Skip to content

ICC T20 World Cup

ഇത് പുതുചരിത്രം !! ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി ഉഗാണ്ട

ചരിത്രത്തിൽ ആദ്യമായി ഐസിസി ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ഉഗാണ്ട. ആഫ്രിക്ക ക്വാളിഫയറിൽ അഞ്ചാം വിജയം നേടിയതോടെയാണ് ഉഗാണ്ട യോഗ്യത നേടിയത്. ഉഗാണ്ട യോഗ്യത നേടിയതോടെ സിംബാബ്‌വെയ്ക്ക് ടി20 ലോകകപ്പിനും യോഗ്യത നേടുവാൻ സാധിച്ചില്ല. നിർണായക മത്സരത്തിൽ റുവാണ്ടയെ 9 വിക്കറ്റിന്… Read More »ഇത് പുതുചരിത്രം !! ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി ഉഗാണ്ട

ഐസിസി ലോകകപ്പ് !! മൂന്ന് വേദികൾ പ്രഖ്യാപിച്ച് ഐസിസി

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വേദികൾ പ്രഖ്യാപിച്ച് ഐസിസി. അമേരിക്കയും വെസ്റ്റിൻഡീസും സംയുക്തമായി നടത്തുന്ന ലോകകപ്പിലെ അമേരിക്കയിലെ വേദികളാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാക് മത്സരവും യു എസ് എയിൽ വെച്ചാണ് നടക്കുക. ഫ്ലോറിഡ, ഡാലസ്, ന്യൂയോർക്ക് എന്നീ… Read More »ഐസിസി ലോകകപ്പ് !! മൂന്ന് വേദികൾ പ്രഖ്യാപിച്ച് ഐസിസി

തുടർച്ചയായ രണ്ടാം വിജയം ! ലോകകപ്പ് പ്രതീക്ഷ സജീവമാക്കി ജപ്പാൻ

ഐസിസി ടി20 ലോകകപ്പ് പ്രതീക്ഷ സജീവമാക്കി ജപ്പാൻ. ഫുട്ബോൾ ലോകകപ്പിൽ ഞെട്ടിച്ച ജപ്പാൻ ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പിലും യോഗ്യതയ്ക്ക് അരികെ എത്തിയിരിക്കുകയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയറിൽ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചിരിക്കുകയാണ് ജപ്പാൻ.… Read More »തുടർച്ചയായ രണ്ടാം വിജയം ! ലോകകപ്പ് പ്രതീക്ഷ സജീവമാക്കി ജപ്പാൻ

എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ തനിക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് പാകിസ്ഥാന് ലോകകപ്പ് കിരീടം നഷ്ടമായതെന്ന് പാക് പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീൻ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേറ്റത് പിന്നീട് മത്സരത്തിൽ പന്തെറിയാൻ താരത്തിന് സാധിച്ചിരുന്നില്ല.… Read More »എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

വീണ്ടും ഓസ്ട്രേലിയ !! സൗത്താഫ്രിക്കയെ തകർത്ത് ആറാം കിരീടം ചൂടി ഓസ്ട്രേലിയ

ഫൈനൽ പോരാട്ടത്തിൽ സൗത്താഫ്രിക്കയെ തകർത്ത് ഐസിസി ടി20 ലോകകപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 19 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയയുടെ ആറാം കിരീടവും തുടർച്ചയായ മൂന്നാം കിരീടവും കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »വീണ്ടും ഓസ്ട്രേലിയ !! സൗത്താഫ്രിക്കയെ തകർത്ത് ആറാം കിരീടം ചൂടി ഓസ്ട്രേലിയ

ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടിനെ 6 റൺസിന് തകർത്തുകൊണ്ടാണ് സൗത്താഫ്രിക്ക ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 165 റൺസിൻ്റെ… Read More »ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

വേട്ടയാടി നിർഭാഗ്യം. സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ആവേശപോരാട്ടത്തിൽ അവസാന നിമിഷം വരെ പോരാടിയാണ് ഇന്ത്യ മത്സരത്തിൽ പരാജയപെട്ടത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടുവാനെ… Read More »വേട്ടയാടി നിർഭാഗ്യം. സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട്

വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെ നിലംപരിശാക്കികൊണ്ട് സെമിഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് ഇംഗ്ലണ്ട്. വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻഡ് പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയ നാറ്റ് സ്കിവറിൻ്റെ തകർപ്പൻ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മത്സരത്തിൽ വിജയിച്ചത്. ഇംഗ്ലണ്ട് വിജയിച്ചതോടെ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ… Read More »അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട്

അയർലൻഡിനെതിരെ വിജയം. ഇന്ത്യ ലോകകപ്പ് സെമിയിൽ

ഐസിസി വനിതാ ടി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. അയർലൻഡിനെതിരായ നിർണ്ണായക പോരാട്ടത്തിലെ വിജയത്തോടെയാണ് സെമിഫൈനൽ യോഗ്യത ഇന്ത്യ ഉറപ്പാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അയർലൻഡ് 8.2… Read More »അയർലൻഡിനെതിരെ വിജയം. ഇന്ത്യ ലോകകപ്പ് സെമിയിൽ

പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടി പാകിസ്ഥാൻ താരം മുനീബ അലി. അയർലൻഡിനെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി മുനീബ അലി നേടിയത്. അന്താരാഷ്ട്ര ടി20 യിൽ പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമാണ് മുനീബ അലി. 68… Read More »പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി

വെസ്റ്റിൻഡീസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 119 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി ഷഫാലി… Read More »വെസ്റ്റിൻഡീസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

ഫിഫ്റ്റി നേടി ജെമിമ. പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യയ്ക്ക് വിജയതുടക്കം. പാകിസ്ഥാനെതിരായ മത്സരത്തിൽ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ജെമിമ റോഡ്രിഗസിൻ്റെയും റിച്ച ഗോഷിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ്… Read More »ഫിഫ്റ്റി നേടി ജെമിമ. പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ്

കഴിഞ്ഞ വർഷം ഇന്ത്യക്കാർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ്. ആക്സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരമാണ് ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ടി20 ലോകകപ്പ് മാറിയത്. ഇന്ത്യൻ പ്രീമിയർ ലീഗിനെയും ഫിഫ ഫുട്ബോൾ… Read More »ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ്

ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

മെൽബണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ഈ… Read More »ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ബട്ട്ലറുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ്… Read More »ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം

1992 ഏകദിന ലോകകപ്പ് ഫൈനലിൻ്റെ ആവർത്തനമായി ഈ ഐസിസി ടി20 ലോകകപ്പ്. 1992 ലെന്ന പോലെ ഇക്കുറിയും ഇംഗ്ലണ്ടിന് പാകിസ്ഥാനുമാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. മറുഭാഗത്ത് അഡ്ലെയ്ഡിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ… Read More »1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം

സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്ത് ഇംഗ്ലണ്ട്. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തുകൊണ്ട് ജോസ് ബട്ട്ലറും കൂട്ടരും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ

ഐസിസി ടി20 ലോകകപ്പിൽ നിസ്വാർത്ഥമായ പ്രവൃത്തിയിലൂടെ കയ്യടി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മത്സരത്തിൽ അവസാന ഓവറിൽ ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ചതാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. തകർപ്പൻ ഫോമിലുള്ള ഹാർദിക് പാണ്ഡ്യയെ ക്രീസിലെത്തിക്കാൻ വേണ്ടിയായിരുന്നു പന്ത്… Read More »ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ജോസ് ബട്ട്ലറെയും കൂട്ടരെയും ഇന്ത്യ ഭയക്കണമെന്നും ഇന്ത്യയേക്കാൾ മികച്ച ടീമാണ് ഇംഗ്ലണ്ടെന്നും മൈക്കൽ വോൺ പറഞ്ഞു. ”… Read More »ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ

ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. വമ്പൻ വിജയം പ്രതീക്ഷിച്ചെത്തിയ ഓസ്ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാൻ അവസാന ഓവർ പോരാടിയാണ് പരാജയപെട്ടത്. മത്സരത്തിൽ 169 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ… Read More »ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ അയർലൻഡിനെ തകർത്ത് സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 35 റൺസിനായിരുന്നു വില്യംസൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടി ഐറിഷ് പേസർ ജോഷുവ ലിറ്റിൽ

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഹാട്രിക്ക് കുറിച്ച് അയർലൻഡ് പേസർ ജോഷ് ലിറ്റിൽ. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കും ലോകകപ്പ് ചരിത്രത്തിലെ ആറാമത്തെ ഹാട്രിക്കുമാണിത്. മത്സരത്തിലെ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും മൂന്നാം പന്തിൽ ജിമ്മി… Read More »ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടി ഐറിഷ് പേസർ ജോഷുവ ലിറ്റിൽ

ഹീറോയായി ഷദാബ്, തകർപ്പൻ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ 33 റൺസിൻ്റെ പാകിസ്താന് വിജയം. മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാൻ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 142 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 108… Read More »ഹീറോയായി ഷദാബ്, തകർപ്പൻ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

കളിക്കാരുടെ ഷൂ വൃത്തിയാക്കുവാൻ ബ്രഷുമായി ഓടിനടന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്, കയ്യടിച്ച് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ആവേശവിജയത്തോടെ കളിക്കാർക്കൊപ്പം കയ്യടിനേടി ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് രഘു. മഴ മൂലം തെന്നിവീഴാൻ ഇടയുള്ളതിനാൽ ബൗണ്ടറി ലൈനിൽ ഓടിനടന്നുകൊണ്ട് താരം കളിക്കാരുടെ ഷൂ ക്ലീൻ ചെയ്തിരുന്നു. മഴ ശമിച്ച ശേഷം കളി തുടർന്നപ്പോൾ ഗ്രൗണ്ടിൽ… Read More »കളിക്കാരുടെ ഷൂ വൃത്തിയാക്കുവാൻ ബ്രഷുമായി ഓടിനടന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്, കയ്യടിച്ച് ആരാധകർ

ഇന്ത്യ പാക് പോരാട്ടത്തെയും കടത്തിവെട്ടി ഇന്ത്യ – ബംഗ്ളാദേശ് പോരാട്ടം, ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാർ

ഐസിസി ടി20 ലോകകപ്പിൽ റെക്കോർഡ് കാഴ്ച്ചക്കാരുമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആവേശപോരാട്ടം. മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ആവേശം തെല്ലൊന്ന് പോലും കുറഞ്ഞില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിലെ കാഴ്ച്ചക്കാരുടെ എണ്ണത്തെയും ഈ മത്സരം പിന്നിലാക്കി. ഒരു ഘട്ടത്തിൽ 19 മില്യൺ… Read More »ഇന്ത്യ പാക് പോരാട്ടത്തെയും കടത്തിവെട്ടി ഇന്ത്യ – ബംഗ്ളാദേശ് പോരാട്ടം, ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാർ

അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു, ഇന്ത്യൻ വിജയത്തിന് പുറകെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തിന് പുറകെ അമ്പയർമാർക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ. മത്സരത്തിൽ തോറ്റത് ബംഗ്ലാദേശ് ആണെങ്കിലും സോഷ്യൽ മീഡിയയിൽ കരയുന്നത് പാകിസ്ഥാൻ ആരാധകരാണ്. മഴമൂലം തടസ്സപെട്ട മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 16 ഓവറിൽ 151… Read More »അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു, ഇന്ത്യൻ വിജയത്തിന് പുറകെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ

ആവേശം അവസാന പന്ത് വരെ, ബംഗ്ലാദേശിനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി. അഡ്ലെയ്ഡ് ഓവലിൽ നടന്ന ആവേശപോരാട്ടത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ തടസപെടുത്തിയ മത്സരത്തിൽ 16 ഓവറിൽ 151 റൺസിൻ്റെ… Read More »ആവേശം അവസാന പന്ത് വരെ, ബംഗ്ലാദേശിനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഇനി ലോകകപ്പിലും ഒന്നാമൻ, ചരിത്രനേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി, ബംഗ്ലാദേശിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് ഈ ചരിത്രനേട്ടം കിങ് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 64 റൺസ് വിരാട് കോഹ്ലി… Read More »ഇനി ലോകകപ്പിലും ഒന്നാമൻ, ചരിത്രനേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി വിരാട് കോഹ്ലി

ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഡേവിഡ് മില്ലറെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അശ്വിൻ അതിന്… Read More »ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശ വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 134 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ഡേവിഡ് മില്ലറിൻ്റെയും ഐയ്ഡൻ… Read More »തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം