Skip to content

Ab De Villiers

തകർപ്പൻ സെഞ്ചുറി ! ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്ത് ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ബംഗ്ളാദേശിനെതിരായ മത്സരത്തിലും തകർപ്പൻ സെഞ്ചുറി താരം നേടി. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഡീകോക്ക്. മത്സരത്തിൽ 101 പന്തിൽ നിന്നും തൻ്റെ… Read More »തകർപ്പൻ സെഞ്ചുറി ! ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്ത് ഡീകോക്ക്

ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കികൊണ്ട് ഈ റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 199 റൺസ്… Read More »ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

വെറും 29 പന്തിൽ സെഞ്ചുറി ! റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ താരം

ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ മാർഷ് കപ്പിൽ അവിശ്വസനീയ പ്രകടനത്തിലൂടെ ഞെട്ടിച്ച് യുവതാരം ജേക്ക് ഫ്രേസർ മക്ഗുർക്ക്. സൗത്ത് ഓസ്ട്രേലിയയും ടാസ്മാനിയയും തമ്മിൽ നടന്ന മത്സരത്തിലാണ് സൗത്ത് ഓസ്ട്രേലിയക്കായി അതിവേഗ സെഞ്ചുറി നേടി ഡിവില്ലിയേഴ്സ് അടക്കമുള്ളവരെ താരം പിന്നിലാക്കിയത്. മത്സരത്തിൽ ഓപ്പണറായി… Read More »വെറും 29 പന്തിൽ സെഞ്ചുറി ! റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ താരം

ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

ടൂർണമെൻ്റുകൾ വിജയിക്കുന്ന ക്രെഡിറ്റ് ചില താരങ്ങളിൽ മാത്രമായി ഒതുങ്ങിപോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവിലിയേഴ്സ്. പലപ്പോഴും ഗംഭീർ മുൻപോട്ട് വെച്ചിട്ടുള്ള അഭിപ്രായത്തിന് സമാനമായ പ്രതികരണമാണ് ഇപ്പോൾ ഡിവില്ലിയേഴ്സിൽ നിന്നും ഉണ്ടായിരിക്കുന്നത്. 2011 ഏകദിന ലോകകപ്പ് വിജയത്തിൻ്റെയും… Read More »ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2-1 ന്… Read More »ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ എബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പരിഹസിച്ച് മുൻ പാക് താരം സൽമാൻ ബട്ട്. ഈ താരതമ്യം കൂടുതലായി പോയെന്ന് സൂര്യകുമാർ യാദവ് പോലും പറയുമെന്നും ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ… Read More »അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുന്നത് പോലെയാണ് അവനും ബാറ്റ് ചെയ്യുന്നത്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. സൂര്യകുമാർ യാദവിൻ്റെ ബാറ്റിങ് ശൈലിയെ സൗത്താഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്തുകൊണ്ടാണ് പാർത്ഥിവ്… Read More »ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുന്നത് പോലെയാണ് അവനും ബാറ്റ് ചെയ്യുന്നത്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ആർ സീ ബി ഐ പി എൽ കിരീടം നേടിയാൽ താൻ ആദ്യം ഓർക്കുക എ ബി ഡിവില്ലിയേഴ്സിനെയായിരിക്കുമെന്ന് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കുറി എ ബി ഡിവില്ലിയേഴ്സിൻ്റെ അഭാവത്തിലാണ് ആർ സീ ബി കളിക്കാൻ ഇറങ്ങുന്നത്. വർഷങ്ങളായി വിരാട്… Read More »ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ശരിയായ സമയത്താണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്, ധോണിയുടെ തീരുമാനത്തോട് പ്രതികരിച്ച് എ ബി ഡിവില്ലിയേഴ്സ്

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ശരിയായ സമയത്താണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നും ഇനി ഈ സീസണിൽ ബാറ്റിങിൽ മാത്രം ധോണിയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ… Read More »ശരിയായ സമയത്താണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്, ധോണിയുടെ തീരുമാനത്തോട് പ്രതികരിച്ച് എ ബി ഡിവില്ലിയേഴ്സ്

ഇത്തവണ ഡിവില്ലിയേഴ്സ് മുംബൈ ഇന്ത്യൻസിലാണോ, നെറ്റ്സിൽ തകർപ്പൻ ഷോട്ടുകളുമായി ജൂനിയർ എബി, വീഡിയോ കാണാം

സാക്ഷാൽ എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കും വിധം തകർപ്പൻ ഷോട്ടുകളുമായി നെറ്റ്സിൽ തകർത്താടി മുംബൈ ഇന്ത്യൻസിൻ്റെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡിവാൽഡ് ബ്രവിസ്. ജൂനിയർ എ ബി എന്നറിയപെടുന്ന ബ്രെവിസിനെ 3 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. അണ്ടർ 19 ലോകകപ്പിലെ… Read More »ഇത്തവണ ഡിവില്ലിയേഴ്സ് മുംബൈ ഇന്ത്യൻസിലാണോ, നെറ്റ്സിൽ തകർപ്പൻ ഷോട്ടുകളുമായി ജൂനിയർ എബി, വീഡിയോ കാണാം

ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ട് തന്റെ മഹത്തായ ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി തിരശീലയിട്ടിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ടും അവിശ്വസനീയ ഫീൽഡിങ് മികവ് കൊണ്ടും ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ… Read More »ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഐ പി എല്ലിൽ ഇനി സൂപ്പർമാനില്ല, ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

തന്റെ ക്രിക്കറ്റ് കരിയറിനോട് ഔദ്യോഗികമായി വിടപറഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റനും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരുന്നത്. ആധുനിക… Read More »ഐ പി എല്ലിൽ ഇനി സൂപ്പർമാനില്ല, ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മെഗാ ലേലത്തിന് മുൻപായി ആർ സി ബി നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രയാൻ ലാറ, സൂപ്പർതാരത്തെ ഒഴിവാക്കി

ഐ പി എൽ മെഗാതാരലേലത്തിന് മുൻപായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പതിമൂന്നാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപെട്ട് ആർ സി… Read More »മെഗാ ലേലത്തിന് മുൻപായി ആർ സി ബി നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രയാൻ ലാറ, സൂപ്പർതാരത്തെ ഒഴിവാക്കി

ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

വരുന്ന മെഗാലേലത്തിൽ എ ബി ഡിവില്ലിയേഴ്സിനേക്കാൾ മുൻഗണന ആർ സി ബി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന് നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയ്ക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലിനെ ടീം നിലനിർത്തണമെന്നും നിർദ്ദേശിച്ച ഗംഭീർ തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ; ഗൗതം ഗംഭീർ

യു എ ഇയിൽ നടക്കുന്ന ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും സൂപ്പർതാരം എ ബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആർ… Read More »വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ; ഗൗതം ഗംഭീർ

ഏറ്റവും വേഗത്തിൽ 6000 റൺസ്, സൗരവ്‌ ഗാംഗുലിയെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കി ജോ റൂട്ട്

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ നാഴികക്കല്ല് ജോ റൂട്ട് പിന്നിട്ടത്. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് ജോ… Read More »ഏറ്റവും വേഗത്തിൽ 6000 റൺസ്, സൗരവ്‌ ഗാംഗുലിയെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കി ജോ റൂട്ട്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്സ്, തിരിച്ചുവരവ് വിൻഡീസിനെതിരായ പരമ്പരയോടെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. അടുത്ത മാസം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിവില്ലിയേഴ്സിനൊപ്പം തന്നെ ഓൾ റൗണ്ടർ ക്രിസ് മോറിസും സ്പിൻ ബൗളർ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്സ്, തിരിച്ചുവരവ് വിൻഡീസിനെതിരായ പരമ്പരയോടെ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രറെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. ബാംഗ്ലൂർ ഒരു റണ്ണിന് വിജയിച്ച മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സാണ് മാൻ ഓഫ് ദി മാച്ച് നേടിയത്. ഇതോടെയാണ് ഈ ചരിത്രനേട്ടം… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രറെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് ഒരു റണ്ണിന്റെ ആവേശവിജയം ആർ സി ബി നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡും എ ബി സ്വന്തമാക്കി. സൺറൈസേഴ്‌സ് ക്യാപ്റ്റൻ… Read More »ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഗ്ലെൻ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നതായി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് വേണ്ടി ഇരുവരും കാഴ്ച്ചവെച്ചത്. മത്സരശേഷമായിരുന്നു മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ട രസകരമായ സന്ദർഭം എ ബി… Read More »കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഈ വർഷം ഇന്ത്യയിൽ നടക്കാനിരുക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനനൽകി എ ബി ഡിവില്ലിയേഴ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരശേഷമാണ് തിരിച്ചുവരവിനെ കുറിച്ച് ഡിവില്ലിയേഴ്സ് മാധ്യപ്രവർത്തകരോട് വെളിപ്പെടുത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 34 പന്തിൽ 9 ഫോറും… Read More »സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സിന് മുൻപേ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ബാറ്റിങിനയച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ നാലാമനായി ഇറങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തിൽ… Read More »ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. നാല് വിദേശ താരങ്ങളെയും ഏഴ് ഇന്ത്യൻ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഡിവില്ലിയേഴ്സ് എക്കാലത്തെയും മികച്ച ഐ പി… Read More »എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

അവൻ പറഞ്ഞു ഞാൻ ചെയ്തു, തിരിച്ചുവരവിൽ ഡിവില്ലിയേഴ്സിന് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ശേഷം ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ മുൻ സൗത്താഫ്രിക്കൻ താരം… Read More »അവൻ പറഞ്ഞു ഞാൻ ചെയ്തു, തിരിച്ചുവരവിൽ ഡിവില്ലിയേഴ്സിന് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

ഈ പതിറ്റാണ്ടിലെ മൂന്ന് ഫോർമാറ്റിലെയും ടീമുകളെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഐസിസി ടീമുകളെ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഐസിസി തിരഞ്ഞെടുത്ത ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റൻ. നിലവിലെ ഇന്ത്യൻ… Read More »പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

ഡിവില്ലിയേഴ്സ് സ്റ്റൈലിൽ കോഹ്ലിയുടെ തകർപ്പൻ സിക്സ്, വീഡിയോ കാണാം

ഇന്ത്യ ഓസ്‌ട്രേലിയ ടി20 മത്സരത്തിൽ ആരാധകർക്ക് വിരുന്നായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സിക്സ്. ആൻഡ്രൂ ടൈ എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള തകർപ്പൻ സിക്സ് വിരാട് കോഹ്ലി പറത്തിയത്. സാധാരണ ടെക്സ്റ്റ് ബുക്ക്… Read More »ഡിവില്ലിയേഴ്സ് സ്റ്റൈലിൽ കോഹ്ലിയുടെ തകർപ്പൻ സിക്സ്, വീഡിയോ കാണാം

സുരേഷ് റെയ്‌നയുടെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചകഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 22 പന്തിൽ പുറത്താകാതെ ഒരു ഫോറും 6 സിക്സുമടക്കം 55 റൺസ് മത്സരത്തിൽ ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ പ്രകടനത്തോടെ ഐ… Read More »സുരേഷ് റെയ്‌നയുടെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 30 പന്തുകളിൽ നിന്നും 51 റൺസ് നേടിയ ഡിവില്ലിയേഴ്സ് 2 സിക്സും മത്സരത്തിൽ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് നേടിയ സിക്സുകളുടെ… Read More »ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഫീൽഡിങിൽ എപ്പോഴും പ്രചോദനം നൽകിയത് ആ റണ്ണൗട്ട് ; എ ബി ഡിവില്ലിയേഴ്സ്

ഒരു ക്രിക്കറ്റ് താരമാകാനുള്ള ആഗ്രഹത്തിന് പ്രചോദനം നൽകിയത് 1992 ലോകകപ്പിലെ ജോണ്ടി റോഡ്‌സിന്റെ റണ്ണൗട്ടായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. 1992 ൽ ലോകകപ്പിൽ ബ്രിസ്ബനിൽ പാകിസ്ഥാനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ റണ്ണൗട്ടിലൂടെ ഇൻസമാം ഉൾ ഹഖിനെ പുറത്താക്കി ജോണ്ടി… Read More »ഫീൽഡിങിൽ എപ്പോഴും പ്രചോദനം നൽകിയത് ആ റണ്ണൗട്ട് ; എ ബി ഡിവില്ലിയേഴ്സ്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യതസ്തനാകുന്നതിന്ന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്ഥിരതയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും മറ്റുള്ളവർ സമ്മർദ്ദം… Read More »ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു