Skip to content

Australia

പുറത്താകാതെ എൽഗാർ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 311 ന് പുറത്ത് . 141 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എൽഗാർ ആണ് സൗത്താഫ്രിക്കൻ സ്കോർ 300 കടത്തിയത് .  രണ്ടാം ദിനം 266 ന് 8 എന്ന… Read More »പുറത്താകാതെ എൽഗാർ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ

വീണ്ടും റബാഡ സൗത്താഫ്രിക്കക്ക് 101 റൺസിന്റെ വിജയ ലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 101 റൺസിന്റെ വിജയലക്ഷ്യം . ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 239 റൺസിൽ അവസാനിച്ചു . 6 വിക്കറ്റ് നേടിയ റബാഡയാണ് ഓസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത് .  180 റൺസിന് 5 എന്ന നിലയിൽ ഇന്ന്… Read More »വീണ്ടും റബാഡ സൗത്താഫ്രിക്കക്ക് 101 റൺസിന്റെ വിജയ ലക്ഷ്യം

ബൗളിങ്ങിലും പിടി മുറുക്കി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്ക ശക്തമായ നിലയിൽ . മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് . 39 റൺസ് നേടിയ മിച്ചൽ മാർഷും 5 റൺസ്… Read More »ബൗളിങ്ങിലും പിടി മുറുക്കി സൗത്താഫ്രിക്ക

രണ്ടാം ടെസ്റ്റിൽ ഡിവില്ലിയേഴ്സ് തേരോട്ടം ; സൗത്താഫ്രിക്കക്ക് മികച്ച ലീഡ്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 139 റൺസിന്റെ മികച്ച ലീഡ് . ഒന്നാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 382 റൺസിന് ഓൾ ഔട്ട് ആയി . 126 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ആണ് സൗത്താഫ്രിക്കക്ക് മികച്ച ലീഡ് സമ്മാനിച്ചത് … Read More »രണ്ടാം ടെസ്റ്റിൽ ഡിവില്ലിയേഴ്സ് തേരോട്ടം ; സൗത്താഫ്രിക്കക്ക് മികച്ച ലീഡ്

ഡിവില്ലിയേഴ്സിന് സെഞ്ചുറി ; സൗത്താഫ്രിക്ക കുതിക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഡിവില്ലിയേഴ്സിന് സെഞ്ചുറി . 117 പന്തിൽ നിന്നാണ് ഡിവില്ലിയേഴ്സ് തന്റെ 22 ആം ടെസ്റ്റ് സെഞ്ചുറി നേടിയത് . ഓസ്‌ട്രേലിയക്കെതിരായ ആറാം സെഞ്ചുറി കൂടിയാണിത് .  മത്സരത്തിൽ സൗത്താഫ്രിക്ക 8 വിക്കറ്റിന് 321 എന്ന നിലയിലാണ് 78… Read More »ഡിവില്ലിയേഴ്സിന് സെഞ്ചുറി ; സൗത്താഫ്രിക്ക കുതിക്കുന്നു

ഓസ്ട്രേലിയക്ക് ഡിവില്ലിയേഴ്സ് പ്രഹരം

ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കക്ക് ഒന്നാമിന്നിങ്സിൽ 20 റൺസിന്റെ ലീഡ് . രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗത്താഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലാണ് . 81 പന്തിൽ നിന്നും 74 റൺസ് നേടിയ ഡിവില്ലിയേഴ്സും 14 റൺസ് നേടിയ… Read More »ഓസ്ട്രേലിയക്ക് ഡിവില്ലിയേഴ്സ് പ്രഹരം

ഫിഫ്റ്റി നേടി അംലയും എൽഗറും ; സൗത്താഫ്രിക്ക പിടി മുറുക്കുന്നു

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്ക ശക്തമായ നിലയിൽ . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 153 റൺസ് എന്ന നിലയിലാണ്  90 റൺസ് പുറകിലാണ് സൗത്താഫ്രിക്കയിപ്പോൾ .  54 റൺസ് നേടിയ അംലയും 57 റൺസ്… Read More »ഫിഫ്റ്റി നേടി അംലയും എൽഗറും ; സൗത്താഫ്രിക്ക പിടി മുറുക്കുന്നു

ആദ്യ ദിനത്തിൽ മേൽകൈ സ്വന്തമാക്കി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ സൗത്താഫ്രിക്കക്ക് മേൽകൈ . ഒന്നാം ദിനത്തിൽ ഓസ്‌ട്രേലിയയെ 243 ന് ഓൾ ഔട്ട് ആക്കിയ സൗത്താഫ്രിക്ക മറുപടി ബാറ്റിങ്ങിൽ 39/1 എന്ന നിലയിലാണ് .  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച… Read More »ആദ്യ ദിനത്തിൽ മേൽകൈ സ്വന്തമാക്കി സൗത്താഫ്രിക്ക

റബാഡയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 243 ന് പുറത്ത് . 5 വിക്കറ്റ് നേടിയ റബാഡയാണ് ഓസ്‌ട്രേലിയയെ തകർത്തത് .  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് വാർണറും ബാൻക്രോഫ്റ്റും നൽകിയത് .… Read More »റബാഡയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് റബാഡ

സൗത്താഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 172 -7 എന്ന നിലയിലാണ് .  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാർണറും ബാൻക്രോഫ്റ്റും… Read More »ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് റബാഡ

വാർണറിന് ഫിഫ്റ്റി ; ഓസ്ട്രേലിയക്ക് മികച്ച തുടക്കം 

സൗത്താഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കം . ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഒന്നിന് 98 എന്ന നിലയിലാണ് ഫിഫ്റ്റി നേടിയ ഡേവിഡ് വാർണർ ആണ് ക്രീസിൽ . 38 റൺസ് നേടിയ ബാൻക്രോഫ്റ്റിന്റെ വിക്കറ്റ്… Read More »വാർണറിന് ഫിഫ്റ്റി ; ഓസ്ട്രേലിയക്ക് മികച്ച തുടക്കം 

ഡേവിഡ് വാർണർ – ഡീകോക്ക് തർക്കത്തിലേക്ക് നയിച്ചത് 

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ തകർപ്പൻ വിജയം . അഞ്ചാം ദിനം 293 /9 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക 298 റൺസിന് ഓൾ ഔട്ട് ആയി . മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്… Read More »ഡേവിഡ് വാർണർ – ഡീകോക്ക് തർക്കത്തിലേക്ക് നയിച്ചത് 

സൗത്താഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ 

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ തകർപ്പൻ വിജയം . അഞ്ചാം ദിനം 293 /9 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക 298 റൺസിന് ഓൾ ഔട്ട് ആയി . മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്… Read More »സൗത്താഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ 

സ്റ്റാർക് തകർത്തടിച്ചു ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

സൗത്താഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് . 417 റൺസിന്റെ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് കളിയ്ക്കാൻ ഇറങ്ങിയ സൗത്താഫ്രിക്ക നാലാം ദിനം വെളിച്ച കുറവ് മൂലം മത്സരം അവസാനിപ്പിക്കുമ്പോൾ 293 ന് 9 എന്ന നിലയിലാണ് .  81… Read More »സ്റ്റാർക് തകർത്തടിച്ചു ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

മാർക്രത്തിന് സെഞ്ചുറി സൗത്താഫ്രിക്ക കുതിക്കുന്നു 

ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 417 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 239 ന് 5 എന്ന നിലയിൽ . സെഞ്ചുറി നേടിയ മാർക്രവും ഫിഫ്റ്റി നേടിയ ഡീകോക്കും ആണ് ഒരു ഘട്ടത്തിൽ 49/4 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ… Read More »മാർക്രത്തിന് സെഞ്ചുറി സൗത്താഫ്രിക്ക കുതിക്കുന്നു 

സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയ ലക്ഷ്യം . 189 റൺസിന്റെ ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 227 റൺസിന് ഓൾ ഔട്ട് ആയി . ഓസ്‌ട്രേലിയക്ക് വേണ്ടി ബാൻക്രോഫ്റ്റ് ഫിഫ്റ്റി നേടി . ക്യാപ്റ്റൻ… Read More »സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയലക്ഷ്യം

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ 

ഓസ്‌ട്രേലിയക്കതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ സൗത്താഫ്രിക്ക 162 ന് പുറത്ത് . 5 വിക്കറ്റ് നേടിയ സ്റ്റാർക്കും 3 വിക്കറ്റ് നേടിയ ലിയോണും ആണ് സൗത്താഫ്രിക്കയെ തകർത്തത് .  71 റൺസ് നേടി പുറത്താകാതെ നിന്ന എ ബി ഡിവില്ലിയേഴ്സ്… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ 

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കാണാം ….  6. അംല – ഡീകോക്ക്  സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് ജോഡികൾ എന്ന് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കാം . 2013 മുതൽ ഇതുവരെ കളിച്ച 78 ഇന്നിംഗ്സുകളിൽ നിന്നും… Read More »ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

മിച്ചൽ  മാർഷ് തിളങ്ങി ; ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 351 റൺസിന് പുറത്ത് . ഫിഫ്റ്റി നേടിയ മിച്ചൽ മാർഷിന്റെ മികച്ച ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . സെഞ്ചുറിക്ക് വെറും 4 റൺസ് അകലെ മിച്ചൽ മാർഷ്… Read More »മിച്ചൽ  മാർഷ് തിളങ്ങി ; ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

ബിഗ് ബാഷ് ലീഗ് സൂപ്പർ താരം ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു 

രണ്ട് ദശാബ്ദ കാലം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിട വാങ്ങാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കൽ ക്ലിങ്ങർ . ആഭ്യന്തര ക്രിക്കറ്റിൽ 182 മത്സരങ്ങൾ കളിച്ച ഈ 37 കാരൻ 39.30 ശരാശരിയിൽ 11320 റൺസ് നേടിയിട്ടുണ്ട് .… Read More »ബിഗ് ബാഷ് ലീഗ് സൂപ്പർ താരം ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു 

ഫിഫ്റ്റി നേടി സ്മിത്തും വാർണറും ; ഓസ്‌ട്രേലിയ കര കയറുന്നു 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കര കയറി ഓസ്‌ട്രേലിയ . ചായക്ക് പിരിയുമ്പോൾ 170 ന് 4 എന്ന നിലയിലാണ് സന്ദർശകർ . 34 റൺസ് നേടിയ ഷോൺ മാർഷും 8 റൺസ് നേടിയ മിച്ചൽ മാർഷും ആണ്… Read More »ഫിഫ്റ്റി നേടി സ്മിത്തും വാർണറും ; ഓസ്‌ട്രേലിയ കര കയറുന്നു 

ഫിഫ്റ്റി നേടി വാർണർ പുറത്ത് ; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

സൗത്താഫ്രിക്കക്കതിരായ ഒന്നാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മോശം തുടക്കം . ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 95 എന്ന നിലയിലാണ്  .  തുടക്കത്തിൽ തന്നെ ഓപ്പണർ ബാൻക്രോഫ്റ്റിനെയും കവാജയെയും നഷ്ട്ടമായ ഓസ്‌ട്രേലിയയെ ക്യാപ്റ്റൻ… Read More »ഫിഫ്റ്റി നേടി വാർണർ പുറത്ത് ; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

ഓസ്‌ട്രേലിയക്ക്  ബാറ്റിങ് 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു . പരിക്കിൽ നിന്നും മുക്തരായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് , എ ബി ഡിവില്ലിയേഴ്സ് , ഡീകോക്ക് എന്നിവർ സൗത്താഫ്രിക്കൻ നിരയിൽ തിരിച്ചെത്തി . ആഷസ് സീരീസിലെ ടീമിൽ നിന്നും… Read More »ഓസ്‌ട്രേലിയക്ക്  ബാറ്റിങ് 

ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ഓസ്‌ട്രേലിയൻ നായകനാകുമോ 

ഓസ്‌ട്രേലിയ സൗത്താഫ്രിക്ക ടീമുകൾ തമ്മിലുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നാളെ തുടങ്ങും  . ഏറെ പ്രേതീക്ഷയോടെയാണ് ഇരു ടീമുകളും പരമ്പരയെ ഉറ്റുനോക്കുന്നത് . 1992 ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ഇതുവരെയും സൗത്താഫ്രിക്കക്ക് തങ്ങളുടെ തട്ടകത്തിൽ ഒരു ടെസ്റ്റ് സീരീസ് വിജയിക്കാൻ… Read More »ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ഓസ്‌ട്രേലിയൻ നായകനാകുമോ 

ഫൈനൽ വിജയത്തോടെ ഓസ്‌ട്രേലിയ സ്വന്തമാക്കിയ റെക്കോർഡുകൾ 

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്മാർ . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 19 റൺസിനാണ് ഓസ്‌ട്രേലിയ വിജയിച്ചത് . ന്യൂസിലാന്റിന്റെ മൂന്ന് വിക്കറ്റുകൾ പിഴുതെറിഞ്ഞ അഗർ ആണ് കളിയിലെ കേമൻ… Read More »ഫൈനൽ വിജയത്തോടെ ഓസ്‌ട്രേലിയ സ്വന്തമാക്കിയ റെക്കോർഡുകൾ 

ന്യൂസിലാൻഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ 

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്മാർ . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 19 റൺസിനാണ് ഓസ്‌ട്രേലിയ വിജയിച്ചത് . ന്യൂസിലാന്റിന്റെ മൂന്ന് വിക്കറ്റുകൾ പിഴുതെറിഞ്ഞ അഗർ ആണ് കളിയിലെ കേമൻ… Read More »ന്യൂസിലാൻഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ 

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

ക്യാപ്റ്റൻ എന്ന ജോലി ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുക എന്നത് മാത്രമല്ല തന്റെ ടീമിനെ മുന്നിൽ നിന്നും നയിക്കുക എന്നതു കൂടിയാണ് . ക്രിക്കറ്റിൽ ക്യാപ്റ്റന്റെ പ്രകടനം എപ്പോഴും നിര്ണായകവുമാണ് . ക്യാപ്റ്റൻ ആയി ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ ആയിരിക്കെ  ഏറ്റവും… Read More »ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം 244 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 7 പന്തുകൾ ബാക്കി നിൽക്കെ ഓസ്‌ട്രേലിയ മറി കടന്നു .  ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും ഓപ്പണർ ഷോർട്ടിന്റെയും തകർപ്പൻ ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് വിജയം നേടി കൊടുത്തത്… Read More »ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

തകർത്താടി ഗുപ്ടിൽ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിൽ ന്യൂസിലാന്റിന് കൂറ്റൻ സ്കോർ . സെഞ്ചുറി നേടിയ മാർട്ടിൻ ഗുപ്ടിലിന്റെയും ഫിഫ്റ്റി നേടിയ കോളിൻ മൺറോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി .  സെഞ്ചുറിയോടെ… Read More »തകർത്താടി ഗുപ്ടിൽ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ 

2017 അലൻ ബോർഡർ അവാർഡിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് സുവർണ നേട്ടം . 2017 ലെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയർ ആയി സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു . ഇത് രണ്ടാം തവണയാണ് സ്റ്റീവ് സ്മിത്ത് ഏറ്റവും മികച്ച ടെസ്റ്റ്… Read More »അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ