ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ
Virat Kohli and Sachin Tendulkar joint-second in the race to 27 Test hundreds
Virat Kohli and Sachin Tendulkar joint-second in the race to 27 Test hundreds
തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130… Read More »പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ
ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 27 ആം സെഞ്ചുറിയും ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന 41 ആം സെഞ്ചുറിയുമാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി… Read More »ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി ; റിക്കി പോണ്ടിങിന്റെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി
ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 241 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 152 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ട്ടമായി. 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന… Read More »ഇന്ത്യൻ വിജയത്തിന് മുൻപിൽ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടം
പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 241 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 347 റൺസ് നേടിയ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ 27 സെഞ്ചുറിയും അന്താരാഷ്ട്ര… Read More »മത്സരം രണ്ടാം ദിനം തീരുമോ ; 241 ലീഡുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കോഹ്ലിപട
ആദ്യ ടെസ്റ്റ് മത്സരത്തിൽ പൂജ്യത്തിൽ മടങ്ങിയ വിരാട് കൊഹ്ലി രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ചുറിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് . ആദ്യ ദിനം അവസാനിച്ചപ്പോൾ 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു .ഇതിനിടെ നായകനായി അതിവേഗത്തിൽ 5000 ടെസ്റ്റ് റൺസ് നേടുന്ന റെക്കോർഡും കോഹ്ലി… Read More »‘പെർഫെക്ഷനിസ്റ്റ്’ കോഹ്ലിയുടെ കവർ ഡ്രൈവ് കണ്ട് കയ്യടിച്ച് ബംഗ്ലാദേശ് ബോളർ ; വീഡിയോ കാണാം
ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിലെ 27 ആം സെഞ്ചുറിയാണ് കോഹ്ലി ബംഗ്ലാദേശിനെതിരെ നേടിയത്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് നേടിയ ഇന്ത്യ 183… Read More »തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബംഗ്ലാദേശിനെതിരെ പിടിമുറുക്കി ഇന്ത്യ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. വ്യക്തിഗത സ്കോർ 32… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി
തുടക്കത്തിലെ വിക്കറ്റ് വീഴ്ച്ചയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയ ഇന്ത്യ 68 റൺസിന്റെ ലീഡും സ്വന്തമാക്കി. 59 റൺസ്… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്
പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 106 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്
സ്ഥിരതയില്ലാ നീലക്കുറിഞ്ഞിയാണ് ഇതൊക്കെയായിരുന്നു കുറച്ചുനാൾ വരെ രോഹിത് ശർമ്മയ്ക്കെതിരെയുള്ള വിമർശനങ്ങൾ. തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഹിറ്റ്മാൻ അതിന് മറുപടി നൽകിയപ്പോൾ ഫിറ്റ്നസ് ചില വിമർശകർ ആയുധമാക്കി. ഇപ്പോഴിതാ തകർപ്പൻ ക്യാച്ചിലൂടെ ശേഷിക്കുന്ന വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് ഹിറ്റ്മാൻ. ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ… Read More »ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ
ഈഡൻ ഗാർഡൻസിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 73 റൺസ് എടുത്തിട്ടുണ്ട്. 27 പന്തിൽ 24 റൺസ് നേടിയ ലിറ്റൺ ദാസും റണ്ണൊന്നും… Read More »പിങ്ക് ബോൾ ടെസ്റ്റ് ; ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച
ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം ഇഷാന്ത് ശർമ്മയ്ക്ക് സ്വന്തം. ആറാം ഓവറിലെ മൂന്നാം പന്തിൽ ഇമ്രുൾ കെയ്സിനെ പുറത്താക്കിയാണ് പിങ്ക് ബോളിലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഇഷാന്ത് നേടിയത്. ഇന്ത്യ ഇലവൻ :… Read More »ഡേ നൈറ്റ് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഇഷാന്ത് ബൗളർ
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ. ഇതിന് മുൻപ് ആറ് രാജ്യങ്ങളിലാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ നടന്നിട്ടുള്ളത്. അഞ്ച് ഡേ നൈറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഓസ്ട്രേലിയയിലാണ് ഏറ്റവും… Read More »ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ
ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ഡേ നൈറ്റ് മത്സരങ്ങളാണോ ? ഇക്കാര്യത്തിൽ എതിരഭിപ്രായമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുള്ളത്. ഭാവിയിൽ ടെസ്റ്റ് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാകാൻ പാടില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആവേശം കൊണ്ടുവരാൻ സാധിക്കുമെങ്കിലും എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് മാത്രമാകരുതെന്നും… Read More »ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് വേണ്ടി മാത്രമാകരുത് ; വിരാട് കോഹ്ലി
തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2019 ൽ 10 ഇന്നിങ്സിൽ നിന്നുമാത്രമായി 740 റൺസ് നേടിയ അഗർവാളിനെ പിങ്ക് ബോൾ ടെസ്റ്റിൽ കാത്തിരിക്കുന്നത് സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ്. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 12… Read More »ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ അഗർവാളിന് സാധിക്കുമോ
ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 32 റൺസ് നേടാനായാൽ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം കോഹ്ലിക്ക് സ്വന്തമാക്കാം. ലോകക്രിക്കറ്റിൽ ഇതുവരെ അഞ്ച് ക്യാപ്റ്റന്മാർ… Read More »പിങ്ക് ബോൾ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് ടീം ഇന്ത്യയും ഒപ്പം ബംഗ്ലാദേശും. ഐസിസിയുടെ ആദ്യ 10 ഫുൾ മെമ്പർ ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമായിരുന്നു ഇതുവരെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാതിരുന്ന ടീമുകൾ. പുതുതായി ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റ മുൻ… Read More »പിങ്ക് ബോൾ ടെസ്റ്റ് ; സമയക്രമം ഇങ്ങനെ
പരിശീലന മത്സരം അനുവദിച്ചാൽ ഓസ്ട്രേലിയയിൽ ഡേ നൈറ്റ് മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപേ വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. നേരത്തെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള… Read More »ഓസ്ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ
ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ മാത്രമല്ല എതിരാളികളായ ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. ഏറെ ആവേശത്തോടെയാണ്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ആദ്യ നാല് ദിവസത്തെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നവംബർ 22 നാണ് ഇന്ത്യയും ബംഗ്ലാദേശും തങ്ങളുടെ ആദ്യ പിങ്ക്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ആദ്യ നാല് ദിനങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു
ടെസ്റ്റ് ക്രിക്കറ്റിനായി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാൻ ഡേ നൈറ്റ് മത്സരങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രിയത തിരിച്ചുകൊണ്ടുവരുന്നതിൽ എടുക്കാവുന്ന നടപടികളിൽ ഒന്നുമാത്രമാണ് ഡേ നൈറ്റ് മത്സരങ്ങളെന്നും സ്റ്റേഡിയങ്ങളിൽ മികച്ച സൗകര്യങ്ങളും ഉൾപ്പെടെ ആവശ്യമാണെന്നും രാഹുൽ… Read More »ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ പിങ്ക് ബോൾ ടെസ്റ്റ് മാത്രം പോരാ ; രാഹുൽ ദ്രാവിഡ്
ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം മൊഹമ്മദ് ഷാമിയാണെന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് നിലവിലെ ഫോമിൽ ഷാമിയാണെന്ന്… Read More »ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോർഡിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി 32 ആം ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ… Read More »ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഏറ്റവും ടെസ്റ്റ് മത്സരങ്ങളിൽ ഇന്നിങ്സ് വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരത്തിൽ ഒരു ഇന്നിങ്സിനും 130 റൺസിനുമായിരുന്നു ടീം ഇന്ത്യ വിജയം നേടിയത്. കോഹ്ലിയുടെ… Read More »ക്യാപ്റ്റൻസിയിൽ വീണ്ടും റെക്കോർഡുമായി വിരാട് കോഹ്ലി ; പിന്നിലാക്കിയത് എം എസ് ധോണിയെ
ബൗളറായുള്ള മികച്ച പ്രകടനത്തിന് പുറമെ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 പന്തിൽ നിന്നും ഒരു ഫോറും മൂന്ന് സിക്സുമടക്കം 25 റൺസ് നേടിയ… Read More »ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലുള്ള കാരണം വ്യക്തമാക്കി മൊഹമ്മദ് ഷാമി
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നമാണെന്നും ജസ്പ്രീത് ബുംറ കൂടെ തിരിച്ചെത്തുന്നതോടെ അത്ഭുതാവഹമായ ബൗളിങ് അറ്റാക്കായി അവർ… Read More »ഇവർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നം ; ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് വിരാട് കോഹ്ലി
ഇൻഡോർ ടെസ്റ്റ് ; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 130 റൺസിന്റെയും തകർപ്പൻ വിജയം. 343 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല്… Read More »ഹീറോയായി ഷാമി ; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ്… Read More »മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. അധിവേഗം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിലാണ് അഗർവാൾ ബ്രാഡ്മാനെ പിന്നിലാക്കിയത്.… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ