Skip to content

Joe Root

ഇനി ഇംഗ്ലണ്ടിൻ്റെ ഒന്നാമൻ ! തകർപ്പൻ നേട്ടവുമായി ജോ റൂട്ട്

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ഡേവിഡ് മലാനൊപ്പം റൂട്ടും തിളങ്ങിയതോടെ മികച്ച സ്കോർ ഇംഗ്ലണ്ട് നേടിയത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോ റൂട്ട്.… Read More »ഇനി ഇംഗ്ലണ്ടിൻ്റെ ഒന്നാമൻ ! തകർപ്പൻ നേട്ടവുമായി ജോ റൂട്ട്

വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ദി ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലണ്ടൻ സ്പിരിറ്റിനെതിരായ മത്സരത്തിൽ ട്രെൻ്റ് റോക്കറ്റ്സിനായാണ് തകർപ്പൻ പ്രകടനം ജോ റൂട്ട് കാഴ്ച്ചവെച്ചത്. 196 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെൻ്റ് റോക്കറ്റ്സിനായി 35 പന്തിൽ 10 ഫോറും… Read More »വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ഇതെന്താ ഏകദിനമോ ? ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി സാക് ക്രോളി

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രോലി. ജോ റൂട്ടിനെ കൂട്ടുപിടിച്ച് താരം ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇംഗ്ലണ്ട് അതിവേഗം ആദ്യ ഇന്നിങ്സിൽ ലീഡ് നേടി. വെറും 93 പന്തിൽ നിന്നുമാണ് താരം… Read More »ഇതെന്താ ഏകദിനമോ ? ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി സാക് ക്രോളി

ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ മാറ്റങ്ങൾ. മത്സരത്തിൽ മികവ് പുലർത്താതിരുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പുറകോട്ട് പോയപ്പോൾ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ സെഞ്ചുറി നേടിയ… Read More »ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

സെഞ്ചുറിയുമായി ജോ റൂട്ട് ! പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ഞെട്ടിക്കുന്ന തീരുമാനം

ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇംഗ്ലണ്ട്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെ മികവിലാണ് മികച്ച സ്കോർ നേടികൊണ്ട് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. 8 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് നേടിയാണ് ഇംഗ്ലണ്ട് ആദ്യ ദിനത്തിൽ… Read More »സെഞ്ചുറിയുമായി ജോ റൂട്ട് ! പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ഞെട്ടിക്കുന്ന തീരുമാനം

പിന്നിലാക്കിയത് ഇതിഹാസങ്ങളെ ! ആ റെക്കോർഡിൽ റൂട്ടിനൊപ്പം ചേർന്ന് സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. തകർച്ച നേരിട്ട ഘട്ടത്തിൽ ക്രീസിലെത്തി തകർപ്പൻ സെഞ്ചുറി നേടിയാണ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ജോ റൂട്ടിനൊപ്പം എത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ്… Read More »പിന്നിലാക്കിയത് ഇതിഹാസങ്ങളെ ! ആ റെക്കോർഡിൽ റൂട്ടിനൊപ്പം ചേർന്ന് സ്റ്റീവ് സ്മിത്ത്

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോറായ വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ ചരിത്രത്തിലാദ്യമായി ഒരേ സീസണിൽ ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ കളിക്കളത്തിൽ കളിക്കുമ്പോൾ പുതിയ… Read More »ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ഡബിൾ സെഞ്ചുറിക്കരികെ ഹാരി ബ്രൂക്ക്. സെഞ്ചുറിയുമായി റൂട്ട്. രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്.… Read More »ഡബിൾ സെഞ്ചുറിക്കരികെ ഹാരി ബ്രൂക്ക്. സെഞ്ചുറിയുമായി റൂട്ട്. രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇംഗ്ലണ്ട്

സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തൻ്റെ റോൾ മോഡൽമാരിൽ ഒരാളായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോ റൂട്ട്. യു എ ഇയുടെ പുതിയ ലീഗിനായി തയ്യാറെടുക്കുന്നതിനിടെ നടന്ന അഭിമുഖത്തിലായിരുന്നു സച്ചിനിൽ നിന്നും പ്രചോദനമേകിയ… Read More »സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

ഫുൾ ടോസിൽ പുറത്തായി റിസ്വാൻ , ചിരി അടക്കാനാകാതെ ജോ റൂട്ടും ഇംഗ്ലണ്ട് താരങ്ങളും, വീഡിയോ കാണാം

കളിക്കളത്തിൽ ചിരിപടർത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ വിക്കറ്റ്. കറാച്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ജോ റൂട്ടിനെതിരെയാണ് റിസ്വാൻ പുറത്തായത്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് റൂട്ട് എറിഞ്ഞ മോശം ബോളിൽ റിസ്വാൻ പുറത്തായത്. മത്സരത്തിലെ 49 ആം… Read More »ഫുൾ ടോസിൽ പുറത്തായി റിസ്വാൻ , ചിരി അടക്കാനാകാതെ ജോ റൂട്ടും ഇംഗ്ലണ്ട് താരങ്ങളും, വീഡിയോ കാണാം

മുൻപിൽ സച്ചിൻ മാത്രം, തകർപ്പൻ നേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടങ്ങളിൽ സുനിൽ ഗാവസ്കർ, റിക്കി പോണ്ടിങ് അടക്കമുള്ള ഇതിഹാസ താരങ്ങളെ പിന്നിലാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ആദ്യ ഇന്നിങ്സിൽ 31 റൺസ് നേടി പുറത്താ റൂട്ട് രണ്ടാം ഇന്നിങ്സിൽ 173… Read More »മുൻപിൽ സച്ചിൻ മാത്രം, തകർപ്പൻ നേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി ജോ റൂട്ട്

റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ പകുതി ബാറ്റ്സ്മാന്മാരെയും പുറത്താക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. 12 റൺസ്… Read More »റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

ഇങ്ങനൊന്നും അല്ലടാ !! ജോ റൂട്ടിനെ പോലെ ബാറ്റ് ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിനെ പോലെ ഗ്രൗണ്ടിൽ ബാറ്റ് സ്വയം ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി. ലെസ്റ്റർഷയറിനെതിരായ പരിശീലന മത്സരത്തിനിടെയാണ് ഈ രസകരമായ കാഴ്ച്ച ആരാധകരുടെ ശ്രദ്ധയിൽ പെട്ടത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ് ഗ്രൗണ്ടിൽ… Read More »ഇങ്ങനൊന്നും അല്ലടാ !! ജോ റൂട്ടിനെ പോലെ ബാറ്റ് ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറി, യൂനിസ് ഖാനെയും സുനിൽ ഗവാസ്കറെയും വീഴ്ത്തി ജോ റൂട്ട്, ഇനി മുന്നിൽ സ്റ്റീവ് വോ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ ഫോം തുടരുകയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ട്. ലോർഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ടെസ്റ്റിൽ 10000 റൺസ് പൂർത്തിയാക്കിയ റൂട്ട് ട്രെൻഡ് ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും തകർപ്പൻ സെഞ്ചുറി കുറിച്ചു. സെഞ്ചുറിയോടെ ഇതിഹാസ താരങ്ങളെ… Read More »രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറി, യൂനിസ് ഖാനെയും സുനിൽ ഗവാസ്കറെയും വീഴ്ത്തി ജോ റൂട്ട്, ഇനി മുന്നിൽ സ്റ്റീവ് വോ

സെഞ്ചുറിയുമായി ജോ റൂട്ടും ഒല്ലി പോപ്പും, രണ്ടാം ടെസ്റ്റിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്, ആദ്യ ഇന്നിങ്സിൽ മികച്ച സ്‌കോറിലേക്ക്

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്കോറിലേക്ക് കുതിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെയും ഒല്ലി പോപ്പിൻ്റെയും മികവിലാണ് ഇംഗ്ലണ്ട്… Read More »സെഞ്ചുറിയുമായി ജോ റൂട്ടും ഒല്ലി പോപ്പും, രണ്ടാം ടെസ്റ്റിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്, ആദ്യ ഇന്നിങ്സിൽ മികച്ച സ്‌കോറിലേക്ക്

സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനെന്ന ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ ജോ റൂട്ടിന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ടെന്നും ഇനിയും ഏറെ വർഷങ്ങൾ… Read More »സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

സച്ചിൻ്റെ റെക്കോർഡ് തകർക്കുവാൻ ജോ റൂട്ടിന് സാധിക്കും : മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പിന്നിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ഇതോടെ 31 ക്കാരനായ ജോ റൂട്ടിന് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ആരെയൊക്കെ പിന്നിലാക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. അതിനിടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ… Read More »സച്ചിൻ്റെ റെക്കോർഡ് തകർക്കുവാൻ ജോ റൂട്ടിന് സാധിക്കും : മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ

ഞാൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരങ്ങളിൽ അവൻ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്, ഇനി എൻ്റെ ഊഴമാണ് ; ജോ റൂട്ട്

തകർപ്പൻ പ്രകടമാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. സ്റ്റോക്സിൻ്റെ കീഴിലുള്ള ആദ്യ മത്സരത്തിലെ തൻ്റെ ഈ സെഞ്ചുറി ഒരു തരത്തിൽ കടം വീട്ടലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റൂട്ട്. താൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരത്തിൽ… Read More »ഞാൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരങ്ങളിൽ അവൻ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്, ഇനി എൻ്റെ ഊഴമാണ് ; ജോ റൂട്ട്

ചരിത്രനേട്ടം കുറിച്ച് ജോ റൂട്ട്, പതിനായിരം റൺസ് ക്ലബിൽ ഇനി ഇതിഹാസങ്ങൾക്കൊപ്പം

ലോർഡ്സ് ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന റൂട്ടിൻ്റെ മികവിലാണ് 277 റൺസിൻ്റെ വിജയലക്ഷ്യം മറികടന്ന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം ആതിഥേയരായ ഇംഗ്ലണ്ട്… Read More »ചരിത്രനേട്ടം കുറിച്ച് ജോ റൂട്ട്, പതിനായിരം റൺസ് ക്ലബിൽ ഇനി ഇതിഹാസങ്ങൾക്കൊപ്പം

സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച് ജോ റൂട്ട്, സ്റ്റോക്സിന് കീഴിൽ ഇംഗ്ലണ്ടിന് വിജയതുടക്കം

ജോ റൂട്ടിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലൻഡിനെതിരായ ലോർഡ്സ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 5 വിക്കറ്റിൻ്റെ വിജയം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം സെഞ്ചുറി നേടി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ റൂട്ടിൻ്റെ മികവിൽ 5 വിക്കറ്റ്… Read More »സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച് ജോ റൂട്ട്, സ്റ്റോക്സിന് കീഴിൽ ഇംഗ്ലണ്ടിന് വിജയതുടക്കം

പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ ക്ലാസിക് റിവേഴ്സ് സ്വിങിലെ പുറത്താക്കി ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്താൻ താൻ ഇപ്പോഴും യോഗ്യനാണെന്ന് വിളിച്ചോതിയിരിക്കുകയാണ് ആൻഡേഴ്സൺ. യോർക്ക്ഷെയറിൻ്റെ… Read More »പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

ഇംഗ്ലണ്ട് ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോ റൂട്ട്

ഇംഗ്ലണ്ട് ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോ റൂട്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതായി ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ആഷസ് പരമ്പരയിലെയും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെയും ദയനീയ പ്രകടനത്തിന് പുറകെയാണ് ജോ റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.… Read More »ഇംഗ്ലണ്ട് ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോ റൂട്ട്

വെസ്റ്റിഡീസിനെതിരായ സെഞ്ചുറി തകർപ്പൻ നേട്ടത്തിൽ അലസ്റ്റയർ കുക്കിനെയും കെവിൻ പീറ്റേഴ്സനെയും പിന്നിലാക്കി ജോ റൂട്ട്

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയാണ് റൂട്ട് പുറത്തായത്. ടെസ്റ്റ് കരിയറിലെ തൻ്റെ 24 ആം സെഞ്ചുറിയാണ് ജോ റൂട്ട് നേടിയത്. ഈ… Read More »വെസ്റ്റിഡീസിനെതിരായ സെഞ്ചുറി തകർപ്പൻ നേട്ടത്തിൽ അലസ്റ്റയർ കുക്കിനെയും കെവിൻ പീറ്റേഴ്സനെയും പിന്നിലാക്കി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാൻ പരിഗണന നൽകുന്നത്, ഐ പി എല്ലിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ഐ പി എൽ പതിനഞ്ചാം സീസണിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ടിൻ്റെ സ്റ്റാർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. മുൻപുള്ള ഐ പി എൽ ലേലങ്ങളിൽ പണം വാരികൂട്ടിയ ബെൻ സ്റ്റോക്സ് പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ… Read More »ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാൻ പരിഗണന നൽകുന്നത്, ഐ പി എല്ലിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി 2021 ലെ ടെസ്റ്റ് ഇലവൻ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചില്ലയെങ്കിലും 2021 ലെ ടെസ്റ്റ്… Read More »കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ഐ പി എൽ പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ താരലേലത്തിൽ നിന്നും പിൻമാറി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ഐ പി എൽ മെഗാതാരലേലം നടക്കുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ താരലേലം ആവേശകരമാകുമെന്ന… Read More »ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഈ വർഷം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച നാല് താരങ്ങളെയാണ് അന്തിമ ലിസ്റ്റിൽ ഐസിസി ഉൾപെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് കഴിഞ്ഞ… Read More »ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

വമ്പൻ പരാജയമാണ് മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ബോക്സിങ് ഡേ ടെസ്റ്റിലെ ഈ തോൽവിയോടെ ആഷസ് പരമ്പരയും ഇംഗ്ലണ്ട് കൈവിട്ടു. ഇതിനുപുറകേ മത്സരത്തിലെ പരാജയത്തോടെ വമ്പൻ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ് ജോ റൂട്ടും കൂട്ടരും. മെൽബൺ ടെസ്റ്റിൽ… Read More »മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

തകർപ്പൻ നേട്ടത്തിൽ സച്ചിനെയും മൈക്കൽ ക്ലാർക്കിനെയും പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

അഡ്ലെയ്‌ഡിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പമ്പരയിലെ രണ്ടം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. 116 പന്തിൽ 62 റൺസ് നേടി ഈ വർഷത്തെ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ ജോ റൂട്ട് ഇന്ത്യൻ ഇതിഹാസങ്ങളായ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിനെയും മൈക്കൽ ക്ലാർക്കിനെയും പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്