അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്
തകർപ്പൻ പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ കാഴ്ച്ചവെച്ചത്. ഏഴോവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ നാലാം… Read More »അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്