Skip to content

ഡേവിഡ് വാർണർ

ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിൽ പാക് പേസർ ഹസൻ അലിയുടെ വിക്കറ്റിൽ തകർപ്പൻ സെലിബ്രേഷനുമായി ഡേവിഡ് വാർണർ. ഹസൻ അലിയുടെ തന്നെ ട്രേഡ് മാർക്ക് സെലിബ്രേഷൻ കളിയാക്കി അനുകരിച്ചാണ് വാർണർ വിക്കറ്റ് ആഘോഷിച്ചത്. വാർണറുടെ ഈ സെലിബ്രേഷൻ നിമിഷ നേരംകൊണ്ട് വൈറലാവുകയും ചെയ്തു.… Read More »ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും നിരവധി വിവാദങ്ങളിൽ പങ്കാളിയായ താരമാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട വിലക്കിന് ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയതുമുതൽ ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും മറ്റൊരു വാർണറിനെയാണ് ക്രിക്കറ്റ് ആരാധകർ… Read More »ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

പാകിസ്ഥാനെതിരായ സെമിഫൈനൽ മൊഹമ്മദ് ഹഫീസിനെതിരെ വാർണർ നേടിയ സിക്സ് താൻ ക്രിക്കറ്റിൽ കണ്ട ഏറ്റവും മികച്ച കാഴ്ച്ചകളിലൊന്നാണെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. പിച്ചിൽ രണ്ട് തവണ ബൗൺസ് ചെയ്ത പന്തിലായിരുന്നു വാർണർ സിക്സ് നേടിയത്. വാർണറുടെ സിക്സ് ആരാധകർ ഏറ്റെടുത്തപ്പോൾ… Read More »അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ്… Read More »അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത്‌ ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ബൗളർമാർക്കും പങ്കുണ്ടെന്ന് സൂചന നൽകി പന്ത്‌ ചുരണ്ടലിൽ പങ്കാളിയായിരുന്ന ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാൻക്രോഫ്റ്റ് നൽകിയത്.… Read More »പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പുറമെ പ്ലേയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണറെ ഒഴിവാക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെ വിമർശിച്ച് സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി കെയ്ൻ… Read More »ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

ഐ പി എൽ പതിനാലാം സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഡേവിഡ് വാർണറെ ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനായിരിക്കും സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നയിക്കുക. സീസണിൽ 6 മത്സരങ്ങളിൽ നിന്നും… Read More »തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

വിരാട് കോഹ്ലിയ്ക്ക് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

തന്റെ ഐ പി എൽ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നേടിയതെങ്കിലും ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വാന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. 50 പന്തിൽ നിന്നാണ് ഐ പി എല്ലിലെ തന്റെ… Read More »വിരാട് കോഹ്ലിയ്ക്ക് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് ഒരു റണ്ണിന്റെ ആവേശവിജയം ആർ സി ബി നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡും എ ബി സ്വന്തമാക്കി. സൺറൈസേഴ്‌സ് ക്യാപ്റ്റൻ… Read More »ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 6 റൺസിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്തായ വാർണർ തകർപ്പൻ റെക്കോർഡുകളും സ്വന്തം പേരിലാക്കി. 37 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം… Read More »ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരം മൊഹമ്മദ് സിറാജിന് നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മാപ്പുചോദിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. വംശീയ അധിക്ഷേപം ഏതൊരു സമയത്തും എവിടെയായാലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഡേവിഡ് വാർണർ പറഞ്ഞു. ” വീണ്ടും കളിക്കളത്തിൽ തിരിച്ചെത്താൻ സാധിച്ചതിൽ… Read More »സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഐ പി എല്ലിലെ തന്റെ സഹതാരം ടി നടരാജന് ഏകദിന, ടി20യ്ക്കും പുറമെ ടെസ്റ്റ് ടീമിലും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. എന്നാൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മികവ് ടെസ്റ്റിലും തുടരാൻ സാധിക്കുമോയെന്ന് തനിക്ക് ഉറപ്പില്ലയെന്നും ഡേവിഡ്… Read More »ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഇന്ത്യയെ തിരിച്ചടിക്കാൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ പരാജയത്തിന് പുറകെ ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി ആതിഥേയരായ ഓസ്‌ട്രേലിയ. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ഓസ്‌ട്രേലിയ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടാം ടെസ്റ്റിൽ കാഴ്ച്ചവെച്ചത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയെങ്കിലും രണ്ടാം മത്സരത്തിൽ… Read More »ഇന്ത്യയെ തിരിച്ചടിക്കാൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

ഈ പതിറ്റാണ്ടിലെ മൂന്ന് ഫോർമാറ്റിലെയും ടീമുകളെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഐസിസി ടീമുകളെ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഐസിസി തിരഞ്ഞെടുത്ത ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റൻ. നിലവിലെ ഇന്ത്യൻ… Read More »പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

കെയ്ൻ വില്യംസൺ സൺറൈസേഴ്‌സ്‌ വിടുന്നു, വാർത്തകളോട് പ്രതികരിച്ച് ഡേവിഡ് വാർണർ

ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അടുത്ത സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൽ തുടർന്നേക്കില്ലെന്ന വാർത്തകളോട് പ്രതികരിച്ച് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. അടുത്ത ഐ പി എൽ സീസണിൽ വില്യംസൺ മറ്റൊരു ടീമിന് വേണ്ടിയായിരിക്കും കളിക്കുകയെന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഈ… Read More »കെയ്ൻ വില്യംസൺ സൺറൈസേഴ്‌സ്‌ വിടുന്നു, വാർത്തകളോട് പ്രതികരിച്ച് ഡേവിഡ് വാർണർ

ഇന്ത്യയ്ക്ക് നേരിയ ആശ്വാസം, രണ്ടാം ടെസ്റ്റിൽ സൂപ്പർതാരം കളിക്കില്ല

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കളിക്കില്ല. ഫിറ്റ്നസും അതിനൊപ്പം കോവിഡ് പ്രോട്ടോക്കോളും മൂലമാണ് വാർണർക്ക് മെൽബണിൽ നടക്കുന്ന മത്സരവും നഷ്ട്ടമായത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഡേവിഡ് വാർണറിന് പരിക്ക് പറ്റിയത്. തുടർന്ന് ഏകദിന… Read More »ഇന്ത്യയ്ക്ക് നേരിയ ആശ്വാസം, രണ്ടാം ടെസ്റ്റിൽ സൂപ്പർതാരം കളിക്കില്ല

ഇന്ത്യ ഭയക്കേണ്ടത് ആ മൂന്ന് താരങ്ങളെ, മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ട മൂന്ന് താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബൗളർമാരേക്കാൾ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഒപ്പം യുവതാരം മാർനസ് ലാബുഷെയ്നെയുമാണെന്നും എന്നാൽ ബുംറ നയിക്കുന്ന ഇന്ത്യൻ ബൗളിങ് നിരയ്ക്ക് അവർക്കെതിരെ… Read More »ഇന്ത്യ ഭയക്കേണ്ടത് ആ മൂന്ന് താരങ്ങളെ, മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്ക് അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ട്ടമാകും. ഡിസംബർ 17 നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ… Read More »ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

ഇന്ത്യക്കെതിരായ ഏകദിന 2-0 ന് സ്വന്തമാക്കിയതിന് പുറകെ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറിന്റെ പരിക്ക്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ വാർണർക്ക് ഏകദിന പരമ്പരയിലെ അവസാന മത്സരവും ഡിസംബർ 4 ന് ആരംഭിക്കുന്ന മൂന്ന്… Read More »ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല, കാരണം വ്യക്തമാക്കി ഡേവിഡ് വാർണർ

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിൽ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ വിടവ് നികത്താൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. പൂർണ്ണമായും കായികക്ഷമത ഇല്ലാത്തതിനെ തുടർന്നാണ് പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയത്.… Read More »രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല, കാരണം വ്യക്തമാക്കി ഡേവിഡ് വാർണർ

അവരുടെ സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും ; ഹർഭജൻ സിങ്

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് സ്പിൻ ബൗളർ ഹർഭജൻ സിങ്. കഴിഞ്ഞ പര്യടനത്തിൽ സ്മിത്തിന്റെയും വാർണറിന്റെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപെടുത്തിയിരുന്നു. എന്നാൽ ഇക്കുറി ഇരുവരും തിരിച്ചെത്തുന്നതോടെ ഇന്ത്യയ്ക്ക്… Read More »അവരുടെ സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും ; ഹർഭജൻ സിങ്

സ്മിത്തിന്റെയും വാർണറുടെയും സാന്നിധ്യത്തിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോ ? പുജാര പറയുന്നു

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും സാന്നിധ്യം ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയെ കൂടുതൽ കരുത്തരാക്കുമെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. കഴിഞ്ഞ പര്യടനത്തിൽ ഇരുവരുടെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ പരാജയപെടുത്തി ഇന്ത്യ ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യം ആതിഥേയരെ കരുത്തരാക്കുമെന്നും ആ… Read More »സ്മിത്തിന്റെയും വാർണറുടെയും സാന്നിധ്യത്തിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോ ? പുജാര പറയുന്നു

ജന്മദിനത്തിൽ തകർപ്പൻ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഡേവിഡ് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ജന്മദിനത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. തന്റെ 34 ആം ജന്മദിനത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിങിനിറങ്ങിയ ഡേവിഡ് വാർണർ 34 പന്തിൽ 66 റൺസ് നേടിയാണ് പുറത്തായത്.… Read More »ജന്മദിനത്തിൽ തകർപ്പൻ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഡേവിഡ് വാർണർ

എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 34 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 66 റൺസ് നേടിയാണ് വാർണർ പുറത്തായത്. വെറും 25 പന്തിൽ നിന്നാണ് മത്സരത്തിൽ വാർണർ തന്റെ… Read More »എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഡേവിഡ് വാർണർ

ഐ പി എൽ ചരിത്രത്തിൽ 5,000 റൺസ് പിന്നിടുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് സ്വന്തം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 10 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. വെറും 135… Read More »വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഡേവിഡ് വാർണർ

ചെന്നൈയ്ക്കെതിരായ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് വാർണർ

ടീം കോമ്പിനേഷനിൽ വന്ന പിഴവാണ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരാജയത്തിന് കാരണമായതെന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഒരു ബാറ്റ്‌സ്മാന്റെ കുറവ് മത്സരത്തിൽ നിഴലിച്ചിരുന്നുവെന്നും തുടർന്നുള്ള മത്സരങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് ടീമിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മത്സരശേഷം വാർണർ പറഞ്ഞു. ” ഒരു… Read More »ചെന്നൈയ്ക്കെതിരായ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് വാർണർ

സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഇംഗ്ലണ്ടിൽ നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നിന്നും ഖവാജയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു ജസ്റ്റിൻ… Read More »സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

ഡേവിഡ് വാർണറുടെയും സ്റ്റീവ് സ്മിത്തിന്റെയും തിരിച്ചുവരവിലും ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഓപണിങ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നുള്ള വിലക്ക് കാരണം കഴിഞ്ഞ ബോർഡർ ഗാവസ്‌കർ സിരീസിൽ സ്മിത്തിനും വാർണർക്കും കളിക്കാൻ സാധിച്ചിരുന്നില്ല.… Read More »അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം എന്നിവരിൽ നിന്നും താൻ കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.… Read More »കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാർണർ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരായി കെയ്ൻ വില്യംസനൊപ്പം ഇന്ത്യൻ നായകൻ വിരാട്… Read More »ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ