CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഒപ്പത്തിനൊപ്പം കോഹ്ലിയും രോഹിത് ശർമ്മയും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റൺവേട്ടയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. 2633 റൺസ് ഇരുവരും ഇതുവരെ അന്താരാഷ്ട്ര ടി20യിൽ നിന്നും നേടിയിട്ടുണ്ട്. മുംബൈയിൽ നടന്ന മത്സരത്തിൽ 34 പന്തിൽ 71 റൺസ് നേടി രോഹിത്…

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ്…

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം സ്‌പെഷ്യലിസ്റ്റാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ; വിരാട് കോഹ്ലി

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്.…

നോട്ട്ബുക്ക് സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കെസ്രിക് വില്യംസന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ അനുകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വില്യംസ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ സിക്സ്…

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ; അഫ്രീദിയെ പിന്നിലാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 50 പന്തിൽ നിന്നും ആറ് ഫോറും ആറ് സിക്സുമടക്കം 94 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി ടീമിനെ ആറ് വിക്കറ്റിന്റെ…

തകർത്താടി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ…

പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല ; യുവതാരത്തിന് പിന്തുണയുമായി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലയെന്നും പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ടെന്നും പരമ്പരയ്ക്ക് മുൻപായി…

ഐസിസി ടെസ്റ്റ് റാങ്കിങ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിന് തിരിച്ചടിയായത്. പരമ്പരയിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി…

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട്…

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർറെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ്…

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130 റൺസ്…

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബംഗ്ലാദേശിനെതിരെ പിടിമുറുക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിലെ 27 ആം സെഞ്ചുറിയാണ് കോഹ്ലി ബംഗ്ലാദേശിനെതിരെ നേടിയത്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് നേടിയ…

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് മത്സരത്തിൽ വിരാട്…

ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

തുടക്കത്തിലെ വിക്കറ്റ് വീഴ്‌ച്ചയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയ ഇന്ത്യ 68 റൺസിന്റെ ലീഡും സ്വന്തമാക്കി. 59 റൺസ്…

ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് വേണ്ടി മാത്രമാകരുത് ; വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ഡേ നൈറ്റ് മത്സരങ്ങളാണോ ? ഇക്കാര്യത്തിൽ എതിരഭിപ്രായമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുള്ളത്. ഭാവിയിൽ ടെസ്റ്റ് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാകാൻ പാടില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആവേശം…

പിങ്ക് ബോൾ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 32 റൺസ് നേടാനായാൽ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം…

ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ

പരിശീലന മത്സരം അനുവദിച്ചാൽ ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപേ വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി…

ക്യാപ്റ്റൻസിയിൽ വീണ്ടും റെക്കോർഡുമായി വിരാട് കോഹ്ലി ; പിന്നിലാക്കിയത് എം എസ് ധോണിയെ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഏറ്റവും ടെസ്റ്റ് മത്സരങ്ങളിൽ ഇന്നിങ്സ് വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരത്തിൽ ഒരു ഇന്നിങ്സിനും 130…

ഇവർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നം ; ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നമാണെന്നും ജസ്പ്രീത് ബുംറ കൂടെ…

മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ…

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

നിലവിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ഇപ്പോൾ…

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും .ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് കോഹ്ലിക്ക് പുറകിലുള്ളത്.…

കിങ് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം ; വിരാട് കോഹ്ലിയുടെ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം. അരങ്ങേറ്റം മുതൽ റെക്കോർഡുകളുടെ കളിത്തോഴനായിരുന്ന കോഹ്ലി ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർത്ത റെക്കോർഡുകൾ എണ്ണിയാലൊതുങ്ങില്ല. 31 ആം ജന്മദിനത്തിൽ വിരാട് കോഹ്ലി നേടിയ 31 അവിസ്മരണീയ…

ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിർപ്പില്ലയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ്‌ ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിനെ പറ്റി വിരാട് കോഹ്ലിയുമായി സംസാരിച്ചുവെന്നും അക്കാര്യത്തിൽ…

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ വിശ്രമമില്ലാതെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ കോഹ്ലി കളിച്ചത്.…

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട്…

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വമ്പൻ നേട്ടം. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 254 റൺസ് നേടിയ കോഹ്ലി 37 പോയിന്റ്…

ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

തോൽവിയോടുള്ള ഭയമില്ലായ്മയാണ് വിരാട് കോഹ്ലിയെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ…

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി…

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി…

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ; എം എസ് ധോണിയുടെ…

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 318 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി. 47 ടെസ്റ്റ് മത്സരത്തിൽ…