റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീശിനെതിരെ ക്യാപ്റ്റനായി വിരാട് കോഹ്ലി നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതോടെ ന്യൂസിലാൻഡിനെതിരെ… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി