Skip to content

ഓസ്‌ട്രേലിയക്ക്  ബാറ്റിങ് 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു . പരിക്കിൽ നിന്നും മുക്തരായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് , എ ബി ഡിവില്ലിയേഴ്സ് , ഡീകോക്ക് എന്നിവർ സൗത്താഫ്രിക്കൻ നിരയിൽ തിരിച്ചെത്തി . ആഷസ് സീരീസിലെ ടീമിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത് . 

South Africa (Playing XI): Dean Elgar, Aiden Markram, Hashim Amla, AB de Villiers, Faf du Plessis(c), Quinton de Kock(w), Theunis de Bruyn, Vernon Philander, Kagiso Rabada, Keshav Maharaj, Morne Morkel

Australia (Playing XI): David Warner, Cameron Bancroft, Usman Khawaja, Steven Smith(c), Shaun Marsh, Mitchell Marsh, Tim Paine(w), Mitchell Starc, Pat Cummins, Nathan Lyon, Josh Hazlewood