Skip to content

ഇന്ത്യ v ഇംഗ്ലണ്ട്

പുജാര തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ മാറ്റിവെച്ച ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരെ റീ ഷെഡ്യൂൾ ചെയ്ത അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന പരമ്പരയിലാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചാം ടെസ്റ്റ് മാറ്റിവെക്കേണ്ടിവന്നത്. തുടർന്ന് ഇരു ബോർഡുകളും തമ്മിലുള്ള ചർച്ചയ്ക്കൊടുവിലാണ് മത്സരം ഈ വർഷം നടക്കാനിരിക്കുന്ന ലിമിറ്റഡ് ഓവർ… Read More »പുജാര തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ മാറ്റിവെച്ച ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതോടെ ടെസ്റ്റ് പരമ്പര അവസാനിച്ചുവെന്നും ഇനി അടുത്ത വർഷം ടെസ്റ്റ് നടന്നാലും അത്… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ അവസാന ഇന്നിങ്സ് അജിങ്ക്യ രഹാനെ കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയ്ക്ക് സ്ഥിരത പുലർത്തുവാൻ സാധിക്കുന്നില്ലയെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു. ” അത് രഹാനെയുടെ അവസാന… Read More »അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം

2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്യാൻസൽ ചെയ്ത ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റീഷെഡ്യൂൾ ചെയ്യാനുള്ള ഇന്ത്യയുടെ ഓഫറിനെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പര്യടനത്തിനായി ഇന്ത്യയിൽ തിരിച്ചെത്തിയ ഇംഗ്ലണ്ടിന്റെ തീരുമാനം ഒരിക്കലും മറക്കരുതെന്നും… Read More »2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

ക്യാപ്റ്റൻസിയിലും കിങ്, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഓവൽ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്രവിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏഷ്യൻ ക്യാപ്റ്റന്മാരിൽ ആർക്കും തന്നെ ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല. മത്സരത്തിൽ 157 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്.… Read More »ക്യാപ്റ്റൻസിയിലും കിങ്, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഓവൽ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് രോഹിത് ശർമ്മ. മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് താക്കൂറാണെന്നും താക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. ചരിത്രവിജയമാണ് ഓവൽ ടെസ്റ്റിൽ ഇന്ത്യ നേടിയത്.… Read More »മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഗാബയ്ക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യ, 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഗാബയിലെയും ലോർഡ്സിലെയും ചരിത്രവിജയങ്ങൾക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യൻ ടീം. 157 റൺസിന്റെ തകർപ്പൻ വിജയമാണ് ഓവലിൽ ഇന്ത്യ നേടിയത്. നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓവലിൽ ഇന്ത്യ ടെസ്റ്റ് വിജയം നേടുന്നത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 368… Read More »ഗാബയ്ക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യ, 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ടെസ്റ്റിൽ കോഹ്ലിപ്പടയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഓവലിൽ നടന്ന മത്സരത്തിൽ 157 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 210 റൺസ് നേടാനെ സാധിച്ചുള്ളൂ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് റോറി… Read More »ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ടെസ്റ്റിൽ കോഹ്ലിപ്പടയ്ക്ക് തകർപ്പൻ വിജയം

ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകർപ്പൻ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന്റെ… Read More »ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

എം എസ് ധോണിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്‌

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മറ്റൊരു നേട്ടം കൂടെ സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്‌. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ എം എസ് ധോണി മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 106 പന്തിൽ 50 റൺസ്… Read More »എം എസ് ധോണിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്‌

രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. രണ്ടാം ഇന്നിങ്സിൽ നേടിയ ഈ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടവും ഷാർദുൽ താക്കൂർ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 5 ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഈ… Read More »രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവർസീസ് സെഞ്ചുറിയാണ് ഓവലിൽ രോഹിത്… Read More »മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

പുറത്തായതിന് പുറകെ ചുമരിലിടിച്ച് നിരാശ പ്രകടിപ്പിച്ച് വിരാട് കോഹ്ലി ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന്റെ നിരാശയിൽ ഡ്രെസ്സിങ് റൂമിന്റെ ചുമരിലിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം ഇന്നിങ്സിൽ 96 പന്തിൽ 44 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. 112 ആം ഓവറിൽ മൊയിൻ… Read More »പുറത്തായതിന് പുറകെ ചുമരിലിടിച്ച് നിരാശ പ്രകടിപ്പിച്ച് വിരാട് കോഹ്ലി ; വീഡിയോ കാണാം

സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് എടുത്തിട്ടുണ്ട്. 22 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 9 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

ഓവലിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ രോഹിത് ശർമ്മ കുറിച്ചത്. ടെസ്റ്റ് കരിയറിലെ ഹിറ്റ്മാന്റെ എട്ടാം സെഞ്ചുറി കൂടിയാണിത്. ഈ സെഞ്ചുറിയോടെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ… Read More »ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാൻ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204 പന്തിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്.… Read More »തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്സനെതിരെ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവ് പായിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്. ഓവലിൽ നടക്കുന്ന… Read More »മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ട് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 11 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000… Read More »ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിൽ തിരിച്ചടിച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 191 റൺസിന് പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്‌. തുടർച്ചയായ മൂന്ന്… Read More »ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം… Read More »31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 191 റൺസിന് പുറത്ത്. ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 127 റൺസിന് 7… Read More »രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

സെഞ്ചുറി നേടാനായില്ലെങ്കിലും ഫിഫ്റ്റിയോടെ എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 71 ആം സെഞ്ചുറിയ്ക്കുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തുവെങ്കിലും ഫിഫ്റ്റി നേടിയതിന് തൊട്ടുപുറകെ ഇന്ത്യൻ ക്യാപ്റ്റൻ പുറത്താവുകയായിരുന്നു. സെഞ്ചുറി നേടാനായില്ലയെങ്കിലും ഈ ഫിഫ്റ്റിയോടെ മറ്റൊരു റെക്കോർഡ്… Read More »സെഞ്ചുറി നേടാനായില്ലെങ്കിലും ഫിഫ്റ്റിയോടെ എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റോടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്ലി പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര… Read More »സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം സഹീർ ഖാൻ. തന്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും സഹീർ ഖാൻ തുറന്നുപറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നില്ല.… Read More »നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കിയാണ് ജോ റൂട്ട് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ദിലിപ് വെങ്സർകാർ. പ്ലേയിങ് ഇലവനിൽ മുംബൈ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച വെങ്സർക്കാർ തന്റെ നിർദ്ദേശത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു .… Read More »ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനും കൂട്ടർക്കും വമ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു ഇന്നിങ്സിന്റെയും 76 റൺസിന്റെയും വമ്പൻ വിജയം. 354 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാലാം ദിനം 215 റൺസിന് 2… Read More »ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനും കൂട്ടർക്കും വമ്പൻ വിജയം

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ… Read More »നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഗാബയിലെ ചരിത്രവിജയത്തിന് ശേഷം ലോർഡ്സിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിലും നിർണായക പങ്കുവഹിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ഇന്ത്യ ചരിത്രവിജയം നേടിയ ഗാബ ടെസ്റ്റിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ലോർഡ്സിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റത്തിന്… Read More »ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ലോർഡ്സ് ടെസ്റ്റിൽ 151 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിന് പുറകെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ… Read More »ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം