Skip to content

West Indies

ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 37 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലിയെ തേടിയെത്തിയത്. 417 ഇന്നിങ്‌സിൽ നിന്നും 20000 റൺസ് പൂർത്തിയാക്കിയ കോഹ്ലി 453… Read More »ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

ലോകകപ്പിന് ശേഷവും കളിക്കും ; വിരമിക്കുന്നത് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ

ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന തീരുമാനത്തിൽ നിന്നും വെസ്റ്റിൻഡീസ് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. മാഞ്ചസ്റ്ററിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ക്രിസ് ഗെയ്ൽ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കെതിരെ സ്വന്തംനാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയിൽ… Read More »ലോകകപ്പിന് ശേഷവും കളിക്കും ; വിരമിക്കുന്നത് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്ത്. ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് റസ്സലിന് തിരിച്ചടിയായത്. നാല് മത്സരത്തിൽ നിന്നും അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസ്സലിന് എന്നാൽ ബാറ്റിങിൽ പ്രതീക്ഷിച്ച പോലെ തിളങ്ങുവാൻ സാധിച്ചിരുന്നില്ല. ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

വെസ്റ്റിൻഡീസിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം ; സഞ്ജു സാംസൺ ടീമിലേക്കെന്ന് സൂചന

ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കും. എന്നാൽ ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി കോഹ്ലിയും ബുംറയും… Read More »വെസ്റ്റിൻഡീസിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം ; സഞ്ജു സാംസൺ ടീമിലേക്കെന്ന് സൂചന

ലോകകപ്പിൽ ആദ്യമായി വെസ്റ്റിൻഡീസിനെ കീഴടക്കി ബംഗ്ലാദേശ്

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ബംഗ്ലാദേശ്. ടൗൺടണിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ലോകകപ്പിൽ ഇതിനുമുൻപ് ഏറ്റുമുട്ടിയ നാലിൽ മൂന്നിലും വിജയം വെസ്റ്റിൻഡീസിനൊപ്പമായിരുന്നു. 2003 ൽ നടന്ന മത്സരം മഴമൂലം… Read More »ലോകകപ്പിൽ ആദ്യമായി വെസ്റ്റിൻഡീസിനെ കീഴടക്കി ബംഗ്ലാദേശ്

തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസിന്റെ വിജയലക്ഷ്യം 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 99 പന്തിൽ 124 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസ്സൻ, 69… Read More »തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഏകദിനത്തിൽ 6000 റൺസ് പൂർത്തിയാക്കി ഷാക്കിബ് അൽ ഹസൻ ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. വെസ്റ്റിൻഡീസിനെതിരായ മത്സത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഷാക്കിബ്‌ തമീം ഇക്ബാലിന് ശേഷം ഏകദിനത്തിൽ 6000 റൺസ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാനാണ് . ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 250… Read More »ഏകദിനത്തിൽ 6000 റൺസ് പൂർത്തിയാക്കി ഷാക്കിബ് അൽ ഹസൻ ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 321 റൺസ് വെസ്റ്റിൻഡീസ് നേടി. 121 പന്തിൽ 96 റൺസ് നേടിയ ഷായ് ഹോപ്പ്, 67 പന്തിൽ 70 റൺസ് നേടിയ എവിൻ… Read More »ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

സെഞ്ചുറിയുമായി ജോ റൂട്ട് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 33.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 94 പന്തിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ജോ റൂട്ടും 46 പന്തിൽ 45… Read More »സെഞ്ചുറിയുമായി ജോ റൂട്ട് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

മികവ് കാട്ടി ബൗളർമാർ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് 212 ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. 44.4 ഓവറിൽ 212 റൺസ് നേടുന്നതിനിടെ വെസ്റ്റിൻഡീസിന് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഫ്രാ ആർച്ചറും മാർക്ക് വുഡും ചേർന്നാണ് വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ജോ… Read More »മികവ് കാട്ടി ബൗളർമാർ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് 212 ന് പുറത്ത്

സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; വെസ്റ്റിൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് പുറകെ സൗത്താഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. നിർണായകമായ വെസ്റ്റിൻഡീസിനെതിരായ എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതതോടെ സൗത്താഫ്രിക്കയുടെ ലോകകപ്പ് കിരീട സ്വപ്നങ്ങൾ ഇക്കുറിയും അസ്തമിച്ചുതുടങ്ങി. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് സൗത്താഫ്രിക്ക ബാറ്റ് ചെയ്യവെ ഏഴാം ഓവറിലാണ് മഴമൂലം മത്സരം നിർത്തിവെച്ചത്.… Read More »സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; വെസ്റ്റിൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു

ബാറ്റിൽ യൂണിവേഴ്‌സ് ബോസ് ലോഗോ ; ക്രിസ് ഗെയ്‌ലിന് അനുമതി നൽകാനാകില്ലെന്ന് ഐസിസി

എം എസ് ധോണിയുടെ ഗ്ലൗസിൽ നിന്നും സൈനിക ചിഹ്നമായ ബലിദാൻ നീക്കം ചെയ്തതിന് പുറകെ ബാറ്റിൽ യൂണിവേഴ്സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാൻ അനുവദിക്കണമെന്ന വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ധോണി ബലിദാൻ… Read More »ബാറ്റിൽ യൂണിവേഴ്‌സ് ബോസ് ലോഗോ ; ക്രിസ് ഗെയ്‌ലിന് അനുമതി നൽകാനാകില്ലെന്ന് ഐസിസി

സൗത്താഫ്രിക്കയ്ക്ക് തകർച്ചയോടെ തുടക്കം വീണ്ടും വില്ലനായി മഴ

വെസ്റ്റിൻഡീസും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരത്തിൽ രസംകൊല്ലിയായി വീണ്ടും മഴ. മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 7.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടി നിൽക്കവെയാണ് മഴമൂലം മത്സരം നിർത്തിവെച്ചത്. റണ്ണൊന്നും എടുക്കാതെ ഫാഫ് ഡുപ്ലെസിസും 21… Read More »സൗത്താഫ്രിക്കയ്ക്ക് തകർച്ചയോടെ തുടക്കം വീണ്ടും വില്ലനായി മഴ

മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെ 15 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 273 റൺസ് നേടാനെ സാധിച്ചുള്ളൂ. പത്തോവറിൽ 46 റൺസ് മാത്രം… Read More »മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ലോകകപ്പ് 2019 ലെ പത്താം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയം നേടിയാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇരുടീമുകളും. അഫ്ഘാനിസ്ഥാനെതിരായ അതേ ടീമുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. വെസ്റ്റിൻഡീസ് ടീമിൽ… Read More »ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം

ലോകകപ്പിൽ ഇന്ന് ഓസ്‌ട്രേലിയ വെസ്റ്റിൻഡീസ് പോരാട്ടം. ആദ്യ മത്സരം ജയിച്ച ഇരുടീമുകളും പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മത്സരത്തിൽ ചരിത്രനേട്ടമാണ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത്. ഇതുവരെ 76 മത്സരത്തിൽ നിന്നും 146 വിക്കറ്റുകൾ നേടിയ സ്റ്റാർക്കിന് നാല്… Read More »ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം

ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ. പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയാണ്. 37 സിക്സ് നേടിയ എബി ഡിവില്ലിയേഴ്സിനെയാണ് ക്രിസ് ഗെയ്ൽ മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ ക്രിസ് ഗെയ്ൽ –… Read More »ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

ലോകകപ്പ് 2019 രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. വെസ്റ്റിൻഡീസിന് വേണ്ടി ക്രിസ് ഗെയ്ൽ 34 പന്തിൽ 50 റൺസും… Read More »പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകർച്ച. 21.4 ഓവറിൽ 105 റൺസ് എടുക്കുന്നതിനിടെ പാകിസ്ഥാന് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ ഓഷെയ്ൻ തോമസും മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറുമാണ് പാകിസ്ഥാനെ തകത്തത്. റസ്സൽ… Read More »കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും

ലോകകപ്പ് രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തിരഞ്ഞെടുത്തു. മൊഹമ്മദ് ആമിറും വഹാബ് റിയാസും പാകിസ്ഥാൻ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ഷഹീൻ അഫ്രീദിയ്ക്ക് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. ആസിഫ് അലിയും കളിക്കുന്നില്ല. മറുഭാഗത്ത് പരിശീലന മത്സരത്തിൽ… Read More »ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ… Read More »സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വൈസ് ക്യാപ്റ്റനായി വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ നിയമിക്കപ്പെട്ടു. ഇതിനുമുൻപ് 2010 ലാണ് അവസാനമായി ക്രിസ് ഗെയ്‌ൽ വെസ്റ്റിൻഡീസിനെ നയിച്ചത്. ” ഏത് ഫോർമാറ്റിലും വെസ്റ്റിൻഡീസിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഈ ലോകകപ്പ് എന്നെ… Read More »ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ വമ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 34.4 ഓവറിൽ 185 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 77 പന്തിൽ 68 റൺസ് നേടിയ കെവിൻ… Read More »അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ഓപണിങ് കൂട്ടുകെട്ടിൽ നേടിയത് 365 റൺസ് ; ചരിത്രം തിരുത്തി വെസ്റ്റിൻഡീസ്

ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി വെസ്റ്റിൻഡീസിന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന മത്സരത്തിൽ 365 റൺസ് അടിച്ചുകൂട്ടിയാണ് വെസ്റ്റിൻഡീസ് ഓപ്പണർമാരായ ജോൺ ക്യാമ്പ്ബെല്ലും, ഷായ് ഹോപ്പും ചരിത്രറെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സിംബാബ്‌വെയ്ക്കെതിരെ ഓപ്പണിങ് കൂട്ടുകെട്ടിൽ 304 റൺസ്… Read More »ഓപണിങ് കൂട്ടുകെട്ടിൽ നേടിയത് 365 റൺസ് ; ചരിത്രം തിരുത്തി വെസ്റ്റിൻഡീസ്

ചെറുപ്പത്തിൽ ഓല മടൽ വെട്ടി അതുകൊണ്ട് ഉണ്ടാക്കിയ ബാറ്റ് കൊണ്ടായൊരുന്നു കളിച്ചിരുന്നത് ; ബ്രയാൻ ലാറ

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറ . വളരെ കഷ്ടപ്പാടെറിയ ജീവിത സാഹചര്യത്തിൽ നിന്നാണ് ബ്രയാൻ ലാറയെന്ന ഇതിഹാസ താരം വളർന്ന് വന്നത് . വെസ്റ്റ് ഇൻഡീസിനായി 131 ടെസ്റ്റ് മത്സരങ്ങളും , 299 ഏകദിന… Read More »ചെറുപ്പത്തിൽ ഓല മടൽ വെട്ടി അതുകൊണ്ട് ഉണ്ടാക്കിയ ബാറ്റ് കൊണ്ടായൊരുന്നു കളിച്ചിരുന്നത് ; ബ്രയാൻ ലാറ

45 റൺസിന് എല്ലാവരും പുറത്ത് ; വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് വമ്പൻ തോൽവി . മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 183 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 11.5 ഓവറിൽ വെറും 45 റൺസിനാണ് ഓൾ ഔട്ടായത് . മത്സരത്തിൽ ഇംഗ്ലണ്ട് 137 റൺസിന്റെ കൂറ്റൻ… Read More »45 റൺസിന് എല്ലാവരും പുറത്ത് ; വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

ബെയർസ്റ്റോ തകർത്തടിച്ചു ; ആദ്യ ട്വന്റി20യിൽ വിജയം ഇംഗ്ലണ്ടിന്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു .വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ… Read More »ബെയർസ്റ്റോ തകർത്തടിച്ചു ; ആദ്യ ട്വന്റി20യിൽ വിജയം ഇംഗ്ലണ്ടിന്

വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കും ; തകർപ്പൻ പ്രകനത്തിന് പിന്നാലെ ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന സീരീസിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടുമായുള്ള ഏകദിന സീരിസിന് മുമ്പായി തന്റെ വിരമിക്കൽ ഏകദിന ലോകകപ്പിന് ശേഷമാണെന്ന് അറിയിച്ചിരുന്നു . എന്നാൽ ഇംഗ്ലണ്ടുമായുള്ള സീരീസിൽ… Read More »വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കും ; തകർപ്പൻ പ്രകനത്തിന് പിന്നാലെ ക്രിസ് ഗെയ്ൽ

പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവിൽ അവിശ്വസനീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത്. പരമ്പരയിൽ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 424 റൺസ് ഗെയ്ൽ അടിച്ചുകൂട്ടി . ഇതിനൊപ്പം തന്നെ പരമ്പരയിലെ നാല് മത്സരത്തിൽ നിന്നുമായി 39 സിക്സുകൾ ഗെയ്ലിന്റെ ബാറ്റിൽ നിന്നും… Read More »പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ