Skip to content

India v England

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീം ഇതല്ല, സുനിൽ ഗാവസ്‌കറെ തിരുത്തി, മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ

നിലവിലെ ഇന്ത്യൻ ടീം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമല്ലയെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ്, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ എന്നീ ഇതിഹാസങ്ങളോട് താരതമ്യം ചെയ്യാൻ സാധിക്കുകയില്ലെന്നും മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം… Read More »ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീം ഇതല്ല, സുനിൽ ഗാവസ്‌കറെ തിരുത്തി, മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ

ഗില്ലിന്റെ വിക്കറ്റ്, ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡിനൊപ്പമെത്തി ജെയിംസ് ആൻഡേഴ്സൺ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി ലോക റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ജെയിംസ് ആൻഡേഴ്സൺ. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ മൂന്നാം പന്തിലാണ് ഗില്ലിനെ ആൻഡേഴ്സൺ വീഴ്ത്തിയത്. മൂന്ന് പന്തുകൾ നേരിട്ട ഗില്ലിന് റൺസൊന്നും നേടാനും… Read More »ഗില്ലിന്റെ വിക്കറ്റ്, ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡിനൊപ്പമെത്തി ജെയിംസ് ആൻഡേഴ്സൺ

ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം പൊള്ളാർഡ് സ്വന്തമാക്കിയത്. തൊട്ടുമുൻപത്തെ ഹാട്രിക് നേടിയ അഖില ദനഞ്ജയക്കെതിരെയാണ്… Read More »ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തോടെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അഹമ്മദാബാദിൽ ടോസിനായി ഗ്രൗണ്ടിലെത്തിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ഞങ്ങൾ കളിക്കുന്നത് മത്സരം 5 ദിവസം നീണ്ടുനിൽക്കാൻ വേണ്ടിയല്ല, വിജയിക്കാൻ വേണ്ടിയാണ്, വിമർശകർക്ക് തകർപ്പൻ മറുപടി നൽകി വിരാട് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം മത്സരം 2 ദിവസം കൊണ്ട് അവസാനിച്ചതിൽ വിമർശനമുന്നയിച്ചവർക്ക് തകർപ്പൻ നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ നാലാം മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് വിമർശകർക്ക് കോഹ്ലി മറുപടി നൽകിയത്. ” നിങ്ങൾ കളിക്കുന്നത് മത്സരം… Read More »ഞങ്ങൾ കളിക്കുന്നത് മത്സരം 5 ദിവസം നീണ്ടുനിൽക്കാൻ വേണ്ടിയല്ല, വിജയിക്കാൻ വേണ്ടിയാണ്, വിമർശകർക്ക് തകർപ്പൻ മറുപടി നൽകി വിരാട് കോഹ്ലി

അഹമ്മദാബാദ് പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണം, വിമർശനവുമായി ഇൻസമാം ഉൾ ഹഖ്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയായ അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റിന് ഒരു തരത്തിലും യോജിച്ച പിച്ചായിരുന്നില്ല അഹമ്മദാബാദിലെന്നും ഇൻസമാം ഉൾ ഹഖ്… Read More »അഹമ്മദാബാദ് പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണം, വിമർശനവുമായി ഇൻസമാം ഉൾ ഹഖ്

എം എസ് ധോണി മുതൽ റിക്കി പോണ്ടിങ് വരെ, നാലാം ടെസ്റ്റിൽ ഈ റെക്കോർഡുകൾ കോഹ്ലി സ്വന്തമാക്കിയേക്കാം

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ. പരമ്പര വിജയത്തിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ലക്ഷ്യം വെച്ച് ഇന്ത്യയിറങ്ങുമ്പോൾ ഈ റെക്കോർഡുകളും ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി സ്വന്തമാക്കിയേക്കാം. 2019 നവംബറിലാണ് അവസാനമായി വിരാട് കോഹ്ലി അന്താരാഷ്ട്ര… Read More »എം എസ് ധോണി മുതൽ റിക്കി പോണ്ടിങ് വരെ, നാലാം ടെസ്റ്റിൽ ഈ റെക്കോർഡുകൾ കോഹ്ലി സ്വന്തമാക്കിയേക്കാം

നാലാം ടെസ്റ്റിൽ കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, എം എസ് ധോണിയ്ക്കൊപ്പമെത്താം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ സമനില പിടിക്കുകയോ വിജയിക്കുകയോ ചെയ്താൽ പരമ്പര വിജയിക്കുന്നതിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ്… Read More »നാലാം ടെസ്റ്റിൽ കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, എം എസ് ധോണിയ്ക്കൊപ്പമെത്താം

ഇൻസ്റ്റയിൽ സെഞ്ചുറിയടിച്ച് കിങ് കോഹ്ലി, റൊണാൾഡോയ്ക്കും മെസിയ്ക്കും നെയ്മറിനുമൊപ്പം ഇനി കോഹ്ലിയും

സെഞ്ചുറിയടിച്ച് വീണ്ടും റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കുറി കളിക്കളത്തിലല്ല ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി റെക്കോർഡ് ഇട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ് സ് പിന്നിടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡാണ് കിങ് കോഹ്ലി സ്വന്തമാക്കിയത്.… Read More »ഇൻസ്റ്റയിൽ സെഞ്ചുറിയടിച്ച് കിങ് കോഹ്ലി, റൊണാൾഡോയ്ക്കും മെസിയ്ക്കും നെയ്മറിനുമൊപ്പം ഇനി കോഹ്ലിയും

ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് നടന്ന അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. 2 ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിന് പുറകെ നിരവധി മുൻ താരങ്ങൾ പിച്ചിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ തന്റെ… Read More »ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ആരും പരാതി പറയേണ്ട, പിച്ച് വിവാദത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം നിരവധി വിമർശനങ്ങളാണ് മത്സരം നടന്ന അഹമ്മദാബാദ് പിച്ചിന് നേരെയുയർന്നത്. എന്നാൽ വിമർശനങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. മത്സരം താൻ ഒരുപാട് ആസ്വദിച്ചുവെന്നും അഹമ്മദാബാദ് പിച്ച് കുറേറ്ററെ സിഡ്‌നി… Read More »ആരും പരാതി പറയേണ്ട, പിച്ച് വിവാദത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ

ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വ്വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മറ്റു ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാൻ ബുദ്ധിമുട്ടിയ മത്സരത്തിൽ ആദ്യം ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും രോഹിത്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

പിച്ചിനെ കുറ്റം പറയാതെ കോഹ്ലിയെ കണ്ടുപഠിക്കൂ ; ഇംഗ്ലണ്ടിന് ഉപദേശവുമായി ഗ്രെയിം സ്വാൻ

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ കനത്ത പരാജയത്തിന് പുറകെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. പരാജയത്തിന് പുറകെ അഹമ്മദാബാദ് പിച്ചിനെ വിമർശിച്ചവർക്കെതിരെയും സ്വാൻ ആഞ്ഞടിച്ചു. പരാജയത്തിന് ശേഷം… Read More »പിച്ചിനെ കുറ്റം പറയാതെ കോഹ്ലിയെ കണ്ടുപഠിക്കൂ ; ഇംഗ്ലണ്ടിന് ഉപദേശവുമായി ഗ്രെയിം സ്വാൻ

പിച്ച് അസാധാരണമല്ല, ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയത് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

അഹമ്മദാബാദ് പിച്ചിൽ അസ്വാഭാവികതയൊന്നും തന്നെയില്ലയെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ബാറ്റ്‌സ്മാന്മാർ രണ്ടക്കം കടക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ ആദ്യ ഇന്നിങ്സിൽ 66 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും നേടി മികച്ച പ്രകടനമാണ് രോഹിത് ശർമ്മ പുറത്തെടുത്തത്. മത്സരത്തിൽ 10… Read More »പിച്ച് അസാധാരണമല്ല, ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയത് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. സ്പിന്നർമാർ അരങ്ങുവാണ മത്സരം വെറും 2 ദിനം മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപുറകെ പിച്ചിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പിച്ചിന്റെ ഗുണമേന്മയിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ നേട്ടവുമായി അക്ഷർ പട്ടേൽ, തകർത്തത് കമ്മിൻസിന്റെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും അക്ഷർ പട്ടേൽ നേടിയിരുന്നു. ഇതിനുപുറകെ തകർപ്പൻ നേട്ടവും ഇന്ത്യൻ യുവതാരം സ്വന്തമാക്കി. മത്സരത്തിൽ… Read More »പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ നേട്ടവുമായി അക്ഷർ പട്ടേൽ, തകർത്തത് കമ്മിൻസിന്റെ റെക്കോർഡ്

ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ, ക്യാപ്റ്റൻസിയിലും രാജാവായി കോഹ്ലി

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1 ന്… Read More »ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ, ക്യാപ്റ്റൻസിയിലും രാജാവായി കോഹ്ലി

ലോർഡ്സിലെ പോരാട്ടത്തിന് ഇംഗ്ലണ്ട് ഉണ്ടാകില്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്ത്, ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ പരാജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്ത്. അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തുകയും ചെയ്തു.… Read More »ലോർഡ്സിലെ പോരാട്ടത്തിന് ഇംഗ്ലണ്ട് ഉണ്ടാകില്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്ത്, ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ഇംഗ്ലണ്ടിനെ സ്പിൻ വലയിൽ കുരുക്കി ഇന്ത്യ, പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സ്പിന്നർമാർ അരങ്ങുവാണ മത്സരത്തിൽ 10 വിക്കറ്റിനാണ് കോഹ്ലിയും സംഘവും ഇംഗ്ലണ്ടിനെ തകർത്തത്. ബാറ്റ്‌സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ച പിച്ചിൽ 49 റൺസിന്റെ വിജയലക്ഷ്യം ഉയർത്താൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്. 49… Read More »ഇംഗ്ലണ്ടിനെ സ്പിൻ വലയിൽ കുരുക്കി ഇന്ത്യ, പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

നൂറാം ടെസ്റ്റോടെ അപൂർവ്വങ്ങളിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. കപിൽ ദേവിന് ശേഷം ടെസ്റ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഇഷാന്ത് ശർമ്മ. ഇതുകൂടാതെ ഒരു അപൂർവ്വനേട്ടവും… Read More »നൂറാം ടെസ്റ്റോടെ അപൂർവ്വങ്ങളിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ

32 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. 38 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയത്. ഈ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടവും അക്ഷർ… Read More »32 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 112 റൺസിന് പുറത്ത്. 6 വിക്കറ്റ് വീഴ്ത്തിയ യുവതാരം അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. അക്ഷർ പട്ടേലിന്റെ തുടർച്ചയായ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ തകർപ്പൻ… Read More »ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെച്ചത്. 2 ഇന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയിരുന്നു. ഈ മത്സരത്തിലും മികവ്… Read More »പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇന്ത്യ ജയിച്ചാൽ ധോണിയുടെ റെക്കോർഡ് തെറിക്കും, തകർപ്പൻ നേട്ടത്തിനരികെ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിക്കാനായാൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് പഴങ്കഥയാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ… Read More »ഇന്ത്യ ജയിച്ചാൽ ധോണിയുടെ റെക്കോർഡ് തെറിക്കും, തകർപ്പൻ നേട്ടത്തിനരികെ വിരാട് കോഹ്ലി

മൂന്നാം ടെസ്റ്റിൽ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഇഷാന്ത് ശർമ്മ പിന്നിടും. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളറെന്ന… Read More »മൂന്നാം ടെസ്റ്റിൽ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം

ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി രോഹിത് ശർമ്മ

ഇന്ത്യയിലെ പിച്ചുകളെ മോശമെന്ന് വിലയിരുത്തി വിമർശിക്കുന്നവർക്ക് മറുപടിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. എല്ലാ ടീമിനും സ്വന്തം നാട്ടിലെ ആനുകൂല്യം ഉപയോഗപെടുത്താനുള്ള അവകാശമുണ്ടെന്നും ഇന്ത്യയിലെ പിച്ചുകളിൽ മാത്രം പരാതി ഉന്നയിക്കുന്നത് മനസ്സിലാകുന്നില്ലയെന്നും മൂന്നാം ടെസ്റ്റിന് മുൻപായി രോഹിത് ശർമ്മ പറഞ്ഞു. ”… Read More »ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി രോഹിത് ശർമ്മ

ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനെ ബാധിക്കുകയില്ലെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. തന്റെ മനസ്സ് ടെസ്റ്റ് പരമ്പരയിൽ തന്നെയാണെന്നും ഐ പി എല്ലിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനാവശ്യമായ സമയമുണ്ടെന്നും പുജാര പറഞ്ഞു. പതിനാലാം സീസണിന് മുൻപായി… Read More »ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു

സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന റിഷാബ് പന്ത് ടീമിൽ തിരിച്ചെത്തി. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മുംബൈ ഇന്ത്യൻസ് താരങ്ങളായ… Read More »സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും നേടിയ… Read More »അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തോടെ ക്യാപ്റ്റൻസി റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 317 റൺസിന്റെ കൂറ്റൻ വിജയമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ 21 ആം ഹോം… Read More »എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി