Skip to content

Gautam Gambhir

വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

ഇന്ത്യൻ ഹെഡ് കോച്ചായി വിദേശ കളിക്കാരെ പരിഗണിക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി ഇന്ത്യയ്ക്കാർ മാത്രം മതിയെന്ന് ഗംഭീർ തുറന്നുപറഞ്ഞത്. ഓസ്ട്രേലിയയെ ഉദാഹരണമായി ചൂണ്ടികാട്ടിയാണ് ഗംഭീർ… Read More »വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ പ്രകടനമാണ് റിങ്കു സിങ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഫിഫ്റ്റി നേടി അതിഗംഭീര പ്രകടനം റിങ്കു പുറത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കത്തിൽ റിങ്കുവിന് ലഭിച്ച ഈ വിജയം അർഹിച്ചതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

വീണ്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ ലക്ഷ്യമാക്കി കമൻ്റുകളുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ഏകദിന ലോകകപ്പ് തന്നെയായിരുന്നു ഇക്കുറിയും സംസാരവിഷയം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ വീണ്ടും ധോണിയ്ക്കെതിരെ ഒളിയമ്പ് തൊടുത്തത്.… Read More »അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

ലെജൻഡ്സ് ലീഗിൽ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റങ്ങൾക്ക് പുറകെ ഉണ്ടായ വിവാദങ്ങൾക്കിടയിലും പ്രമുഖ ലീഗിൽ ടീമിൻ്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഗംഭീറിനെതിരായ ആരോപണങ്ങൾ ഉന്നയിച്ചതിന് പുറകെ ലെജൻഡ്സ് ലീഗ് ശ്രീശാന്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങിയിരുന്നു. എന്നാൽ ഇതിനിടെ ശ്രീശാന്തിനെ ക്യാപ്റ്റനായി… Read More »വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ലെജൻഡ്സ് ലീഗിലെ മത്സരത്തിൽ കൊമ്പുകോർത്തതിന് പുറകെ ഗംഭീറിനെതിരെ ആരോപണം ഉയർത്തി ശ്രീശാന്ത് വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ഗംഭീർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശനം ഉന്നയിച്ച് കമൻ്റ് ചെയ്തിരിക്കുകയാണ് ശ്രീശാന്ത്. ലോകം മുഴുവൻ… Read More »താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. ഇതിന് പിന്നാലെയാണ് ഗംഭീറിനെതിരെ ആരോപണവുമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. തന്നെ ഫിക്സറെന്ന് വിളിച്ചുകൊണ്ട് ഗംഭീർ അപമാനിച്ചുവെന്നാണ് ശ്രീശാന്ത്… Read More »സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മെൻ്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ സ്ഥാനം ഒഴിയുന്നത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനം ഒഴിഞ്ഞ ഗംഭീർ കൊൽക്കത്ത… Read More »ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം നേടിയത് ഈ ലോകകപ്പിലെ മികച്ച ടീമല്ലയെന്ന മുൻ താരം മൊഹമ്മദ് കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ. ലോകകപ്പ് വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ഈ ടൂർണമെൻ്റിലെ മികച്ച ടീം ഇന്ത്യയെന്നായിരുന്നു കൈഫ് പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.… Read More »മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ അവസാന ഘട്ട പോരാട്ടങ്ങൾക്ക് ഒരുങ്ങവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വാക്കുകൾ കൊണ്ട് മാത്രം നിസ്വാർത്ഥനാകാൻ കഴിയുകയില്ലെന്നും രോഹിത് പ്രവൃത്തിയിലൂടെ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗംഭീർ പറഞ്ഞു. ഈ… Read More »വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിനൊപ്പം ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച കാര്യമാണ് ഇന്ത്യൻ ടീമിനുള്ളിലെ കാഴ്ച്ചകൾ. അതിൽ പ്രധാനപെട്ടത് ഓരോ മത്സരത്തിന് ശേഷമുള്ള മികച്ച ഫീൽഡർക്കുള്ള മെഡൽ നൽകലായിരുന്നു. ആരാധകരെ സംബന്ധിച്ച് ഇത് പുതുമയുള്ള കാഴ്ച്ചയാണെങ്കിൽ കൂടിയും ഇത് പുതിയ… Read More »ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിൽ നോക്കൗട്ടുകളിൽ പുറത്തായ ഇന്ത്യ ഇക്കുറി അത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നും ഗംഭീർ നിർദ്ദേശിച്ചു. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ… Read More »അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് നേടിയ ഷാമിയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിലാണെങ്കിൽ കൂടിയും ഇന്ത്യയുടെ മികച്ച പേസർ ഷാമിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.… Read More »വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

അവനില്ലെങ്കിൽ കോഹ്ലിയ്ക്കത് സാധിക്കുകയില്ലായിരുന്നു : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ എട്ടാം വിജയം നേടികൊണ്ട് മുന്നേറുകയാണ് ഇന്ത്യൻ ടീം. ഒടുവിൽ സൗത്താഫ്രിക്കയെയും ഇന്ത്യ പരാജയപെടുത്തിയിരുന്നു. 49 ആം സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു മത്സരത്തിലെ താരം. പക്ഷേ കോഹ്ലിയേക്കാൾ മറ്റൊരു താരത്തെയാണ് ഗൗതം ഗംഭീർ പ്രശംസിച്ചത്. മത്സരത്തിൽ സെഞ്ചുറി… Read More »അവനില്ലെങ്കിൽ കോഹ്ലിയ്ക്കത് സാധിക്കുകയില്ലായിരുന്നു : ഗൗതം ഗംഭീർ

ഇതുപോലൊരു ക്യാപ്റ്റൻ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല ! രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ ആറാം വിജയം നേടി ഇന്ത്യ കുതിപ്പ് തുടരവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻതാരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്ട്സിൽ മത്സരശേഷം സംസാരിക്കവെയാണ് രോഹിത് ശർമ്മയെ ഗംഭീർ വാനോളം പ്രശംസിച്ചത്. ലഖ്നൗവിൽ നടന്ന… Read More »ഇതുപോലൊരു ക്യാപ്റ്റൻ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല ! രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇത് തുടർന്നാൽ ഇനി ബൗളർമാർ ഉണ്ടാകില്ല !! മുന്നറിയിപ്പുമായി ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമങ്ങളിൽ മാറ്റം വരുത്തിയില്ലയെങ്കിൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഗംഭീർ നൽകിയിരിക്കുന്നത്. ഫുട്ബോളിൻ്റെ പാതയിലേക്ക് ക്രിക്കറ്റും നീങ്ങുന്ന കാഴ്ച്ചയാണ്… Read More »ഇത് തുടർന്നാൽ ഇനി ബൗളർമാർ ഉണ്ടാകില്ല !! മുന്നറിയിപ്പുമായി ഗംഭീർ

അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിന് പുറകെ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും പാകിസ്ഥാന് വിജയം നേടാൻ സാധിച്ചില്ല. നേരത്തെ താൻ ഏറ്റവും കൂടുതൽ… Read More »അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ ലക്ഷ്യമാക്കി വീണ്ടും രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിൽ കമൻ്ററി പറയുന്നതിനിടെയാണ് ധോണിയ്ക്കും ആരാധകർക്കുമെതിരെ ഗംഭീർ ഒളിയമ്പ് പായിച്ചത്. നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ വിരാട്… Read More »ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

ധോണിയല്ല ! ഏറ്റവും മികച്ച ഫിനിഷർ അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് വിജയം നേടികൊടുത്ത കിംഗ് കോഹ്ലി ന്യൂസിലൻഡിനെതിരെയും ഗംഭീര പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ ഈ പ്രകടനത്തിന് പുറകെ കോഹ്ലിയെ പ്രശംസിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ. ന്യൂസിലൻഡിനെതിരെ… Read More »ധോണിയല്ല ! ഏറ്റവും മികച്ച ഫിനിഷർ അവനാണ് : ഗൗതം ഗംഭീർ

മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഏകപക്ഷീയമാകുന്നതിൽ ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇന്ത്യ പുലർത്തുന്ന മേധാവിത്വത്തെ കുറിച്ച് ഗംഭീർ ആശങ്ക പങ്കുവെച്ചത്. ലോകകപ്പിലെ പോരാട്ടത്തിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. ഇതിന്… Read More »മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

ഐസിസി 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് എം എസ് ധോണിയ്ക്കല്ല അവകാശപെട്ടതെന്ന് ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് വേണ്ടി സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം ഗംഭീർ നടത്തിയത്. ഫൈനലിൽ 79 പന്തിൽ പുറത്താകാതെ 91… Read More »അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ യ്ക്കെതിരെ ഏകപക്ഷീയ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന് മുൻപ് താൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാബറിൻ്റെ പ്രകടനത്തിനായാണെന്ന് ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ… Read More »അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഈ മോശം പ്രകടനത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. കമ്മിൻസ് ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലയെന്നും ക്യാപ്റ്റൻസി അർഹിച്ചത് മറ്റൊരു… Read More »കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

കൂട്ടുകാരായി കോഹ്ലിയും നവീനും ! ഗൗതം ഗംഭീറിൻ്റെ പ്രതികരണം ഇങ്ങനെ

വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുളള പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഐ പി എൽ കൊമ്പുകോർത്ത ഇരുവരും വീണ്ടും ഏറ്റുമുട്ടിയ ആദ്യ മത്സരം കൂടിയായിരുന്നു. എന്നാൽ ഏവരുടെയും പ്രതീക്ഷകൾക്ക് വിപരീതമായി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾ… Read More »കൂട്ടുകാരായി കോഹ്ലിയും നവീനും ! ഗൗതം ഗംഭീറിൻ്റെ പ്രതികരണം ഇങ്ങനെ

അതുകൊണ്ടാണ് കുറെ കാലമായി നമ്മൾ ഐസിസി ട്രോഫി നേടാത്തത് ! ഗൗതം ഗംഭീർ

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് വിജയത്തോടെ ലോകകപ്പ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ . നീണ്ട 10 വർഷമായി ഐസിസി ട്രോഫിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇക്കുറി അവാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. എന്നാൽ ഇന്ത്യയുടെ ഈ കാത്തിരിപ്പ് നീളുന്നതിന് പിന്നിലെ കാരണം ചൂണ്ടികാട്ടിയിരിക്കുകയാണ് ഗൗതം… Read More »അതുകൊണ്ടാണ് കുറെ കാലമായി നമ്മൾ ഐസിസി ട്രോഫി നേടാത്തത് ! ഗൗതം ഗംഭീർ

അവന് പകരം വെയ്ക്കാൻ മറ്റൊരു ക്യാപ്റ്റനും സാധിക്കില്ല ! ഞെട്ടിപ്പിച്ച് ഗംഭീറിൻ്റെ പ്രസ്താവന

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് സഹതാരമായിരുന്ന ഗൗതം ഗംഭീർ. ഐസിസി ലോകകപ്പിൻ്റെ ഭാഗമായി സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ധോണിയെ ഗംഭീർ പ്രശംസിച്ചത്. പലപ്പോഴും ഇന്ത്യ ട്രോഫികൾ വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയിലേക്ക് മാത്രം ഒതുങ്ങുന്നതിൽ ഗംഭീർ വിമർശനം… Read More »അവന് പകരം വെയ്ക്കാൻ മറ്റൊരു ക്യാപ്റ്റനും സാധിക്കില്ല ! ഞെട്ടിപ്പിച്ച് ഗംഭീറിൻ്റെ പ്രസ്താവന

ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

ടൂർണമെൻ്റുകൾ വിജയിക്കുന്ന ക്രെഡിറ്റ് ചില താരങ്ങളിൽ മാത്രമായി ഒതുങ്ങിപോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവിലിയേഴ്സ്. പലപ്പോഴും ഗംഭീർ മുൻപോട്ട് വെച്ചിട്ടുള്ള അഭിപ്രായത്തിന് സമാനമായ പ്രതികരണമാണ് ഇപ്പോൾ ഡിവില്ലിയേഴ്സിൽ നിന്നും ഉണ്ടായിരിക്കുന്നത്. 2011 ഏകദിന ലോകകപ്പ് വിജയത്തിൻ്റെയും… Read More »ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും വിജയിച്ചുകൊണ്ട് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഇന്ത്യയ്ക്കായി. എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഈ റാങ്കിങ് കൊണ്ടൊന്നും കാര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടീമുകൾക്കൊപ്പം മുൻനിര താരങ്ങൾ തമ്മിലുളള പോരാട്ടം കൂടെ കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, വാർണർ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, കെയ്ൻ വില്യംസൺ, ജോ… Read More »ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

അവനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ഗംഭീർ

ഏഷ്യ കപ്പിലെ ഗംഭീര വിജയത്തോടെ ലോകകപ്പ് പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇപ്പോഴിതാ ലോകകപ്പിന് മുൻപേ ഇന്ത്യൻ ടീമിന് നിർണായക നിർദ്ദേശം നൽകിയിരിക്കുകയാണ് ഗൗതം ഗംഭീർ. ടീമിൽ നിന്നും ആസൂപ്പർതാരത്തെ ഒഴിവാക്കണമെന്നാണ് ഗംഭീർ നിർദ്ദേശിച്ചിരിക്കുന്നത്. ഏഷ്യ കപ്പിലേക്ക് വരുമ്പോൾ ഇന്ത്യ… Read More »അവനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ഗംഭീർ

അത് ധോണി ഇന്ത്യക്കായി നടത്തിയ ത്യാഗം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൻ്റെ ഹീറോസായിരുന്നു ക്യാപ്റ്റൻ എം എസ് ധോണിയും ഗൗതം ഗംഭീറും. ഇരുവരുടെയും മികവിലാണ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. എന്നാൽ പിന്നീട് ധോണിയ്ക്കെതിരെ പല പ്രസ്താവനകൾ ഗംഭീറിൽ നിന്നും ഉയർന്നിരുന്നു. ഇതെല്ലാം ഇരുവരുടെയും… Read More »അത് ധോണി ഇന്ത്യക്കായി നടത്തിയ ത്യാഗം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ