Skip to content

ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഏഴാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുത്തു.

മുംബൈ ഇന്ത്യൻസ് ഇലവൻ ; രോഹിത് ശർമ (c), ക്വിന്റൺ ഡി കോക്ക് (wk), പൊള്ളാർഡ്, സൂര്യകുമാർ യാദവ്,  യുവരാജ് സിങ്, ഹർദിക് പാണ്ഡ്യ,  ക്രൂനാൽ പാണ്ഡ്യ, മിച്ചൽ മക്ലെഗാഗൻ, ലസിത് മലിംഗ, മയങ്ക് മാർക്കണ്ടെ, ജസ്പ്രീത് ബുംറ 

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇലവൻ ; വിരാട് കോഹ്ലി (c), പാർഥിവ് പട്ടേൽ (വwk), മോയിൻ അലി, എബി ഡി വില്ലിയേഴ്സ്, ഷിംറോൺ ഹെറ്റ്മയർ, ശിവം ഡ്യൂബ്, കോളിൻ ഡി ഗ്രാൻഹോംമെ, നവനീപ് സൈനി, യൂസ്വേന്ദ്ര ചഹാൽ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്