Skip to content

രോഹിത് ശർമ്മ

അവന്റെ ചുമതലകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല, ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ ടി20 ടീമിലെ വിരാട് കോഹ്ലിയുടെ ചുമതല എന്താകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇന്ത്യൻ ടി20 ടീമിലെ നിർണായക താരം തന്നെയാണ് വിരാട് കോഹ്ലിയെന്നും ഇടവേളയ്ക്ക് ശേഷം കോഹ്ലി തിരിച്ചെത്തുന്നതോടെ ടീം കൂടുതൽ… Read More »അവന്റെ ചുമതലകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല, ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ

രോഹിത് പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ ടി20 ടീമിനെ ഇനി രോഹിത് ശർമ്മ നയിക്കും. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിയമിച്ചത്. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയാണ് ഇന്ത്യൻ ടി20 ടീമിന്റെ ഫുൾ ടൈം ക്യാപ്റ്റായുള്ള രോഹിത് ശർമ്മയുടെ ആദ്യ… Read More »രോഹിത് പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ട്രോഫി നേടിതരാൻ കഴിവുള്ള ക്യാപ്റ്റനെയാണ് വേണ്ടത്, അത് അവനാണ്, പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പോടെ വിരാട് കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയെ തന്നെ ക്യാപ്റ്റനായി നിയമിക്കണമെന്നും യുവതാരങ്ങളായ കെ… Read More »ഐസിസി ട്രോഫി നേടിതരാൻ കഴിവുള്ള ക്യാപ്റ്റനെയാണ് വേണ്ടത്, അത് അവനാണ്, പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ആ ജോലി ഏറ്റെടുക്കാൻ അവൻ തയ്യാറാണ്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനാകുന്നതിൽ രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി. നമീബിയക്കെതിരായ മത്സരത്തോടെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി വിടവാങ്ങിയതോടെയാണ് ഇന്ത്യ പുതിയ ടി20 ക്യാപ്റ്റനെ നിയമിക്കാനൊരുങ്ങുന്നത്. ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ യാത്ര അവസാനിച്ചതോടെ ഇന്ത്യൻ… Read More »ആ ജോലി ഏറ്റെടുക്കാൻ അവൻ തയ്യാറാണ്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി

വിരാട് കോഹ്ലിയുടെയും ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്മാൻ

ഐസിസി ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നേടിയ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയുടെയും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് രോഹിത് ശർമ്മ. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിറംമങ്ങിയ രോഹിത് ശർമ്മ പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.… Read More »വിരാട് കോഹ്ലിയുടെയും ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്മാൻ

അവനായിരിക്കണം അടുത്ത രണ്ട് ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടത്, അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് ദിനേശ് കാർത്തിക്

ഐസിസി ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിൽ പുതിയ ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവേണ്ടത് രോഹിത് ശർമ്മയാണെന്നും അടുത്ത രണ്ട്… Read More »അവനായിരിക്കണം അടുത്ത രണ്ട് ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടത്, അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് ദിനേശ് കാർത്തിക്

ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

പ്രഥമ ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ജോഹനാസ്ബർഗിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെതിരെ 5 റൺസിനായിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയം. അവസാന 4 പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ജോഗിന്ദർ ശർമ്മയ്ക്കെതിരെ മിസ്ബ ഉൾ… Read More »ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ പാകിസ്ഥാൻ ആരാധകർ ഇഷ്ടപെടുന്നത് രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇന്ത്യയ്ക്ക് മികച്ച ടീം ഇല്ലെന്ന് ഒരു പാകിസ്ഥാൻ ആരാധകനും പറയുകയില്ലെന്നും ഇന്ത്യൻ ടീമിനെയും ഇന്ത്യൻ താരങ്ങളെയും അഭിനന്ദിക്കാൻ അവർ മടിക്കാറില്ലയെന്നും പ്രമുഖ… Read More »പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബ്‌ കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ 42 പന്തിൽ 7 ഫോറും 8 സിക്സുമടക്കം 98 റൺസ് നേടിയ കെ… Read More »രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം ഹിറ്റ്മാൻ സ്വന്തം പേരിൽ കുറിച്ചത്. 30 പന്തിൽ 33 റൺസ്… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടി തകർപ്പൻ പ്രകടനമായിരുന്നു താക്കൂർ കാഴ്ച്ചവെച്ചത്. മാൻ ഓഫ് ദി മാച്ച് യഥാർത്ഥത്തിൽ… Read More »നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവർസീസ് സെഞ്ചുറിയാണ് ഓവലിൽ രോഹിത്… Read More »മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് എടുത്തിട്ടുണ്ട്. 22 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 9 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

ഓവലിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ രോഹിത് ശർമ്മ കുറിച്ചത്. ടെസ്റ്റ് കരിയറിലെ ഹിറ്റ്മാന്റെ എട്ടാം സെഞ്ചുറി കൂടിയാണിത്. ഈ സെഞ്ചുറിയോടെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ… Read More »ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാൻ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204 പന്തിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്.… Read More »തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്സനെതിരെ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവ് പായിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്. ഓവലിൽ നടക്കുന്ന… Read More »മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ട് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 11 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000… Read More »ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കിയാണ് ജോ റൂട്ട് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

ചരിത്രവിജയമാണ് ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 151 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഓരോ നിമിഷങ്ങളും ആരാധകൻ ആസ്വദിച്ചപ്പോൾ ഇന്ത്യൻ വിജയത്തിന്റെ മുഹൂർത്തത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. 52 ആം… Read More »ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

വീണ്ടും നാടകീയ സംഭവങ്ങൾക്ക് വേദിയായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം. മത്സരത്തിലെ നാലാം ദിനത്തിലെ അവസാന നിമിഷങ്ങളിൽ വെളിച്ചകുറവുണ്ടായിട്ടും അമ്പയർമാർ മത്സരം തുടരാൻ അനുവദിച്ചതാണ് ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചത്. ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്ലിയും രോഹിത്… Read More »വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ അപൂർവ്വനേട്ടം ഇരുവരും സ്വന്തമാക്കുകയും ചെയ്തു. രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 17… Read More »തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഇന്ത്യൻ ടീമിലെ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഏത് ഫോർമാറ്റിലായാലും ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപെടുത്തണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സിങ്… Read More »കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

ആ പ്രകടനം രോഹിത് ശർമ്മ ആവർത്തിച്ചാൽ അത്ഭുതപ്പെടേണ്ട, സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2019 ഏകദിന ലോകകപ്പിലെ പോലെയൊരു പ്രകടനം പരമ്പരയിൽ രോഹിത് ശർമ്മ പുറത്തെടുക്കുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഇംഗ്ലണ്ടിൽ ലോകകപ്പിൽ തകർപ്പൻ… Read More »ആ പ്രകടനം രോഹിത് ശർമ്മ ആവർത്തിച്ചാൽ അത്ഭുതപ്പെടേണ്ട, സുനിൽ ഗാവസ്‌കർ

രോഹിത് ശർമ്മ കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ ; മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്

രോഹിത് ശർമ്മ വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനാണെന്ന് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ഏഷ്യ കപ്പിലാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി താൻ ശ്രദ്ധിച്ചതെന്നും രോഹിത് ഒരു നാച്ചുറൽ ക്യാപ്റ്റനാണെന്നും മികച്ച ക്യാപ്റ്റന്മാർ ശരീരചേഷ്‌ടകൾ കാണിക്കുന്നവരല്ലെന്നും അവർ കാണിക്കേണ്ടത് സൂക്ഷ്മതയാണെന്നും സൽമാൻ… Read More »രോഹിത് ശർമ്മ കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ ; മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്

പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

കഴിഞ്ഞ കാലയളവിൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം ക്യാപ്റ്റൻസിയല്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി, അതിനുശേഷം നടന്ന 6… Read More »പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യൻ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

രോഹിത് ശർമ്മ അധികം വൈകാതെ ഇന്ത്യയുടെ ക്യാപ്റ്റനാകും ; മുൻ ഇന്ത്യൻ താരം കിരൺ മോറെ

രോഹിത് ശർമ്മ അധികം വൈകാതെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ താരം കിരൺ മോറെ. രോഹിത് ശർമ്മയ്ക്കായി കോഹ്ലി വഴിയൊരുക്കി കൊടുക്കുമെന്നും ഇതുസംബന്ധിച്ച് കൂടുതൽ ചിത്രം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വ്യക്തമാകുമെന്നും കിരൺ മോറെ പറഞ്ഞു. കോഹ്ലി –… Read More »രോഹിത് ശർമ്മ അധികം വൈകാതെ ഇന്ത്യയുടെ ക്യാപ്റ്റനാകും ; മുൻ ഇന്ത്യൻ താരം കിരൺ മോറെ

രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ രോഹിത് ശർമ്മയ്ക്കോ വിരാട് കോഹ്ലിയ്ക്കോ എതിരെ ബൗൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടില്ലയെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ്. എന്നാൽ കോഹ്ലിയെ അപേക്ഷിച്ച് രോഹിത് ശർമ്മയ്ക്കെതിരെ പന്തെറിയുന്നത് എളുപ്പമാണെന്നും ആമിർ പറഞ്ഞു. കരിയറിൽ പന്തെറിയുന്നതിൽ ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിയത് ഓസ്‌ട്രേലിയൻ… Read More »രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ക്രിക്കറ്റ് മാഗസിൻ. ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഒഴിവാക്കിയെങ്കിലും ഓപ്പണർ രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ… Read More »ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐ പി എല്ലിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങിനിറങ്ങിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറിയത്. മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ