Skip to content

ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. കെന്നിങ്ടൺ ഓവലിലാണ് മത്സരം നടക്കുന്നത് . ഇരുടീമുകൾക്കും ഇതുവരെയും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്ക XI: ഹാഷിം അംല, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഐഡൻ മർക്രം, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), റാസി വാൻ ഡെർ ഡുസൻ, ജെ പി ഡുമിനി, ഡേവയിൻ പ്രിറ്റോറിയസ്, ആൻഡിൽ ഫെഹ്ല്യൂക്വോ, കഗിസോ റബാഡ, ലുംഗി എങ്കിഡി, ഇമ്രാൻ താഹിർ

ഇംഗ്ലണ്ട് XI: ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ (wk), മോയിൻ അലി, ക്രിസ് വോക്സ്, ആദിൽ റഷീദ്, ലിയാം പ്ലങ്കട്ട്, ജോഫ്ര ആർച്ചർ