Skip to content

Kane Williamson

ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ കെയ്ൻ വില്യംസണും ഒപ്പം രച്ചിൻ രവീന്ദ്രയും തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോർ ന്യൂസിലൻഡ് നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50… Read More »ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

നീണ്ട ഇടവേളയ്ക്ക് തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഈ ലോകകപ്പിൽ ന്യൂസിലൻഡിന് തുടർച്ചയായ മൂന്നാം വിജയം സമ്മാനിച്ചിരിക്കുകയാണ് കെയ്ൻ വില്യംസൺ. സന്നാഹ മത്സരങ്ങളിൽ കളിച്ചിരുന്നുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നില്ല. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ… Read More »ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡിൻ്റെ കുതിപ്പ്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 246 റൺസിൻ്റെ വിജയലക്ഷ്യം ന്യൂസിലൻഡ് 42.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ… Read More »തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പാകിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലായിരുന്നു വില്യംസൺ മികവ് പുലർത്തിയത്. ഈ ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കെയ്ൻ വില്യംസണ്… Read More »തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ

വേറിട്ട രീതിയിൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. കെയ്ൻ വില്യംസൺ തന്നെയാണ് ഇക്കുറിയും ടീമിനെ നയിക്കുന്നത്. സൂപ്പർതാരങ്ങൾ തിരിച്ചെത്തിയതിനൊപ്പം വേറിട്ട രീതിയിൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് ആരാധകർക്ക് കൗതുകമായി. മറ്റു ടീമുകൾ സോഷ്യൽ മീഡിയയിലൂടെയും പ്രസ്സ് കോൺഫ്രൻസിലൂടെയുമാണ് ടീമുകളെ പ്രഖ്യാപിച്ചത്. സോഷ്യൽ… Read More »വേറിട്ട രീതിയിൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ കൂടിയായിരുന്ന ന്യൂസിലൻഡിനെ ഇക്കുറിയും നയിക്കുന്നത് കെയ്ൻ വില്യംസൺ തന്നെയാണ്. 2019 ലോകകപ്പിലെ മറ്റു ക്യാപ്റ്റന്മാർ സ്ഥാനം ഒഴിയുകയും ചിലർ വിരമിക്കുകയും ചെയ്തപ്പോൾ കെയ്ൻ വില്യംസൻ മാത്രമാണ്… Read More »ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ന്യൂസിലൻഡ് ടീമിന് ആശ്വാസവാർത്ത. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസൺ ലോകകപ്പിൽ കളിക്കുമെന്ന് ടീമിൻ്റെ ഹെഡ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി. നിലവിൽ പരിക്കിൽ നിന്നും മുക്തനായികൊണ്ടിരിക്കുകയാണ് കെയ്ൻ വില്യംസൺ. ലോകകപ്പിന് മുൻപേ തന്നെ ഫിറ്റ്നസ്… Read More »ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോറായ വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ ചരിത്രത്തിലാദ്യമായി ഒരേ സീസണിൽ ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ കളിക്കളത്തിൽ കളിക്കുമ്പോൾ പുതിയ… Read More »ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ കുതിപ്പുമായി ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൻ. ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയും നേടിയ വില്യംസൺ റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. നാല് സ്ഥാനങ്ങൾ… Read More »ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മുൻ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെയും ഹെൻറി നിക്കോൾസിൻ്റെയും മികവിലാണ് വമ്പൻ സ്കോർ ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ചരിത്ര റെക്കോഡ് കുറിച്ചിരിക്കുകയാണ് വില്യംസൺ.… Read More »ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ. 395 പന്തിൽ 21… Read More »തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടി ന്യൂസിലൻഡ്. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് 174 റൺസിൻ്റെ മികച്ച ലീഡും സ്വന്തമാക്കി. ഡബിൾ സെഞ്ചുറി നേടിയ… Read More »ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

വിരാട് കോഹ്ലിയ്ക്കും ഡേവിഡ് വാർണറിനും പുറകെ തൻ്റെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസണും. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി വില്യംസൺ കുറിച്ചത്. 772 ദിവസങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കെയ്ൻ വില്യംസൺ സെഞ്ചുറി നേടുന്നത്. 206… Read More »കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

മനുഷ്യന് ഇങ്ങനെ നിസ്വാർത്ഥനാകുവാൻ കഴിയുമോ, അരികിലെത്തിയിട്ടും സെഞ്ചുറിയ്‌ക്ക് ശ്രമിക്കാതെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെയും ടോം ലാതത്തിൻ്റെയും മികവിൽ തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് നേടിയത്. മത്സരത്തിന് പുറകെ ന്യൂസിലൻഡ് ക്യാപ്റ്റൻ്റെ നിസ്വാർത്ഥതയെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും കെയ്ൻ വില്യംസൺ സെഞ്ചുറിയ്ക്ക് വേണ്ടി ശ്രമിച്ചില്ല.… Read More »മനുഷ്യന് ഇങ്ങനെ നിസ്വാർത്ഥനാകുവാൻ കഴിയുമോ, അരികിലെത്തിയിട്ടും സെഞ്ചുറിയ്‌ക്ക് ശ്രമിക്കാതെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ

ക്യാപ്റ്റനെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്, നിക്കോളാസ് പൂറനും പുറത്ത്

ഐ പി എൽ 2023 സീസൺ താരലേലത്തിന് മുൻപായി തങ്ങളുടെ ടീമിലെ രണ്ട് ദേശീയ ടീം ക്യാപ്റ്റന്മാരെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ടീമിൻ്റെ ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസണെയും നിക്കോളാസ് പൂറനെയും സൺറൈസേഴ്സ് ഒഴിവാക്കി. എട്ട് വർഷത്തോളം ടീമിനൊപ്പം തുടരുന്ന വില്യംസണായിരുന്നു… Read More »ക്യാപ്റ്റനെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്, നിക്കോളാസ് പൂറനും പുറത്ത്

ഇന്ത്യയിൽ പോണോ പാകിസ്ഥാനിൽ പോണോയെന്ന് അവർക്ക് തീരുമാനിക്കാം, ആരെയും നിർബന്ധിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ കളിക്കുവാനോ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പിന്മാറാനോ കളിക്കാരെ നിർബന്ധിക്കുകയില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം ഐ പി എൽ നടക്കുന്ന അതേ സമയത്താണ് ന്യൂസിലൻഡിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ്… Read More »ഇന്ത്യയിൽ പോണോ പാകിസ്ഥാനിൽ പോണോയെന്ന് അവർക്ക് തീരുമാനിക്കാം, ആരെയും നിർബന്ധിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വിവാദത്തിന് കാരണമായി തേർഡ് അമ്പയറുടെ തീരുമാനം. പന്ത് നിലത്ത് ബൗൺസ് ചെയ്തിട്ടും കെയ്ൻ വില്യംസൻ്റെ വിക്കറ്റ് തേർഡ് അമ്പയർ ശരിവെച്ചതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രസീദ് കൃഷ്ണ എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിലാണ് സംഭവം… Read More »തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി 2021 ലെ ടെസ്റ്റ് ഇലവൻ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചില്ലയെങ്കിലും 2021 ലെ ടെസ്റ്റ്… Read More »കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

സൗരവ് ഗാംഗുലിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനായി കെയ്ൻ വില്യംസൺ

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ചരിത്രത്തിലാദ്യമായി ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ന്യൂസിലാൻഡ്. ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചതോടെ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 2 ക്യാപ്റ്റന്മാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. സെമിഫൈനലിൽ 5… Read More »സൗരവ് ഗാംഗുലിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനായി കെയ്ൻ വില്യംസൺ

റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

തകർപ്പൻ വിജയമാണ് ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് നേടിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു കെയ്ൻ വില്യംസന്റെയും കൂട്ടരുടെയും വിജയം. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ ക്യാപ്റ്റൻസി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി… Read More »റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെയാണ് കെയ്ൻ വില്യംസൺ പിന്നിലാക്കിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെയാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. ഇത് കെയ്ൻ വില്യംസണും കൂട്ടരും അർഹിച്ച വിജയമാണിതെന്നും ബ്ലാക്ക് ക്യാപ്സിന്റെ വിജയത്തിൽ ന്യൂസിലാൻഡിന് അഭിമാനമുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ജസിന്ത ആഡേൺ പറഞ്ഞു. ഫൈനലിൽ ഇന്ത്യയെ… Read More »ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെയാണ് വില്യംസണ് ഒന്നാം സ്ഥാനം നഷ്ട്ടമായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വില്യംസൺ ഒന്നാം… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്ത്തണമെങ്കിൽ അവനെ എത്രയും വേഗത്തിൽ പുറത്താക്കണം ; ഉമേഷ് യാദവ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ജൂൺ 18 നാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ… Read More »ഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്ത്തണമെങ്കിൽ അവനെ എത്രയും വേഗത്തിൽ പുറത്താക്കണം ; ഉമേഷ് യാദവ്

തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

ഐ പി എൽ പതിനാലാം സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഡേവിഡ് വാർണറെ ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനായിരിക്കും സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നയിക്കുക. സീസണിൽ 6 മത്സരങ്ങളിൽ നിന്നും… Read More »തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മഹേന്ദ്ര സിങ് ധോണി കളിക്കുന്നില്ലയെങ്കിൽ ന്യൂസിലാൻഡ് ക്യാപ്റ്റനും നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും കൂടിയായ കെയ്ൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ അർധ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക്… Read More »ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ജോ റൂട്ടും കെയ്ൻ വില്യംസണും വേറെ ലെവൽ, കോഹ്ലിയുമായും സ്മിത്തുമായും താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

ജോ റൂട്ടിനെയും കെയ്ൻ വില്യംസനെയും വിരാട് കോഹ്ലിയുമായോ സ്റ്റീവ് സ്മിത്തുമായോ താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ജോ റൂട്ടും വില്യംസണും ബാറ്റിങ് ദുഷ്കരമായ സാഹചര്യങ്ങളിലാണ് കളിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരെ തമ്മിൽ താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു.… Read More »ജോ റൂട്ടും കെയ്ൻ വില്യംസണും വേറെ ലെവൽ, കോഹ്ലിയുമായും സ്മിത്തുമായും താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മുൻനിര താരങ്ങളുടെ അഭാവത്തിലും ഇന്ത്യ നേടിയ വിജയം അസാമാന്യമാണെന്നും ഈ വിജയം ഇന്ത്യയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നിട്ടുണ്ടെന്നും വില്യംസൺ പറഞ്ഞു. ” ഏതൊരു ഓസ്‌ട്രേലിയക്കെതിരെ കളിക്കുകയെന്നത് ദുഷ്കരമാണ്,… Read More »ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. കെയ്ൻ വില്യംസന്റെ സ്ഥിരതയിൽ അത്ഭുതപെടാനില്ലയെന്നും ഏതൊരു യുവതാരവും അനുകരിക്കേണ്ടത് വില്യംസനെയാണെന്നും ലക്ഷ്മൺ പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ… Read More »എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ