Skip to content

Delhi Capitals

ആർ സീ ബിയ്ക്ക് കൂട്ടായി മുംബൈ !! തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 10 റൺസിനായി ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 258 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ… Read More »ആർ സീ ബിയ്ക്ക് കൂട്ടായി മുംബൈ !! തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

തകർപ്പൻ വെടിക്കെട്ടിലൂടെ ട്രാവിസ് ഹെഡ് ഞെട്ടിക്കുമ്പോൾ മറ്റൊരു ഓസീസ് താരവും ഈ ഐ പി എല്ലിൽ തകർപ്പൻ ബാറ്റിങിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അത് മറ്റാരുമല്ല ഡൽഹി ക്യാപിറ്റൽസിൻ്റെ യുവതാരം ജേക്ക് ഫ്രെസർ തന്നെ. ഡൽഹിയ്ക്കെതിരെ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും… Read More »വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ലോ സ്കോറിങ് ത്രില്ലർ പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 126 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 6… Read More »ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

വീണ്ടും ത്രില്ലർ ! അവസാന പന്തിൽ ആവേശവിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ മുംബൈ… Read More »വീണ്ടും ത്രില്ലർ ! അവസാന പന്തിൽ ആവേശവിജയവുമായി മുംബൈ ഇന്ത്യൻസ്

പന്തിനെ മറക്കാതെ ഡൽഹി ക്യാപിറ്റൽസ്. കയ്യടിച്ച് ക്രിക്കറ്റ് ലോകം

സ്റ്റാർ ബാറ്റ്സ്മാനും ക്യാപ്റ്റനും കൂടിയായ റിഷഭ് പന്ത് ഇല്ലാതെയാണ് ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കാർ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് പന്തിന് ഈ സീസൺ നഷ്ടമായത്. ഡേവിഡ് വാർണറാണ് ഇക്കുറി… Read More »പന്തിനെ മറക്കാതെ ഡൽഹി ക്യാപിറ്റൽസ്. കയ്യടിച്ച് ക്രിക്കറ്റ് ലോകം

വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യൻസ്. ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റിന് തകർത്തുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 55… Read More »വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

യു പി വാരിയേഴ്സിനെ 5 വിക്കറ്റിന് തകർത്തുകൊണ്ട് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായതോടെയാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ മറികടന്ന് നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഫൈനലിന് മുൻപായി… Read More »യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. ഇക്കുറി ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. 8 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ കുറിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ… Read More »അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

യു പിയെ തകർത്ത് വമ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

യു പി വാരിയേഴ്സിനെ തകർത്ത് വുമൺസ് പ്രീമിയർ ലീഗിലെ തുടർച്ചയായ രണ്ടാം വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. 42 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 212 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന യു… Read More »യു പിയെ തകർത്ത് വമ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹിയുടെ യു എസ് എ ബൗളർ ടാറ നോറിസിൻ്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം… Read More »അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

പന്തിന് പകരക്കാരൻ. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിൽ ഇക്കുറി ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ നയിക്കും. റിഷഭ് പന്തിന് ഈ സീസണിൽ കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ ക്യാപ്റ്റനായി ഡേവിഡ് വാർണറെ ഡൽഹി നിയമിച്ചിരിക്കുന്നത്. ഇതിന് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായിരുന്ന വാർണർ… Read More »പന്തിന് പകരക്കാരൻ. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

എഡ്ജ് ചെയ്തിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു, പക്ഷേ, ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാതിരുന്നതിനെ കുറിച്ച് റിഷഭ് പന്ത്

മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിൽ പരാജയപെട്ടതോടെ ഡൽഹി ക്യാപിറ്റൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. 11 പന്തിൽ 34 റൺസ് നേടിയ ടിം ഡേവിഡാണ് മത്സരം മുംബൈ ഇന്ത്യൻസിന് അനുകൂലമാക്കിയത്. എന്നാൽ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ടിം ഡേവിഡ് പുറത്താകേണ്ടതായിരുന്നു.… Read More »എഡ്ജ് ചെയ്തിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു, പക്ഷേ, ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാതിരുന്നതിനെ കുറിച്ച് റിഷഭ് പന്ത്

ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് പരാജയപെടുത്തിയതോടെയാണ് ബാംഗ്ലൂർ പ്ലേയോഫിൽ പ്രവേശിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 5 വിക്കറ്റ്… Read More »ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 21 റൺസിന് പരാജയപെടുത്തി പ്ലേയോഫ് സാധ്യതകൾ സജീവമാക്കി റിഷഭ് പന്തും കൂട്ടരും. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ… Read More »ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

സൂപ്പറായി സൂപ്പർ ജയൻ്റ്സ്, ഡൽഹി ക്യാപിറ്റൽസിനെതിരെ 6 റൺസിൻ്റെ ആവേശവിജയം, പോയിൻ്റ് ടേബിളിൽ രണ്ടാമത്

ഡൽഹി ക്യാപിറ്റൽസിനെ 6 റൺസിന് പരാജയപ്പെടുത്തി തങ്ങളുടെ ഏഴാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ 196 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ലഖ്നൗ മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ നിശ്ചിത 20 ഓവറിൽ 189 റൺസ് നേടാൻ മാത്രമേ അനുവദിച്ചുള്ളൂ.… Read More »സൂപ്പറായി സൂപ്പർ ജയൻ്റ്സ്, ഡൽഹി ക്യാപിറ്റൽസിനെതിരെ 6 റൺസിൻ്റെ ആവേശവിജയം, പോയിൻ്റ് ടേബിളിൽ രണ്ടാമത്

തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി കെ കെ ആർ, ഡൽഹി ക്യാപിറ്റൽസിന് 4 വിക്കറ്റിൻ്റെ വിജയം

ഐ പി എൽ 2022 ലെ ദയനീയ പ്രകടനം തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് കെ കെ ആർ പരാജയപെട്ടത്. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ… Read More »തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി കെ കെ ആർ, ഡൽഹി ക്യാപിറ്റൽസിന് 4 വിക്കറ്റിൻ്റെ വിജയം

ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിങ്സ്, വമ്പൻ വിജയം കുറിച്ച് പന്തും കൂട്ടരും

പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനെ 115 റൺസിൽ ഒതുക്കിയ ഡൽഹി 116 വിജയലക്ഷ്യം വെറും 10.3 ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.… Read More »ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിങ്സ്, വമ്പൻ വിജയം കുറിച്ച് പന്തും കൂട്ടരും

ഉമേഷ് യാദവിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി കുൽദീപ് യാദവ്, വീഡിയൊ കാണാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് കുൽദീപ് യാദവ്. തൻ്റെ തന്നെ ബൗളിങിൽ ഉമേഷ് യാദവിനെ പുറത്താക്കാനാണ് തകർപ്പൻ ക്യാച്ച് കുൽദീപ് യാദവ് നേടിയത്. ഡൽഹി ക്യാപിറ്റൽസ് 44 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കുൽദീപ് യാദവ് കാഴ്ച്ചവെച്ചത്.… Read More »ഉമേഷ് യാദവിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി കുൽദീപ് യാദവ്, വീഡിയൊ കാണാം

സിക്സ് നേടി ഫിനിഷ് ചെയ്ത് ബഡോനി, ഡൽഹിയെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എല്ലിലെ തുടർച്ചയായ മൂന്നാം വിജയം നേടി കെ എൽ രാഹുലിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ബഡോനി, ഡൽഹിയെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

നാല് വിക്കറ്റുകൾ വീഴ്ത്തി ലോക്കി ഫെർഗൂസൺ, ഡൽഹിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ലോക്കി ഫെർഗൂസൻ്റെ തകർപ്പൻ ബൗളിംഗ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 14 റൺസിൻ്റെ വിജയം. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനെ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ലോക്കി ഫെർഗൂസൺ, ഡൽഹിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. എന്നാൽ ഈ വിജയത്തിന് പുറകെ മോശം വാർത്തയാണ് ഡൽഹിയെ തേടി എത്തിയിരിക്കുന്നത്. നിലവിൽ പാകിസ്ഥാൻ പര്യടനത്തിലുള്ള ഓസ്ട്രേലിയൻ… Read More »ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

അവരാണ് എന്നെ പിന്തുണച്ചത്, തകർപ്പൻ പ്രകടനത്തിൽ രണ്ട് പേരോട് നന്ദി പറഞ്ഞ് കുൽദീപ് യാദവ്

തകർപ്പൻ പ്രകടമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കുൽദീപ് യാദവ് പുറത്തെടുത്തത്. കഴിഞ്ഞ സീസണുകളിൽ കെ കെ ആറിനൊപ്പം ഉണ്ടായിരുന്ന കുൽദീപ് യാദവിന് മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഐ പി എല്ലിലെ ഈ തകർപ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ ക്യാപ്റ്റൻ… Read More »അവരാണ് എന്നെ പിന്തുണച്ചത്, തകർപ്പൻ പ്രകടനത്തിൽ രണ്ട് പേരോട് നന്ദി പറഞ്ഞ് കുൽദീപ് യാദവ്

തകർത്തടിച്ച് ലളിത് യാദവും അക്ഷർ പട്ടേലും, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

ഐ പി എൽ 2022 ൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ക്യാപിറ്റൽസിൻ്റെ വിജയം. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ലളിത് യാദവിൻ്റെയും അക്ഷർ പട്ടേലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഡൽഹി വിജയം നേടിയത്.… Read More »തകർത്തടിച്ച് ലളിത് യാദവും അക്ഷർ പട്ടേലും, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഒഴിവാക്കിയ ഡൽഹി സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയെയും നിലനിർത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച… Read More »ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

ഐ പി എൽ പതിനാലാം സീസണിലെ പ്ലേയോഫിൽ ഡൽഹി ക്യാപിറ്റൽസ് വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച ഡൽഹിയ്ക്ക് രണ്ട് ക്വാളിഫയറിലും വിജയിക്കാൻ സാധിച്ചില്ല. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയോട്… Read More »അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

ഡൽഹിയ്ക്ക് വീണ്ടും പിഴച്ചു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ

ഐ പി എൽ 2021 ഫൈനൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽ വിക്കറ്റിന് തകർത്തുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 136 റൺസിന്റെ… Read More »ഡൽഹിയ്ക്ക് വീണ്ടും പിഴച്ചു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ

റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആദ്യ ക്വാളിഫയറിലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകോത്തര ബൗളറായ കഗിസോ റബാഡയ്ക്ക് അവസാന ഓവറുകൾ നൽകാതിരുന്ന പന്തിന്റെ തീരുമാനമാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. ആരും… Read More »റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയ ശ്രീഘർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്.… Read More »ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ഇതിനുപുറകെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ഡൽഹിയ്ക്ക് സാധിച്ചിരുന്നു.… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ക്യാച്ച് വിട്ടയാളോട് നന്ദിയുണ്ട്, അത് ഔട്ടാകുമെന്നാണ് കരുതിയത്, ഷിമ്രോൺ ഹെറ്റ്മയർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലെ നിർണായക നിമിഷത്തിൽ തന്റെ ക്യാച്ച് വിട്ട കൃഷ്ണപ്പ ഗൗത മിനോട് നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ഷിമ്രോൺ ഹെറ്റ്മയർ. മത്സരത്തിൽ 18 പന്തിൽ പുറത്താകാതെ 28 റൺസ് നേടി മികച്ച പ്രകടനമാണ് ഹെറ്റ്മയർ… Read More »ക്യാച്ച് വിട്ടയാളോട് നന്ദിയുണ്ട്, അത് ഔട്ടാകുമെന്നാണ് കരുതിയത്, ഷിമ്രോൺ ഹെറ്റ്മയർ