Skip to content

Rahul Dravid

വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

ഇന്ത്യൻ ഹെഡ് കോച്ചായി വിദേശ കളിക്കാരെ പരിഗണിക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി ഇന്ത്യയ്ക്കാർ മാത്രം മതിയെന്ന് ഗംഭീർ തുറന്നുപറഞ്ഞത്. ഓസ്ട്രേലിയയെ ഉദാഹരണമായി ചൂണ്ടികാട്ടിയാണ് ഗംഭീർ… Read More »വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. രാഹുൽ ദ്രാവിഡ് തുടരുമോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെയാണ് ഐ… Read More »രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് തുടരില്ലെന്ന് റിപ്പോർട്ടുകൾ. ഐസിസി ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ കരാർ പുതുക്കുന്നതിന് രാഹുൽ ദ്രാവിഡോ ബിസിസിഐയോ തയ്യാറല്ലയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ… Read More »ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒമ്പത് പേരാണ് ഇന്ത്യക്കായി ബൗൾ ചെയ്തത്. വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ മാത്രമാണ് മത്സരത്തിൽ ബൗൾ ചെയ്യാതിരുന്നത്. എന്നാൽ ഈ പരീക്ഷണം തമാശയ്ക്ക് വേണ്ടി ചെയ്തതല്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച്… Read More »അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

സ്റ്റാർ ഓൾ റൗണ്ടറും ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം ലോകകപ്പിലെ വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ഇന്നലെയാണ്… Read More »ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഓൾ… Read More »എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വാർണർ ഇക്കുറി നെതർലൻഡ്സിനെതിരെയും സെഞ്ചുറി നേടി. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

അവനാ നിർദ്ദേശം ഞാൻ നൽകിയിട്ടുണ്ട് ! ഇന്ത്യൻ താരത്തിൽ ആത്മവിശ്വാസം അറിയിച്ച് രാഹുൽ ദ്രാവിഡ്

ഏകദിന ലോകകപ്പിൽ ശക്തമായ ടീമുമായാണ് ഇന്ത്യ ഇക്കുറി എത്തിയിരിക്കുന്നത്. എന്നാൽ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ വലിയ വിമർശനവും ഇന്ത്യ നേരിട്ടിരുന്നു. അതിൽ ചർച്ചകൾക്ക് വഴിവെച്ചത് സൂര്യകുമാർ യാദവിൻ്റെ സെലക്ഷനായിരുന്നു. എന്നാൽ വലിയ പിന്തുണ താരത്തിന് ടീമിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ… Read More »അവനാ നിർദ്ദേശം ഞാൻ നൽകിയിട്ടുണ്ട് ! ഇന്ത്യൻ താരത്തിൽ ആത്മവിശ്വാസം അറിയിച്ച് രാഹുൽ ദ്രാവിഡ്

ഗിൽ കളിക്കുമോ ? നിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഒരുങ്ങവെ യുവ സൂപ്പർതാരം ശുഭ്മാൻ ഗില്ലിൻ്റെ ആരോഗ്യത്തിൽ പുതിയ അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഞായറാഴ്ച്ച ചെന്നൈയിലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്നത്. എന്നാൽ മത്സരത്തിൽ ശുഭ്മാൻ ഗിൽ… Read More »ഗിൽ കളിക്കുമോ ? നിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

അവർക്ക് പരിക്ക് പറ്റിയതിൽ ഞങ്ങളെ കുറ്റപെടുത്തിയിട്ട് എന്തുകാര്യം !! വിമർശകർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ദ്രാവിഡ്

ഏഷ്യ കപ്പ് ആരംഭിക്കാനിരിക്കെ ഇപ്പോഴും ഇന്ത്യ ടീം ബാലൻസ് കണ്ടെത്താൻ പാടുപെടുകയാണ്. ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും ടീം കോംബിനേഷൻ കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല. വലിയ വിമർശനമാണ് ആരാധകരിൽ നിന്നും ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ… Read More »അവർക്ക് പരിക്ക് പറ്റിയതിൽ ഞങ്ങളെ കുറ്റപെടുത്തിയിട്ട് എന്തുകാര്യം !! വിമർശകർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്നും സൂപ്പർതാരം പുറത്ത്

ഏഷ്യ കപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂപ്പർതാരം കെ എൽ രാഹുൽ ടൂർണമെൻ്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കില്ല. പാകിസ്ഥാനെതിരെ സെപ്റ്റംബർ രണ്ടിന് നടക്കുന്ന മത്സരവും അതിന് ശേഷം… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്നും സൂപ്പർതാരം പുറത്ത്

ദ്രാവിഡിന് ശക്തമായ മുന്നറിയിപ്പ് !! ദീർഘനേരം നീണ്ട ചർച്ച നടത്തി ജയ് ഷാ

ഇന്ത്യൻ ടീം ഏഷ്യ കപ്പിനും ഐസിസി ഏകദിന ലോകകപ്പിനും തയ്യാറെടുക്കവെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി പ്രധാനപെട്ട ചർച്ച നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. മിയാമിയിൽ നടന്ന ഇരുവരും തമ്മിലുളള കൂടികാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുവെന്നാണ് ബിസിസിഐ വൃത്തങ്ങൾ… Read More »ദ്രാവിഡിന് ശക്തമായ മുന്നറിയിപ്പ് !! ദീർഘനേരം നീണ്ട ചർച്ച നടത്തി ജയ് ഷാ

വെസ്റ്റിൻഡീസിനുള്ള ആ കരുത്ത് പോലും നമുക്കില്ല !! ഇന്ത്യൻ ടീമിൻ്റെ ദുർബലത ചൂണ്ടികാട്ടി രാഹുൽ ദ്രാവിഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീം പരിഹരിക്കേണ്ട പ്രധാന പോരായ്മ ചൂണ്ടികാട്ടി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റെല്ലാ ടീമുകളും അക്കാര്യത്തിൽ മുൻപന്തിയിലുള്ളപ്പോൾ ഇന്ത്യയിപ്പോഴും പഴയ ശൈലിയിൽ മുറുകെ പിടിച്ചിരിക്കുകയാണ്. ബാറ്റിങ് ഡെപ്തിലെ പോരായ്മയാണ് ഇന്ത്യയുടെ പ്രധാന പ്രശ്മനായി… Read More »വെസ്റ്റിൻഡീസിനുള്ള ആ കരുത്ത് പോലും നമുക്കില്ല !! ഇന്ത്യൻ ടീമിൻ്റെ ദുർബലത ചൂണ്ടികാട്ടി രാഹുൽ ദ്രാവിഡ്

അവൻ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് !! സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ വിചിത്രവാദവുമായി രാഹുൽ ദ്രാവിഡ്

അപ്രതീക്ഷിത തോൽവിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. ലോകകപ്പ് ക്വാളിഫയറിൽ അസോസിയേറ്റ് രാജ്യങ്ങളോട് വിജയിക്കാൻ പാടുപെട്ട വിൻഡീസ് ഇന്ത്യയ്ക്കെതിരെ ഗംഭീര വിജയം കുറിക്കുകയായിരുന്നു. ഇതിനിടെ മോശം ഫോമിൽ തുടരുന്ന സൂര്യകുമാർ യാദവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ… Read More »അവൻ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് !! സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ വിചിത്രവാദവുമായി രാഹുൽ ദ്രാവിഡ്

ദ്രാവിഡ് മാറുന്നു !! ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്നും പിന്മാറിയേക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോകകപ്പ് വിജയിച്ചാലും ഹെഡ് കോച്ചായി ദ്രാവിഡ് തുടരില്ല. തുടർച്ചയായ പരമ്പരകളും പര്യടനങ്ങളും മൂലം ഫാമിലിയ്ക്കൊപ്പം വേണ്ടത്ര സമയം… Read More »ദ്രാവിഡ് മാറുന്നു !! ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

രാഹുൽ ദ്രാവിഡ് അടക്കമുള്ളവർക്ക് വിശ്രമം! അയർലൻഡ് പര്യടനത്തിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ള പരിശീലകർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവർക്കാണ് രാഹുൽ ദ്രാവിഡിനൊപ്പം ബിസിസിഐ വിശ്രമം… Read More »രാഹുൽ ദ്രാവിഡ് അടക്കമുള്ളവർക്ക് വിശ്രമം! അയർലൻഡ് പര്യടനത്തിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

ഓരോ തവണ ടീമിനെ തിരഞ്ഞെടുക്കുമ്പോഴും ഞങ്ങൾ ആളുകളെ നിരാശരാക്കുന്നു !! ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ഹെഡ് കോച്ച് എന്ന നിലയിൽ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും തനിയ്ക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. എല്ലാ കളിക്കാരും വിജയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും എന്നാൽ എല്ലാവരും വിജയിക്കില്ലെന്ന യാഥാർത്ഥ്യവും മനസ്സിലാക്കണമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ്… Read More »ഓരോ തവണ ടീമിനെ തിരഞ്ഞെടുക്കുമ്പോഴും ഞങ്ങൾ ആളുകളെ നിരാശരാക്കുന്നു !! ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഐ പി എൽ കാരണം ഒന്നിനും സമയം കിട്ടിയില്ല !! ഫൈനലിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയോട് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മത്സരത്തിൽ 209 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ ദിനം മുതൽകൈ മത്സരത്തിൽ ഓസ്ട്രേലിയ മേധാവിത്വം പുലർത്തിയപ്പോൾ മൂന്നാം ദിനത്തിലും നാലാം… Read More »ഐ പി എൽ കാരണം ഒന്നിനും സമയം കിട്ടിയില്ല !! ഫൈനലിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നിർണ്ണായകമായിരിക്കുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഡേവിഡ് വാർണർ മികച്ച താരമാണെന്നും വാർണറിനെതിരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പരീക്ഷിച്ചുവിജയിച്ച പ്ലാൻ മാത്രം മതിയാകില്ലെന്നും ദ്രാവിഡ് പറഞ്ഞു. 2019… Read More »വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രഞ്ജിയിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മാത്രം ലക്ഷ്യം… Read More »ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകുമെന്ന് വ്യക്തിമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഏകദിന ക്രിക്കറ്റ് അവൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അക്കാര്യത്തിൽ ആശങ്കയില്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾഡൻ… Read More »അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

അവനെ വീണ്ടും കളിപ്പിക്കും. കെ എൽ രാഹുലിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഡൽഹി ടെസ്റ്റിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ ഒരു റൺ മാത്രം നേടിയാണ് പുറത്തായത്.… Read More »അവനെ വീണ്ടും കളിപ്പിക്കും. കെ എൽ രാഹുലിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

സംശയം വേണ്ട. അവൻ തീർച്ചയായും ടീമിലുണ്ടാകും. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്

പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യർ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ശ്രേയസ് അയ്യരുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചിരുന്നു. അയ്യരുടെ മടങ്ങിവരവോടെ സൂര്യകുമാർ യാദവ്… Read More »സംശയം വേണ്ട. അവൻ തീർച്ചയായും ടീമിലുണ്ടാകും. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്

ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്ന്മാരെ തന്നെയാണെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാൻ കഴിയുന്നവരെയാണ് ഇപ്പോൾ ലിമിറ്റഡ് ഓവർ… Read More »ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഇവൻ എൻ്റെ ബാറ്റിങ് കണ്ടല്ല വളർന്നതെന്ന് എനിക്കുറപ്പുണ്ട്, സൂര്യകുമാർ യാദവിനോട് രാഹുൽ ദ്രാവിഡ്

തകർപ്പൻ പ്രകടനമായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ സൂര്യ അവിശ്വസനീയ ഷോട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. മത്സരശേഷം സൂര്യകുമാർ യാദവിൻ്റെ ബാറ്റിങിനെ കുറിച്ച് രസകരമായ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.… Read More »ഇവൻ എൻ്റെ ബാറ്റിങ് കണ്ടല്ല വളർന്നതെന്ന് എനിക്കുറപ്പുണ്ട്, സൂര്യകുമാർ യാദവിനോട് രാഹുൽ ദ്രാവിഡ്

ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് പര്യടനത്തിന് ശേഷം ക്യാപ്റ്റനും കോച്ചും ഒപ്പം സീനിയർ താരങ്ങൾക്കൊപ്പം ബിസിസിഐ കൂടികാഴ്ച നടത്തും.… Read More »ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിക്കിൽ അപ്ഡേറ്റുമായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ മൂന്നാം മത്സരത്തിൽ കളിക്കില്ലെന്ന് പ്രസ്സ് കോൺഫ്രൻസിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഇന്ത്യയ്ക്ക് വേണ്ടി… Read More »രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

പ്രധാന താരങ്ങൾക്കൊപ്പം ടീമിൻ്റെ ഹെഡ് കോച്ചിനും വിശ്രമം അനുവദിക്കുന്നതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ഇന്ത്യൻ ടീമിൽ മാത്രമാണ് ഇത്തരത്തിൽ സപ്പോർട്ട് സ്റ്റാഫിന് പോലും വിശ്രമവും ഇടവേളയും അനുവദിക്കുന്നത്. ഐ പി എൽ സമയത്ത് ലഭിക്കുന്ന… Read More »ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

രാഹുൽ ദ്രാവിഡിന് വിശ്രമം, ന്യൂസിലൻഡ് പര്യടനത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ഹെഡ് കോച്ചാകും

ഐസിസി ടി20 ലോകകപ്പിലെ തോൽവിയ്‌ക്ക് പുറകെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ. വരുന്ന ന്യൂസിലൻഡ് പര്യടനത്തിലാണ് രാഹുൽ ദ്രാവിഡിന് ഇന്ത്യ വിശ്രമം അനുവദിച്ചത്. വി വി എസ് ലക്ഷ്മണായിരിക്കും ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ ഹെഡ്… Read More »രാഹുൽ ദ്രാവിഡിന് വിശ്രമം, ന്യൂസിലൻഡ് പര്യടനത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ഹെഡ് കോച്ചാകും

അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ താരങ്ങളെ മറ്റു രാജ്യങ്ങളിലെ ടി20 ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നതിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റു രാജ്യങ്ങളിലെ താരങ്ങൾ എല്ലാ ലീഗുകളിലും കളിച്ചുകൊണ്ട് അവിടുത്തെ സാഹചര്യങ്ങളിൽ കളിക്കാൻ പഠിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് മാത്രം ആ… Read More »അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്