Skip to content

Stats

കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മികവ് പുലർത്താനാകാതെ പുറത്തായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 5 പന്തിൽ 4 റൺസ് നേടിയാണ് ബാബർ പുറത്തായത്. തുടർച്ചയായ ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ബാബർ അസമിൻ്റെ… Read More »കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

നെതർലൻഡ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം നേടി പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ ഒടുവിൽ തങ്ങളുടെ പേരിലുണ്ടായിരുന്ന നാണക്കേട് പാകിസ്ഥാൻ അവസാനിപ്പിച്ചിരിക്കുകയാണ്. പെർത്തിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 91 റൺസിൽ ചുരുക്കികെട്ടിയ പാകിസ്ഥാൻ 92 റൺസിൻ്റെ വിജയലക്ഷ്യം… Read More »നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

ഐസിസി ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. സിഡ്നിയിൽ നടന്ന മത്സരത്തിലായിരുന്നു താരം സെഞ്ചുറി നേടിയത്. 15 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ ഫിലിപ്പ്സിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ ന്യൂസിലൻഡ്… Read More »മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

സിംബാബ്‌വെയുടെ ഹീറോ, തകർപ്പൻ നേട്ടത്തിൽ കിങ് കോഹ്ലിയെയും പിന്നിലാക്കി സിക്കന്ദർ റാസ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കിങ് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് റാസ. മത്സരത്തിൽ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ റാസ വീഴ്ത്തിയിരുന്നു. ഷദാബ് ഖാൻ,… Read More »സിംബാബ്‌വെയുടെ ഹീറോ, തകർപ്പൻ നേട്ടത്തിൽ കിങ് കോഹ്ലിയെയും പിന്നിലാക്കി സിക്കന്ദർ റാസ

ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ നേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നെതർലൻഡ്സിനെതിരായ സൂപ്പർ 12 പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ പിന്നിലാക്കികൊണ്ട് തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചുവെങ്കിലും പിന്നീട്… Read More »ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ താരത്തിൻ്റെ ബാറ്റിങ് മികവിലാണ് ത്രസിപ്പിക്കുന്ന വിജയം നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ സ്വന്തമാക്കിയത്. സ്കോർ 89 ൽ നിൽക്കെ… Read More »യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ കിങ് കോഹ്ലി ഇന്ത്യയ്ക്ക് സമ്മാനിച്ച തകർപ്പൻ വിജയത്തിൻ്റെ ആവേശത്തിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകർ. ചേസിങിൽ തനിക്ക് എതിരാളികൾ ആരുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കിങ് കോഹ്ലിയുടെ ഈ പ്രകടനം. 53 പന്തിൽ 6 ഫോറും നാല് സിക്സും ഉൾപ്പടെ പുറത്താകാതെ… Read More »ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിമാനനേട്ടം കുറിച്ച് ഇന്ത്യ. റിക്കി പോണ്ടിങിൻ്റെ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മയും സ്വന്തമാക്കിയത്. മെൽബണിൽ ഒരു ലക്ഷത്തിനടുത്ത് കാണികൾക്ക് മുൻപിൽ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ… Read More »പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ അർഷ്ദീപ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ബാബർ അസം ഗോൾഡൻ ഡക്കായത്. അർഷ്ദീപിൻ്റെ മികച്ച ഇൻസ്വിങറിന് മറുപടി നൽകാൻ പാക് ക്യാപ്റ്റന്… Read More »ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പിലെ രോഹിത്… Read More »ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

തകർപ്പൻ ബൗളിങ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലീഷ് ബൗളർ സാം കറൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇംഗ്ലീഷ് ബൗളർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സാം കറൻ. മത്സരത്തിൽ 3.4… Read More »അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് കോൺവെ. മത്സരത്തിൽ 58 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 92… Read More »ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ നമീബിയയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് യു എ ഇ സ്വന്തമാക്കിയത് ചരിത്രവിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 7 റൺസിൻ്റെ ആവേശവിജയമാണ് യു എ ഇ കുറിച്ചത്. ഐസിസി ടൂർണമെൻ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് മത്സരത്തിൽ… Read More »മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. റാഞ്ചിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം 25… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മുൻനിര കളി മറന്നപ്പോൾ അവസാന ഓവർ വരെ പോരാടി ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രവിഡിനെയും റിഷഭ്… Read More »തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ശുഭ്മാൻ ഗിൽ. ഏകദിന ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് ഗിൽ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ. മത്സരത്തിൽ… Read More »ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്. വെറും 18 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് മത്സരത്തിൽ സിക്സ് പറത്തിയിരുന്നു. ഇതോടെയാണ് തകർപ്പൻ റെക്കോർഡ് സൂര്യകുമാർ യാദവ്… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കാൻ സൂര്യകുമാർ യാദവിന് വേണ്ടത് വെറും നാല് സിക്സ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. ഇതിനോടകം ടി20 ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സൂര്യകുമാർ യാദവ് നേടികഴിഞ്ഞു. ഇനി നാല് സിക്സ് കൂടെ നേടിയാൽ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കാൻ സൂര്യകുമാർ യാദവിന് വേണ്ടത് വെറും നാല് സിക്സ്

സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ 33 പന്തിൽ നിന്നും സൂര്യ ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിൽ 3 സിക്സും താരം പറത്തി.… Read More »സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെയും കെ എൽ രാഹുലിൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിലെ ഈ പ്രകനത്തോടെ ടി20 ക്രിക്കറ്റിൽ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരെ എറിഞ്ഞുവീഴ്ത്തി കാര്യവട്ടത്ത് തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ. അർഷ്ദീപ് സിങിൻ്റെയും ദീപക് ചഹാറിൻ്റെയും ബൗളിങ് മികവിലാണ് സൗത്താഫ്രിക്കൻ മുൻനിരയെ ഇന്ത്യ എറിഞ്ഞൊക്കിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയെ വീഴ്ത്തി ചഹാർ തിരിച്ചുവരവറിയച്ചപ്പോൾ രണ്ടാം ഓവറിൽ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള ആദ്യ ടി20 യിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ 22 റൺസ് നേടിയാൽ ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ടി20 ക്രിക്കറ്റിൽ… Read More »കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം

ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാമാൻ കാത്തിരിക്കുന്നത് രണ്ട് തകർപ്പൻ റെക്കോർഡുകൾ. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാൻ സാധിച്ചാൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ മൊഹമ്മദ് റിസ്വാനെയും പിന്നിലാക്കികൊണ്ട് ഈ തകർപ്പൻ റെക്കോർഡ് സ്വന്തം… Read More »ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിലും ഇന്ത്യയ്ക്ക് ആശങ്കയായി ബൗളിങ് നിരയുടെ മോശം ഫോം. ഏഷ്യ കപ്പ് നഷ്ടപെട്ട ശേഷം പരിക്കിൽ നിന്നും മുക്തനായി പരമ്പരയിൽ തിരിച്ചെത്തിയ ഹർഷൽ പട്ടേലും മോശം പ്രകടനമാണ് പരമ്പരയിൽ കാഴ്ച്ചവെച്ചത്. ഇതിന് പുറകെ അന്താരാഷ്ട്ര ടി20… Read More »വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. വെറും 29 പന്തുകളിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ സൂര്യകുമാർ 36 പന്തിൽ 69 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ… Read More »ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ മാത്രം, രാഹുൽ ദ്രാവിഡിനെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 48 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 63 റൺസ് കോഹ്ലി നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ… Read More »ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ മാത്രം, രാഹുൽ ദ്രാവിഡിനെയും പിന്നിലാക്കി കിങ് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ പാകിസ്ഥാനെ മറികടന്നുകൊണ്ട് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആവേശകരമായ വിജയമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ ഒരു തകർപ്പൻ നേട്ടത്തിൽ മുൻ നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 20 പന്തിൽ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20… Read More »പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ നേടിയത്. ക്യാപ്റ്റൻ ബാബർ അസമും മൊഹമ്മദ് റിസ്വാനും തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ വിജയലക്ഷ്യം അനായാസം പാകിസ്ഥാൻ മറികടന്നു. ഈ വിജയത്തോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും സാധിക്കാത്ത… Read More »ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ