Skip to content

Ravindra Jadeja

യുവരാജ് സിങിന് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ യുവരാജ് സിങിനൊപ്പം എത്തിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരത്തിൽ 243 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ… Read More »യുവരാജ് സിങിന് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ

സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ ബംഗ്ളാദേശ് പോരാട്ടം പൂനെയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ കുറഞ്ഞ സ്കോറിൽ ഇന്ത്യ ഒതുക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ മികച്ച ഫീൽഡിങ് പ്രകടനമാണ് ഇക്കുറിയും ഇന്ത്യയിൽ നിന്നുമുണ്ടായത്. അതിൽ എടുത്തുപറയേണ്ടത് രവീന്ദ്ര… Read More »സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

സർ ജഡേജ !! അവിശ്വസനീയ പന്തിൽ പുറത്തായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ അവിശ്വസനീയ പന്തിലൂടെ പുറത്താക്കി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും അർധ സെഞ്ചുറി തികയ്ക്കും മുൻപ് ഗംഭീര പന്തിലൂടെ ജഡേജ സ്മിത്തിനെ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക്… Read More »സർ ജഡേജ !! അവിശ്വസനീയ പന്തിൽ പുറത്തായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ലോകകപ്പിന് മുൻപേ വീണ്ടും ഒരുമിച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് സീനിയർ താരങ്ങളായ അശ്വിനും ജഡേജയും. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കളിക്കുന്ന രണ്ടാം ഏകദിനത്തിൽ തന്നെ ഇരുവരും ഇന്ത്യയുടെ വിജയശിൽപ്പികളായി മാറി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ഇനി ഒന്നാമൻ !! തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഏഷ്യ കപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ മറികടന്ന് കൊണ്ട് ഈ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ… Read More »ഇനി ഒന്നാമൻ !! തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ജഡേജ പ്രധാനപെട്ട താരം ! പക്ഷേ അവനുമായി താരതമ്യം ചെയ്യാനാകില്ല : മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ രവീന്ദ്ര ജഡേജ ഇന്ത്യയുടെ പ്രധാനപെട്ട താരങ്ങളിൽ ഒരാളാണെങ്കിലും ജഡേജയെ യുവരാജ് സിങുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. 2011 ഏകദിന ലോകകപ്പിൽ യുവരാജ് നിറവേറ്റിയ ജോലി ചെയ്യുവാൻ ജഡേജയ്ക്കാകില്ലെന്നും ഇന്ത്യൻ ടീമിൽ… Read More »ജഡേജ പ്രധാനപെട്ട താരം ! പക്ഷേ അവനുമായി താരതമ്യം ചെയ്യാനാകില്ല : മുൻ ഇന്ത്യൻ താരം

തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനൊപ്പമെത്തി രവീന്ദ്ര ജഡേജ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മികച്ച തുടക്കം നേടി മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന നേപ്പാളിനെ തുടർച്ചയായ ഓവറുകളിൽ വിക്കറ്റ് നേടികൊണ്ട് രവീന്ദ്ര ജഡേജയാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. മത്സരത്തിലെ മികച്ച… Read More »തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനൊപ്പമെത്തി രവീന്ദ്ര ജഡേജ

ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

ഇതിഹാസ താരം കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ. നിലവിലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായാണ് കപിൽ ദേവ് നേരത്തെ രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങൾ അഹങ്കാരികളായെന്നും എല്ലാം അറിയാമെന്ന ഭാവമാണ് നിലവിലെ താരങ്ങൾക്ക് ഉള്ളതെന്നും ആരിൽ നിന്നും ഉപദേശം സ്വീകരിക്കാൻ… Read More »ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഫിനിഷിങിലാണ് തങ്ങളുടെ അഞ്ചാം കിരീടം ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മത്സരത്തിൽ ആദ്യം… Read More »ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ കാണികളെ മുഴുവൻ രസിപ്പിച്ച് ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിനിടെ ചെന്നൈ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ ആക്ഷൻ അനുകരിച്ചുകൊണ്ടായിരുന്നു വാർണർ ഏവരെയും രസിപ്പിച്ചത്. ഡൽഹിയുടെ ഇന്നിങ്സിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.… Read More »എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കെ കെ ആറിൻ്റെ റിങ്കു സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ അഞ്ച് സിക്സ് പറത്തിയാണ് റിങ്കു ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ ക്രിസ് ഗെയ്ൽ അടക്കമുള്ളവരുടെ പട്ടികയിൽ… Read More »ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

തുടക്കത്തിൽ തകർന്നുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് മികച്ച വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ജഡേജയെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ്റെ… Read More »ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

ഇത് തള്ളിപറഞ്ഞവർക്കുള്ള മറുപടി. തകർപ്പൻ തിരിച്ചുവരവുമായി കെ എൽ രാഹുൽ

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങികൊണ്ടിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 189 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടരവെ 16 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട… Read More »ഇത് തള്ളിപറഞ്ഞവർക്കുള്ള മറുപടി. തകർപ്പൻ തിരിച്ചുവരവുമായി കെ എൽ രാഹുൽ

യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ. മാർനസ് ലാബുഷെയ്നെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് ജഡേജ നേടിയത്. കുൽദീപ് യാദവ് എറിഞ്ഞ 23 ആം ഓവറിലായിരുന്നു ഈ ക്യാച്ച് പിറന്നത്. ഓവറിലെ നാലാം പന്തിൽ കട്ട് ചെയ്യാനുള്ള… Read More »യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

7 വിക്കറ്റുകൾ വീഴ്ത്തി സർ ജഡേജ. ചാരമായി ഓസ്ട്രേലിയ

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്തുതരിപ്പണമാക്കി ഇന്ത്യ. രവീന്ദ്ര ജഡേജയുടെയും രവിചന്ദ്രൻ അശ്വിൻ്റെയും ബൗളിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയ ചുരുക്കികെട്ടിയത്. 61 ന് 1 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് പിന്നീട് 52… Read More »7 വിക്കറ്റുകൾ വീഴ്ത്തി സർ ജഡേജ. ചാരമായി ഓസ്ട്രേലിയ

അയ്യയ്യേ നാണക്കേട് !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ

ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ പ്രതീക്ഷിച്ച പോലെ വമ്പൻ തിരിച്ചുവരവ് ജഡേജയും അശ്വിനും നടത്തിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് മറുപടി നൽകാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ വെറും 113 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. 115 റൺസാണ് ഇന്ത്യയ്ക്ക്… Read More »അയ്യയ്യേ നാണക്കേട് !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ

ചരിത്ര നേട്ടത്തിൽ ഇമ്രാൻ ഖാനെയും കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. നാഗ്പൂരിൽ വെച്ചുനടന്ന ആദ്യ ടെസ്റ്റിൽ ഓസീസിനെ വെളളംകുടിപ്പിച്ച ജഡേജ ഇക്കുറിയും പതിവ് മുടക്കിയില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ താരം ചരിത്ര റെക്കോർഡും സ്വന്തമാക്കി. ആദ്യ… Read More »ചരിത്ര നേട്ടത്തിൽ ഇമ്രാൻ ഖാനെയും കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

ബോൾ ടാമ്പറിങ് ആരോപണം. ജഡേജയ്ക്കെതിരെ നടപടിയെടുത്ത് ഐസിസി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ജഡേജ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ മത്സരത്തിന് പുറകെ ജഡേജയ്ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മത്സരത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിനിടെ… Read More »ബോൾ ടാമ്പറിങ് ആരോപണം. ജഡേജയ്ക്കെതിരെ നടപടിയെടുത്ത് ഐസിസി

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ ചുരുക്കികെട്ടിയ ജഡേജ അതിന് പിന്നാലെ ബാറ്റിങിലും മികവ് പുലർത്തി. ആദ്യ ഇന്നിങ്സിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

ഇനി എന്ത് പറഞ്ഞ് കരയും. ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യയുടെ ഇടംകയ്യൻന്മാർ

നാഗ്പൂർ ടെസ്റ്റിൽ വിജയിക്കാൻ ഇടംകയ്യൻ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായ പിച്ചൊരുക്കിയെന്ന ഓസ്ട്രേലിയയുടെ വാദം പൊളിച്ചടുക്കി ഇന്ത്യയുടെ ഇടംകയ്യന്മാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും. ഫിഫ്റ്റി നേടി തിളങ്ങിയ ഇരുവരും ഓസ്ട്രേലിയ പറയാൻ വെച്ചിരുന്ന മറ്റൊരു കാരണവും ഇല്ലാതാക്കി. മത്സരത്തിന് മുൻപേയാണ് പിച്ച് മനപൂർവ്വം… Read More »ഇനി എന്ത് പറഞ്ഞ് കരയും. ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യയുടെ ഇടംകയ്യൻന്മാർ

സെഞ്ചുറിയുമായി ഹിറ്റ്മാൻ. ക്രീസിൽ നിലയുറപ്പിച്ച് ജഡേജയും അക്ഷറും ഇന്ത്യ വമ്പൻ ലീഡിലേക്ക്

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ രണ്ടാം ദിനത്തിലും ആധിപത്യം പുലർത്തി ആതിഥേയരായ ഇന്ത്യ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഫിഫ്റ്റി നേടിയ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടേലിൻ്റെയും മികവിലാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ. ക്രീസിൽ നിലയുറപ്പിച്ച് ജഡേജയും അക്ഷറും ഇന്ത്യ വമ്പൻ ലീഡിലേക്ക്

ഈ പിച്ചിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബോൾ ടാമ്പറിങ് ആരോപണങ്ങളോട് പ്രതികരിച്ച് രവി ശാസ്ത്രി

നാഗ്പൂർ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ടീമിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഉയർത്തിയ ബോൾ ടാമ്പറിങ് ആരോപങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇന്നലെ മത്സരത്തിനിടെ ജഡേജ വിരലിൽ വേദനയ്ക്കുള്ള ഒയിൻമെൻ്റ് പുരട്ടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആരോപണങ്ങൾ ഓസ്ട്രേലിയൻ… Read More »ഈ പിച്ചിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബോൾ ടാമ്പറിങ് ആരോപണങ്ങളോട് പ്രതികരിച്ച് രവി ശാസ്ത്രി

ആ ആരോപണവും പാളി. വിവാദ ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യം പുറത്ത്

നാഗ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിനിടെ രവീന്ദ്ര ജഡേജ ബോൾ ടാമ്പറിങ് നടത്തിയെന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണങ്ങൾ പാളി. ഇന്ത്യൻ ആരാധകർ തന്നെയാണ് ആ വിവാദ ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യം തുറന്നുകാണിച്ചത്. മത്സരത്തിനിടെ സിറാജിൻ്റെ കയ്യിൽ നിന്നും എന്തോ… Read More »ആ ആരോപണവും പാളി. വിവാദ ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യം പുറത്ത്

ഇന്ത്യ ബോൾ ടാമ്പറിങ് നടത്തി. ജഡേജയ്ക്കും സിറാജിനുമെതിരെ ആരോപണം : വീഡിയോ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് നാഗ്പൂരിൽ ആവേശകരമായ തുടക്കമായിരിക്കുകയാണ്. ജഡേജയും രോഹിത് ശർമ്മയും മികവ് പുലർത്തിയതോടെ ആദ്യ ദിനത്ത്തിൽ ഇന്ത്യ മേധാവിത്വം പുലർത്തുകയും ചെയ്തു. ഇതിനിടെ ഇന്ത്യയ്ക്കെതിരെ ബോൾ ടാമ്പറിങ് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ. ജഡേജയ്ക്കും മൊഹമ്മദ് സിറാജിനും നേരെയാണ് പന്ത്… Read More »ഇന്ത്യ ബോൾ ടാമ്പറിങ് നടത്തി. ജഡേജയ്ക്കും സിറാജിനുമെതിരെ ആരോപണം : വീഡിയോ

ഓരോ ദിവസവും 12 മണിക്കൂറോളം ഞാൻ ബൗൾ ചെയ്തിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് രവീന്ദ്ര ജഡേജ

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. നാഗ്പൂരിൽ ജഡേജ തൻ്റെ മികവ് പുറത്തെടുത്തപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്ന്മാർ കളിക്കളത്തിൽ വെളളംകുടിച്ചു. ഇടവേളയിൽ താൻ വെറുതെ ഇരിക്കുകയല്ലായിരുന്നുവെന്നും കഠിന പ്രയത്നം നടത്തിയത് കൊണ്ടാണ് മികച്ച തിരിച്ചുവരവ്… Read More »ഓരോ ദിവസവും 12 മണിക്കൂറോളം ഞാൻ ബൗൾ ചെയ്തിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് രവീന്ദ്ര ജഡേജ

തിരിച്ചുവരവ് ഗംഭീരമാക്കി സർ ജഡേജ. തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. തകർച്ചയോടെയാണ് ഓസ്ട്രേലിയ തുടങ്ങിയത്. സ്കോർബോർഡിൽ 2 റൺസ് നേടുന്നതിനിടെ രണ്ട് ഓപ്പണർമാരായ… Read More »തിരിച്ചുവരവ് ഗംഭീരമാക്കി സർ ജഡേജ. തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ജഡേജ യൂ ബ്യൂട്ടി. സർപ്രൈസ് പന്തിലൂടെ സ്മിത്തിനെ പുറത്താക്കി ജഡേജ : ജഡേജ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. നാഗ്പൂരിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയുടെ ആദ്യ അഞ്ചിൽ മൂന്ന് വിക്കറ്റും ജഡേജ വീഴ്ത്തി. ഓസ്ട്രേലിയയുടെ പ്രധാനപെട്ട താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരുടെ ചെറുത്തുനിൽപ്പും ജഡേജ അവസാനിപ്പിച്ചു.… Read More »ജഡേജ യൂ ബ്യൂട്ടി. സർപ്രൈസ് പന്തിലൂടെ സ്മിത്തിനെ പുറത്താക്കി ജഡേജ : ജഡേജ

ജഡേജയുടെ തകർപ്പൻ ബോൾ. ഭരതിൻ്റെ മിന്നൽ സ്റ്റമ്പിങ്. ലാബുഷെയ്ൻ പുറത്ത് : വീഡിയോ

മാർനസ് ലാബുഷെയ്ൻ്റെ ചെറുത്തുനിൽപ്പ് തകർപ്പൻ പന്തിലൂടെ അവസാനിപ്പിച്ച് രവീന്ദ്ര ജഡേജ. ലഞ്ചിന് ശേഷമുള്ള തൻ്റെ രണ്ടാം ഓവറിലായിരുന്നു ജഡേജ ഫിഫ്റ്റിയ്ക്ക് ഒരു റൺ അകലെ ബാറ്റ് ചെയ്യുകയായിരുന്ന ലാബുഷെയ്നെ പുറത്താക്കിയത്. മത്സരത്തിലെ 36 ആം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ലാബുഷെയ്നെ പുറത്താക്കികൊണ്ട്… Read More »ജഡേജയുടെ തകർപ്പൻ ബോൾ. ഭരതിൻ്റെ മിന്നൽ സ്റ്റമ്പിങ്. ലാബുഷെയ്ൻ പുറത്ത് : വീഡിയോ

തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ ! രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി

ക്രിക്കറ്റ് കളികളത്തിലേക്കുള്ള തൻ്റെ തിരിച്ചുവരവ് രാജകീയമാക്കി ഇന്ത്യയുടെ സീനിയർ താരം രവീന്ദ്ര ജഡേജ. ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച ജഡേജ തകർപ്പൻ ബൗളിങ് പ്രകടനം മത്സരത്തിൽ പുറത്തെടുത്തു. ആദ്യ ഇന്നിങ്സിൽ വിക്കറ്റ് ഒന്നും… Read More »തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ ! രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി

നീണ്ട അഞ്ച് മാസങ്ങൾക്ക് ശേഷം രവീന്ദ്ര ജഡേജ കളിക്കളത്തിൽ തിരിച്ചെത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്താനൊരുങ്ങി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. പരിക്കിനെ തുടർന്ന് ടി20 ലോകകപ്പും അതിന് ശേഷം നടന്ന നിരവധി മത്സരങ്ങളും രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായി. പരിക്കിൽ നിന്നും പൂർണമായും മുക്തി നേടിയ ജഡേജ രഞ്ജി ട്രോഫിയിൽ… Read More »നീണ്ട അഞ്ച് മാസങ്ങൾക്ക് ശേഷം രവീന്ദ്ര ജഡേജ കളിക്കളത്തിൽ തിരിച്ചെത്തുന്നു