Skip to content

Videos

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

ആവേശപോരാട്ടത്തിനാണ് ചെന്നൈ സൂപ്പർ കിങ്സും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയും ഗൗതം ഗംഭീറും വീണ്ടും നേർക്കുനേർ വന്ന മത്സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി പ്ലേയറായി… Read More »ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുകൊണ്ട് ഐ പി എല്ലിലെ തങ്ങളുടെ ആദ്യ വിജയം നേടിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ചിരിക്കുകയാണ് ടീമിൻ്റെ മെൻ്ററായ ഗൗതം ഗംഭീർ. വിരമിച്ചുകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും തൻ്റെ… Read More »പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി എം എസ് ധോണി. ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ 16… Read More »തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

2005 ൽ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ യുവരാജിനെതിരെ താനെറിഞ്ഞ ഫേമസ് ഡെലിവറിയാണ് തൻ്റെ ജീവതം തന്നെ മാറ്റിമറിച്ചതെന്ന് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരുക്കുന്ന മത്സരത്തെ കുറിച്ച് ബ്രാവോ മനസ്സുതുറന്നത്.… Read More »യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വിവാദത്തിന് കാരണമായി തേർഡ് അമ്പയറുടെ തീരുമാനം. പന്ത് നിലത്ത് ബൗൺസ് ചെയ്തിട്ടും കെയ്ൻ വില്യംസൻ്റെ വിക്കറ്റ് തേർഡ് അമ്പയർ ശരിവെച്ചതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രസീദ് കൃഷ്ണ എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിലാണ് സംഭവം… Read More »തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

ഐ പി എല്ലിലെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ആവേശതുടക്കം. തകർപ്പൻ സ്പെല്ലിലൂടെ മൊഹമ്മദ് ഷാമി ഞെട്ടിച്ചപ്പോൾ അവിശ്വസനീയ ക്യാച്ച് നേടി യുവതാരം ശുഭ്മാൻ ഗില്ലും ആരാധകരെ ഞെട്ടിച്ചു. പുറകോട്ടോടിയാണ് ലഖ്നൗ ബാറ്റ്സ്മാൻ എവിൻ ലൂയിസിനെ… Read More »പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ പുതിയ ടീമായ ലഖ്നൗവിൽ ക്യാപ്റ്റൻ കെ എൽ രാഹുലിന് ദയനീയ തുടക്കം. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുൽ പുറത്തായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പന്തിലൂടെ മൊഹമ്മദ് ഷാമിയാണ് കെ എൽ… Read More »പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ. ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം റൺസ് നേടിയ മത്സരത്തിൽ പഞ്ചാബിന് വേണ്ടി നാലാമനായി ക്രീസിലെത്തിയ ഇന്ത്യൻ അണ്ടർ 19 താരം രാജ്… Read More »ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഐ പി എൽ 2022 ലെ ലീഗ് ഘട്ട മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, പൂനെ എം സി എ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ… Read More »മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിൽ പാക് പേസർ ഹസൻ അലിയുടെ വിക്കറ്റിൽ തകർപ്പൻ സെലിബ്രേഷനുമായി ഡേവിഡ് വാർണർ. ഹസൻ അലിയുടെ തന്നെ ട്രേഡ് മാർക്ക് സെലിബ്രേഷൻ കളിയാക്കി അനുകരിച്ചാണ് വാർണർ വിക്കറ്റ് ആഘോഷിച്ചത്. വാർണറുടെ ഈ സെലിബ്രേഷൻ നിമിഷ നേരംകൊണ്ട് വൈറലാവുകയും ചെയ്തു.… Read More »ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ പാകിസ്ഥാൻ ഒരുക്കിയ പിച്ചുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിമർശനങ്ങൾ ഉയരുന്നതിനിടെ പിച്ചിനെ കുറിച്ച് മോശമായതൊന്നും പങ്കുവെക്കരുതെന്ന് പാക് ക്രിക്കറ്റ് ബോർഡ് കമൻ്റേറ്റർമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതായി മത്സരത്തിലെ രണ്ടാം… Read More »ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

അവനുപകരം മറ്റാരെങ്കിലുമാണെങ്കിൽ തല തകർന്നുപോയേനെ, ഓസ്ട്രേലിയക്കെതിരായ തീപാറും സ്പെല്ലിനെ കുറിച്ച് ഷൊഹൈബ് അക്തർ

1999 ൽ ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങുമായി നടന്ന പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പേസർമാരിൽ ഒരാളായിരുന്ന അക്തർ തകർപ്പൻ പ്രകടനമായിരുന്നു 1999… Read More »അവനുപകരം മറ്റാരെങ്കിലുമാണെങ്കിൽ തല തകർന്നുപോയേനെ, ഓസ്ട്രേലിയക്കെതിരായ തീപാറും സ്പെല്ലിനെ കുറിച്ച് ഷൊഹൈബ് അക്തർ

ഗ്രൗണ്ടിലെത്തി കോഹ്ലിയ്ക്കൊപ്പം സെൽഫിയെടുത്ത് ആരാധകർ, വീഡിയോ കാണാം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും കൂടാതെ തൻ്റെ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോയിട്ടും വിരാട് കോഹ്ലിയുടെ ആരാധകപിന്തുണയിൽ യാതൊരു കുറവും വന്നിട്ടില്ല. കോഹ്ലിയുടെ ആരാധകപിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാംഗ്ലൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ്. കഴിഞ്ഞ ദിവസം ബാറ്റിങിൽ… Read More »ഗ്രൗണ്ടിലെത്തി കോഹ്ലിയ്ക്കൊപ്പം സെൽഫിയെടുത്ത് ആരാധകർ, വീഡിയോ കാണാം

സ്റ്റേഡിയത്തിന് പുറത്തേക്ക് വമ്പൻ സിക്സ് പായിച്ച് ശ്രേയസ് അയ്യർ, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ ശ്രേയസ് അയ്യരുടെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 10 ഫോറും നാല് സിക്സും ശ്രേയസ് അയ്യരുടെ ബാറ്റിൽ നിന്നും… Read More »സ്റ്റേഡിയത്തിന് പുറത്തേക്ക് വമ്പൻ സിക്സ് പായിച്ച് ശ്രേയസ് അയ്യർ, വീഡിയോ കാണാം

ദയനീയ പുറത്താകൽ, നോ ബോളിൽ റണ്ണൗട്ടായി മായങ്ക് അഗർവാൾ, വീഡിയോ കാണാം

സ്വന്തം നാട്ടിലെ തൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായി പുറത്തായി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ടെസ്റ്റ് ക്രിക്കറ്റിൽ റണ്ണൗട്ടാകുന്നത് വലിയ പിഴവായി കണക്കാക്കുമ്പോൾ നോ ബോളിലായിരുന്നു ബാംഗളൂരിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ മായങ്ക് അഗർവാൾ പുറത്തായത്. മത്സരത്തിലെ… Read More »ദയനീയ പുറത്താകൽ, നോ ബോളിൽ റണ്ണൗട്ടായി മായങ്ക് അഗർവാൾ, വീഡിയോ കാണാം

തീർത്തും ന്യായമായ തീരുമാനം, എം സി സി വരുത്തിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് സച്ചിൻ ടെണ്ടുൽക്കർ, വീഡിയോ കാണാം

മാർലിബോൺ ക്രിക്കറ്റ് ക്ലബ് ( എം സി സി ) ക്രിക്കറ്റ് നിയമങ്ങളിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് നിയമങ്ങളുടെ രക്ഷാധികാരിയാണ് എം സി സി. എം സി സി നിർദ്ദേശിക്കുന്ന മാറ്റങ്ങളാണ് ഐസിസിയും… Read More »തീർത്തും ന്യായമായ തീരുമാനം, എം സി സി വരുത്തിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് സച്ചിൻ ടെണ്ടുൽക്കർ, വീഡിയോ കാണാം

ഇനി യുവതാരങ്ങൾ കളിക്കട്ടെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് എസ് ശ്രീശാന്ത്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽ നിന്നും പൂർണമായി പിന്മാറുന്നില്ലയെന്നും ശ്രീശാന്ത് വ്യക്തമാക്കി. യുവതാരങ്ങൾക്ക്… Read More »ഇനി യുവതാരങ്ങൾ കളിക്കട്ടെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് എസ് ശ്രീശാന്ത്

കോഹ്ലിയ്ക്ക് പഠിക്കുകയാണോ, പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ചുവടുകൾ വെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ക്രിക്കറ്റ് മൈതാനത്ത് തൻ്റെ സാന്നിധ്യം കൊണ്ട് പോലും ആരാധകരെ ആവേശത്തിലാക്കുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് മത്സരങ്ങൾക്കിടെ നൃത്തചുവടുകൾ വെയ്ക്കുന്ന കോഹ്ലിയുടെ ഒരുപാട് വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ കോഹ്ലിയെ പോലെ മൈതാനത്ത് ചുവടുകൾ വെച്ചുകൊണ്ട്… Read More »കോഹ്ലിയ്ക്ക് പഠിക്കുകയാണോ, പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ചുവടുകൾ വെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഇനിയൊരു അവസരം ലഭിച്ചാൽ വോണിനോട് എന്തുപറയും, അവതാരികയുടെ ചോദ്യത്തിന് ഹൃദയം കീഴടക്കുന്ന മറുപടി നൽകി റിക്കി പോണ്ടിങ്, വീഡിയോ

തൻ്റെ സഹതാരവും ഉറ്റ ചങ്ങാതിയുമായ ഷെയ്ൻ വോണിൻ്റെ വേർപാട് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലയെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ വോണിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കവെയാണ് തൻ്റെ ഉറ്റചങ്ങാതിയുടെ അപ്രതീക്ഷിത മരണം മനസ്സിലാക്കാൻ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്ന് പോണ്ടിങ്… Read More »ഇനിയൊരു അവസരം ലഭിച്ചാൽ വോണിനോട് എന്തുപറയും, അവതാരികയുടെ ചോദ്യത്തിന് ഹൃദയം കീഴടക്കുന്ന മറുപടി നൽകി റിക്കി പോണ്ടിങ്, വീഡിയോ

വോണിനെ കുറിച്ച് സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞ് റിക്കി പോണ്ടിങ്, വീഡിയോ കാണാം

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള ഓർമകൾ പങ്കുവെയ്ക്കുന്നതിനിടെ പൊട്ടികരഞ്ഞ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. സഹതാരങ്ങൾ എന്നതിലുപരി പോണ്ടിങിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. ഓസ്ട്രേലിയൻ ടീമിലെത്തുന്നതിന് മുൻപേ കൗമാരകാലം മുതൽ ഇരുവരും ചങ്ങാതിമാരാണ്. 1992 ൽ അരങ്ങേറ്റം… Read More »വോണിനെ കുറിച്ച് സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞ് റിക്കി പോണ്ടിങ്, വീഡിയോ കാണാം

ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

ക്രിക്കറ്റിലെ ഈയടുത്തകാലത്തെ ഏറ്റവും മനോഹരമായ കാഴ്ച്ചയ്ക്ക് വേദിയായി ഐസിസി വുമൺസ് ലോകകപ്പിലെ ഇന്ത്യ പാക് മത്സരം. മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിൻ്റെ കുഞ്ഞുമായി ഇന്ത്യൻ താരങ്ങൾ സമയം ചിലവിടുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീടക്കിയിരിക്കുകയാണ്. മത്സരത്തിൽ 107… Read More »ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

അഗ്രഷനുമായി എത്തിയ നസീം ഷായെ ചിരിയിൽ വീഴ്ത്തി വാർണർ – വീഡിയോ

പാകിസ്ഥാൻ – ഓസ്‌ട്രേലിയ തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനം പുരോഗമിക്കുമ്പോൾ ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 138 റൺസ് നേടിയിട്ടുണ്ട്. 104 പന്തിൽ 12 ഫോർ സഹിതം 70 റൺസ് നേടിയ ഉസ്മാൻ… Read More »അഗ്രഷനുമായി എത്തിയ നസീം ഷായെ ചിരിയിൽ വീഴ്ത്തി വാർണർ – വീഡിയോ

ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്ലിയെ ഫീൽഡിൽ നിന്നും തിരിച്ചയച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഫീൽഡിങിനിറങ്ങിയ വിരാട് കോഹ്ലിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ ടീം ആദരിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ താരങ്ങൾ വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഗാർഡ് ഓഫ് നൽകാനായി… Read More »ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്ലിയെ ഫീൽഡിൽ നിന്നും തിരിച്ചയച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ, വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ നൂറാം മത്സരം പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ. രണ്ടാം ദിനത്തിൽ ശ്രീലങ്കൻ ഇന്നിങ്സിനായി ഫീൽഡിങിനിറങ്ങുന്നതിന് മുന്നോടിയായാണ് മുൻ ക്യാപ്റ്റന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചത്.… Read More »വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ, വീഡിയോ കാണാം

സെഞ്ചുറി നേടി തകർത്തടിച്ച് ജഡേജ, മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറി മികവിൽ മൊഹാലി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം 357 റൺസിന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ്… Read More »സെഞ്ചുറി നേടി തകർത്തടിച്ച് ജഡേജ, മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഡ്രസിങ് റൂമിൽ ഫാഫ് ഡുപ്ലെസിസിനെ അനുകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മൊഹാലിയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 100 ടെസ്റ്റ് മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടപ്പോൾ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനിൽ… Read More »ഡ്രസിങ് റൂമിൽ ഫാഫ് ഡുപ്ലെസിസിനെ അനുകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഇന്ത്യക്കാർ പ്രത്യേക സ്ഥാനം താങ്കൾക്ക് നൽകിയിരുന്നു, ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സച്ചിൻ അനുശോചനം അറിയിച്ചത്. ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് സച്ചിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. ഹൃദയാഘാതത്തെത്തുടർന്ന് തായ്‌ലൻഡിലെ വസതിയിലാണ് ഷെയ്ൻ വോൺ… Read More »ഇന്ത്യക്കാർ പ്രത്യേക സ്ഥാനം താങ്കൾക്ക് നൽകിയിരുന്നു, ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ

നന്നായി കളിച്ചു, ഒടുവിൽ ക്ലീൻ ബൗൾഡ്, കോഹ്ലി പുറത്തായതിൽ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

തൻ്റെ നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലി പുറത്തായതിൽ ആരാധകരെ പോലെ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നന്നായി കളിച്ചുതുടങ്ങിയ വിരാട് കോഹ്ലി അർധ സെഞ്ചുറിയ്ക്ക് 5 റൺ അകലെ 45 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലി ക്ലീൻ ബൗൾഡായതിന് പുറകെയുള്ള… Read More »നന്നായി കളിച്ചു, ഒടുവിൽ ക്ലീൻ ബൗൾഡ്, കോഹ്ലി പുറത്തായതിൽ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

നൂറാം ടെസ്റ്റിൽ തകർപ്പൻ നേട്ടം കുറിച്ച് വിരാട് കോഹ്ലി, ഇന്ത്യൻ താരങ്ങളിൽ ആറാമൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ നൂറാം മത്സരത്തിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 38 റൺസ് പിന്നിട്ടതോടെയാണ് ഈ തകർപ്പൻ നേട്ടം വിരാട് കോഹ്ലി കൈവരിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 80 റൺസിൽ നിൽക്കെ ഓപ്പണർ… Read More »നൂറാം ടെസ്റ്റിൽ തകർപ്പൻ നേട്ടം കുറിച്ച് വിരാട് കോഹ്ലി, ഇന്ത്യൻ താരങ്ങളിൽ ആറാമൻ

രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ നേടിയ വിക്കറ്റ് പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദിനേശ് ചാന്ദിമലിൻ്റെ വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ ഈ വ്യത്യസ്തമായ സെലിബ്രേഷൻ. നിമിഷങ്ങൾക്കകം ജഡേജയുടെ ഈ സെലിബ്രേഷൻ… Read More »രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം