ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ട് തന്റെ മഹത്തായ ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി തിരശീലയിട്ടിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ടും അവിശ്വസനീയ ഫീൽഡിങ് മികവ് കൊണ്ടും ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ… Read More »ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ