Skip to content

Shane Warne

വോണിൻ്റെ ചരമവാർഷികത്തിൽ ഹൃദയത്തെ സ്പർശിക്കുന്ന കുറിപ്പ് പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോണിൻ്റെ ഒന്നാം ചരമവാർഷികത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഷെയ്ൻ വോൺ അന്തരിച്ചത്. തായ്‌ലൻഡിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോൺ മരണമടഞ്ഞത്. കളിക്കളത്തിലെ വോൺ –… Read More »വോണിൻ്റെ ചരമവാർഷികത്തിൽ ഹൃദയത്തെ സ്പർശിക്കുന്ന കുറിപ്പ് പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഈ വർഷം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ആദരസൂചകമായി സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ വോണിൻ്റെ ഇഷ്ടപെട്ട ഫ്ലോപ്പി തൊപ്പികൾ ധരിച്ചെത്തി മെൽബണിലെ കാണികൾ. ഷെയ്ൻ വോൺ വിവവാങ്ങിയ ശേഷം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.… Read More »ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ ജന്മവാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായിരുന്ന ഷെയ്ൻ വോൺ ഈ വർഷം മാർച്ച് നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഷെയ്ൻ വോണിൻ്റെ… Read More »ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

ഷെയ്ൻ വോണിനും മുത്തയ്യ മുരളീധരനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ന്യൂസിലൻഡിനെതിരായ ട്രെൻഡ് ബ്രിഡ്ജ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടോം ലാതത്തിൻ്റെ വിക്കറ്റ് വീഴ്ത്തിയാണ് ചരിത്രനേട്ടം ആൻഡേഴ്സൺ കുറിച്ചത്. ഷെയ്ൻ വോണും മുത്തയ്യ മുരളീധരനും മാത്രമാണ് ഇതിനുമുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.… Read More »ഷെയ്ൻ വോണിനും മുത്തയ്യ മുരളീധരനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ജെയിംസ് ആൻഡേഴ്സൺ

23 ആം ഓവറിൽ 23 സെക്കൻഡ് കയ്യടിച്ച് ഷെയ്ൻ വോണിനെ ആദരിച്ച് ലോർഡ്സ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന് ആദരമർപ്പിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ 23 ആം ഓവറിലാണ് കളിക്കാരും കാണികളും അടക്കമുള്ളവർ 23 സെക്കൻഡ് കയ്യടിച്ചുകൊണ്ട് ഇതിഹാസ താരത്തിനെ ആദരിച്ചത്. ഈ… Read More »23 ആം ഓവറിൽ 23 സെക്കൻഡ് കയ്യടിച്ച് ഷെയ്ൻ വോണിനെ ആദരിച്ച് ലോർഡ്സ്, വീഡിയോ കാണാം

അദ്ദേഹത്തിന് എല്ലായ്പ്പോഴും എൻ്റെ മനസ്സിൽ സ്ഥാനമുണ്ട് ; ഷെയ്ൻ വോണിനെ കുറിച്ച് യൂസഫ് പത്താൻ

ഓസ്ട്രേലിയൻ ഇതിഹാസവും മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ ഷെയ്ൻ വോണിനെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ. പ്രഥമ ഐ പി എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിൽ ഷെയ്ൻ വോണിന് കീഴിൽ യൂസഫ് പത്താൻ… Read More »അദ്ദേഹത്തിന് എല്ലായ്പ്പോഴും എൻ്റെ മനസ്സിൽ സ്ഥാനമുണ്ട് ; ഷെയ്ൻ വോണിനെ കുറിച്ച് യൂസഫ് പത്താൻ

അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ 2022 ലെ പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 151 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.… Read More »അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ജഡേജയ്ക്കും യൂസഫ് പത്താനും ക്യാപ്റ്റൻ ഷെയ്ൻ വോൺ നൽകിയ രസകരമായ ശിക്ഷയെ പറ്റി വെളിപ്പെടുത്തി മുൻ പാക് താരം കമ്രാൻ അക്മൽ. ഐ പി എൽ പ്രഥമ സീസൺ ചാമ്പ്യന്മാരായ… Read More »ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

നിൻ്റെ പ്രശ്നമെന്താണ്, കളിക്കളത്തിൽ ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി ഹർഭജൻ സിങ്

ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. കഴിഞ്ഞ മാസമാണ് ഒരുപാട് കളിക്കാർക്ക് പ്രചോദനം നൽകിയ ഇതിഹാസ താരം ലോകത്തോട് വിടപറഞ്ഞത്. മറ്റേതൊരു സ്‌പിന്നറെയും പോലെ ഷെയ്ൻ വോൺ… Read More »നിൻ്റെ പ്രശ്നമെന്താണ്, കളിക്കളത്തിൽ ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി ഹർഭജൻ സിങ്

ഇനിയൊരു അവസരം ലഭിച്ചാൽ വോണിനോട് എന്തുപറയും, അവതാരികയുടെ ചോദ്യത്തിന് ഹൃദയം കീഴടക്കുന്ന മറുപടി നൽകി റിക്കി പോണ്ടിങ്, വീഡിയോ

തൻ്റെ സഹതാരവും ഉറ്റ ചങ്ങാതിയുമായ ഷെയ്ൻ വോണിൻ്റെ വേർപാട് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലയെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ വോണിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കവെയാണ് തൻ്റെ ഉറ്റചങ്ങാതിയുടെ അപ്രതീക്ഷിത മരണം മനസ്സിലാക്കാൻ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്ന് പോണ്ടിങ്… Read More »ഇനിയൊരു അവസരം ലഭിച്ചാൽ വോണിനോട് എന്തുപറയും, അവതാരികയുടെ ചോദ്യത്തിന് ഹൃദയം കീഴടക്കുന്ന മറുപടി നൽകി റിക്കി പോണ്ടിങ്, വീഡിയോ

അത് താരതമ്യത്തിനുള്ള സമയമായിരുന്നില്ല, ഷെയ്ൻ വോണിനെ കുറിച്ചുള്ള പ്രതികരണത്തിൽ വിശദീകരണം നൽകി സുനിൽ ഗവാസ്‌കർ

ഷെയ്ൻ വോണല്ല ലോകത്തിലെ ഏറ്റവും മികച്ച സ്‌പിന്നറെന്ന തൻ്റെ വിവാദപരമായ പരാമർശത്തിൽ വിശദീകരണം നൽകി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ഷെയ്ൻ വോണിൻ്റെ മരണശേഷം പ്രമുഖ ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഏറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോണല്ലയെന്ന് സുനിൽ ഗാവസ്കർ… Read More »അത് താരതമ്യത്തിനുള്ള സമയമായിരുന്നില്ല, ഷെയ്ൻ വോണിനെ കുറിച്ചുള്ള പ്രതികരണത്തിൽ വിശദീകരണം നൽകി സുനിൽ ഗവാസ്‌കർ

വോണിനെ കുറിച്ച് സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞ് റിക്കി പോണ്ടിങ്, വീഡിയോ കാണാം

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള ഓർമകൾ പങ്കുവെയ്ക്കുന്നതിനിടെ പൊട്ടികരഞ്ഞ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. സഹതാരങ്ങൾ എന്നതിലുപരി പോണ്ടിങിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. ഓസ്ട്രേലിയൻ ടീമിലെത്തുന്നതിന് മുൻപേ കൗമാരകാലം മുതൽ ഇരുവരും ചങ്ങാതിമാരാണ്. 1992 ൽ അരങ്ങേറ്റം… Read More »വോണിനെ കുറിച്ച് സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞ് റിക്കി പോണ്ടിങ്, വീഡിയോ കാണാം

അത് ഓസീസ് ടീമിൻ്റെ പുറത്തറിയാത്ത രഹസ്യമായിരുന്നു, ഷെയ്ൻ വോണിനെതിരെ കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് അനിൽ കുംബ്ലെ

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ. ഷെയ്ൻ വോണിന് ആദരസൂചകമായി ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൊഹാലി ടെസ്റ്റിലെ രണ്ടാം ദിനത്തിൽ സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പ്രത്യേക സെഗ്മെൻ്റിൽ സംസാരിക്കവെയാണ് ഷെയ്ൻ വോണുമായുള്ള… Read More »അത് ഓസീസ് ടീമിൻ്റെ പുറത്തറിയാത്ത രഹസ്യമായിരുന്നു, ഷെയ്ൻ വോണിനെതിരെ കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് അനിൽ കുംബ്ലെ

ഇന്ത്യക്കാർ പ്രത്യേക സ്ഥാനം താങ്കൾക്ക് നൽകിയിരുന്നു, ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സച്ചിൻ അനുശോചനം അറിയിച്ചത്. ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് സച്ചിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. ഹൃദയാഘാതത്തെത്തുടർന്ന് തായ്‌ലൻഡിലെ വസതിയിലാണ് ഷെയ്ൻ വോൺ… Read More »ഇന്ത്യക്കാർ പ്രത്യേക സ്ഥാനം താങ്കൾക്ക് നൽകിയിരുന്നു, ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തായ്‌ലൻഡിലായിരുന്നു അന്ത്യം. ഓസ്ട്രേലിയൻ മാധ്യമമായ ഫോക്സ് സ്പോർട്സാണ് ഷെയ്ൻ വോണിൻ്റെ വിയോഗം സ്ഥിരീകരിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി 1992 ൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 708 വിക്കറ്റും… Read More »ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയുടെ തീരുമാനം തന്നെ വിഷമിപ്പിച്ചുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിരവധി ആളുകൾക്ക് പ്രചോദനം നൽകിയ ക്യാപ്റ്റനാണ് കോഹ്ലിയെന്നും എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ തീരുമാനം തന്നെ അത്ഭുതപെടുത്തിയില്ലെന്നും വോൺ പറഞ്ഞു. കോഹ്ലി… Read More »അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ഇംഗ്ലണ്ടിനെതിരായ കനത്ത തോൽവിയ്ക്ക് പുറകെ ഓസ്‌ട്രേലിയൻ ടീമിനെയും താരങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ താരം ഷെയ്ൻ വോൺ. ദുബായിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ വെറും… Read More »അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ നാലാം ദിനത്തിൽ കമന്ററിയ്ക്കിടെയാണ് നടരാജന്റെ നോ ബോളുകളിൽ വോൺ സംശയം പ്രകടിപ്പിച്ചത്. ” നടരാജൻ ബൗൾ… Read More »അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പുറകിലെ സ്ലെഡ്ജിങിനെതിരെ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്ക് വോയും ഷെയ്ൻ വോണും. പന്തിന്റെ സ്ലെഡ്ജിങ് ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും ഇക്കാര്യത്തിൽ അമ്പയർമാർ ഇടപെടണമെന്നും ഇരുവരും പറഞ്ഞു. ” വിക്കറ്റ് കീപ്പർ സംസാരിക്കുന്നതിൽ… Read More »വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

ടെസ്റ്റ് ക്രിക്കറ്റിൽ ഇനി മുതൽ പിങ്ക് ബോൾ ഉപയോഗിക്കണം, ആവശ്യമുന്നയിച്ച് ഷെയ്ൻ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരമായി റെഡ് ബോളിന് പകരം പിങ്ക് ബോൾ ഉപയോഗിക്കണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിലവിൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പിങ്ക് ബോൾ ഉപയോഗിക്കുന്നത് എന്നാൽ ഇതിൽ മാറ്റം വരുത്തണമെന്നും എല്ലാ ടെസ്റ്റ് മത്സരങ്ങളിലും പിങ്ക്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇനി മുതൽ പിങ്ക് ബോൾ ഉപയോഗിക്കണം, ആവശ്യമുന്നയിച്ച് ഷെയ്ൻ വോൺ

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആര് നേടും ? ഷെയ്ൻ വോണിന്റെ പ്രവചനമിങ്ങനെ

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ 2-1 ന് സ്വന്തമാക്കുമെന്നും അവസാന മൂന്ന് ടെസ്റ്റിലെ കോഹ്ലിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഷെയ്ൻ വോൺ പറഞ്ഞു. ” രണ്ട് വർഷം… Read More »ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആര് നേടും ? ഷെയ്ൻ വോണിന്റെ പ്രവചനമിങ്ങനെ

ഒരു ഓവറിന് 25 റൺസ് പിഴ, കുറഞ്ഞ ഓവർ നിരക്കിന് തടയിടാൻ പുതിയ നിർദ്ദേശവുമായി ഷെയ്ൻ വോൺ

ഏകദിന ക്രിക്കറ്റിലെ കുറഞ്ഞ ഓവർ നിരക്കിന് തടയിടാൻ പുതിയ നിർദ്ദേശം മുൻപോട്ട് വെച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ കുറഞ്ഞ ഓവർ മത്സരങ്ങളുടെ ദൈർഘ്യം വർധിക്കുന്നതാണ് ഷെയ്ൻ വോണിനെ ചൊടിപ്പിച്ചത്. കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഏകദിന… Read More »ഒരു ഓവറിന് 25 റൺസ് പിഴ, കുറഞ്ഞ ഓവർ നിരക്കിന് തടയിടാൻ പുതിയ നിർദ്ദേശവുമായി ഷെയ്ൻ വോൺ

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാർ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമാണെന്ന് സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ പ്രമുഖ ക്രിക്കറ്റ് മാധ്യമമായുള്ള അഭിമുഖത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും കുറിച്ച് ഷെയ്ൻ വോൺ മനസ്സുതുറന്നത്. ” എന്റെ കാലഘട്ടത്തിൽ മികച്ചുനിന്നിരുന്ന ബാറ്റ്‌സ്മാന്മാർ… Read More »ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്ററാരെന്ന് വെളിപ്പെടുത്തി ഷെയ്ൻ വോൺ

തനിക്കൊപ്പം കളിച്ചതിൽ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്റർ സ്റ്റീവ് വോയാണെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ. ട്വിറ്ററിൽ ഒരു ആരാധകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും കൂടിയായ സ്റ്റീവ് വോയ്ക്കെതിരെ ഷെയ്ൻ വോൺ ഇത്തരത്തിലൊരു പരാമർശം നടത്തിയത്. അന്താരാഷ്ട്ര കരിയറിൽ… Read More »ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്ററാരെന്ന് വെളിപ്പെടുത്തി ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വോൺ താനെതിരെ കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് വോൺ… Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഷെയ്ൻ വോണിന്റെ നിർദ്ദേശം തള്ളി നേഥൻ ലയൺ

സിഡ്‌നിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സീനിയർ താരം നേഥൻ ലയണിന് വിശ്രമം നൽകി യുവ സ്പിന്നർ മിച്ചൽ സ്വെപ്സണിന് അവസരം നൽകണമെന്ന മുൻ താരം ഷെയ്ൻ വോണിന്റെ നിർദ്ദേശത്തെ തള്ളി നേഥൻ ലയൺ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ… Read More »ഷെയ്ൻ വോണിന്റെ നിർദ്ദേശം തള്ളി നേഥൻ ലയൺ

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ആഷസ് പരമ്പര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കെ ആദ്യ മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടീമിനെ വോൺ ആരാധകരുമായി പങ്കുവെച്ചത്. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഓപ്പണർ ഡേവിഡ് വാർണറിനെയും പ്ലേയിങ് ഇലവനിൽ… Read More »ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെത്തുന്നത് . നിലവിൽ ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ലോകചാമ്പ്യന്മാർ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് അഫ്ഘാനിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം .… Read More »ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മയ്ക്കൊപ്പം റിഷാബ് പന്ത് ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . റിഷാബ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിക്കണമെന്ന് അഭിപ്രായപെട്ട വോൺ ആദ്യ ഇലവനിൽ ധോണിയ്ക്കൊപ്പം പന്തിനും കളിക്കാമെന്നും വ്യക്തമാക്കി . ” ഇന്ത്യൻ… Read More »ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . നിലവിൽ മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെങ്കിലും ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ സാധ്യതകളും വോൺ തള്ളികളഞ്ഞില്ല . സെലക്ടർമാർ അവരുടെ ജോലി നല്ല രീതിയിൽ പൂർത്തിയാക്കിയാൽ ഓസ്ട്രേലിയക്കും… Read More »ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ