Skip to content

Virendar Sehwag

ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജിയോ സിനിമയിൽ സഞ്ജയ് മഞ്രേക്കർക്കൊപ്പമുള്ള പരിപാടിയിലാണ് സീനിയർ താരമായിരുന്നിട്ടും ക്യാപ്റ്റൻ സ്ഥാനം ലഭിക്കാതിരുന്നതിനെ കുറിച്ച് സെവാഗ് മനസ്സുതുറന്നത്. രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന്… Read More »ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ക്രിക്കറ്റിലെ ലോകോത്തര ബൗളർമാർക്ക് പോലും എന്നും പേടിസ്വപ്നമായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ബ്രെറ്റ് ലീയും, മുത്തയ്യ മുരളീധരനും അടക്കമുളള ബൗളർമാർ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 90 കളിൽ നിൽക്കുമ്പോൾ പോലും ടീമിനായി ബൗണ്ടറി കണ്ടെത്താനാണ് സെവാഗ് ശ്രമിക്കുക. സെഞ്ചുറികൾക്ക്… Read More »സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ ലക്ഷ്യമാക്കി വീണ്ടും രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിൽ കമൻ്ററി പറയുന്നതിനിടെയാണ് ധോണിയ്ക്കും ആരാധകർക്കുമെതിരെ ഗംഭീർ ഒളിയമ്പ് പായിച്ചത്. നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ വിരാട്… Read More »ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

ഈ തോൽവി പ്രതീക്ഷിച്ചതാണ് ! പാകിസ്ഥാൻ്റെ പരാജയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥൻ പാകിസ്ഥാനെ പരാജയപെടുത്തിയതിൽ അത്ഭുതമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് അഫ്ഗാൻ കുറിച്ചത്. കാര്യമായ വെല്ലുവിളി അഫ്ഗാന് മുൻപിൽ വെയ്ക്കാൻ പോലും പാകിസ്ഥാന് സാധിച്ചില്ല. 74… Read More »ഈ തോൽവി പ്രതീക്ഷിച്ചതാണ് ! പാകിസ്ഥാൻ്റെ പരാജയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

പാകിസ്ഥാനെ അവർ തോൽപ്പിക്കണം!! തൻ്റെ ആഗ്രഹം പങ്കുവെച്ച് വീരെന്ദർ സെവാഗ്

ഈ ലോകകപ്പിൽ ഇന്ത്യൻ ടീം അട്ടിമറികൾ നേരിടാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. അഫ്ഗാനിസ്ഥാനും നെതർലൻഡ്സും അടക്കമുള്ള ടീമുകൾ മത്സരിക്കുമ്പോൾ ഇക്കുറി വലിയ അട്ടിമറികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിൽ താൻ ആഗ്രഹിക്കുന്ന അട്ടിമറി വിജയം… Read More »പാകിസ്ഥാനെ അവർ തോൽപ്പിക്കണം!! തൻ്റെ ആഗ്രഹം പങ്കുവെച്ച് വീരെന്ദർ സെവാഗ്

ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഭാരതമെന്ന് വിളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേണ്ടർ സെവാഗ്. ഇന്ത്യയെന്ന നമ്മുടെ രാജ്യത്തിൻ്റെ പേര് മാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വീരേന്ദർ സെവാഗിൻ്റെ ഈ ആവശ്യം. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഐസിസി ഏകദിന ലോകകപ്പാണിത്.… Read More »ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

അവനെ പുറത്താക്കാൻ വളരെ എളുപ്പമായിരുന്നു !! വീരേന്ദർ സെവാഗിനെ പരിഹസിച്ച് പാക് ബൗളർ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്നു വീരേന്ദർ സെവാഗ്. തങ്ങൾ ഏറെ ഭയപ്പെട്ടിരുന്ന ബാറ്റ്സ്മാനാണ് സെവാഗെന്ന് പല ഇതിഹാസ ബൗളർമാരും അഭിപ്രായപെട്ടിരുന്നു. എന്നാൽ സെവാഗ് എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന ബാറ്റ്സ്മാനായിരുന്നുവെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ബൗളർ റാണ നവേദ് ഉൾ… Read More »അവനെ പുറത്താക്കാൻ വളരെ എളുപ്പമായിരുന്നു !! വീരേന്ദർ സെവാഗിനെ പരിഹസിച്ച് പാക് ബൗളർ

അന്ന് സച്ചിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത് ! ഇക്കുറി അവന് വേണ്ടി ലോകകപ്പ് നേടണം : വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പ് ട്രോഫി ഇക്കുറി വിരാട് കോഹ്ലിയുടെ കൈകളിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 2011 ഏകദിന ലോകകപ്പ് സച്ചിന് വേണ്ടി നേടികൊടുത്തത് പോലെ ഈ ലോകകപ്പ് കോഹ്ലിയ്ക്ക് വേണ്ടി ഇന്ത്യ നേടണമെന്നും സെവാഗ്… Read More »അന്ന് സച്ചിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത് ! ഇക്കുറി അവന് വേണ്ടി ലോകകപ്പ് നേടണം : വീരേന്ദർ സെവാഗ്

എന്തുകൊണ്ടാണ് സെവാഗ് അടക്കമുളള വമ്പൻ താരങ്ങൾ ഇന്ത്യൻ ചീഫ് സെലക്ടറാകാത്തത് ? കാരണം ഇതാണ്

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് ഇന്ത്യ. കഴിവുറ്റ കളിക്കാരാൽ സമ്പന്നമാണ് ഇന്ത്യൻ ക്രിക്കറ്റ്. എന്നാൽ ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചിട്ട് 10 കൊല്ലമായിരിക്കുന്നു. ഇന്ത്യ ടൂർണമെൻ്റുകളിൽ പല കാരണങ്ങൾ ചൂണ്ടികാണിക്കുന്നുവെങ്കിലും അതിൽ പ്രധാനമാണ് ടീം സെലക്ഷൻ. ഈ… Read More »എന്തുകൊണ്ടാണ് സെവാഗ് അടക്കമുളള വമ്പൻ താരങ്ങൾ ഇന്ത്യൻ ചീഫ് സെലക്ടറാകാത്തത് ? കാരണം ഇതാണ്

അവരോട് വെറുപ്പുതോന്നുന്നു ! സെവാഗ് അടക്കമുള്ള താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗ്, സുനിൽ ഗാവസ്കർ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം. ഈ താരങ്ങളോട് വെറുപ്പും നിരാശയുമാണ് തനിക്ക് തോന്നുന്നതെന്നും ഗംഭീർ തുറന്നുപറഞ്ഞു. പാൻ മസാല കമ്പനികളുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ഈ താരങ്ങൾക്കെതിരെ… Read More »അവരോട് വെറുപ്പുതോന്നുന്നു ! സെവാഗ് അടക്കമുള്ള താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

അത് ധോണിയുടെ ബുദ്ധിയല്ല ! ആ നിർദ്ദേശം നൽകിയത് ഞാനാണ് : വീരേന്ദർ സെവാഗ്

ഇന്ത്യൻ ആരാധകർക്ക് ഇന്നും മറക്കാനാകാത്ത മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 2007 ടി20 ലോകകപ്പിലെ ആദ്യ മത്സരം. ഇരു ടീമുകളും ഒപ്പം എത്തിയതോടെ ബൗൾ ഔട്ടിലൂടെയായിരുന്നു അന്ന് വിജയികളെ കണ്ടെത്തിയത്. ധോണി നയിച്ച ഇന്ത്യൻ ടീമായിരുന്നു അന്ന് വിജയം… Read More »അത് ധോണിയുടെ ബുദ്ധിയല്ല ! ആ നിർദ്ദേശം നൽകിയത് ഞാനാണ് : വീരേന്ദർ സെവാഗ്

ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

ബൗളർ ഏതെന്നോ എതിരാളികൾ ഏതെന്നോ നോക്കാതെ ഏവരെയും പ്രഹരിക്കുന്ന ബാറ്റ്സ്മാനായിരുന്നു വീരേന്ദർ സെവാഗ്. ഇതിഹാസ താരങ്ങളെ പോലും വിറപ്പിച്ച ബൗളർമാർ സെവാഗിന് മുൻപിൽ മുട്ടുകുത്തിയിട്ടുണ്ട്. എന്നാൽ താൻ ഒരു ബൗളറെ ഭയപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു താൻ ഭയപെട്ടിരുന്ന… Read More »ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

തകർപ്പൻ റെക്കോർഡിൽ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഐ പി എൽ 2023 സീസൺ രണ്ടാം ക്വാളിഫയറിലെ സെഞ്ചുറി പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ. സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് അടിച്ചുകൂട്ടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഇന്ത്യൻ ഹെഡ് കോച്ചാകാനുള്ള ഓഫർ എനിക്ക് ലഭിച്ചിരുന്നു. വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചാകാനുള്ള ഓഫർ തനിക്ക് ലഭിച്ചിരുന്നതായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അനിൽ കുംബ്ലെയെയും വിരാട് കോഹ്ലിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് തനിക്കീ ഓഫർ ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയ സെവാഗ് താൻ കോച്ചാകാതിരുന്നതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. 2016… Read More »ഇന്ത്യൻ ഹെഡ് കോച്ചാകാനുള്ള ഓഫർ എനിക്ക് ലഭിച്ചിരുന്നു. വീരേന്ദർ സെവാഗ്

ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ രണ്ട് തവണയാണ് ബൗൾ ഔട്ടിലൂടെ വിജയികളെ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ലോകകപ്പ് പോരാട്ടം തന്നെ. ബൗൾ ഔട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സെവാഗാണ് ആദ്യം പന്തെറിഞ്ഞത്. ഇപ്പോൾ ആദ്യ പന്തെറിയാൻ ധോണി… Read More »ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം ഇഷാൻ കിഷൻ വെളിപ്പെടുത്തിയത്. ഇടംകയ്യൻ ബാറ്റ്സ്മാനായ ഇഷാൻ കിഷൻ്റെ ബാറ്റിങിലെ റോൾ മോഡൽ ഒരു വലംകയ്യനായിരുന്നു മറ്റാരുമല്ല ഇന്ത്യയുടെ… Read More »അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഇത് ഇന്ത്യയിലായിരുന്നുവെങ്കിൽ അവർ എന്തൊക്കെ പറഞ്ഞേനെ !! ഗാബയിലെ പിച്ചിനെതിരെ വീരേന്ദർ സെവാഗ്

ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനകം അവസാനിച്ചതിന് പുറകെ ഓസ്ട്രേലിയക്കെതിരെ വിമർശനവുമായി വീരേന്ദർ സെവാഗ്. ഈ ടെസ്റ്റ് മത്സരം നടന്നത് ഇന്ത്യയിലായിരുന്നുവെങ്കിൽ വിമർശിക്കാൻ ഒരുപാട് ആളുകൾ എത്തിയേനെയെന്നും അവരുടെ കാപട്യം അമ്പരിപ്പിക്കുന്നതാണെന്നും സെവാഗ് തുറന്നടിച്ചു. ബാറ്റിങിന് ഒട്ടും അനുകൂലമല്ലാത്ത… Read More »ഇത് ഇന്ത്യയിലായിരുന്നുവെങ്കിൽ അവർ എന്തൊക്കെ പറഞ്ഞേനെ !! ഗാബയിലെ പിച്ചിനെതിരെ വീരേന്ദർ സെവാഗ്

അവനെ ഇന്ത്യൻ ടീമിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് വീരേന്ദർ സെവാഗ്

വെടിക്കെട്ട് ഓപ്പണർ പൃഥ്വി ഷായെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. പൃഥ്വി ഷായുടെ സ്ട്രൈക്ക് റേറ്റിന് അനുകൂലമാണെന്നും സെവാഗ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് പൃഥ്വി ഷാ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ… Read More »അവനെ ഇന്ത്യൻ ടീമിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് വീരേന്ദർ സെവാഗ്

സച്ചിനോ സെവാഗോ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റിലെ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന പരിപാടിയിൽ റാപിഡ് ഫയർ റൗണ്ടിലായിരുന്നു തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ ദാദ തിരഞ്ഞെടുത്തത്. സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം 136 ഏകദിന മത്സരങ്ങളിൽ ഓപ്പൺ… Read More »സച്ചിനോ സെവാഗോ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

തൻ്റെ കരിയറിൽ വഴിതിരിവായത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞ വാക്കുകളാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ കരിയറിൽ സെവാഗ് വഹിച്ച പങ്ക് വാർണർ തുറന്നുപറഞ്ഞത്. ഫസ്റ്റ്… Read More »എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

ഏഷ്യ കപ്പ് പോരാട്ടത്തിൽ ഫൈനലിൽ പ്രവേശിക്കാതെ പുറത്തായതിന് പുറകെ നിലവിലെ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ. ടൂർണമെൻ്റിൽ പാകിസ്ഥാനെതിരെ മികച്ച വിജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്കും… Read More »സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

2003 ഏകദിന ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഇന്ത്യയുടെ വിജയശില്പി. മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല… Read More »അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. എന്നാൽ ഇന്ത്യൻ ടീമിൽ ഒരു മധ്യനിര ബാറ്റ്സ്മാൻ ആയാണ് സെവാഗ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തൻ്റെ ഓപ്പണിങ് സ്ഥാനം വീരേന്ദർ സെവാഗിന് കൈമാറിയത്. എന്നാൽ തന്നെ… Read More »അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മുതൽ വിരാട് കോഹ്ലി വരെയുള്ളവർക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് ബ്രെറ്റ്… Read More »മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദ്. ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസി ഇപ്പോൾ മാറിയെന്നും മുൻപ് ഫോമിലല്ലാത്ത താരങ്ങളെ അവരുടെ പ്രശസ്തി പരിഗണിക്കാതെ പുറത്താക്കിയിരുന്നുവെന്നും എന്നാലിപ്പോൾ ഫോമിലല്ലാത്ത കളിക്കാർക്ക് ബിസിസിഐ വിശ്രമം നൽകുകയുമാണെന്നും… Read More »ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിനെയും സെവാഗിനെയും ഞാൻ പുറത്താക്കിയേനെ, 2011 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഷോയിബ് അക്തർ

2011 ഏകദിന ലോകകപ്പ് സെമിഫൈനലിൽ തന്നെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കറെയും വീരേന്ദർ സെവാഗിനെയും താൻ പുറത്താക്കിയേനെയെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ 29 റൺസിൻ്റെ ആവേശവിജയം കുറിച്ച മത്സരത്തിൽ അക്തർ കളിച്ചിരുന്നില്ല. ഇന്ത്യ വിജയത്തിൽ താൻ… Read More »ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിനെയും സെവാഗിനെയും ഞാൻ പുറത്താക്കിയേനെ, 2011 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഷോയിബ് അക്തർ

ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഒരുപോലെ താരം മികവ് പുലർത്തിയിരുന്നു. മറ്റേതൊരു ക്രിക്കറ്ററെയും പോലെ മോശം സമയത്തിലൂടെ സെവാഗും കടന്നുപോയിരുന്നു. 2008 ൽ എം എസ് ധോണിയുടെ ക്യാപ്റ്റനായിരിക്കെ… Read More »ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

തൻ്റെ ടെസ്റ്റ് കരിയർ വീണ്ടെടുക്കാൻ സാധിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2007 തുടക്കത്തിൽ മോശം ഫോമിനെ തുടർന്ന് വീരേന്ദർ സെവാഗ് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. പിന്നീട് ആ വർഷാവസാനം ഓസ്ട്രേലിയൻ പര്യടനത്തിൽ… Read More »ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറിയത് ആർ സീ ബിയ്ക്ക് ഗുണകരമായി : വീരേന്ദർ സെവാഗ്

റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി പിൻമാറിയത് ടീമിന് ഗുണകരമായെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ കളിക്കാരെ ആർ സീ ബി കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്നും അതിന് കാരണം നേതൃത്വനിരയിൽ… Read More »കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറിയത് ആർ സീ ബിയ്ക്ക് ഗുണകരമായി : വീരേന്ദർ സെവാഗ്