Skip to content

Australian Cricket Team

തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിനത്തിൽ ബൗളിങിൽ ഗംഭീര തിരിച്ചുവരവ് ഇന്ത്യ നടത്തിയെങ്കിലും ആരാധകരുടെ സന്തോഷം ഇന്ത്യൻ ബാറ്റിങ് ആരംഭിച്ചതോടെ അവസാനിച്ചു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151… Read More »തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

അക്കാര്യത്തിൽ അവനാണ് രാജാവ് ! ഓസ്ട്രേലിയൻ താരത്തെ പ്രശംസിച്ച് വിരാട് കോഹ്ലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ചോദ്യത്തിന് വിരാട് കോഹ്ലിയെന്നാകും ബഹു ഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികളുടെയും ഉത്തരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനും കോഹ്ലിയാണ്. ഏകദിനത്തിൽ കോഹ്ലിയ്‌ക്ക് എതിരാളികൾ ആരും തന്നെയില്ല. പക്ഷേ ടെസ്റ്റിലേക്ക്… Read More »അക്കാര്യത്തിൽ അവനാണ് രാജാവ് ! ഓസ്ട്രേലിയൻ താരത്തെ പ്രശംസിച്ച് വിരാട് കോഹ്ലി

പിന്നിലാക്കിയത് ഇതിഹാസങ്ങളെ ! ആ റെക്കോർഡിൽ റൂട്ടിനൊപ്പം ചേർന്ന് സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. തകർച്ച നേരിട്ട ഘട്ടത്തിൽ ക്രീസിലെത്തി തകർപ്പൻ സെഞ്ചുറി നേടിയാണ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ജോ റൂട്ടിനൊപ്പം എത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ്… Read More »പിന്നിലാക്കിയത് ഇതിഹാസങ്ങളെ ! ആ റെക്കോർഡിൽ റൂട്ടിനൊപ്പം ചേർന്ന് സ്റ്റീവ് സ്മിത്ത്

ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ട്രാവിസ് ഹെഡിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഹെഡിനെ പോണ്ടിങ് പ്രശംസിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 174 പന്തിൽ… Read More »ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഇത് ഐ പി എൽ അല്ല !! കുറ്റി തെറിപ്പിച്ച് ഗില്ലിനെ പുറത്താക്കി ബോളണ്ട് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ കൂറ്റൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. 30 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. മോശം ഫോമിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയെ പാറ്റ് കമ്മിൻസ് പുറത്താക്കിയപ്പോൾ ഐ പി എല്ലിൽ… Read More »ഇത് ഐ പി എൽ അല്ല !! കുറ്റി തെറിപ്പിച്ച് ഗില്ലിനെ പുറത്താക്കി ബോളണ്ട് : വീഡിയോ കാണാം

ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ട്രാവിസ് ഹെഡിനൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ സമ്മാനിച്ചത്. മത്സരത്തിനിടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ സാധിക്കാതെ അമർഷം ഇന്ത്യൻ പേസർ മൊഹമ്മദ്… Read More »ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

വീഴ്ത്തിയത് നാല് വിക്കറ്റ് !! രണ്ടാം ദിനത്തിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യ. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയ ഇന്ത്യ യുവതാരം കാമറോൺ ഗ്രീനിനെ രണ്ടക്കം കടക്കാൻ അനുവദിക്കാതെ പുറത്താക്കി. രണ്ടാം ദിനം ലഞ്ചിന്… Read More »വീഴ്ത്തിയത് നാല് വിക്കറ്റ് !! രണ്ടാം ദിനത്തിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

മുൻപിൽ സച്ചിൻ മാത്രം ! ചരിത്രനേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ മുപ്പത്തിയൊന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയത്. സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സുനിൽ ഗാവസ്കർ, റിക്കി പോണ്ടിങ് , വിരാട് കോഹ്ലി അടക്കമുളള ഇതിഹാസങ്ങളെ… Read More »മുൻപിൽ സച്ചിൻ മാത്രം ! ചരിത്രനേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ശക്തമായ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 327 റൺസ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മേധാവിത്വം സമ്മാനിച്ചത്. മറുഭാഗത്ത് സ്മിത്ത്… Read More »മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ ആദ്യ ദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ചെത്തിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ്… Read More »സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയ തീരുമാനം വലിയ തെറ്റാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും മത്സരത്തിലെ കമൻ്റേറ്ററുമായ റിക്കി പോണ്ടിങ്. നാല് പേസർമാരി ഇറങ്ങുവാൻ വേണ്ടിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ രവിചന്ദ്രൻ… Read More »ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും സീനിയർ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറുമായ അശ്വിനെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഫൈനലിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി ടീമിൽ… Read More »എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ആദ്യ നിറയൊഴിച്ച് സിറാജ് ! ഉസ്മാൻ ഖവാജ പുറത്ത് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്ട്രേലിയയുടെ ലീഡിങ് റൺ സ്കോററായ ഉസ്മാൻ ഖവാജയെ റൺ ഒന്നും നേടാൻ അനുവദിക്കാതെ തകർപ്പൻ പന്തിലൂടെ സിറാജ് പുറത്താക്കി. ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ… Read More »ആദ്യ നിറയൊഴിച്ച് സിറാജ് ! ഉസ്മാൻ ഖവാജ പുറത്ത് : വീഡിയോ കാണാം

ഫൈനലിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് !! നാല് പേസർമാരുമായി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നാല് പേസർമാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി,… Read More »ഫൈനലിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് !! നാല് പേസർമാരുമായി ഇന്ത്യ

ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. കളിച്ച അവസാന രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടികൊണ്ട് തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ ഇതുവരെ 24 മത്സരങ്ങളിൽ നിന്നും 48.26 ശരാശരിയിൽ 1979… Read More »ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2-1 ന്… Read More »ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ നീണ്ട നാളായി ആരാധകർ ഓർമ്മിപ്പിക്കുന്ന കാര്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നിർണ്ണായകമായിരിക്കുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഡേവിഡ് വാർണർ മികച്ച താരമാണെന്നും വാർണറിനെതിരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പരീക്ഷിച്ചുവിജയിച്ച പ്ലാൻ മാത്രം മതിയാകില്ലെന്നും ദ്രാവിഡ് പറഞ്ഞു. 2019… Read More »വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശ ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഫൈനൽ പോരാട്ടത്തിന് മുൻപായി മത്സരം നടക്കുന്ന ഓവലിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തികൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ ഈ കണക്കുകൾ നമ്മുടെ ഇന്ത്യൻ ടീമിന് ആശങ്ക പകരുന്നതാണ്. മത്സരം നടക്കുന്ന… Read More »കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രഞ്ജിയിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മാത്രം ലക്ഷ്യം… Read More »ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ആ മത്സരത്തോടെ ഞാൻ വിരമിക്കും !! ആരാധകരെ ഞെട്ടിച്ച് ഡേവിഡ് വാർണറുടെ പ്രഖ്യാപനം

ആരാധകരെ ഞെട്ടിച്ചുകൊണ്ട് തൻ്റെ വിരമിക്കൽ മത്സരം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഇനിയും അധികനാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ തുടരുകയില്ലെന്ന് വാർണർ തുറന്നുപറഞ്ഞു. ഈ വർഷത്തെ ഹോം സമ്മറോടെ താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും… Read More »ആ മത്സരത്തോടെ ഞാൻ വിരമിക്കും !! ആരാധകരെ ഞെട്ടിച്ച് ഡേവിഡ് വാർണറുടെ പ്രഖ്യാപനം

ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

ബൗളർ ഏതെന്നോ എതിരാളികൾ ഏതെന്നോ നോക്കാതെ ഏവരെയും പ്രഹരിക്കുന്ന ബാറ്റ്സ്മാനായിരുന്നു വീരേന്ദർ സെവാഗ്. ഇതിഹാസ താരങ്ങളെ പോലും വിറപ്പിച്ച ബൗളർമാർ സെവാഗിന് മുൻപിൽ മുട്ടുകുത്തിയിട്ടുണ്ട്. എന്നാൽ താൻ ഒരു ബൗളറെ ഭയപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു താൻ ഭയപെട്ടിരുന്ന… Read More »ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

നിർണായക അപ്ഡേറ്റുമായി ഐസിസി ! ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കും !!

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണ്ണായക അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഐസിസി. ഇതോടെ ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കുമെന്ന് ഉറപ്പായി. ഫൈനലിൽ ഇംഗ്ലണ്ടിൽ… Read More »നിർണായക അപ്ഡേറ്റുമായി ഐസിസി ! ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കും !!

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

ആരാധകരെ ഒന്നടങ്കം നിരാശരാക്കികൊണ്ട് ഓസ്ട്രേലിയക്കെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരാളും സ്വന്തമാക്കാത്ത നാണക്കേടിൻ്റെ റെക്കോർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കായിരുന്നു സൂര്യകുമാർ യാദവിനെ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്. ആദ്യ രണ്ട് മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്കിന് മുൻപിൽ വീണ സൂര്യകുമാർ യാദവിനെ ഇക്കുറി സ്‌പിന്നറായ ആഷ്ടൻ അഗറാണ് ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. 36 ആം… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ്

മികവ് പുലർത്തി പാണ്ഡ്യയും കുൽദീപും. ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ

ചെന്നൈയിൽ പുരോഗമിക്കുന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 49 ഓവറിൽ 269 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഹാർദിക്ക് പാണ്ഡ്യയുടെയും കുൽദീപ് യാദവിൻ്റെയും തകർപ്പൻ ബൗളിങ് മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ… Read More »മികവ് പുലർത്തി പാണ്ഡ്യയും കുൽദീപും. ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ

യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അവിശ്വസനീയ പന്തിലൂടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരിയെ പുറത്താക്കി ഞെട്ടിച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മത്സരത്തിലെ 39 ആം ഓവറിലായിരുന്നു മാജിക്കൽ പന്തിലൂടെ കുൽദീപ് യാദവ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറെ പുറത്താക്കിയത്. ഓവറിലെ ആദ്യ… Read More »യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകുമെന്ന് വ്യക്തിമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഏകദിന ക്രിക്കറ്റ് അവൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അക്കാര്യത്തിൽ ആശങ്കയില്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾഡൻ… Read More »അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ആധികാരിക വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഇന്ത്യയെ 117 റൺസിൽ ചുരുക്കികെട്ടിയ ഓസ്ട്രേലിയ 118 റൺസിൻ്റെ വിജയലക്ഷ്യം 11 ഓവറിൽ മറികടന്നു. 28 പന്തിൽ ഫിഫ്റ്റി… Read More »തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

വീണ്ടും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മിച്ചൽ സ്റ്റാർക്ക് തന്നെയാണ് രണ്ടാം മത്സരത്തിലും സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. സമാനമായ രീതിയിലായിരുന്നു ഇക്കുറിയും… Read More »വീണ്ടും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്