Skip to content

ഇന്ത്യൻ പ്രീമിയർ ലീഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലത്തിന് പുറകെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ശ്രേയസ് അയ്യരായിരിക്കും ഈ സീസൺ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം ടീം മാനേജ്മെൻ്റ് ആരാധകരുമായി പങ്കിട്ടത്. മുൻ… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ

ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഐ പി എൽ മെഗാതാരലേലത്തിലെ ആദ്യ ദിനത്തിൽ നാല് താരങ്ങളെ മാത്രമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇഷാൻ കിഷനെ 15.25 കോടിയെന്ന വമ്പൻ തുകയ്ക്ക് ടീമിൽ തിരിച്ചെത്തിച്ച മുംബൈ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരമായ ബേബി എബി എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിനെയാണ്… Read More »ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഐ പി എൽ മെഗാ താരലേലം, അന്തിമ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ, എസ് ശ്രീശാന്തും പട്ടികയിൽ

ഐ പി എൽ പതിനഞ്ചാം സീസണ് മുൻപായി നടക്കുന്ന മെഗാ താരലേലത്തിനുള്ള കളിക്കാരുടെ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ. ലോകത്തെമ്പാടുനിന്നുമുള്ള 590 താരങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപെട്ടിട്ടുള്ളത്. ഈ മാസം 12,13 തീയതികളിൽ ബംഗളൂരുവിൽ വെച്ചാണ് താരലേലം നടക്കുന്നത്. 370 ഇന്ത്യൻ താരങ്ങളും… Read More »ഐ പി എൽ മെഗാ താരലേലം, അന്തിമ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ, എസ് ശ്രീശാന്തും പട്ടികയിൽ

ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ക്രിക്കറ്റിൽ കൂടുതൽ സജീവമായ താരങ്ങളുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മറ്റു ടീമുകളിൽ ഭൂരിഭാഗം താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിൽ അക്കാര്യം തിരിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സിലെ… Read More »ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നുള്ള മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐ പി എല്ലിൽ കളിക്കുന്നത് ഇനി ഈ താരങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ലയെന്നും വാർണറും മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.… Read More »ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ യു എ ഇ യിൽ നടക്കുമെന്ന് ബിസിസിഐ. ഫൈനലും പ്ലേയോഫ് മത്സരങ്ങളുമടക്കം 31 മത്സരങ്ങളാണ് സീസണിൽ ഇനി നടക്കാനുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ മൺസൂൺ… Read More »ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

പാകിസ്ഥാൻ സൂപ്പർ ലീഗിനെ ( പി എസ് എൽ ) ഇന്ത്യൻ പ്രീമിയർ ലീഗുമായി താരതമ്യം ചെയ്യാൻ പോലുമാകില്ലയെന്ന് പാകിസ്ഥാൻ പേസർ വഹാബ് റിയാസ്. എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ഐ പി എല്ലിൽ കാണാനാകുമെന്നും മറ്റൊരു ക്രിക്കറ്റ് ലീഗിനും ഐ… Read More »ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് പാറ്റ് കമ്മിൻസ് സംഭാവനയായി നൽകിയത്. ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട്… Read More »കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ്… Read More »സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐ പി എല്ലിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങിനിറങ്ങിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറിയത്. മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരാജയത്തിന് കാരണം ടീമിൽ വരുത്തിയ മാറ്റങ്ങളാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ 7 വിക്കറ്റിന്റെ അനായാസ വിജയം നേടിയ ഡൽഹി മോശം… Read More »ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയായതിന്റെ ആവേശം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത്. ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ. രാജസ്ഥാൻ റോയൽസ് ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ സീസണിൽ ഒരുപാട്… Read More »രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഈ ഐ പി എൽ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2016 സീസണിലെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂർ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് പ്ലേയോഫിന് യോഗ്യത… Read More »കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത് പടിക്കൽ. ആർ സി ബിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് മലയാളികൂടിയായ പടിക്കൽ കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ… Read More »കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 17.54 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമാണ് പൃഥ്വി ഷായ്ക്ക് സാധിച്ചത്.… Read More »റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ. കന്നികിരീടം ലക്ഷ്യം വെച്ച് സീസണിൽ പോരാട്ടത്തിനിറങ്ങുന്ന കോഹ്ലി ഒരുപിടി വ്യക്തിഗത റെക്കോർഡുകളും കാത്തിരിക്കുന്നുണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം ഐ പി എല്ലിൽ… Read More »കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും

ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

ഐ പി എൽ പതിനാലാം സീസണിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ… Read More »ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. നാല് വിദേശ താരങ്ങളെയും ഏഴ് ഇന്ത്യൻ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഡിവില്ലിയേഴ്സ് എക്കാലത്തെയും മികച്ച ഐ പി… Read More »എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കെ ശ്രേയസ് അയ്യരുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തേ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്. 23 വയസ്സുമാത്രമാണ് റിഷാബ് പന്തിന്റെ പ്രായം.… Read More »ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷാബ് പന്ത് നയിക്കും. ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ട്ടപെട്ടതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ്… Read More »സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനും കൂടിയായ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾക്ക് പുറമെ ഈ ഐ പി എൽ സീസണിലും കളിക്കാനാകില്ല. മത്സരത്തിൽ ഫീൽഡിങിനിടെയാണ് ശ്രേയസ്… Read More »ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലയെങ്കിലും മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ… Read More »ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു.… Read More »അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ രാജസ്ഥാൻ റോയൽസ് മോറിസിനെ സ്വന്തമാക്കിയത്. 2015 ൽ 16 കോടി ലഭിച്ച മുൻ… Read More »യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായി വിലയിരുത്തപെടുമ്പോഴും ഐ പി എല്ലിൽ ഇതുവരെയും ജോ… Read More »ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കളിക്കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് ഇക്കുറിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാകില്ല. പതിനാലാം സീസണിന് മുൻപായി നടക്കുന്ന താരലേലത്തിൽ ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇന്നലെ പുറത്തുവിട്ട ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടാൻ ശ്രീശാന്തിന് സാധിച്ചില്ല. 2013… Read More »ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

ഈ വരുന്ന ഐ പി എൽ താരലേലത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ കൂടിയായിരുന്ന സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും ഒഴിവാക്കിയത് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ലോകത്തിലെ… Read More »സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയാൽസ്‌ സഹഉടമ

മലയാളി താരം സഞ്ജു വി സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെ. ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചത്. ഐ പി എല്ലിൽ ഒരു ടീമിന്റെ… Read More »സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയാൽസ്‌ സഹഉടമ