Skip to content

Australia v India

ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞത് ഓസ്‌ട്രേലിയക്ക് സഹായകരമായി, വിരാട് കോഹ്ലി

ഏകപക്ഷീയമായ വിജയമാണ് രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ നേടിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബൗളിങിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിച്ചില്ലയെന്നും 40 ആം ഓവർ വരെ തനിക്ക് ക്രീസിൽ നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കാൻ തങ്ങൾക്ക് സാധിക്കുമായിരുന്നുവെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.… Read More »ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞത് ഓസ്‌ട്രേലിയക്ക് സഹായകരമായി, വിരാട് കോഹ്ലി

കൂറ്റൻ വിജയലക്ഷ്യത്തിന് മുൻപിൽ ഇന്ത്യയ്ക്ക് വീണ്ടും കാലിടറി, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 51 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കി. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന… Read More »കൂറ്റൻ വിജയലക്ഷ്യത്തിന് മുൻപിൽ ഇന്ത്യയ്ക്ക് വീണ്ടും കാലിടറി, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ സാധിക്കാത്തത് ടീമിന്റെ ബാലൻസിനെ ബാധിച്ചുവെന്നും മികച്ച ഓൾ റൗണ്ടറെ കണ്ടെത്താൻ സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുകയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

അവന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു, മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ്

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുവെന്ന് മുൻ വെസ്റ്റിൻഡീസ് താരം മൈക്കൽ ഹോൾഡിങ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ പരാജയപെട്ടതിന് പുറകെയാണ് ഹോൾഡിങ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ” അത്തരത്തിലൊരു കൂറ്റൻ വിജയലക്ഷ്യം ചേസ് ചെയ്യുകയെന്നത്… Read More »അവന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു, മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ്

അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനത്തിന് രസകരമായ അഭിപ്രായം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്. ” സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ഒരുപാട്… Read More »അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പറും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുലിനോട് താൻ മാപ്പുചോദിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ട്വിറ്ററിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ന്യൂസിലാൻഡ് ഓൾ… Read More »ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

ഒടുവിൽ മൗനം വെടിഞ്ഞ് ബിസിസിഐ, രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക് തിരിക്കാത്തതിന് പിന്നിലെ കാരണമിതാണ്

ഐ പി എല്ലിന് ശേഷം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ. രോഹിത് ശർമ്മയുടെ പരിക്കിനെ പറ്റി വ്യക്തമായ ധാരണയില്ലെന്നും എന്തുകൊണ്ടാണ് രോഹിത് ശർമ്മ ടീമിനൊപ്പം ഓസ്‌ട്രേലിയയിലെത്താതിരുന്നതെന്ന് അറിയില്ലെന്നും… Read More »ഒടുവിൽ മൗനം വെടിഞ്ഞ് ബിസിസിഐ, രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക് തിരിക്കാത്തതിന് പിന്നിലെ കാരണമിതാണ്

അവരുടെ ശരീരഭാഷ നിരാശപ്പെടുത്തി, ഇന്ത്യൻ ക്യാപ്റ്റൻ വിരാട്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷ തന്നെ നിരാശപെടുത്തിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ 66 റൺസിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപെടുത്തിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്… Read More »അവരുടെ ശരീരഭാഷ നിരാശപ്പെടുത്തി, ഇന്ത്യൻ ക്യാപ്റ്റൻ വിരാട്

ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 308 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 76… Read More »ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെയും ക്യാപ്റ്റൻ ആരോൻ ഫിഞ്ചിന്റെയും തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 374 റൺസ് നേടി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 124… Read More »സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സിഡ്‌നിയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിന് മുൻപായി നടന്ന അഭിമുഖത്തിലാണ് ഇന്ത്യൻ നായകനെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്. ”… Read More »കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

ഐസിസിയ്ക്കെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് സിസ്റ്റത്തിൽ മാറ്റം വരുത്തിയ ഐസിസിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐസിസി യുടെ തീരുമാനം തനിക്ക് മനസിലാകുന്നില്ലയെന്നും പുതിയ പോയിന്റ് സിസ്റ്റം ആശയകുഴപ്പങ്ങൾക്ക് ഇടയാക്കുന്നുവെന്നും വിരാട് കോഹ്ലി പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയിലാണ് ടെസ്റ്റ്… Read More »ഐസിസിയ്ക്കെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഏകദിന പരമ്പരയിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടങ്ങൾ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര നാളെ സിഡ്‌നിയിൽ ആരംഭിക്കും. ഒരിടവേളയ്ക്ക് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ചരിത്രനേട്ടങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 248 മത്സരങ്ങളിൽ നിന്നും 59.33 ശരാശരിയിൽ 11867 റൺസ് വിരാട് കോഹ്ലി… Read More »ഏകദിന പരമ്പരയിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടങ്ങൾ

എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാൻ ആർക്കും സാധിക്കുകയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുൽ. ” ആർക്കും തന്നെ എം എസ് ധോണിയുടെ വിടവ് നികത്താൻ സാധിക്കില്ല.… Read More »എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കണം ധവാനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.തന്റെ യൂട്യൂബ് ചാനലിൽ ആരായിരിക്കും ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെന്ന ആരാധകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ… Read More »മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മ കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ ; പാർഥിവ് പട്ടേൽ

രോഹിത് ശർമ്മ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം പാർഥിവ് പട്ടേൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കോഹ്ലിയേക്കാൾ ഇന്ത്യയെ നായിക്കാൻ യോഗ്യൻ രോഹിത് ശർമ്മയാണെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച തീരുമാനങ്ങളെടുക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്നും… Read More »രോഹിത് ശർമ്മ കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ ; പാർഥിവ് പട്ടേൽ

സ്റ്റീവ് സ്മിത്തിനെ പുറത്താക്കുന്നതെങ്ങനെ, ഇന്ത്യൻ ബൗളർമാർക്ക് സച്ചിന്റെ ഉപദേശം

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കർ. സ്മിത്തിന്റെ ടെക്നിക് മറ്റു ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ ഫോർത്ത് സ്റ്റമ്പിൽ ലൈനിലും ഫിഫ്‌ത് സ്റ്റമ്പ് ലൈനിനിടയിലുമായി ബൗളർമാർ പന്തെറിയണമെന്ന് അടുത്തിടെ നടന്ന… Read More »സ്റ്റീവ് സ്മിത്തിനെ പുറത്താക്കുന്നതെങ്ങനെ, ഇന്ത്യൻ ബൗളർമാർക്ക് സച്ചിന്റെ ഉപദേശം

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്. ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവെച്ചത്. https://twitter.com/SDhawan25/status/1331163041392574464?s=09 ഇന്ത്യയ്ക്ക് മുൻപ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഏകദിന പരമ്പരകളിൽ റെട്രോ ജേഴ്സി ധരിച്ച്… Read More »ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും നഷ്ട്ടമാകും. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നിലവിൽ ഇന്ത്യയിലുള്ള ഇരുവരും ഇതുവരെയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്ത ഇഷാന്ത് ശർമ്മ ഉടൻ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെങ്കിൽ മാത്രമേ ടെസ്റ്റ്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ട്ടമാകും

രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല, കാരണം വ്യക്തമാക്കി ഡേവിഡ് വാർണർ

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിൽ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ വിടവ് നികത്താൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. പൂർണ്ണമായും കായികക്ഷമത ഇല്ലാത്തതിനെ തുടർന്നാണ് പര്യടനത്തിലെ ഏകദിന ടി20 പരമ്പരകളിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയത്.… Read More »രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല, കാരണം വ്യക്തമാക്കി ഡേവിഡ് വാർണർ

സ്റ്റീവ് സ്മിത്തിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി സുനിൽ ഗവാസ്‌കർ

ഇന്ത്യൻ ബൗളർമാരുടെ ഷോർട്ട് ബോളുകൾ നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് മറുപടിയുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗവാസ്‌കർ. ഒരു ബാറ്റ്‌സ്മാനും ഷോർട്ട് ബോൾ നേരിടാൻ തയ്യാറാണെന്ന് പറയുവാൻ സാധിക്കില്ലയെന്നും ഒരു മികച്ച ഷോർട്ട് ബോൾ ഏതൊരു… Read More »സ്റ്റീവ് സ്മിത്തിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി സുനിൽ ഗവാസ്‌കർ

അവരുടെ സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും ; ഹർഭജൻ സിങ്

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് സ്പിൻ ബൗളർ ഹർഭജൻ സിങ്. കഴിഞ്ഞ പര്യടനത്തിൽ സ്മിത്തിന്റെയും വാർണറിന്റെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപെടുത്തിയിരുന്നു. എന്നാൽ ഇക്കുറി ഇരുവരും തിരിച്ചെത്തുന്നതോടെ ഇന്ത്യയ്ക്ക്… Read More »അവരുടെ സാന്നിധ്യത്തിലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും ; ഹർഭജൻ സിങ്

അവന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് തലവേദന, മുന്നറിയിപ്പുമായി ഗ്ലെൻ മാക്‌സ്‌വെൽ

സൂപ്പർ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് ഈ പര്യടനത്തിൽ ഇന്ത്യൻ ടീമിന് വലിയ തലവേദനയാകുമെന്ന് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. കഴിഞ്ഞ പര്യടനത്തിൽ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും പരാജയപെട്ടിരുന്നു.… Read More »അവന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് തലവേദന, മുന്നറിയിപ്പുമായി ഗ്ലെൻ മാക്‌സ്‌വെൽ

വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല ; സുനിൽ ഗവാസ്കർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും കോഹ്ലി കളിക്കുക. പിതൃത്വ അവധി ലഭിച്ചതിനാൽ അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന്… Read More »വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല ; സുനിൽ ഗവാസ്കർ

രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മയുടെ അഭാവം ഓസ്‌ട്രേലിയക്ക് ഗുണകരമാകുമെങ്കിലും രോഹിത് ശർമ്മയുടെ വിടവ് നികത്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ” രോഹിത്… Read More »രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലാകും, കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ജനുവരിയിൽ തന്റെ ആദ്യ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നതിനാലാണ് അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക്… Read More »ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലാകും, കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

എതിർ ടീമുകൾക്ക് അവനെ ഭയമാണ്, രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം

എതിർ ടീമുകൾ വളരെയധികം ഭയപ്പെടുന്ന ബാറ്റ്‌സ്മാനാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ റമീസ് രാജ. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളിലെ രോഹിത് ശർമ്മയുടെ അഭാവത്തെ കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റനെ റമീസ് രാജ പ്രശംസിച്ചത്.… Read More »എതിർ ടീമുകൾക്ക് അവനെ ഭയമാണ്, രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം

രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണോ, തന്റെ അഭിപ്രായം വ്യക്തമാക്കി ഷൊഹൈബ് അക്തർ

ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മയ്ക്ക് തന്റെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഈ ഓസ്‌ട്രേലിയൻ പര്യടനമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ജോലിഭാരം അധികമായെന്ന് തോന്നിയാൽ രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻസി കൈമാറുന്നതിനെ കുറിച്ച് കോഹ്ലി ചിന്തിക്കണമെന്നും അക്തർ… Read More »രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണോ, തന്റെ അഭിപ്രായം വ്യക്തമാക്കി ഷൊഹൈബ് അക്തർ

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓസ്‌ട്രേലിയൻ താരം പിന്മാറി, കാരണമിതാണ്

ഇന്ത്യയ്ക്കെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പിന്മാറി. ഓസ്‌ട്രേലിയയിൽ കോവിഡ് 19 കേസുകൾ വീണ്ടും വർധിച്ചതിനെ തുടർന്നാണ് പരമ്പരകളിൽ നിന്നും പിന്മാറി കുടുംബത്തോടൊപ്പം സമയം ചിലവിടാൻ താരം തീരുമാനിച്ചത്. ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈയെ… Read More »ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓസ്‌ട്രേലിയൻ താരം പിന്മാറി, കാരണമിതാണ്

രോഹിത് ശർമ്മയല്ല, കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ യോഗ്യൻ രഹാനെ, കാരണം വ്യക്തമാക്കി ബ്രാഡ് ഹോഗ്

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അനുയോജ്യനായ താരം അജിങ്ക്യ രഹാനെ തന്നെയാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വിദേശ പിച്ചുകളിലെ പ്രകടനം കണക്കിലെടുത്താൽ രോഹിത് ശർമ്മയ്ക്ക് ആദ്യ ഇലവനിൽ… Read More »രോഹിത് ശർമ്മയല്ല, കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ യോഗ്യൻ രഹാനെ, കാരണം വ്യക്തമാക്കി ബ്രാഡ് ഹോഗ്