Skip to content

Ipl 2021

അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മോശം ബാറ്റിങ് പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സീസണിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 15 പന്തിൽ… Read More »അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി കണക്കുകളിൽ പ്ലേയോഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്‌സ് വിജയം നേടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 135 റൺസിന്റെ… Read More »തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

വരുന്ന മെഗാലേലത്തിൽ എ ബി ഡിവില്ലിയേഴ്സിനേക്കാൾ മുൻഗണന ആർ സി ബി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന് നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയ്ക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലിനെ ടീം നിലനിർത്തണമെന്നും നിർദ്ദേശിച്ച ഗംഭീർ തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

ഇന്ത്യൻ ക്രിക്കറ്റിനുള്ള ശുഭസൂചന, ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൺറൈസേഴ്‌സിന്റെ ജമ്മുകാശ്‌മീർ പേസർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ തീപാറുന്ന വേഗതയേറിയ പന്തുകൾ കൊണ്ട് ആർ സി ബി ബാറ്റ്സ്മാന്മാരെ ഉമ്രാൻ മാലിക്ക്… Read More »ഇന്ത്യൻ ക്രിക്കറ്റിനുള്ള ശുഭസൂചന, ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എൽ 2021 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ഈ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ഉമ്രാൻ മാലിക് എറിഞ്ഞത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തന്റെ… Read More »ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ഐ പി എൽ 2021 പോയിന്റ് ടേബിളിൽ ആദ്യ രണ്ടിലെത്താനുള്ള ആർ സി ബി മോഹങ്ങൾക്ക് തിരിച്ചടിയേകി സൺറൈസേഴ്‌സ് ഹൈദരാബാദ്. അബുദാബിയിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ആർ സി ബിയെ സൺറൈസേഴ്‌സ് പരാജയപെടുത്തിയത്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 142 റൺസിന്റെ… Read More »മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി രോഹിത് ശർമ്മ

ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വാന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 2 സിക്സ് നേടിയതോടെയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. മത്സരത്തിൽ എട്ട് വിക്കറ്റിന് രാജസ്ഥാൻ… Read More »ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി രോഹിത് ശർമ്മ

അവരുമായി സംസാരിച്ചത് ഫോമിൽ തിരിച്ചെത്താൻ സഹായിച്ചു, മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ

തകർപ്പൻ പ്രകടനത്തോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 25 പന്തിൽ ഫിഫ്റ്റി നേടിയ താരം ടീമിനെ 8 വിക്കറ്റിന്റെ നിർണായക വിജയം നേടികൊടുക്കുകയും ചെയ്തിരുന്നു. സീസണിലെ തന്റെ ആദ്യ ഫിഫ്റ്റിയാണ്… Read More »അവരുമായി സംസാരിച്ചത് ഫോമിൽ തിരിച്ചെത്താൻ സഹായിച്ചു, മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ

തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 91 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 25 പന്തിൽ 5… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

പാകിസ്ഥാനൊപ്പം പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കാകില്ല, അതുകൊണ്ടാണ് അവർ ഞങ്ങൾക്കെതിരെ കളിക്കാത്തത്, അബ്ദുൽ റസാക്ക്

കഴിവിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനുമായി പിടിച്ചുനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാൻ തയ്യാറാകാത്തതെന്ന് മുൻ പാക് താരം അബ്ദുൽ റസാക്ക്. പാകിസ്ഥാന്റെ പേസ് നിരയ്ക്കോ ഓൾറൗണ്ടർ നിരയ്ക്കോ വെല്ലുവിളിയുയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും എല്ലായ്പ്പോഴും മികച്ച താരങ്ങൾ ഉണ്ടായിരുന്നത് പാകിസ്ഥാനാണെന്നും റസാക്ക് പറഞ്ഞു. ”… Read More »പാകിസ്ഥാനൊപ്പം പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കാകില്ല, അതുകൊണ്ടാണ് അവർ ഞങ്ങൾക്കെതിരെ കളിക്കാത്തത്, അബ്ദുൽ റസാക്ക്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ഇതിനുപുറകെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ഡൽഹിയ്ക്ക് സാധിച്ചിരുന്നു.… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

റൺസ് നേടാൻ ബുദ്ധിമുട്ടിയത് അവൻ മാത്രമല്ല, എം എസ് ധോണിയെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയെ പിന്തുണച്ച് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 27 പന്തിൽ നിന്നും 18 റൺസ് മാത്രം നേടിയാണ് എം എസ് ധോണി പുറത്തായത്. ഇതിനുപുറകെ സോഷ്യൽ മീഡിയയിലടക്കം ധോണിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.… Read More »റൺസ് നേടാൻ ബുദ്ധിമുട്ടിയത് അവൻ മാത്രമല്ല, എം എസ് ധോണിയെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

ക്യാച്ച് വിട്ടയാളോട് നന്ദിയുണ്ട്, അത് ഔട്ടാകുമെന്നാണ് കരുതിയത്, ഷിമ്രോൺ ഹെറ്റ്മയർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലെ നിർണായക നിമിഷത്തിൽ തന്റെ ക്യാച്ച് വിട്ട കൃഷ്ണപ്പ ഗൗത മിനോട് നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ഷിമ്രോൺ ഹെറ്റ്മയർ. മത്സരത്തിൽ 18 പന്തിൽ പുറത്താകാതെ 28 റൺസ് നേടി മികച്ച പ്രകടനമാണ് ഹെറ്റ്മയർ… Read More »ക്യാച്ച് വിട്ടയാളോട് നന്ദിയുണ്ട്, അത് ഔട്ടാകുമെന്നാണ് കരുതിയത്, ഷിമ്രോൺ ഹെറ്റ്മയർ

തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഗയ്ഗ്വാദ് – ഡുപ്ലെസിസ് കോംബോ, ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഇതാദ്യം

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസും ഋതുരാജ് ഗയ്ഗ്വാദും കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങളിലും ഇരുവരും നൽകിയ തകർപ്പൻ തുടക്കമാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ പ്ലേയോഫിൽ എത്തിച്ചത്.… Read More »തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഗയ്ഗ്വാദ് – ഡുപ്ലെസിസ് കോംബോ, ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഇതാദ്യം

ഓസ്‌ട്രേലിയക്ക് വേണ്ടി ചെയ്യുന്നതെന്താണോ അത് തുടരാനാണ് ആർ സി ബി ആവശ്യപ്പെട്ടത്, തകർപ്പൻ ഫോമിനെ കുറിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തിൽ സീസണിലെ തന്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടി ആർ സി ബിയെ വിജയത്തിലെത്തിച്ച മാക്‌സ്‌വെൽ ടീമിനെ പ്ലേയോഫ്‌ യോഗ്യതയും നേടിക്കൊടുത്തു. മത്സരശേഷം… Read More »ഓസ്‌ട്രേലിയക്ക് വേണ്ടി ചെയ്യുന്നതെന്താണോ അത് തുടരാനാണ് ആർ സി ബി ആവശ്യപ്പെട്ടത്, തകർപ്പൻ ഫോമിനെ കുറിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

ഐ പി എൽ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്, സഞ്ജയ് മഞ്ജരേക്കർ

ഐ പി എൽ 2021 രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് നായകൻ ഓയിൻ മോർഗനാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രണ്ടാം പകുതിയിൽ അവിശ്വസനീയ തിരിച്ചുവരവാണ് മോർഗന്റെ കീഴിൽ കൊൽക്കത്ത നടത്തിയത്. രണ്ടാം പകുതിയിൽ… Read More »ഐ പി എൽ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്, സഞ്ജയ് മഞ്ജരേക്കർ

ഐ പി എൽ 2021, പഞ്ചാബിനെ പരാജയപെടുത്തി പ്ലേയോഫ് യോഗ്യത നേടി കോഹ്ലിപ്പട

ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് പരാജയപെടുത്തിയാണ് ആർ സി ബി പ്ലേയോഫ് യോഗ്യത ഉറപ്പിച്ചത്. സീസണിലെ ആർ സി ബി… Read More »ഐ പി എൽ 2021, പഞ്ചാബിനെ പരാജയപെടുത്തി പ്ലേയോഫ് യോഗ്യത നേടി കോഹ്ലിപ്പട

19 പന്തിൽ നിന്നും ഫിഫ്റ്റി, ജയ്സ്വാൾ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാൾ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 19 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ താരം നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് അനായാസ വിജയം സമ്മാനിച്ചത്. ഈ പ്രകടനത്തോടെ… Read More »19 പന്തിൽ നിന്നും ഫിഫ്റ്റി, ജയ്സ്വാൾ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഗയ്ഗ്വാദിന്റെ സെഞ്ചുറിയ്ക്ക് ജയ്സ്വാളിലൂടെ മറുപടി നൽകി രാജസ്ഥാൻ, ചെന്നൈയ്ക്കെതിരെ സഞ്ജുവിനും കൂട്ടർക്കും തകർപ്പൻ വിജയം

യുവതാരം ജയ്സ്വാളിന്റെയും ശിവം ദുബെയുടെയും ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഋതുരാജ് ഗയ്ഗ്വാദിന്റെ സെഞ്ചുറി മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ്… Read More »ഗയ്ഗ്വാദിന്റെ സെഞ്ചുറിയ്ക്ക് ജയ്സ്വാളിലൂടെ മറുപടി നൽകി രാജസ്ഥാൻ, ചെന്നൈയ്ക്കെതിരെ സഞ്ജുവിനും കൂട്ടർക്കും തകർപ്പൻ വിജയം

ഐ പി എൽ 2021, പ്ലേയോഫ് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സുമായി നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് വിജയിച്ചതോടെയാണ് ഡൽഹി ക്യാപിറ്റൽസ് പ്ലേയോഫ് യോഗ്യത നേടിയത്. 11… Read More »ഐ പി എൽ 2021, പ്ലേയോഫ് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഡൽഹി ക്യാപിറ്റൽസ്

സിക്സ് നേടി ഫിനിഷ് ചെയ്ത് ധോണി,പ്ലേയോഫിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ്

സൺറൈസേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടി ചെന്നൈ സൂപ്പർ കിങ്‌സ്. ഈ സീസണിൽ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമാണ് ചെന്നൈ. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ധോണി,പ്ലേയോഫിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ്

റൺ വേണ്ടെന്ന് വെയ്ക്കുന്നതോ നോൺ സ്‌ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകുന്നതോ അല്ല സ്‌പോർട്‌സ്മാൻഷിപ്പ്, വിവാദത്തിൽ പ്രതികരിച്ച്, രവിചന്ദ്രൻ അശ്വിൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിനിടെ കെ കെ ആർ ക്യാപ്റ്റൻ ഓയിൻ മോർഗനും അശ്വിനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. മത്സരത്തിനിടെ കെ കെ ആർ ഫീൽഡറുടെ ത്രോ റിഷഭ് പന്തിന്റെ… Read More »റൺ വേണ്ടെന്ന് വെയ്ക്കുന്നതോ നോൺ സ്‌ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകുന്നതോ അല്ല സ്‌പോർട്‌സ്മാൻഷിപ്പ്, വിവാദത്തിൽ പ്രതികരിച്ച്, രവിചന്ദ്രൻ അശ്വിൻ

ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ആർ സി ബിയ്ക്കെതിരായ ഇന്ത്യൻ താരം ഹർഷൽ പട്ടേൽ കാഴ്ച്ചവെയ്ക്കുന്നത്. സീസണിൽ ഹാട്രിക് അടക്കം 11 മത്സരങ്ങളിൽ 26 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയും തകർപ്പൻ പ്രകടനമാണ്… Read More »ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

തകർത്തടിച്ച് മാക്‌സ്‌വെൽ, റോയൽസിന്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, ആർ സി ബി യ്ക്ക് തകർപ്പൻ വിജയം

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ അർധസെഞ്ചുറി മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ആർ സി ബിയ്ക്ക് 7 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ റോയൽസ് ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിലാണ് ആർ സി ബി മറികടന്നത്. വിജയത്തോടെ… Read More »തകർത്തടിച്ച് മാക്‌സ്‌വെൽ, റോയൽസിന്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, ആർ സി ബി യ്ക്ക് തകർപ്പൻ വിജയം

ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ

യു എ ഇയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയതുപോലെ ഇക്കുറി ചരിത്രം ആവർത്തിക്കുമെന്നും ഹിറ്റ്മാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2007 ൽ പ്രഥമ ഐസിസി… Read More »ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ

അശ്വിനും മോർഗനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഷാർജയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെ കെ കെ ആർ ക്യാപ്റ്റൻ ഓയിൻ മോർഗനും രസിച്ചു8 അശ്വിനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. മത്സരത്തിൽ ഡൽഹിയുടെ ഇന്നിങ്സിനിടെയാണ്… Read More »അശ്വിനും മോർഗനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിനേശ് കാർത്തിക്

എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ്. മത്സരത്തിൽ ഓരോവർ മാത്രം എറിഞ്ഞ പൊള്ളാർഡ് രണ്ട് വിക്കറ്റ് നേടുകയും ബാറ്റിങിനിറങ്ങി 7 പന്തിൽ പുറത്താകാതെ 15 റൺസ് നേടുകയും ചെയ്തിരുന്നു. തന്റെ ബൗളിങിൽ പോരായ്മകൾ… Read More »എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

പഞ്ചാബ് കിങ്‌സിനെതിരായ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം… Read More »പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

പന്ത്‌ തട്ടിമാറ്റാനുള്ള റിഷഭ് പന്തിന്റെ ശ്രമം, ദിനേശ് കാർത്തിക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് ടൈമിങ് പിഴച്ചതിന്റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഷാർജയിൽ നടന്ന മത്സരത്തിലാണ് രസകരവും ഒപ്പം ഭീതിപെടുത്തിയതുമായുള്ള ഈ സംഭവം അരങ്ങേറിയത്. വരുൺ ചക്രവർത്തി എറിഞ്ഞ പതിനേഴാം ഓവറിലാണ് സംഭവം അരങ്ങേറിയത്.… Read More »പന്ത്‌ തട്ടിമാറ്റാനുള്ള റിഷഭ് പന്തിന്റെ ശ്രമം, ദിനേശ് കാർത്തിക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം

പ്ലേയോഫ്‌ പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹിയ്ക്കെതിരെ 3 വിക്കറ്റിന്റെ വിജയം

ഡൽഹി ക്യാപിറ്റൽസിനെ 3 വിക്കറ്റിന് പരാജയപെടുത്തി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 128 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു.  27 പന്തിൽ പുറത്താകാതെ 36 റൺസ്… Read More »പ്ലേയോഫ്‌ പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹിയ്ക്കെതിരെ 3 വിക്കറ്റിന്റെ വിജയം