Skip to content

Ishan Kishan

ലോകകപ്പിൽ കോഹ്ലി ഉണ്ടാകില്ല !! ബിസിസിഐ പരിഗണിക്കുന്നത് ഈ താരത്തെ

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോഹ്ലി ആദ്യ ചോയ്സായിരിക്കില്ലെന്ന് റിപ്പോർട്ടുകൾ. മൂന്നാമനായി മറ്റൊരു താരത്തെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ… Read More »ലോകകപ്പിൽ കോഹ്ലി ഉണ്ടാകില്ല !! ബിസിസിഐ പരിഗണിക്കുന്നത് ഈ താരത്തെ

ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അരങ്ങേറ്റത്തിൽ തിളങ്ങാനാകാതെ ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. ഓസ്ട്രേലിയക്കെതിരെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ താരം പുറത്താവുകയായിരുന്നു. താരത്തിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ശ്രേയസ് അയ്യർക്കും റൺ നേടുവാൻ സാധിച്ചില്ല. ആദ്യ ഓവറിലെ… Read More »ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഇലവനിൽ ഇഷാൻ കിഷൻ തുടരുമോ അതോ കെ എൽ രാഹുൽ താരത്തിന് പകരക്കാരനാകുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം… Read More »ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

അങ്ങനെ ചെയ്താൽ അതൊരു വലിയ മണ്ടത്തരമാകും !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിലെ ഇഷാൻ കിഷൻ്റെ പ്രകടനം വലിയ തലവേദനയാണ് ഇന്ത്യയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത് കെ എൽ രാഹുലും തിരിച്ചെത്തിയതോടെ ഇവരിൽ ആരെ കളിപ്പിക്കുമെന്ന ആശയകുഴപ്പത്തിലാണ് ഇന്ത്യൻ ടീം. ഇതിനിടെ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ… Read More »അങ്ങനെ ചെയ്താൽ അതൊരു വലിയ മണ്ടത്തരമാകും !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജു സാംസണെ ഒഴിവാക്കിയത് തന്നെയായിരുന്നു ഇക്കാര്യത്തിൽ ആരാധകരുടെ ചർച്ചാ വിഷയം. കെ എൽ രാഹുൽ ഇഷാൻ കിഷൻ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി… Read More »അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്കുള്ള കെ എൽ രാഹുലിൻ്റെ തിരിച്ചുവരവിനെ ചൊല്ലി ഓൺ എയറിൽ തർക്കിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് കൈഫും ഗൗതം ഗംഭീർ. കൈഫ് കെ എൽ രാഹുൽ തിരിച്ചെത്തണമെന്ന അഭിപ്രായം മുൻപോട്ട് വെച്ചപ്പോൾ മധ്യനിരയിൽ ഇഷാൻ കിഷൻ തുടരണമെന്നും തുടർച്ചയായ… Read More »പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

മികച്ച പ്രകടനമായിരുന്നു പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 82 റൺസ് നേടിയ താരത്തിൻ്റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരം മഴമൂലം ഉപേക്ഷിച്ചുവെങ്കിൽ കൂടിയും താരത്തിൻ്റെ ഈ പ്രകടനം ഇന്ത്യൻ ടീമിന്… Read More »ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഫിഫ്റ്റി നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി താരം മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ തകർപ്പൻ പ്രകടനം. പാകിസ്ഥാൻ പേസർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ രക്ഷകനായി ഇഷാൻ കിഷൻ എത്തുകയായിരുന്നു. വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഇഷാൻ കിഷൻ 81 പന്തിൽ 9… Read More »തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

മലയാളി താരം സഞ്ജു സാംസണ് നിർണ്ണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇഷാൻ കിഷനെ മൂന്നാം മത്സരത്തിൽ നിന്നും… Read More »കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ആദ്യ ചോയ്സ് കെ എൽ രാഹുലാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ജിയോ സിനിമയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പ്രവചിച്ചത്. എന്നാൽ സഞ്ജുവിൻ്റെ സാധ്യതകൾ… Read More »സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

ടെസ്റ്റിലെ ആദ്യ ഫിഫ്റ്റി !! പന്തിനോട് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റിയ്ക്ക് പുറകെ റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. കെ എസ് പകരം ടീമിലെത്തിയ താരം തൻ്റെ ആദ്യ രണ്ട് ഇന്നിങ്സിൽ തിളങ്ങിയില്ലെങ്കിലും മൂന്നാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം തന്നെ… Read More »ടെസ്റ്റിലെ ആദ്യ ഫിഫ്റ്റി !! പന്തിനോട് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ

ഇരുപതാം പന്തിൽ ആദ്യ റൺ നേടി ഇഷാൻ കിഷൻ !! പിന്നാലെ ഡിക്ലയർ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് നേടി ഡിക്ലയർ ചെയ്ത് ഇന്ത്യ. 271 റൺസിൻ്റെ വമ്പൻ ലീഡ് നേടികൊണ്ടാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വിക്കറ്റ്… Read More »ഇരുപതാം പന്തിൽ ആദ്യ റൺ നേടി ഇഷാൻ കിഷൻ !! പിന്നാലെ ഡിക്ലയർ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ്. നിർണായക മാറ്റങ്ങളോടെയാണ് ഇന്ത്യയെത്തിയിരിക്കുന്നത്. രണ്ട് താരങ്ങൾ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാളായിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യയ്ക്കായി… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!

ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

വെസ്റ്റിൻഡീസിനായുള്ള തൻ്റെ ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി യുവതാരം അലിക്ക് അത്നാസെ. വിൻഡീസിൻ്റെ ഭാവി സൂപ്പർതാരമായി കണക്കാക്കുന്ന താരമാണ് അലിക്ക് അത്നാസെ. യു എ ഇയ്ക്കെതിരെ ഷാർജയിൽ നടന്ന മത്സരത്തിലായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ… Read More »ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ തകർത്തുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇഷാൻ കിഷൻ്റെയും സൂര്യകുമാർ യാദവിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 6 വിക്കറ്റിൻ്റെ ആവേശവിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരത്തെ ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയ താരത്തിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ശുഭ്മാൻ ഗില്ലായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം പരമ്പരയിൽ… Read More »ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തനിക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഓപ്പൺ ചെയ്യുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇഷാൻ അവസരം നൽകാൻ സാധിക്കാത്തത് നിഭാഗ്യകരമാണെന്നും പക്ഷേ പ്രകടനം പരിശോധിക്കുമ്പോൾ ഗിൽ തുടർച്ചയായ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. ” രണ്ട് ഓപ്പണർമാരും ഇന്ത്യയ്ക്കായി… Read More »ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. മത്സരത്തിൽ ശ്രീലങ്കയുടെ അസലങ്കയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ഇഷാൻ കിഷൻ പുറത്താക്കിയത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഈ തകർപ്പൻ ക്യാച്ച് ഇഷാൻ… Read More »ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം ഇഷാൻ കിഷൻ വെളിപ്പെടുത്തിയത്. ഇടംകയ്യൻ ബാറ്റ്സ്മാനായ ഇഷാൻ കിഷൻ്റെ ബാറ്റിങിലെ റോൾ മോഡൽ ഒരു വലംകയ്യനായിരുന്നു മറ്റാരുമല്ല ഇന്ത്യയുടെ… Read More »അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ഇന്ത്യയിലെ നിലവിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ് സഞ്ജുവും ഇഷാൻ കിഷനും റിഷഭ് പന്തും. ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൻ്റെ വിക്കറ്റ് കീപ്പറാകുവാനായുള്ള മത്സരത്തിലാണ് മൂവരുമുള്ളത്. ഇപ്പോഴിതാ ഈ മത്സരത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു തൻ്റെ അഭിപ്രായം… Read More »പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ചുറി കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സെഞ്ചുറിയുമായി ജാർഖണ്ഡ് താരം ഇഷാൻ. 166 പന്തിൽ നിന്നാണ് കേരളത്തിനെതിരെ ഇഷാൻ കിഷൻ സെഞ്ചുറി നേടിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ ആറാം സെഞ്ചുറിയാണ് ഇഷാൻ കിഷൻ നേടിയിരിക്കുന്നത്.… Read More »ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ചുറി കുറിച്ച് ഇഷാൻ കിഷൻ

അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. അവസരം നൽകിയാൽ ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടുവാൻ സഞ്ജു സാംസണും സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.… Read More »അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയെങ്കിലും പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങൾക്കൊപ്പം ഇഷാൻ കിഷൻ ഇടം പിടിച്ചിരുന്നു. 126 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 131 പന്തിൽ… Read More »പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. ഇഷാൻ കിഷൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിൽ… Read More »ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി തകർത്താടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. 131 പന്തിൽ 210 റൺസ് നേടിയാണ് മത്സരത്തിൽ താരം പുറത്തായത്. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ.… Read More »പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ഏകദിനത്തിൽ ഡബിൾ സെഞ്ചുറി കുറിക്കുന്ന ആദ്യ ഇന്ത്യൻ ഇടംകയ്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ… Read More »ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ യുവ ഓപ്പണർ ഇഷാൻ കിഷൻ. ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഇഷാൻ കിഷൻ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് മൂന്നാം മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്.… Read More »കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

എന്നെ പോലെ സിക്സ് നേടുവാൻ അധികമാർക്കും സാധിക്കില്ല, എൻ്റെ ശക്തി അതാണ്, വിമർശനങ്ങളോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ബാറ്റിങിൽ തൻ്റെ ശക്തി സിക്സ് നേടുകയെന്നതാണെന്നും അതുകൊണ്ട് തന്നെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനെ പറ്റി താനധികം ചിന്തിക്കാറില്ലെന്നും ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. മുൻ താരങ്ങൾ അടക്കമുളളവർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ ഇഷാൻ കിഷൻ്റെ പോരായ്മ പലപ്പോഴും ചൂണ്ടികാട്ടിയിരുന്നു. എന്നാൽ സിക്സ്… Read More »എന്നെ പോലെ സിക്സ് നേടുവാൻ അധികമാർക്കും സാധിക്കില്ല, എൻ്റെ ശക്തി അതാണ്, വിമർശനങ്ങളോട് പ്രതികരിച്ച് ഇഷാൻ കിഷൻ

സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 279 റൺസിൻ്റെ വിജയലക്ഷ്യം ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിൽ… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം