Skip to content

Indian Cricket Team

ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. അഫ്ഗാൻ വിജയത്തിന് ശേഷം മത്സരത്തിലെ ഹീറോ മുജീബ് റഹ്മാന് അരികിലേക്ക് ഒരു കുട്ടി എത്തുകയും സന്തോഷത്താൽ കരഞ്ഞുകൊണ്ട് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നായിരുന്നു ഏവരും… Read More »ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഏകപക്ഷീയമാകുന്നതിൽ ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇന്ത്യ പുലർത്തുന്ന മേധാവിത്വത്തെ കുറിച്ച് ഗംഭീർ ആശങ്ക പങ്കുവെച്ചത്. ലോകകപ്പിലെ പോരാട്ടത്തിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. ഇതിന്… Read More »മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കകയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം. മത്സരത്തിനിടെ പാക് താരം മൊഹമ്മദ് റിസ്വാനെതിരെ കാണികളിൽ ഒരു വിഭാഗം ജയ് ശ്രീറാം വിളിച്ചത് ഇന്ത്യയ്ക്ക് അകത്തും പുറത്തും വിമർശനങ്ങൾക്കും ചർച്ചകൾക്കും… Read More »ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ് ഗോപാൽ ! കേരളത്തിന് വിജയതുടക്കം

സയ്ദ് മുഷ്താഖ് അലി ടട്രോഫിയിൽ കേരളത്തിന് വിജയതുടക്കം. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 35 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. അരങ്ങേറ്റം കുറിച്ച ശ്രേയസ് ഗോപാലിൻ്റെ മികവിലാണ് തകർപ്പൻ വിജയം കേരളം നേടിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹിമാചൽ… Read More »അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ് ഗോപാൽ ! കേരളത്തിന് വിജയതുടക്കം

ഇത് പ്രധാനമന്ത്രിയുടെ വിഷൻ്റെ ഭാഗം ! ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായതിൽ പ്രതികരിച്ച് ജയ് ഷാ

നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായിരിക്കുകയാണ്. ലോകം എമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ സന്തോഷത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചത്. ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിൽ നിർണ്ണായകമായത് ബിസിസിഐ തങ്ങളുടെ നിലപാടിൽ വരുത്തിയ മാറ്റമാണ്. ഇപ്പോഴിതാ ഈ മുഹൂർത്തത്തിൽ തൻ്റെ പ്രതികരണം… Read More »ഇത് പ്രധാനമന്ത്രിയുടെ വിഷൻ്റെ ഭാഗം ! ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായതിൽ പ്രതികരിച്ച് ജയ് ഷാ

അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

ഐസിസി 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് എം എസ് ധോണിയ്ക്കല്ല അവകാശപെട്ടതെന്ന് ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് വേണ്ടി സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം ഗംഭീർ നടത്തിയത്. ഫൈനലിൽ 79 പന്തിൽ പുറത്താകാതെ 91… Read More »അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

അത് മാജിക്കോ മന്ത്രമോ ? പ്രചരിച്ച വീഡിയോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാർദിക്ക് പാണ്ഡ്യ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര തുടക്കമാണ് ആതിഥേയരായ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ടൂർണമെൻ്റിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ പാകിസ്ഥാനെയാണ് ഇന്ത്യ വിജയിച്ചത്. ആ മത്സരത്തിനിടെ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ചെയ്തൊരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.… Read More »അത് മാജിക്കോ മന്ത്രമോ ? പ്രചരിച്ച വീഡിയോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാർദിക്ക് പാണ്ഡ്യ

എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം

ഇന്ത്യയും പാകിസ്ഥാനിൽ തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. പാകിസ്ഥാൻ താരങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും ചർച്ചയായത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.… Read More »എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം

ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. നീണ്ട 128 വർഷങ്ങൾക്ക് ശേഷം 2028 ൽ നടക്കുന്ന ലോസ് എഞ്ചൽസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് തിരിച്ചുവരവ് അറിയിക്കുന്നത്. മുംബൈയിൽ നടന്ന ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ… Read More »ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യയത് ചെയ്യും !! ആശങ്ക പങ്കുവെച്ച് പാകിസ്ഥാൻ ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തുകൊണ്ട് മറ്റുള്ള ടീമുകൾക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാൻ്റെ വിജയത്തിന് പുറകെ ആശങ്ക പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ. ഇനി എല്ലാ കാലവും സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ ചെപ്പോക്കിലാണ് അഫ്ഗാനിസ്ഥാൻ്റെ രണ്ട്… Read More »അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യയത് ചെയ്യും !! ആശങ്ക പങ്കുവെച്ച് പാകിസ്ഥാൻ ആരാധകർ

ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഈ ചരിത്രവിജയത്തിന് പുറകെ വികാരധീനനായി പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. മത്സരത്തിൽ 69 റൺസിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3… Read More »ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഡൽഹിയിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരെ 69 റൺസിന് തകർത്തുകൊണ്ടാണ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അഫ്ഗാൻ നേടിയിരിക്കുന്നത്. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ യ്ക്കെതിരെ ഏകപക്ഷീയ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന് മുൻപ് താൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാബറിൻ്റെ പ്രകടനത്തിനായാണെന്ന് ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ… Read More »അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

അടുത്ത വിജയം മനുഷ്യരാശിയ്ക്ക് വേണ്ടി സമർപ്പിക്കൂ ! റിസ്വാനെതിരെ മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് പുറകെ പാക് താരം മൊഹമ്മദ് റിസ്വാനെ വിമർശിച്ച് രംഗത്തെത്തി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മൽസരത്തിനിടെ കാണികളിൽ നിന്നും വലിയ പ്രതിഷേധം… Read More »അടുത്ത വിജയം മനുഷ്യരാശിയ്ക്ക് വേണ്ടി സമർപ്പിക്കൂ ! റിസ്വാനെതിരെ മുൻ പാക് താരം

ഏകദിനത്തിൽ ആ റെക്കോർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ പാകിസ്ഥാനെതിരെയും തകർത്താടിയപ്പോൾ അനായാസ വിജയം ഇന്ത്യ മത്സരത്തിൽ കുറിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ മറ്റൊരു ഇന്ത്യൻ താരത്തിനും നേടാനാകാത്ത റെക്കോർഡ്… Read More »ഏകദിനത്തിൽ ആ റെക്കോർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ രോഹിത് ശർമ്മയും കൂട്ടരും ചാരമാക്കുകയായിരുന്നു. മത്സരത്തിനിടെ പാക് ടീമിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് രവി ശാസ്ത്രി. പാകിസ്ഥാൻ്റെ വീരവാദങ്ങൾ വെറുതെയാണെന്നും രവി ശാസ്ത്രി തുറന്നടിച്ചു. ഏറ്റവും മികച്ച… Read More »അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ താരം വസീം അക്രം. തോൽവിയല്ല മത്സരശേഷം താരം കാണിച്ച പ്രവൃത്തിയാണ് വസീം അക്രമിനെ ചൊടിപ്പിച്ചത്. മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. പാകിസ്ഥാൻ… Read More »അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഇത് തെറ്റോ ശരിയോ ! മൊഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം വിളിയുമായി കാണികൾ : വീഡിയോ

ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ ഇന്ത്യ കുറിച്ചത്. ഒരു ലക്ഷത്തിൽ അധികം കാണികൾ എത്തി നീലകടലായി മാറിയ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ വിജയം കുറിച്ചു. പാകിസ്ഥാൻ ടീമിന് പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല വലിയ… Read More »ഇത് തെറ്റോ ശരിയോ ! മൊഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം വിളിയുമായി കാണികൾ : വീഡിയോ

ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി നീലകടലായി മാറിയ മത്സരം തനിയ്ക്ക് ബിസിസിഐ ഇവൻ്റ് പോലെയാണ് തോന്നിയതെന്നും ആർതർ തുറന്നടിച്ചു. ഇതിന് മുൻപ് ലോകകപ്പിലെ… Read More »ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് തുടർച്ചയായ മൂന്നാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ബൗളർമാർ പാകിസ്ഥാനെ പിടിച്ചുകെട്ടിയപ്പോൾ പാക് ബൗളർമാരെ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും അടിച്ചൊതുക്കുകയും ചെയ്തു. അടികൊണ്ട് വശകേടായതിൻ്റെ അമർഷം ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞാണ്… Read More »അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്ത് കൊണ്ട് കുതിപ്പ് തുടരുകയാണ് ആതിഥേയരായ ഇന്ത്യ. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്… Read More »രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ! ഇത് എട്ടാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ അതിഗംഭീര വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും അനായാസ വിജയം… Read More »ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ! ഇത് എട്ടാം വിജയം

തകർത്താടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം 30.3 ഓവറിൽ… Read More »തകർത്താടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി പാകിസ്ഥാൻ

ഇതിലും ഭേദം അഫ്ഗാനിസ്ഥാൻ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ ബാറ്റിങ് നിര. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ കുറഞ്ഞ സ്കോറിന് ഇന്ത്യയ്ക്കെതിരെ പുറത്തായി. മികച്ച തുടക്കം ലഭിച്ച ശേഷമാണ് മധ്യഓവറുകളിൽ പാകിസ്ഥാൻ മത്സരം കൈവിട്ടത്. 42.5 ഓവറിൽ 191 റൺസ്… Read More »ഇതിലും ഭേദം അഫ്ഗാനിസ്ഥാൻ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി പാകിസ്ഥാൻ

ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ പിടിമുറുക്കി ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യ മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കികൊണ്ട് മൊഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ബ്രെയ്ക്ക്ത്രൂ നൽകിയത്. പിന്നാലെ 32… Read More »ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഫിഫ്റ്റി നേടിയതിന് പുറകെ തകർപ്പൻ പന്തിലൂടെ ബാബറിനെ പുറത്താക്കി സിറാജ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആവേശത്തോടെ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങി മികച്ച തുടക്കം ലഭിച്ചുവെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നേടികൊണ്ട് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന പാക് ക്യാപ്റ്റൻ ബാബർ അസം… Read More »ഫിഫ്റ്റി നേടിയതിന് പുറകെ തകർപ്പൻ പന്തിലൂടെ ബാബറിനെ പുറത്താക്കി സിറാജ് : വീഡിയോ

വിവാദങ്ങളിൽ തടിയൂരി ബിസിസിഐ! ചെയ്തത് ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പ് സംഘാടനത്തിൽ വലിയ വിമർശനങ്ങളാണ് തുടക്കം മുതൽ ബിസിസിഐ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ കാണികൾ കുറഞ്ഞതിനൊപ്പം ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതും വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനിടെ ഇന്ത്യ – പാക് മത്സരത്തിന് മുൻപായി പരിപാടികൾ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. പ്രീ… Read More »വിവാദങ്ങളിൽ തടിയൂരി ബിസിസിഐ! ചെയ്തത് ഇങ്ങനെ

ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ലോകകപ്പിനെതിരെ വീണ്ടും വിമർശനവുമായി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് രംഗത്ത്. ഇതിന് മുൻപ് ലോകകപ്പ് പൂർണ പരാജയമെന്ന് വിമർശിച്ച ഹഫീസ് ഇക്കുറി പുതിയ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. ഐസിസി ലോകകപ്പിനുള്ള പിച്ചുകളിൽ ഇന്ത്യ സ്വാധീനം ചെലുത്തുവെന്നും… Read More »ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ക്രിക്കറ്റ് ഒളിമ്പിക്സ് ഉറപ്പിച്ചോ ! ഇനി ഒരേയൊരു കടമ്പ മാത്രം

ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്താൻ ഇനി ഒരേയൊരു കടമ്പ മാത്രം ബാക്കി. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശുപാർശയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ഇന്ന് അനുവാദം നൽകിയിരിക്കുകയാണ്. ഇതോടെ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുമെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. ഒക്ടോബർ 14… Read More »ക്രിക്കറ്റ് ഒളിമ്പിക്സ് ഉറപ്പിച്ചോ ! ഇനി ഒരേയൊരു കടമ്പ മാത്രം