ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ
അനവധി ട്വിസ്റ്റുകൾക്ക് ഒടുവിൽ ഹാർദിക്ക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. മൊത്തമായും ക്യാഷ് ഡീലിലൂടെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്ന പാണ്ഡ്യയെ മുംബൈ തിരിച്ചെത്തിച്ചത്. 15 കോടിയ്ക്കാണ് മെഗാ താരലേലത്തിന് മുൻപായാണ് പുതിയ ടീമെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക്ക്… Read More »ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ