Skip to content

ഇന്ത്യ v ബംഗ്ലാദേശ്

കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക നിരയിലേക്കുള്ള ക്ഷണം നിരസിച്ച് മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ സഹപരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവായാണ് സഞ്ജയ് ബംഗാറിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചത്. ” എട്ട് ആഴ്ച്ചയ്ക്ക്… Read More »കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ കോട്രലിനെതിരെ സിക്സ് പറത്തിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി,… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർറെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുള്ള 33 ആം… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 46 റൺസിന്റെയും തകർപ്പൻ വിജയം. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കി.. ഇത് തുടർച്ചയായ നാലാം മത്സരത്തിലാണ് ഇന്ത്യ ഇന്നിങ്സ് വിജയം നേടുന്നത്. 152 റൺസിന്… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130… Read More »പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി ; റിക്കി പോണ്ടിങിന്റെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 27 ആം സെഞ്ചുറിയും ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന 41 ആം സെഞ്ചുറിയുമാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി… Read More »ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി ; റിക്കി പോണ്ടിങിന്റെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

ഇന്ത്യൻ വിജയത്തിന് മുൻപിൽ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 241 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 152 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ട്ടമായി. 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന… Read More »ഇന്ത്യൻ വിജയത്തിന് മുൻപിൽ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടം

മത്സരം രണ്ടാം ദിനം തീരുമോ ; 241 ലീഡുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കോഹ്ലിപട

പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 241 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 347 റൺസ് നേടിയ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ 27 സെഞ്ചുറിയും അന്താരാഷ്ട്ര… Read More »മത്സരം രണ്ടാം ദിനം തീരുമോ ; 241 ലീഡുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കോഹ്ലിപട

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. വ്യക്തിഗത സ്കോർ 32… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ

സ്ഥിരതയില്ലാ നീലക്കുറിഞ്ഞിയാണ് ഇതൊക്കെയായിരുന്നു കുറച്ചുനാൾ വരെ രോഹിത് ശർമ്മയ്ക്കെതിരെയുള്ള വിമർശനങ്ങൾ. തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഹിറ്റ്മാൻ അതിന് മറുപടി നൽകിയപ്പോൾ ഫിറ്റ്നസ് ചില വിമർശകർ ആയുധമാക്കി. ഇപ്പോഴിതാ തകർപ്പൻ ക്യാച്ചിലൂടെ ശേഷിക്കുന്ന വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് ഹിറ്റ്മാൻ. ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ… Read More »ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ

പിങ്ക് ബോൾ ടെസ്റ്റ് ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

ഈഡൻ ഗാർഡൻസിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 73 റൺസ് എടുത്തിട്ടുണ്ട്. 27 പന്തിൽ 24 റൺസ് നേടിയ ലിറ്റൺ ദാസും റണ്ണൊന്നും… Read More »പിങ്ക് ബോൾ ടെസ്റ്റ് ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

ഡേ നൈറ്റ് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഇഷാന്ത് ബൗളർ

ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം ഇഷാന്ത് ശർമ്മയ്ക്ക് സ്വന്തം. ആറാം ഓവറിലെ മൂന്നാം പന്തിൽ ഇമ്രുൾ കെയ്‌സിനെ പുറത്താക്കിയാണ് പിങ്ക് ബോളിലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഇഷാന്ത് നേടിയത്. ഇന്ത്യ ഇലവൻ :… Read More »ഡേ നൈറ്റ് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഇഷാന്ത് ബൗളർ

ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ. ഇതിന് മുൻപ് ആറ് രാജ്യങ്ങളിലാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ നടന്നിട്ടുള്ളത്. അഞ്ച് ഡേ നൈറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഓസ്‌ട്രേലിയയിലാണ് ഏറ്റവും… Read More »ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് വേണ്ടി മാത്രമാകരുത് ; വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ഡേ നൈറ്റ് മത്സരങ്ങളാണോ ? ഇക്കാര്യത്തിൽ എതിരഭിപ്രായമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുള്ളത്. ഭാവിയിൽ ടെസ്റ്റ് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാകാൻ പാടില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആവേശം കൊണ്ടുവരാൻ സാധിക്കുമെങ്കിലും എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് മാത്രമാകരുതെന്നും… Read More »ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് വേണ്ടി മാത്രമാകരുത് ; വിരാട് കോഹ്ലി

ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ അഗർവാളിന് സാധിക്കുമോ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2019 ൽ 10 ഇന്നിങ്സിൽ നിന്നുമാത്രമായി 740 റൺസ് നേടിയ അഗർവാളിനെ പിങ്ക് ബോൾ ടെസ്റ്റിൽ കാത്തിരിക്കുന്നത് സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ്. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 12… Read More »ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ അഗർവാളിന് സാധിക്കുമോ

ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം മൊഹമ്മദ് ഷാമിയാണെന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് നിലവിലെ ഫോമിൽ ഷാമിയാണെന്ന്… Read More »ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോർഡിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി 32 ആം ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ… Read More »ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി

ക്യാപ്റ്റൻസിയിൽ വീണ്ടും റെക്കോർഡുമായി വിരാട് കോഹ്ലി ; പിന്നിലാക്കിയത് എം എസ് ധോണിയെ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഏറ്റവും ടെസ്റ്റ് മത്സരങ്ങളിൽ ഇന്നിങ്സ് വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരത്തിൽ ഒരു ഇന്നിങ്സിനും 130 റൺസിനുമായിരുന്നു ടീം ഇന്ത്യ വിജയം നേടിയത്. കോഹ്ലിയുടെ… Read More »ക്യാപ്റ്റൻസിയിൽ വീണ്ടും റെക്കോർഡുമായി വിരാട് കോഹ്ലി ; പിന്നിലാക്കിയത് എം എസ് ധോണിയെ

ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലുള്ള കാരണം വ്യക്തമാക്കി മൊഹമ്മദ് ഷാമി

ബൗളറായുള്ള മികച്ച പ്രകടനത്തിന് പുറമെ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 പന്തിൽ നിന്നും ഒരു ഫോറും മൂന്ന് സിക്സുമടക്കം 25 റൺസ് നേടിയ… Read More »ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലുള്ള കാരണം വ്യക്തമാക്കി മൊഹമ്മദ് ഷാമി

മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ്… Read More »മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. അധിവേഗം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിലാണ് അഗർവാൾ ബ്രാഡ്മാനെ പിന്നിലാക്കിയത്.… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇൻഡോറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 25 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് രഹാനെ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക്… Read More »ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യൻ ലീഡ് 300 കടന്നു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാം ദിനം ഇൻഡോറിൽ കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 493 റൺസ് എടുത്തിട്ടുണ്ട്. 60 റൺസ് നേടിയ രവീന്ദ്ര ജഡേജയും 25 റൺസ് നേടിയ ഉമേഷ് യാദവുമാണ്… Read More »ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യൻ ലീഡ് 300 കടന്നു

ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യ മികച്ച ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിന് ഇരട്ട സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിൽ അഗർവാളിന്റെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും അഗർവാൾ ഡബിൾ സെഞ്ചുറി നേടിയിരുന്നു. 99 ആം ഓവറിലെ… Read More »ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യ മികച്ച ലീഡിലേക്ക്

ഇൻഡോർ ടെസ്റ്റ് ; ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം. ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 86 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 37 റൺസ്… Read More »ഇൻഡോർ ടെസ്റ്റ് ; ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം

ഷാക്കിബിന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യം ; ബംഗ്ലാദേശ് ക്യാപ്റ്റൻ

ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യമാണെന്ന് ഷാക്കിബിന് പകരം ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത മോമിനുൾ ഹഖ്. ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായാണ് 2018 ൽ വാതുവെയ്പ്പുക്കാർ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടർന്ന് ഷാക്കിബ്‌ അൽ… Read More »ഷാക്കിബിന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യം ; ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

നിലവിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കോഹ്ലി പറഞ്ഞു. ഒരിക്കലും… Read More »ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ ഇങ്ങനെ

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹോൾക്കാർ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പരമ്പരയിൽ തിരിച്ചെത്തും. ടി20 പരമ്പരയിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്. ഷാക്കബ്‌ അൽ ഹസന്റെ… Read More »ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ ഇങ്ങനെ