Skip to content

Rohit sharma

ഫീൽഡിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല, മത്സരത്തിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 5 വിക്കറ്റിൻ്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റിങിലെയും ഒപ്പം ബൗളിങിലെയും മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ” ഈ പിച്ച് പേസർമാർക്ക് അനുകൂലമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.… Read More »ഫീൽഡിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല, മത്സരത്തിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഔട്ട് വിധിക്കാതെ അമ്പയർ, പിന്നാലെ രോഹിത് ശർമ്മയുടെ കിടിലൻ റിവ്യൂ, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. 134 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കെതിരെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ അർഷ്ദീപ് സിങ് വീഴ്‌ത്തി. ഇതിൽ രണ്ടാമത്തെ വിക്കറ്റിൽ ക്രെഡിറ്റ് നൽകേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ദിനേശ് കാർത്തിക്കിനുമാണ്. തൻ്റെ ഓവറിലെ ആദ്യ പന്തിൽ തന്നെ… Read More »ഔട്ട് വിധിക്കാതെ അമ്പയർ, പിന്നാലെ രോഹിത് ശർമ്മയുടെ കിടിലൻ റിവ്യൂ, വീഡിയോ കാണാം

ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

നെതർലൻഡ്സിനെതിരെ താൻ നേടിയ ഫിഫ്റ്റി മികച്ചതായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റേത് മികച്ച ഇന്നിങ്സ് ആയിരിന്നില്ലെന്ന് ഹിറ്റ്മാൻ തുറന്നുപറഞ്ഞത്. മത്സരത്തിൻ്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ രോഹിത് ശർമ്മ ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഡച്ച്… Read More »ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ നേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നെതർലൻഡ്സിനെതിരായ സൂപ്പർ 12 പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ പിന്നിലാക്കികൊണ്ട് തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചുവെങ്കിലും പിന്നീട്… Read More »ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഞങ്ങളുടെ രാജാവ്, കിങ് കോഹ്ലിയെ തോളിലേറ്റി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. കിങ് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് തുടക്കത്തിൽ തകർന്ന ഇന്ത്യ മത്സരത്തിൽ ആവേശവിജയം കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്.… Read More »ഞങ്ങളുടെ രാജാവ്, കിങ് കോഹ്ലിയെ തോളിലേറ്റി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ

ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

വീണ്ടും ലോകകപ്പിലെ പ്രധാന മത്സരത്തിൽ കളി മറന്ന് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ. ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 4 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കെ എൽ രാഹുലിനൊപ്പം ക്യാപ്റ്റൻ… Read More »ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പിലെ രോഹിത്… Read More »ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ലോകകപ്പ് നേടുകയെന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം, പക്ഷേ, ലോകകപ്പിലെ ഇന്ത്യയുടെ സമീപനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ സമീപനം എപ്രകാരമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറിയും ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. പക്ഷേ ഫൈനലിനെ കുറിച്ചോ സെമിഫൈനലിനെ കുറിച്ചോ തങ്ങൾ ഇപ്പോൾ ചിന്തിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ലോകകപ്പ് നേടുകയെന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം, പക്ഷേ, ലോകകപ്പിലെ ഇന്ത്യയുടെ സമീപനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ അവസാന ഓവർ സീനിയർ പേസർ മൊഹമ്മദ് ഷാമിയ്ക്ക് നൽകിയതിന് പിന്നിലെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 6 റൺസിന് വിജയിച്ച മത്സരത്തിൽ ഷാമിയെയാണ് അവസാന… Read More »ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെയും കോഹ്ലിയെയും പിന്നിലാക്കി ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഫിഞ്ച് കുറിച്ചത്. ഓസ്ട്രേലിയ 8 റൺസിന് പരാജയപെട്ട മത്സരത്തിൽ 7 പന്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെയും കോഹ്ലിയെയും പിന്നിലാക്കി ആരോൺ ഫിഞ്ച്

ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആവേശകരമായ വിജയമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ ഒരു തകർപ്പൻ നേട്ടത്തിൽ മുൻ നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യിലെ റൺ ചേസിൽ ദിനേശ് കാർത്തിക്കിന് മുൻപേ റിഷഭ് പന്തിനെ ഇറക്കിയാലോയെന്ന് താൻ ആലോചിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ മറ്റൊരു കാരണം കൊണ്ട് ദിനേശ് കാർത്തിക്കിനെ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മത്സരശേഷം രോഹിത് ശർമ്മ… Read More »പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 20 പന്തിൽ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20… Read More »പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നനഞ്ഞ ഔട്ട് ഫീൽഡ് മൂലം കളി രണ്ടര… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പിലെ അപ്രതീക്ഷിത പുറത്താകലിന് പുറകെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ടീം ഇന്ത്യ. മൊഹാലിയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിലെ തോൽവിയ്‌ക്ക് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ… Read More »കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏഷ്യ കപ്പിൽ ഓപ്പണറായി കോഹ്ലി സെഞ്ചുറി നേടിയതിൽ സന്തോഷമുണ്ടെന്നും മറ്റ് ഓപ്പണർമാർ ഇല്ലാത്തതിനാൽ ടീമിലെ മൂന്നാമത്തെ ഓപ്പണറായി കൊഹ്ലിയെ… Read More »കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യ – ഓസ്ട്രേലിയ ടി20 പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

ഐസിസി ടി20 ലോകകപ്പിന് മുൻപായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും നിലവിലെ നമ്പർ വൺ ടി20 ടീമായ ഇന്ത്യയും. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഈ മാസം 20 നാണ് ആരംഭിക്കുന്നത്. നിരവധി ആവേശകരമായ മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്.… Read More »ഇന്ത്യ – ഓസ്ട്രേലിയ ടി20 പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 90 ശതമാനത്തോളം തീരുമാനിച്ചുകഴിഞ്ഞുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ ഇനിയും ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ചില മാറ്റങ്ങൾ പരീക്ഷിച്ചതെന്നും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തോൽവിയ്‌ക്ക് ശേഷം രോഹിത് ശർമ്മ പറഞ്ഞു. ”… Read More »ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

അവന് കീഴിൽ ഇന്ത്യൻ ടീം അഗ്രസീവായിരുന്നില്ല, കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ആകാശ് ചോപ്ര ചൂണ്ടികാട്ടിയത്.… Read More »അവന് കീഴിൽ ഇന്ത്യൻ ടീം അഗ്രസീവായിരുന്നില്ല, കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം

ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടൂർണമെൻ്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് മുൻപായി പാക് പേസർ ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടാമെന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്… Read More »ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. കെ എൽ രാഹുലാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പരിക്ക് മൂലം ജസ്പ്രീത് ബുംറയ്‌ക്ക് കളിക്കാൻ സാധിച്ചില്ല. ദീപക്… Read More »കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്. 16 പന്തിൽ 2 ഫോറും 3… Read More »പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഇന്ത്യ 4 റൺസിന് വിജയിച്ചുകൊണ്ട് ഫൈനലിൽ പ്രവേശിച്ച മത്സരത്തിൽ വെറും 23 പന്തിൽ നിന്നും സ്മൃതി മന്ദാന ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ ഈ… Read More »വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി മൂന്ന് സിക്സ് കൂടെ നേടുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് ഹിറ്റ്മാന് സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 426 ഇന്നിങ്സുകളിൽ നിന്നുമായി 474… Read More »ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

പാകിസ്ഥാനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിൽ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് സ്മൃതി മന്ദാന. ഇന്ത്യ… Read More »പാകിസ്ഥാനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തി സ്മൃതി മന്ദാന

വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ വർഷം ടി20 ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ ഹിറ്റ്മാൻ്റെ മികവിലാണ് മികച്ച സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡുകൾ… Read More »വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ

അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ന്യൂസിലൻഡ് ഒപ്പണർ മാർട്ടിൻ ഗപ്റ്റിൽ. സ്കോട്ലൻഡിനെതിരായ ടി20 പരമ്പരയിലെ മത്സരത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഗപ്റ്റിൽ പിന്നിലാക്കിയത്. ന്യൂസിലൻഡ് 68 റൺസിന് വിജയിച്ച മത്സരത്തിൽ 31 പന്തിൽ… Read More »ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ