നാലാം ടെസ്റ്റിൽ കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, എം എസ് ധോണിയ്ക്കൊപ്പമെത്താം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ സമനില പിടിക്കുകയോ വിജയിക്കുകയോ ചെയ്താൽ പരമ്പര വിജയിക്കുന്നതിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ്… Read More »നാലാം ടെസ്റ്റിൽ കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, എം എസ് ധോണിയ്ക്കൊപ്പമെത്താം