ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് ; സ്വന്തം റെക്കോർഡ്…
ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഈ ആഷസ് പരമ്പരയിൽ ഏഴ്…