഞ്ചുറി നഷ്ട്ടപെട്ടെങ്കിലും വിരാട് കോഹ്ലിക്കൊപ്പം ആ റെക്കോർഡ് പങ്കിട്ട് പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് യുവതാരം പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 55 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 99 റൺസ് നേടിയാണ് ഷാ പുറത്തായത്. തന്റെ ആദ്യ സെഞ്ചുറി നേടാൻ സാധിച്ചില്ലെങ്കിലും വിരാട്… Read More »സെഞ്ചുറി നഷ്ട്ടപെട്ടെങ്കിലും വിരാട് കോഹ്ലിക്കൊപ്പം ആ റെക്കോർഡ് പങ്കിട്ട് പൃഥ്വി ഷാ

മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി ; രോഹിത് ശർമ്മയ്ക്ക് പിഴശിക്ഷ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവർ റേറ്റിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ 12 ലക്ഷം പിഴശിക്ഷ വിധിച്ചു. സീസണിലെ മുംബൈ ഇന്ത്യൻസിന്റെ ഭാഗത്തുനിന്നുള്ള ആദ്യ തെറ്റായതിനാലാണ് ശിക്ഷ പിഴയിൽ മാത്രം… Read More »മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി ; രോഹിത് ശർമ്മയ്ക്ക് പിഴശിക്ഷ

അവിശ്വസനീയ പ്രകടനവുമായി റബാഡ സൂപ്പറോവറിൽ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

കഗിസോ റബാഡയുടെ അവിശ്വസനീയ ബൗളിങ് മികവിൽ സൂപ്പറോവറിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം . സൂപ്പറോവറിൽ വിജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ റബാഡയ്ക്കെതിരെ ഏഴ് റൺ നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. ആദ്യ പന്തിൽ റസ്സൽ ഫോർ നേടിയെങ്കിലും മൂന്നാം പന്തിൽ… Read More »അവിശ്വസനീയ പ്രകടനവുമായി റബാഡ സൂപ്പറോവറിൽ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

ഒരോവറിൽ ഏഴ് പന്തുകളെറിഞ്ഞ് അശ്വിൻ ; സത്യാവസ്ഥ ഇതാണ്

ആവേശത്തിനൊപ്പം തന്നെ നിരവധി വിവാദങ്ങളോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് തുടക്കം കുറിച്ചത്. അശ്വിന്റെ മങ്കാദിങ് വിവാദവും ഒപ്പം ബാംഗ്ലൂർ മുംബൈ മത്സരത്തിൽ അമ്പയർ നോ ബോൾ അനുവദിക്കാതിരുന്നതും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനുപുറകെ പഞ്ചാബ് മുംബൈ ഇന്ത്യൻസ് മത്സരത്തിലെ… Read More »ഒരോവറിൽ ഏഴ് പന്തുകളെറിഞ്ഞ് അശ്വിൻ ; സത്യാവസ്ഥ ഇതാണ്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ് ; മോറിസ് തിരിച്ചെത്തി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിൽ വിജയിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തിയിരിക്കുന്നത് . എന്നാൽ ഡൽഹിയാകട്ടെ ആദ്യ മത്സരത്തിൽ മുംബൈയെ പരാജയപെടുത്തിയ ശേഷം രണ്ടാം മത്സരത്തിൽ… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ് ; മോറിസ് തിരിച്ചെത്തി

ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം… Read More »ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ

കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഭേദപ്പെട്ട സ്കോറിൽ . നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 176 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്.… Read More »ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ

ഡേവിഡ് വാർണർ വെടിക്കെട്ട് ; റാഷിദ് ഖാന്റെ തകപ്പൻ ഫിനിഷിങ്, രാജസ്ഥാനെ തകർത്ത് സൺറൈസേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും… Read More »ഡേവിഡ് വാർണർ വെടിക്കെട്ട് ; റാഷിദ് ഖാന്റെ തകപ്പൻ ഫിനിഷിങ്, രാജസ്ഥാനെ തകർത്ത് സൺറൈസേഴ്‌സ്

ആ നിമിഷം സ്റ്റുവർട്ട് ബ്രോഡ് ആകുമോ എന്ന് തോന്നിപോയി ; യൂസ്വേന്ദ്ര ചഹാൽ

തന്റെ ഓവറിൽ യുവരാജ് സിങ് മൂന്ന് സിക്സ് തുടർച്ചയായി പറത്തിയപ്പോൾ സ്റ്റുവർട്ട് ബ്രോഡിനെ പോലെ തോന്നിയെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം യുസ്വെന്ദ്ര ചഹാൽ. മത്സരത്തിലെ 14 ആം ഓവറിലാണ് യുവരാജ് സിങ് ചഹാലിനെതിരെ തുടർച്ചയായി മൂന്ന് സിക്സുകൾ നേടിയത്. എന്നാൽ… Read More »ആ നിമിഷം സ്റ്റുവർട്ട് ബ്രോഡ് ആകുമോ എന്ന് തോന്നിപോയി ; യൂസ്വേന്ദ്ര ചഹാൽ

നോ ബോൾ വിവാദം ; അമ്പയർമാർക്കെതിരെ രൂക്ഷവിമർശനവുമായി ബിസിസിഐ

നിരവധി വിമർശനങ്ങളാണ് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരശേഷം അമ്പയർമാർ ഏറ്റുവാങ്ങിയത്. അവസാന പന്തിൽ ഏഴ് റൺ വേണമെന്നിരിക്കെ ലസിത് മലിംഗയെറിഞ്ഞ നോ ബോൾ അമ്പയർ വിധിക്കാതിരിക്കുകയും മത്സരത്തിൽ ആറ്‌ റണ്ണിന് ബാംഗ്ലൂർ പരാജയപെടുകയും ചെയ്തു. ഇപ്പോൾ അമ്പയർ… Read More »നോ ബോൾ വിവാദം ; അമ്പയർമാർക്കെതിരെ രൂക്ഷവിമർശനവുമായി ബിസിസിഐ

അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2019 ഏഴാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് റൺസിന്റെ തകർപ്പൻ വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്‌ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ… Read More »അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി ആർ സി ബി നായകൻ വിരാട് കോഹ്ലി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെയാണ് വിരാട് കോഹ്ലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയാണ് ആദ്യമായി ഐ പി എല്ലിൽ… Read More »ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

രോഹിത് തുടങ്ങിവെച്ചു ഹർദിക് അവസാനിപ്പിച്ചു ; മുംബൈയ്ക്ക് മികച്ച സ്കോർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 187 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഡീകോക്കും രോഹിത് ശർമ്മയും ചേർന്ന് ബംഗ്ലൂരിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »രോഹിത് തുടങ്ങിവെച്ചു ഹർദിക് അവസാനിപ്പിച്ചു ; മുംബൈയ്ക്ക് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ പരാജയപെട്ട ശേഷമാണ് ഇരുടീമുകളും രണ്ടാം പോരാട്ടത്തിനായി എത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് പരാജയപെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ… Read More »രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഏഴാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസ് ഇലവൻ ; രോഹിത് ശർമ (c), ക്വിന്റൺ ഡി കോക്ക് (wk), പൊള്ളാർഡ്, സൂര്യകുമാർ യാദവ്, … Read More »ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് ബാംഗ്ലൂർ

ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് സൂപ്പർ ബൗളർ മുംബൈ ഇന്ത്യൻസിലേക്ക്

പരിക്ക് മൂലം ഐ പി എൽ പന്ത്രണ്ടാം സീസണിൽ നിന്നും പുറത്തായ ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് ബൗളർ അൽസാരി ജോസഫിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. വെസ്റ്റിൻഡീസിന് വേണ്ടി ഇതുവരെ ഒമ്പത് ടെസ്റ്റ് മത്സരവും 16 ഏകദിന മത്സരവും കളിച്ച അൽസാരി… Read More »ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് സൂപ്പർ ബൗളർ മുംബൈ ഇന്ത്യൻസിലേക്ക്

ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആറാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിതീഷ് റാണ (63), റോബിൻ ഉത്തപ്പ (67), ആന്ദ്രേ റസ്സൽ… Read More »ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം സീസണിലും തോൽവിയോടെയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിനാണ് രോഹിത് ശർമ്മയും കൂട്ടരും പരാജയപെട്ടത്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ… Read More »ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് നേടിയത്. റിഷാബ് പന്തിന്റെ തകർപ്പൻ ബാറ്റിങ് മികവിനും റബാഡയുടെ മികച്ച ബൗളിങ് പ്രകടനത്തിനും മുൻപിൽ പിടിച്ചുനിൽക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. ഡൽഹി ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്… Read More »മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തുടർച്ചയായ എട്ടാം സീസണിലും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം ; ഡൽഹിയ്ക്ക് തകർപ്പൻ വിജയം

ഐ പി എൽ പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസി നെതിരെ ഡൽഹി ക്യാപിറ്റൽസിന് 37 റൺസിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 19.2 ഓവറിൽ 176 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »തുടർച്ചയായ എട്ടാം സീസണിലും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം ; ഡൽഹിയ്ക്ക് തകർപ്പൻ വിജയം

തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

കൊൽക്കത്തയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ഡേവിഡ് വാർണറുടെയും വിജയ് ശങ്കറിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ സൺറൈസേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും ജോണി… Read More »തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ