Skip to content

ഐ പി എല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രയാസ് ബർമൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ താരം പ്രയാസ് ബർമൻ. 16 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. പതിനേഴാം വയസ്സിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ച മുജീബ് റഹ്മാന്റെ റെക്കോർഡാണ് പ്രയാസ് ബർമൻ .

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി സൺറൈസേഴ്‌സിനെ ബാറ്റിങ്ങിനയച്ചു.

സൺറൈസേഴ്‌സ് ഹൈദരാബാദ് ; ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ(wk), വിജയ് ശങ്കർ, യൂസഫ് പഠാൻ, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, റാഷീദ് ഖാൻ, ഭുവനേശ്വർ കുമാർ (c), മൊഹമ്മദ് നബി, സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇലവൻ ; വിരാട് കോഹ്ലി (c), പാർഥിവ് പട്ടേൽ (വwk), മോയിൻ അലി, എബി ഡി വില്ലിയേഴ്സ്, ഷിംറോൺ ഹെറ്റ്മയർ, ശിവം ഡ്യൂബ്, കോളിൻ ഡി ഗ്രാൻഹോംമെ, പ്രയാസ് ബാർമാൻ, യൂസ്വേന്ദ്ര ചഹാൽ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്