Skip to content

IPL 2022

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

ആവേശപോരാട്ടത്തിനാണ് ചെന്നൈ സൂപ്പർ കിങ്സും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയും ഗൗതം ഗംഭീറും വീണ്ടും നേർക്കുനേർ വന്ന മത്സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി പ്ലേയറായി… Read More »ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുകൊണ്ട് ഐ പി എല്ലിലെ തങ്ങളുടെ ആദ്യ വിജയം നേടിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ചിരിക്കുകയാണ് ടീമിൻ്റെ മെൻ്ററായ ഗൗതം ഗംഭീർ. വിരമിച്ചുകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും തൻ്റെ… Read More »പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

ഹീറോയായി എവിൻ ലൂയിസ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് ഐ പി എല്ലിലെ ആദ്യ വിജയം നേടി ലഖ്നൗ

ചെന്നൈ സൂപ്പർ കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ… Read More »ഹീറോയായി എവിൻ ലൂയിസ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് ഐ പി എല്ലിലെ ആദ്യ വിജയം നേടി ലഖ്നൗ

ഇന്ത്യക്കാരിൽ ആറാമൻ, തകർപ്പൻ നേട്ടം സ്വന്തമാക്കി എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷമുളള ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടമാണ് എം എസ് ധോണി കാഴ്ച്ചവെച്ചത്. കെ കെ ആറിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ… Read More »ഇന്ത്യക്കാരിൽ ആറാമൻ, തകർപ്പൻ നേട്ടം സ്വന്തമാക്കി എം എസ് ധോണി

തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി എം എസ് ധോണി. ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ 16… Read More »തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

ലോ സ്കോറിങ് ത്രില്ലർ, ആവേശപോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ആർ സീ ബിയ്ക്ക് തകർപ്പൻ വിജയം

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആവേശവിജയം. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ മറികടന്നു. സീസണിലെ ആർ സീ ബിയുടെ ആദ്യ വിജയമാണിത്. 17… Read More »ലോ സ്കോറിങ് ത്രില്ലർ, ആവേശപോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ആർ സീ ബിയ്ക്ക് തകർപ്പൻ വിജയം

എറിഞ്ഞത് രണ്ട് മെയ്ഡൻ ഓവറുകൾ, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹർഷൽ പട്ടേൽ

തകർപ്പൻ പ്രകടമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആർ സീ ബി ബൗളർ ഹർഷൽ പട്ടേൽ കാഴ്ച്ചവെച്ചത്. ഈ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹർഷൽ പട്ടേൽ. മത്സരത്തിൽ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 2… Read More »എറിഞ്ഞത് രണ്ട് മെയ്ഡൻ ഓവറുകൾ, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഐപിഎൽ ചരിത്രത്തിൽ ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളർ ; അപൂർവ നേട്ടത്തിൽ സിറാജിന് പിന്നാലെ ഹർഷൽ പട്ടേലും

ഐപിഎൽ പതിനഞ്ചാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ കൊൽക്കത്തയെ ബൗളിങ്ങിൽ കറക്കി വീഴ്ത്തിയിരിക്കുകയാണ്. 18.5 ഓവറിൽ 128 റൺസിൽ ഓൾ ഔട്ട് ആക്കുകയായിരുന്നു. ഹസരങ്ക (4 ഓവർ – 20 റൺസ് – 4 വിക്കറ്റ്)… Read More »ഐപിഎൽ ചരിത്രത്തിൽ ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളർ ; അപൂർവ നേട്ടത്തിൽ സിറാജിന് പിന്നാലെ ഹർഷൽ പട്ടേലും

അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

വീണ്ടും തൻ്റെ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. താരത്തിൻ്റെ ഈ പ്രകടനം മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയിലും മതിപ്പുണ്ടാക്കി. ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാമെന്ന് നിർദ്ദേശിച്ച രവി… Read More »അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

സഞ്ജുവിനും കൂട്ടർക്കും വിജയതുടക്കം, സൺറൈസേഴ്സിനെതിരെ നേടിയത് വമ്പൻ വിജയം

ഐ പി എൽ പതിനഞ്ചാം സീസണിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിന് വിജയതുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റൺസിൻ്റെ വമ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ഈ സീസണിൽ ടോട്ടൽ ഡിഫൻഡ് ചെയ്ത് വിജയിക്കുന്ന ആദ്യ ടീമാണ് രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ… Read More »സഞ്ജുവിനും കൂട്ടർക്കും വിജയതുടക്കം, സൺറൈസേഴ്സിനെതിരെ നേടിയത് വമ്പൻ വിജയം

തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വിവാദത്തിന് കാരണമായി തേർഡ് അമ്പയറുടെ തീരുമാനം. പന്ത് നിലത്ത് ബൗൺസ് ചെയ്തിട്ടും കെയ്ൻ വില്യംസൻ്റെ വിക്കറ്റ് തേർഡ് അമ്പയർ ശരിവെച്ചതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രസീദ് കൃഷ്ണ എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിലാണ് സംഭവം… Read More »തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തൻ്റെ നൂറാം മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ച വെച്ചത്. 25 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ… Read More »തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ പി എല്ലിൽ പാകിസ്ഥാൻ കളിക്കാർ കളിക്കുകയാണെങ്കിൽ ലേലത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിന് 15-20 കോടി രൂപ വരെ ലഭിക്കുമെന്ന് മുൻ താരം ഷൊഹൈബ് അക്തർ. പ്രഥമ ഐ പി എൽ സീസണിൽ… Read More »ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ആർ സീ ബി ഐ പി എൽ കിരീടം നേടിയാൽ താൻ ആദ്യം ഓർക്കുക എ ബി ഡിവില്ലിയേഴ്സിനെയായിരിക്കുമെന്ന് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കുറി എ ബി ഡിവില്ലിയേഴ്സിൻ്റെ അഭാവത്തിലാണ് ആർ സീ ബി കളിക്കാൻ ഇറങ്ങുന്നത്. വർഷങ്ങളായി വിരാട്… Read More »ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ഞാനെൻ്റെ പാഠം പഠിച്ചു, ഐ പി എൽ 2019 ലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് ജോസ് ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2019 സീസണിനിടെ രവിചന്ദ്രൻ അശ്വിൻ മങ്കാദിങ് എന്നറിയപെട്ടിരുന്ന റണ്ണൗട്ടിലൂടെ തന്നെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിച്ച് ജോസ് ബട്ലർ. കാലങ്ങളായി സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായി കണക്കാക്കിയിരുന്ന ഈ ഡിസ്മിസൽ എം സി സി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിനെ… Read More »ഞാനെൻ്റെ പാഠം പഠിച്ചു, ഐ പി എൽ 2019 ലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് ജോസ് ബട്ലർ

ഇനി പിന്മാറിയാൽ പണി കിട്ടും, പുതിയ പോളിസിയുമായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സീസൺ ആരംഭിക്കാനുള്ള അവസാന നിമിഷങ്ങളിലുള്ള വിദേശ താരങ്ങളുടെ പിന്മാറ്റം. കോവിഡ് 19 പാൻഡെമിക് ആരംഭിച്ചതുമുതൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാവുകയും ചെയ്തു. ലേലത്തിന് ശേഷമുളള താരങ്ങളുടെ പിന്മാറ്റം സീസണിലെ ടീമിൻ്റെ… Read More »ഇനി പിന്മാറിയാൽ പണി കിട്ടും, പുതിയ പോളിസിയുമായി ബിസിസിഐ

തെവാട്ടിയ മാജിക് വീണ്ടും, അവസാന ഓവറിൽ ആവേശവിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയതുടക്കം. ലീഗിലെ മറ്റൊരു പുതിയ ടീമായ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ ഗുജറാത്ത്… Read More »തെവാട്ടിയ മാജിക് വീണ്ടും, അവസാന ഓവറിൽ ആവേശവിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ഇതാണ് ഐ പി എല്ലിൻ്റെ മനോഹാരിത, ക്യാച്ച് നേടിയ ദീപക് ഹൂഡയെ കെട്ടിപിടിച്ച് ക്രുനാൽ പാണ്ഡ്യ, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മനോഹാരിത വിളിച്ചോതി ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരങ്ങളായ ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും തമ്മിലുള്ള രംഗങ്ങൾ. ഇരുവരും ഒരേ ടീമിൽ കളിക്കുന്നത് സീസണിന് മുൻപേ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ ബറോഡയ്ക്ക് കളിക്കവെ ഇരുവരും… Read More »ഇതാണ് ഐ പി എല്ലിൻ്റെ മനോഹാരിത, ക്യാച്ച് നേടിയ ദീപക് ഹൂഡയെ കെട്ടിപിടിച്ച് ക്രുനാൽ പാണ്ഡ്യ, വീഡിയോ കാണാം

പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

ഐ പി എല്ലിലെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ആവേശതുടക്കം. തകർപ്പൻ സ്പെല്ലിലൂടെ മൊഹമ്മദ് ഷാമി ഞെട്ടിച്ചപ്പോൾ അവിശ്വസനീയ ക്യാച്ച് നേടി യുവതാരം ശുഭ്മാൻ ഗില്ലും ആരാധകരെ ഞെട്ടിച്ചു. പുറകോട്ടോടിയാണ് ലഖ്നൗ ബാറ്റ്സ്മാൻ എവിൻ ലൂയിസിനെ… Read More »പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

ഐ പി എൽ 2022, ആദ്യ മത്സരത്തിന് മുൻപേ വൈസ് ക്യാപ്റ്റനെ നിയമിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപായി വൈസ് ക്യാപ്റ്റനെ നിയമിച്ച് പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ്. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനായിരിക്കും സീസണിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി 15 കോടി… Read More »ഐ പി എൽ 2022, ആദ്യ മത്സരത്തിന് മുൻപേ വൈസ് ക്യാപ്റ്റനെ നിയമിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. എന്നാൽ ഈ വിജയത്തിന് പുറകെ മോശം വാർത്തയാണ് ഡൽഹിയെ തേടി എത്തിയിരിക്കുന്നത്. നിലവിൽ പാകിസ്ഥാൻ പര്യടനത്തിലുള്ള ഓസ്ട്രേലിയൻ… Read More »ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

അവരാണ് എന്നെ പിന്തുണച്ചത്, തകർപ്പൻ പ്രകടനത്തിൽ രണ്ട് പേരോട് നന്ദി പറഞ്ഞ് കുൽദീപ് യാദവ്

തകർപ്പൻ പ്രകടമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കുൽദീപ് യാദവ് പുറത്തെടുത്തത്. കഴിഞ്ഞ സീസണുകളിൽ കെ കെ ആറിനൊപ്പം ഉണ്ടായിരുന്ന കുൽദീപ് യാദവിന് മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഐ പി എല്ലിലെ ഈ തകർപ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ ക്യാപ്റ്റൻ… Read More »അവരാണ് എന്നെ പിന്തുണച്ചത്, തകർപ്പൻ പ്രകടനത്തിൽ രണ്ട് പേരോട് നന്ദി പറഞ്ഞ് കുൽദീപ് യാദവ്

‘അത്തരം കളിക്കാർ എന്ത് ചെയ്യാനാ?’ ബുംറയെ കുറിച്ച് ആദ്യമായി കോഹ്ലിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണം വെളിപ്പെടുത്തി പാർഥിവ് പട്ടേൽ

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായ ജസ്പ്രീത് ബുംറയുടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആദ്യ നാളുകളിൽ അദ്ദേഹത്തിന്റെ ഉയർച്ച അസാധാരണമായിരുന്നു. മികച്ച ഐപിഎൽ പ്രകടനത്തിന് പിന്നാലെ, 2016 ജനുവരിയിൽ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ പേസ് കുന്തമുനയാകാൻ… Read More »‘അത്തരം കളിക്കാർ എന്ത് ചെയ്യാനാ?’ ബുംറയെ കുറിച്ച് ആദ്യമായി കോഹ്ലിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണം വെളിപ്പെടുത്തി പാർഥിവ് പട്ടേൽ

ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ. ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം റൺസ് നേടിയ മത്സരത്തിൽ പഞ്ചാബിന് വേണ്ടി നാലാമനായി ക്രീസിലെത്തിയ ഇന്ത്യൻ അണ്ടർ 19 താരം രാജ്… Read More »ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

ഒടി വെച്ച് ഒഡിയൻ, ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലെ മൂന്നാം മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അവസാന ഓവറുകളിൽ… Read More »ഒടി വെച്ച് ഒഡിയൻ, ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം

ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർത്താടി ഫാഫ് ഡുപ്ലെസിസ്, തകർപ്പൻ നേട്ടത്തിൽ ഡേവിഡ് വാർണർക്കൊപ്പം

തകർപ്പൻ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആർ സീ ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് കാഴ്ച്ചവെച്ചത്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള ഡുപ്ലെസിസിൻ്റെ ആദ്യ മത്സരം കൂടിയാണിത്. മെല്ലെ തുടങ്ങിയ ഡുപ്ലെസിസ് പിന്നീട് തകർപ്പൻ ഷോട്ടുകളിലൂടെ ആർ സീ ബിയെ കൂറ്റൻ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർത്താടി ഫാഫ് ഡുപ്ലെസിസ്, തകർപ്പൻ നേട്ടത്തിൽ ഡേവിഡ് വാർണർക്കൊപ്പം

തകർത്തടിച്ച് ലളിത് യാദവും അക്ഷർ പട്ടേലും, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

ഐ പി എൽ 2022 ൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ക്യാപിറ്റൽസിൻ്റെ വിജയം. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ലളിത് യാദവിൻ്റെയും അക്ഷർ പട്ടേലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഡൽഹി വിജയം നേടിയത്.… Read More »തകർത്തടിച്ച് ലളിത് യാദവും അക്ഷർ പട്ടേലും, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഐ പി എൽ 2022 ലെ ലീഗ് ഘട്ട മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, പൂനെ എം സി എ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ… Read More »മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

അവനും രോഹിത് ശർമ്മയുടെ പോലെയാകും, റിഷഭ് പന്തിനെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനും ഇന്ത്യൻ വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തിൻ്റെ ക്യാപ്റ്റൻസി യാത്ര രോഹിത് ശർമ്മയുടെ പോലെയാകുമെന്ന് ക്യാപിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. ചെറുപ്പത്തിൽ തന്നെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായ രോഹിത് ശർമ്മ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ… Read More »അവനും രോഹിത് ശർമ്മയുടെ പോലെയാകും, റിഷഭ് പന്തിനെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ദയവായി ഹെൽമെറ്റ് ധരിക്കൂ, ഷെൽഡൻ ജാക്സണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിക്കറ്റിന് പുറകിൽ തകർപ്പൻ പ്രകടമാണ് കെ കെ ആർ വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്സൺ കാഴ്ച്ചവെച്ചത്. മിന്നൽ സ്റ്റമ്പിങിലൂടെ റോബിൻ ഉത്തപ്പയെ പുറത്താക്കിയ ജാക്സണെ സച്ചിൻ ടെണ്ടുൽക്കർ… Read More »ദയവായി ഹെൽമെറ്റ് ധരിക്കൂ, ഷെൽഡൻ ജാക്സണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്