ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം ഇഷാന്ത് ശർമ്മയ്ക്ക് സ്വന്തം. ആറാം ഓവറിലെ മൂന്നാം പന്തിൽ ഇമ്രുൾ കെയ്സിനെ പുറത്താക്കിയാണ് പിങ്ക് ബോളിലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഇഷാന്ത് നേടിയത്.
ഇന്ത്യ ഇലവൻ : മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (c), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ (wk), ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി
ബംഗ്ലാദേശ് ഇലവൻ : ഷാദ്മാൻ ഇസ്ലാം, ഇമ്രുൽ കെയ്സ്, മോമിനുൽ ഹക്ക് (c), മുഹമ്മദ് മിഥുൻ, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, ലിറ്റൺ ദാസ് (wk), നയീം ഹസൻ, അബു ജയ്ദ്, അൽ-അമിൻ ഹുസൈൻ, എബാദത്ത് ഹുസൈൻ